ബൈബിളിലെ മർമമങ്ങൾ തെരഞ്ഞു കണ്ടെത്തി ഞങ്ങൾക്ക് വെളിപ്പെടുത്തി തന്നതിനായി സ്തോത്രം.
@josh6810
27 күн бұрын
മനസ്സിലാക്കേണ്ടവർക്ക് വേണ്ടി വളരെ ക്ലിയർ ആയിട്ട് പറഞ്ഞിരിക്കുന്നത് ഇതിൽ കൂടുതൽ എങ്ങനെ പറഞ്ഞുകൊടുക്കും 🙏🏻 കേൾക്കാൻ മനസ്സുള്ളവർ കേൾക്കട്ടെ 🙏🏻😍
@jalajachandrasenan7330
27 күн бұрын
പരിഞ്ജന തിന്റെ വചനം ഞങ്ങളെ പഠിച്ചു തരാൻ കർത്താവ് ബ്രദർനെ തിരഞ്ഞെടുതാ കർത്താവ് ഇനിയും അനുഗ്രഹിക്കട്ടെ
@Techniq777
27 күн бұрын
Praise the Lord.thank you.
@prinsondavis
28 күн бұрын
🙏🙏🙏👍
@godisgod7358
27 күн бұрын
വളരെ വളരെ നന്നായി ബ്രദർ ബൈബിളിൽ ഒളിഞ്ഞു കിടക്കുന്ന ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നു! തിരുവെഴുത്തുകളെ പരിശോധിച്ച് ജാതികളോടുള്ള ഈ സുവിശേഷം (യഹുദർ ഒഴികെ)ഏവരും മനസ്സിലാക്കുക. രക്ഷിക്കപ്പെടുവാൻ ഇതല്ലാതെ വേറൊരു ജന്മമില്ല! എന്നറിയുക😮 ഏല്ലാം വ്യക്തമായി പറഞ്ഞുതന്ന പ്രിയ ബ്രദറിൻ നന്ദി! praise the lord 🙏🙏🙏
@jineshjohny
27 күн бұрын
@@godisgod7358 സ്തോത്രം 😊.... യഹൂദർക്കും ഈ കൃപയിലേക്ക് വരാം...1 കൊറി 12-13:...റോമർ 11-5:....പക്ഷെ ചുരുക്കം പേർ മാത്രമാണ് ഇതുമനസിലാകുന്നത്...ബോഡി of ക്രൈസ്റ്റ് എന്ന ദൈവീക പദ്ധതിയിലേക് ഈ കാലഘട്ടത്തിൽ ആർക്കും പ്രവേശിക്കാൻ സാദിക്കും.... ഈ രക്ഷ സ്വീകരിക്കാത്തവർ പീഡയിയെക്ക് കടക്കും... 🙏🏻
Пікірлер: 15