എന്നേങ്കിലും പണിയാൻ പോവുന്ന വീടിന്റെ design കണ്ടുപിടിക്കാൻ വേണ്ടി ഇവരുടെ videos miss ചെയ്യാതെ കാണുന്ന ലെ ഞാൻ😁
@DrInterior
2 жыл бұрын
❣️❣️❣️
@joelalex8165
2 жыл бұрын
😍😍
@midumidhun6732
2 жыл бұрын
Yesss
@MARIASHALU
2 жыл бұрын
😅😅njanum
@divya-do2rj
2 жыл бұрын
Me too😀
@samee8232
2 жыл бұрын
😀👍❣️❣️ ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷവും ,ആശ്വാസവും തോന്നുന്നുണ്ട് ...
@DrInterior
2 жыл бұрын
❣️❣️thanks sis 🙏
@shansmedia
2 жыл бұрын
exactly
@DrInterior
2 жыл бұрын
❣️❣️❣️❣️
@sunilkumararickattu1845
2 жыл бұрын
യഥാർത്ഥ്യം ഇതിലും അപ്പുറം ആണ്
@alphatech649
2 жыл бұрын
👍
@sumesh4756
2 жыл бұрын
അടിപൊളി വീട് 👌👌 ഒരു വീട് വയ്ക്കണം,അതിനു വേണ്ടി കുറച്ച് നാളായിട്ടു ഒത്തിരി വീഡിയോ കണ്ടു,, ഒന്നും മനസിന് പിടിച്ചില്ല,, ഇത് സൂപ്പർ 👍👍👍
@DrInterior
2 жыл бұрын
❣️❣️❣️❣️
@sajidabdulrahim119
2 жыл бұрын
Proud to be a part of making this wonderful home.
@DrInterior
2 жыл бұрын
അതാണ് ❣️❣️❣️❣️🔥
@pinnacleinfrastructure888
2 жыл бұрын
🤝
@stanchill6174
2 жыл бұрын
Wow 👏
@subaidabeevi7758
2 жыл бұрын
@@DrInterior ⁸ well 9oko
@joelalex8165
2 жыл бұрын
പൊളി
@susandas3267
2 жыл бұрын
സാധാരണക്കാരുടെ ബഡ്ജറ്റിന് പറ്റിയ വീടും പ്ലാനും. സൂപ്പർ 👌🏼👌🏼👌🏼
@DrInterior
2 жыл бұрын
❣️❣️❣️❣️
@gafoorhameed7108
2 жыл бұрын
ഒരു രക്ഷയില്ല. സൂപ്പർ. ബെഡ്റൂം അല്പം നന്നാകാമായിരുന്നു എന്ന് തോന്നി.
@DrInterior
2 жыл бұрын
❣️❣️❣️
@parvathyraj.u9560
2 жыл бұрын
18 lakhs for full construction..it's unbelievable..super house
@DrInterior
2 жыл бұрын
👍❣️❣️
@kuttamon1
2 жыл бұрын
18 laks + service charge etraya
@prasad290
2 жыл бұрын
സ്വന്തമായി ഒന്ന് നടക്കില്ല തോന്നുന്നു... Vdo എങ്കിലും കണ്ടിട്ട് സന്തോഷിക്കാം 🥰🥰🥰
@DrInterior
2 жыл бұрын
😊❣️❣️❣️
@georgie_oommen_thomas
2 жыл бұрын
House owner aaranu ennu shredichavar undo... Dr. S. Anu IAS... A truly inspirational officer... I don't know why malayalis couldn't identify her...
