ജയ് ശ്രീറാം. അങ്ങേക്ക് നൂറു പ്രണാമം. അച്ഛൻ മക്കൾക്കു കൊടുക്കുന്ന പോലെ ഉള്ള സന്ദേശങ്ങൾ.
@vijayalakshmis8811
2 жыл бұрын
സാറിന് ശക്തിയും ഊർജ്ജവും ഭഗവാൻ തരട്ടെ . ഓം നമോ ഭഗവദേവാസുദേവായ.🙏 കൊല്ലത്തിൽ ഒരു നേരം എല്ലാ മക്കളും അഛനെയും അമ്മയെയും ഒന്ന് ഓർക്കുന്നത് അവരുടെ മക്കളും കാണുന്നു അത് കുടുബത്തിന് അനുഗ്രഹം തന്നെയാണ്
@sudhasundaram2543
2 жыл бұрын
ശരിക്കും വേദനിക്കുന്ന മനസ്സിൻ്റെ വാക്കുകൾ ആണിത് നല്ല കാര്യങ്ങളാണ് സാർ പറഞ്ഞു തരുന്നത് ഒപ്പം മനസ്സിന് സമാധാനം നൽകുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏
@sathidevi6700
2 жыл бұрын
Pranamem sir
@meenajayakumar4603
2 жыл бұрын
ഞങ്ങൾക്ക് ഒട്ടും മുഷിപ്പ് തോന്നില്ല സാർ. കേൾക്കാൻ ഒരുകൂട്ടം ആൾക്കാർ എപ്പോഴും സാറിന് ചുറ്റും ഉണ്ട്.
@deepavinodsa1944
2 жыл бұрын
എനിക്ക് അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിനും ശരീരത്തിനും നല്ല പോസറ്റീവ് എനർജി കിട്ടുന്നു സാറിനു നന്മ വരട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
@bhattathiry
2 жыл бұрын
മാ ശുചഃ .മരണം ഭഗവാന്റെ അനുഗ്രഹ ശക്തി ആണെന്നു വിചാരിച്ചു സമാധാനം കാണണം.
@omanaroy8412
2 жыл бұрын
പറയൂ സാർ. .. എല്ലാം പറയൂ. എപ്പോഴും പറയൂ. ... കേൾക്കാൻ ഞങ്ങൾ ഉണ്ട്... കേൾക്കുമ്പോൾ ഞങ്ങളും മാറുന്നു...
@sujathamaveli4036
2 жыл бұрын
ഒരു മനുഷ്യൻ ചെയ്യേണ്ട നല്ല കാര്യങ്ങളാണ് സാർ ഞങ്ങൾക്ക് വേണ്ടി പങ്കു.വെക്കുന്നത്.നല്ല അറിവുകൾ ആണ്.🙏🙏🙏
@geethapillai3876
2 жыл бұрын
Sir അവിടുത്തെ വാക്കുകൾ എൻ്റെ ജീവിതത്തിൽ ഒരുപാട് നന്മ നിറഞ്ഞ devsagal തരുന്നു നല്ല മെസ്സേജ് എല്ലാവർക്കും share ചെയ്യുന്നതിന് നന്ദി,,,
@sheenababu6184
2 жыл бұрын
തുളസി നട്ടു സർ 🙏 സാറിന്റെ വാക്കുകൾ നമ്മളെ വളർത്തുന്നു.. Thank you lot 🙏 പ്രണാമം 🙏🙏🙏🙏
@sarasammab.t.5311
2 жыл бұрын
well said Sir, ഇതുപോലെയുള്ള വിലപ്പെട്ട കാര്യങ്ങൾ ഇനിയും പറയണം,
@VigilsukumarLibero
2 жыл бұрын
🙏 സാറ് പറയണം നല്ല അറിവ് പകർന്നു തരുന്ന അങ്ങയെ നമസ്കരിക്കുന്നു 🙏
@VenuGopal-db5xe
2 жыл бұрын
സാർ ഇനിയും സാറിന്ടെ.മനസിലുള്ളത് പറയണം കേൽക്കാൻ.ഞങ്ങൾ ഉണ്ട്
@umasreenivasan7471
2 жыл бұрын
പ്രണാമം sir 🙏🏼 ഞങൾ അമ്മയുടെയും അച്ഛൻ്റെയും ശ്രാദ്ധ ദിവസം വൃദ്ധ സദനത്തിലും അനാഥാലയത്തിലെ കുട്ടികൾക്കും അന്നദാനം നടത്തുകയാണ് ചെയ്യാറ്...