@DrInterior
2 жыл бұрын
Thanks ❣️❣️❣️❣️
@abeeshthalavoor4305
2 жыл бұрын
ഈ ഭംഗിയുള്ള വീടിന്റെ SS വർക്ക് ചെയ്യാനുള്ള ഭാഗ്യം ഈശ്വരൻ എനിക്ക് തന്നതിൽ ഞാൻ അഭിമാനിക്കുന്നു. സാറിനും മാഡത്തിനും ഒരുപാട് നന്ദി 🙏🙏😍😍
@DrInterior
2 жыл бұрын
❣️❣️❣️അടിപൊളി
@pinnacleinfrastructure888
2 жыл бұрын
Thank you chetta✌🏻
@abeeshthalavoor4305
2 жыл бұрын
@@DrInterior ❤
@shabidta3970
Жыл бұрын
@@pinnacleinfrastructure888 contact no തരാമോ
@roymathew315
Жыл бұрын
Good ideas implemented but the dinning area especially washbasin too close, space under stairs is wasted. Top design is excellent with shingles
@DrInterior
Жыл бұрын
😄
@anoopvr4813
2 жыл бұрын
Ajay bro പറഞ്ഞത് ശെരിയാ... Glass വന്നത് കൊണ്ട് conjusted feeling ഇല്ല... മുൻപത്തെ video il നമ്മൾ discuss ചെയ്ത conjusted ഫീലിംഗ് ഇതിൽ വരുന്നില്ല... 👍👍😍😍
@DrInterior
2 жыл бұрын
അതെ ❣️❣️❣️
@sivantashekhar6010
2 жыл бұрын
Oru veeduekkanulla thayareduppil videos kandu thudangiyathinte bhagamaytanu Dr interior nte video kandu thudangiyathu. Ipol videos idunnathu kathiriykunna oravasthayl ayttundu. Valare nalla reethiyilulla avatharanam anu athinu karanam. Ella viewersnum sadharana undakunna ella doubts um clear cheythu thanneyanu thankalude oro videosum avatharippiykunnathu. Ella bhavukangalum nerunnu.
@DrInterior
2 жыл бұрын
Thank you ❣️🙏
@MittuSL
2 жыл бұрын
വളരെ ഗംഭീരമായ ഒരു ഭവനമാണ് ഇത്. 15 മുതൽ 25 ലക്ഷത്തിന് അകത്ത് വിലമതിക്കുന്ന 3 മുതൽ 4 ബെഡ്റൂം ഇന്റെ വീടുകളുടെ നേർകാഴ്ചകൾ കാണിക്കുകയാണെങ്കിൽ വളരെ നന്നായിരുന്നു
@DrInterior
2 жыл бұрын
Ok 👍
@indiancricketfan5658
2 жыл бұрын
18 lakh interior include...woww..
@DrInterior
2 жыл бұрын
❣️❣️❣️❣️
@jawadhusainpa
2 жыл бұрын
The best design i ever seen…100/100 ….because its a small project but it accomodate all beautiful designing elements in a neet and simple manner… 900 square feet and very spacious design
@DrInterior
2 жыл бұрын
👍❣️❣️❣️
@pinnacleinfrastructure888
2 жыл бұрын
Thanks
@anjanaplacid2682
2 жыл бұрын
Very recently I happened to see your video .You doing a very genuine videos without misleading your viewers.Surely we are going to get in touch with you for consultation
@DrInterior
2 жыл бұрын
Thanks ❣️🙏
@anjanaplacid2682
2 жыл бұрын
@@DrInterior what is the best way to contact you please
@DrInterior
2 жыл бұрын
@@anjanaplacid2682 9846669616 Easy way 😊
@anjanaplacid2682
2 жыл бұрын
@@DrInterior thank you heaps
@arjunc9771
Жыл бұрын
കോവിഡ് തുടങ്ങി വീട്ടിൽ വന്ന സമയം കാണാൻ തുടങ്ങിയ ചാനെൽ ആണ്. അന്ന് മുതൽ ഇത് വരെ എല്ലാ വീഡിയോസ് കണ്ടു. ഒരുപാട് അറിവുകൾ കിട്ടി കിട്ടുന്നുമുണ്ട്. ഇതിൽ നിന്ന് കിട്ടിയ അറിവുകൾ വെച്ച് വീട് പണിയാൻ തുടങ്ങി. ലിന്റൽ വരെ എത്തി നിക്കുന്നു. എല്ലാത്തിനെയും പറ്റി അന്വേഷിച്ചു. MBricks, സ്റ്റീൽ വിൻഡോസ്, റൂഫിങ്, ടൈൽസ്, കിച്ചൻ വർക്സ് എല്ലാം അന്വേഷിച്ചു. ഈ അറിവുകൾ എല്ലാം കിട്ടിത് ഈ ചാനലിൽ നിന്ന് ആണ് 🥰
@DrInterior
Жыл бұрын
Thanks ബ്രോ ❣️❣️
@DeepakBhakoo
2 жыл бұрын
Good house. Good video. But needs a lot of editing. Too much unnecessary talking makes it boring (and unable to understand due to language). Thanks
@DrInterior
2 жыл бұрын
Plz watch with subtitle, in this video there are no unnecessary ok👍
@Anandasahasram
2 жыл бұрын
നല്ല ഡിസൈൻ ആണ്..cute.. Kitchen& dining കുറച്ചൂടെ space വേണാരുന്നു എന്ന് തോന്നി.. പിന്നെ വാഷ്ബേസിൻ ഡൈനിങ്ങിന്റെ അടുത്ത് ആയിപോയി അത് അത്ര ഭംഗി തോന്നിയില്ല.
@DrInterior
2 жыл бұрын
❣️❣️❣️👍
@sunuvinu007
2 жыл бұрын
കിടു വീഡിയോ, കിടു പ്രസന്റേഷൻ, വളരെ സന്തോഷം... ❤❤❤
@DrInterior
2 жыл бұрын
Thank u❣️🙏
@pinnacleinfrastructure888
2 жыл бұрын
Thanks
@Sharmishad
2 жыл бұрын
Super home sadaranakkarande budjettil aavuna vede ede polathe 1000 Square fetiloke ulla vidinde vidioke kaniknm ellavarkum vede swapnama
@DrInterior
2 жыл бұрын
❣️❣️❣️👍👍👍
@prp353
2 жыл бұрын
Sir veedu valare ishttapettu. Ground floor ethra sqft ആണെന്ന് പറയാൻ കഴിയുമോ... മികച്ച അറിവുകളുള്ള aa മാടത്തിന് വലിയ പ്രശംസ. കഴിയുമെങ്കിൽ പ്ലാൻ അയച്ചു തരിക. അളവുകൾ അറിയാൻ വേണ്ടിമാത്രം.
@DrInterior
2 жыл бұрын
👍❣️
@renjithparameswaran6585
2 жыл бұрын
റോഡിനു ചേർന്ന് താഴെ ഇരിക്കുന്ന oru വീട് first floor പണിയുമ്പോൾ എങ്ങെനെ റോഡിന്റെ പൊക്കത്തിന് ground floor കാണാതെ പണിയാം എന്നൊരു vdo ചെയ്യാമോ.. അലെങ്കിൽ അങ്ങെനെ oru വീട് പരിചയപെടുത്താമോ....
@DrInterior
2 жыл бұрын
Cheyyam 👍
@CochinComedyProject
2 жыл бұрын
Cost effective aay adipoli veedu.. Looks great... 😍😍.. Great work Designer and creator team👍🏾👍🏾
@DrInterior
2 жыл бұрын
❣️❣️❣️❣️
@pinnacleinfrastructure888
2 жыл бұрын
Thanks
@rolex7467
2 жыл бұрын
വീട് കൊള്ളാം, cutout ൻറ്റെ അടുത്തു കാണുന്ന gapൽ porch കൂടി ഉണ്ടായിരുന്നെങ്കിൽ better
@DrInterior
2 жыл бұрын
Yes 👍
@filmydiarys693
2 жыл бұрын
ബെഡ്ജറ്റ് ഹോം... വളരെ നന്നായിട്ടുണ്ട്.. Keep going....
@DrInterior
2 жыл бұрын
❣️❣️❣️❣️
@shajikottackal99
2 жыл бұрын
Dr:അടി പോളിയല്ലേ പിന്നെ coment ആവശ്യമുണ്ടോ. നന്ദി very good job
@DrInterior
2 жыл бұрын
😀എന്നാലും കമന്റ് മുഖ്യം ബിഗിലെ ❣️❣️❣️❣️🙏
@anoopsivadas
2 жыл бұрын
വീട് മനോഹരം.... ❤️❤️ മഴ പെയ്യുമ്പോൾ ബാൽക്കണിയുടെ അവസ്ഥ എന്താകും എന്നൊരു സംശയം ഉണ്ട്..
@DrInterior
2 жыл бұрын
നോക്കാം 👍
@DrInterior
2 жыл бұрын
Thanks bro ❣️❣️❣️
@samjananadirsha5278
2 жыл бұрын
Thats why we have probided shading with polycarbonate sheet
@anoopsivadas
2 жыл бұрын
@@samjananadirsha5278 നമ്മുടെ നാട്ടിലെ മഴയുടെ ശക്തി അനുസരിച്ച്, ഇത് മതിയാകുമോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. മാസങ്ങളോളം തുടർച്ചയായി കാറ്റും മഴയും ഉള്ള സ്ഥലമാണ് കേരളം..
Front elevation is small, when it’s raining there is a possible to water comes inside the home.
@DrInterior
2 жыл бұрын
Ok
@pinnacleinfrastructure888
2 жыл бұрын
Never it is additionally protected by shades
@rahanarazya7545
2 жыл бұрын
@@pinnacleinfrastructure888 Planning to renovate.Is your service available in Kayamkulam
@sujithmohank
2 жыл бұрын
Natural plants ഇത്രയും ഉയരത്തിൽ വച്ചാൽ നമ്മൾ എങ്ങനെ അതിനെ പരിപാലിക്കും
@DrInterior
2 жыл бұрын
എടുക്കാവുന്ന ഉയരമേ ഉള്ളു
@sathishm.awishyouhealthyan1472
2 жыл бұрын
എല്ലാവിധ സൗകര്യങ്ങളും ഉള്ളതും, മാക്സിമം സ്പേസ് ഉപയോഗപ്രദമാക്കി നമ്മുടെ ബഡ്ജറ്റ്റിൽ താങ്ങുവാൻ പറ്റുന്നതുമായ മനോഹരമായ വീട്. 🌹🌹🌹🌹
@DrInterior
2 жыл бұрын
❣️❣️❣️
@soumyanarayanan9177
2 жыл бұрын
പാലക്കാട് ജില്ലയിൽ with ഇന്റീരിയർ ചെയുന്ന best ബിൽഡർസ് അറിയുന്നവർ ഒന്ന് പറയാമോ
@DrInterior
2 жыл бұрын
അനേഷിച്ചു പറയാം 👍
@rejin.r4490
2 жыл бұрын
Hi catha negala video tamil nadu sidele chayamoo kanyakumari sarounding le interior and exterior. Less price quality and quantity
@DrInterior
2 жыл бұрын
Will try bro ❣️❣️❣️
@rejin.r4490
2 жыл бұрын
Tq bro
@debbiegeorge91
6 ай бұрын
cant believe this tiny house costs 18 lakhs. Gosh! The prices of material have gone really high
@DrInterior
6 ай бұрын
👍❣️
@nickjones2813
2 жыл бұрын
Excellent presentation, you know most of the thing and explained very clearly
@DrInterior
2 жыл бұрын
👍❣️❣️❣️
@AmalAmal-bw2bw
2 жыл бұрын
bro ബെഡ്റൂമിൽ woodfinish kitchen floor tile ഇട്ടാൽ എന്തേലും പ്രശ്നം ഉണ്ടോ.
@DrInterior
2 жыл бұрын
ഇല്ല
@stanchill6174
2 жыл бұрын
Subtitles! Great. Thanks. I was asking this in your previous videos.
@DrInterior
2 жыл бұрын
❣️❣️❣️ will be continued 🙏
@vishnuprathyush6783
2 жыл бұрын
Enik palakad ottapalam avide oru veed paniyan plan und ethelum nalla construction including interior sugest cheyyamo
@DrInterior
2 жыл бұрын
❣️❣️❣️👍
@niranjanzgc
2 жыл бұрын
Very good and calculated designing. Hat's off to both.
@DrInterior
2 жыл бұрын
👍❣️
@shinojnechingal8075
2 жыл бұрын
പ്ലാൻ എങ്ങനെ ആണ് കിട്ടുക
@nayanasyam7486
2 жыл бұрын
Nalla bhangyulla വീട്..ഒരുപാട് ഇഷ്ടമായി..
@DrInterior
2 жыл бұрын
❣️❣️👍
@akz4466
2 жыл бұрын
Adipoli veedu budget wise super👌👌👌👌👌👌
@DrInterior
2 жыл бұрын
❣️❣️❣️❣️
@rejin.r4490
2 жыл бұрын
Lails,door, kitchen, fridge, owan , gas stuves vethene avesum ulaa yalam oru vedeo
@DrInterior
2 жыл бұрын
❣️👍
@Jk-fb9cf
2 жыл бұрын
ഇത് കൊള്ളാമല്ലോ.. അടിപൊളി
@DrInterior
2 жыл бұрын
❣️❣️❣️🙏
@dhruvrajee5623
2 жыл бұрын
E veedinte architecters e kaanunna aalkar thanne aano.. Njan oru veed vekkan nokkunnu..Ithpole ulla budgets homes..Ith wonderful aayi..Enikk e aalkare kaanan ulla chance undakumoo
@DrInterior
2 жыл бұрын
അതെ
@dharmiknair
2 жыл бұрын
Fantastic design indeed!!!!
@DrInterior
2 жыл бұрын
❣️❣️❣️❣️
@shanupinarayi
2 жыл бұрын
ഇതാണ് വീട് ഇങ്ങനെ ആവണം വീട് simple
@DrInterior
2 жыл бұрын
❣️❣️❣️
@Araeaeama
2 жыл бұрын
Wow.. Beautiful.. The elevation design beautifies the entire home.. 👌👌
@DrInterior
2 жыл бұрын
❣️❣️❣️thanks
@faazifaash616
2 жыл бұрын
Oru veed ennat swapnam aanu .. budget friendly enn ketapo odi vannatanu .. but thalasseryil ingne oru budget friendly veed swantamayi edkunnat swapnangalil matram .. 🙄
@DrInterior
2 жыл бұрын
സാധിക്കും bro ❣️👍
@faazifaash616
2 жыл бұрын
@@DrInterior thank u bro👍😍
@thomasshibu2
2 жыл бұрын
നല്ല അടിപൊളി വീട് ❤️❤️❤️❤️👌👌👌👌 awesome
@DrInterior
2 жыл бұрын
Thanks 👍❣️
@thedeviloctopus5687
2 жыл бұрын
Eee plan vechu life missionte interior set cheyyaalo 😃😃
@DrInterior
2 жыл бұрын
Yes 👍
@smithamenon6827
2 жыл бұрын
Very well explained Samjana mam. 👏👏👏🥰🥰🥰. Congrats. Nice interior. Elevation Kidu 🤗🤗🤗. Thanks Ajay sir💕💕
@DrInterior
2 жыл бұрын
❣️❣️❣️🙏
@pinnacleinfrastructure888
2 жыл бұрын
Thankyou😍
@AIstudios2696
2 жыл бұрын
🔥🔥🔥
@DrInterior
2 жыл бұрын
Bro ❣️❣️
@rambler7700
2 жыл бұрын
I liked all the hanging lights that they were used🤍
@DrInterior
2 жыл бұрын
❣️❣️❣️👍
@pinnacleinfrastructure888
2 жыл бұрын
Thanks
@ashrafaksashrafas2835
2 жыл бұрын
വളരെ നന്നായിട്ടുണ്ട് 18 ലക്ഷത്തിൽ നിർത്തി അതാണ്
@DrInterior
2 жыл бұрын
❣️👍
@fasalzayan4572
2 жыл бұрын
ഈ👍👍 ചാനൽ കാണുമ്പോഴാണ് എത്ര ചെറിയ പൈസയും നമ്മുക്ക് ഏറ്റവും സൗകര്യത്തിനു താൽപര്യത്തിനും അനുയോജ്യമായ ഭവനം പണിയാം എന്നുള്ള ആശയം തോന്നുന്നത്
@DrInterior
2 жыл бұрын
❣️❣️❣️👍🙏
@makkarsalim1144
2 жыл бұрын
വളരെ നന്നായിട്ടുണ്ട് നല്ല ഡിസൈൻ 👍👍👍👍
@DrInterior
2 жыл бұрын
❣️❣️👍
@whitezone9368
2 жыл бұрын
great work look eligant
@DrInterior
2 жыл бұрын
❣️👍
@margaretjohn5590
2 жыл бұрын
Adipoli ....No words to admire.It shows honesty in their job.Surely you will shine.Thane you so much for our Chetan.
@DrInterior
2 жыл бұрын
❣️❣️❣️👍
@user-gu6yb7cv2d
2 жыл бұрын
ഭയങ്കര സന്തോഷം നല്കിയ ഒരു വീഡിയോ. നല്ല വീട്. ഇത് ഞങ്ങളിലേക്ക് എത്തിച്ച ഞങ്ങടെ സ്വന്തം അളിയന് മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നു😍😍😍
@DrInterior
2 жыл бұрын
Thanks അളിയാ ❣️❣️❣️
@ayanavijayan6665
Жыл бұрын
Amazing work 😍really impressed
@DrInterior
Жыл бұрын
Thank you so much 👍
@vistrocity
2 жыл бұрын
its a beautiful design indeed, but the sink right next to the dining table is a concern especially when you serve guests and they have to wash while others eat would be uncomfortable
@DrInterior
2 жыл бұрын
Ok
@aqualivesashtamudi3076
2 жыл бұрын
Exactly... But small and nice dining 🌟
@pinnacleinfrastructure888
2 жыл бұрын
We did the design by optimum utilisation of space
@MayaDevi-ke1cq
2 жыл бұрын
നമ്പർ തരാമോ
@anandhusree8769
2 жыл бұрын
Interlocking brick anel kurachide amt kurakkan kazhiyille mukalil tail anu pakunnathekil... Plz oru suggestion reply tharo
@DrInterior
2 жыл бұрын
❣️👍
@nature10093
2 жыл бұрын
Beutiful exterior and feel..but interior il wall and floor tiles , bathroom tiles, colour combination, use of decorative items ellam somewhat mismatch feel cheythu..may be it's all about personal preference..overall a cute vacation home
@DrInterior
2 жыл бұрын
❣️❣️❣️thanks 🙏
@georgepaul7107
2 жыл бұрын
@dr interior Similar house create cheyyan pattumo within this budget
@DrInterior
2 жыл бұрын
അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍
@yourbestfriendjiyash7771
2 жыл бұрын
Very nice work.. Amazing home❤️
@DrInterior
2 жыл бұрын
👍❣️❣️❣️❣️
@abishaabi1523
Жыл бұрын
Oru cheriya familikku thamasikksn pattiya oru 2-3 bedroom home 3.5 centil ethra minimal rate il ok cheyyan pattum,m
@DrInterior
Жыл бұрын
Call them 👍👍
@josephrathinam982
2 жыл бұрын
So good. Beautiful project.Cost effective and affordable. Appreciate this project .
@DrInterior
2 жыл бұрын
❣️❣️👍
@User67578
Жыл бұрын
Good budget home , with no wastage of space . Super
@DrInterior
Жыл бұрын
Thank you so much 🙂❣️
@uzmabareerakaniyambadi1497
2 жыл бұрын
Hello sir...too good 👍 What neat design ...hats off to the duo !! Unbelievable Do u take up projects in Tamilnadu? Would love to see your design come into reality in your neighbouring states too. 😀
@DrInterior
2 жыл бұрын
👍❤
@DrInterior
2 жыл бұрын
Sorry 🙏, bcz we don't take up any projects in outside kerala
@pavankumarkng
2 жыл бұрын
No chance in 18 lakhs....but interior is awesome
@DrInterior
2 жыл бұрын
🙄
@lashma9632
2 жыл бұрын
Wow.. super home..👍 Masha ALLHAAH🤲
@DrInterior
2 жыл бұрын
❣️❣️❣️❣️👍
@dharmiknair
2 жыл бұрын
Wish you all the best sister... Dr. Interior.... You made me happy today😊🙏
Brilliant plan and excecution hat's off the entire team
@DrInterior
2 жыл бұрын
❣️❣️❣️
@mathewjohn8126
2 жыл бұрын
SUPER .My house is not yet fulfilled
@DrInterior
2 жыл бұрын
❣️
@sujeevjeevakumar3881
2 жыл бұрын
Super house with low budget.. ❤️
@DrInterior
2 жыл бұрын
❣️❣️❣️❣️
@jagdishkg4101
2 жыл бұрын
Ultimate ..Architect mind blowing wrk..
@DrInterior
2 жыл бұрын
❣️❣️❣️
@sherrymathew7799
2 жыл бұрын
Planning of renovating But wanted to know your take on Solar power generated electricity for the house Is it feesable and advisable Can you suggest any brand or company With great response
@DrInterior
2 жыл бұрын
Sure 👍
@sheejanizar7815
2 жыл бұрын
അൽഹംദുലില്ലാഹ് സൂപ്പർ മോളെ
@DrInterior
2 жыл бұрын
❣️❣️❣️
@vishnu1026
2 жыл бұрын
Good one 🔥
@DrInterior
2 жыл бұрын
❣️❣️❣️
@cprajendran5098
Жыл бұрын
ഒരു വീട് വെക്കേണ്ട ആലോചനയിലാണ്,വിളിക്കണമെന്ന് ഉദ്ദേശിക്കുന്നു bt പാലക്കാട് ആണ്,കഴിയുമോ?
@DrInterior
Жыл бұрын
❣️❣️plz call
@gazsus1
2 жыл бұрын
Poli poli
@DrInterior
2 жыл бұрын
❣️❣️❣️❣️👍
@rejimathew5022
2 жыл бұрын
Aesthetically crafted..... Kudos
@DrInterior
2 жыл бұрын
❣️👍
@jayakumar-cg
2 жыл бұрын
The way you present the matter and the camera angles which you are used to and the subject knowledge you are imparted in your videos are simply professional and amazing too. A great plan in each and every video. My house is under construction. Let me hope to contact you. 🥰🥰🥰
@DrInterior
2 жыл бұрын
❣️❣️❣️thank you 🙏
@NoorMohammad-wf6nd
2 жыл бұрын
Bro plse mention on title about width length of the house bcoz we don't know tamil plse mention it at leat we won't see full video atleast title will save us bcoz we like and we keep it on liked list
@DrInterior
2 жыл бұрын
👍
@nebunbabu4729
2 жыл бұрын
Really nice.. Samju proud of u 👍.. best wishes for ur future projects 👍
@DrInterior
2 жыл бұрын
❣️👍
@samjananadirsha5278
2 жыл бұрын
💗
@rahulsarkar5208
Жыл бұрын
A whole year late to watch this..... but WOW.... Great design....
@DrInterior
Жыл бұрын
❣️❣️
@microkinganurag7067
2 жыл бұрын
സൂപ്പർ വീട്
@DrInterior
2 жыл бұрын
❣️❣️❣️👍
@rubydeena4133
Жыл бұрын
Superb house.... Creative ideas...
@DrInterior
Жыл бұрын
❣️❣️❣️
@SulthanVibe
2 жыл бұрын
❤️❤️❤️
@DrInterior
2 жыл бұрын
അണ്ണാ ❣️❣️❣️❣️
@shyamlalmani6972
2 жыл бұрын
Nice.... and budget friendly...cngrts
@DrInterior
2 жыл бұрын
Thanks ❣️🙏
@MALABARMIXbyShemeerMalabar
2 жыл бұрын
Perfect home 👍👍😊❤️
@DrInterior
2 жыл бұрын
❣️❣️❣️👍
@abbasmam3692
2 жыл бұрын
പടച്ചോനെ ഞാൻ ഒരു വീട് പണി തുടങ്ങിയല്ലോ, രണ്ടാമത്തെ നില പടവ് ഏകദേശം കഴിയാറായി, ഈ വീട് കണ്ടപ്പോൾ ഇവരെ വിളിച്ചു ഇത് പോലെ ഒന്ന് ചെയ്താലോ എന്ന് തോന്നുന്നു... 18 ലക്ഷത്തിനു ഈ വീട് പണി കഴിഞ്ഞു എങ്കിൽ അത് വിശ്വസിക്കാൻ ഒരു പാട് സമയം എടുക്കും... അമേസിങ് ഹോം... ചിലവ് കുറഞ്ഞ ഹോമുകളിൽ കണ്ട ഏറ്റവും നല്ല വൃത്തിയും വെടിപ്പുമുള്ള വീട്.... പിന്നെ ബ്രോ 18 ലക്ഷം ബഡ്ജറ്റ് എന്ന് പറയുന്നു, അവരുടെ സർവീസ് ചാർജ് എത്രയാണ് എന്ന് കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു....
@DrInterior
2 жыл бұрын
അവരെ വിളിക്കുക 👍
@beautifulsoul3113
2 жыл бұрын
അടിപൊളി വീട് 💐
@DrInterior
2 жыл бұрын
Thanks ❣️❣️❣️❣️
@hospitablehotelier2103
2 жыл бұрын
Hi enikkoru 2 cent float undu ethupole oru chriya vidanu vakkan ahrahikknne 2 bed room single structure house anu vendathu with car porch and garden nalloru plan venam
Пікірлер: 1 М.