@sujathamaveli4036
2 жыл бұрын
സാർ ഇതെല്ലാം പറയുന്നത് എല്ലാവർക്കും നല്ലതിനു വേണ്ടിയാണ്.എല്ലാവരും നല്ല കർമ്മങ്ങൾ ചെയ്യുക. സാറിന്റെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു🙏🙏🙏🙏🌹🌹🌹🌹
@sulekharajan1994
2 жыл бұрын
അങ്ങയുടെ വാക്കുകൾക്കു നന്ദി 🙏
@vaanvipriya73
2 жыл бұрын
വളരെ നല്ല സന്ദേശം. താങ്കൾക്കും കുടുംബത്തിനും മറ്റുള്ള നമുക്ക് എല്ലാം നിസ്സീമമായ പിതൃ അനുഗ്രഹം ഉണ്ടാകട്ടെ 🌹
@sureshkumarcb7175
2 жыл бұрын
പ്രണാമം സാർ.... സാറിന്റെ ഉപദേശം ഞങ്ങൾക്ക് പ്രചോദനം ആകുന്നു.
@shylarv4699
2 жыл бұрын
സാർ പറഞ്ഞു തരൂ കേൾക്കാൻ ഞങ്ങൾ കാതോർത്തിരുന്നു
@SK-nh9xf
2 жыл бұрын
വളരേ നന്ദി സർ നല്ല നമസകാരം
@remajnair4682
2 жыл бұрын
സാർ എന്ത് പറഞ്ഞാലും കേൾക്കാൻ ഇഷ്ടമാണ് , ബഹുമാനമാണ് 🙏🌹🙏
@aryavishnu1745
2 жыл бұрын
എൻ്റെ അച്ഛൻ ശ്രാദ്ധം ഊട്ടുന്നതിലും,ഈശ്വര വിശ്വാസവും ഇല്ലാത്ത പക്കാ കമ്യൂണിസ്റ്റായിരുന്നു.സ്ക്കൂൾ മാഷും ഒക്കെ ആയിരുന്നു .പക്ഷേ മരിച്ചു കഴിഞ്ഞപ്പോൾ എല്ലാ കൊല്ലവും ചാത്തം കലായാൽ ഞാൻ എവിടെയാണോ അവിടെ വന്ന് കാക്ക ബഹളം കൂട്ടാൻ തുടങ്ങും.അപ്പോഴാണ് അച്ഛൻ്റെ ചാത്തം അടുത്തൂലോ എന്ന് ഓർക്കുന്നത്.ഒരു ദിവസം കാക്ക പുറത്തുള്ള അടുക്കളയിൽ അടുപ്പിൻ്റെ മുകളിരുന്ന് ബഹളം തുടങ്ങി.ഞാൻ വാതിൽ തുറന്ന തും എൻ്റെ അടുത്തേക്ക് ചാടി വന്നു.അപ്പോഴാണ് അച്ഛൻ്റെ ചാത്താണലോ എന്ന് ഓർത്തത്.എനിക്ക് വല്ലാത്ത കുറ്റ ബോധം തോന്നി.എന്താണിങ്ങനെ .സാറിന് വല്ലതും തോന്നുന്നുണ്ടോ ?അഭിപ്രായം അറിഞ്ഞാൽ കൊള്ളാം...സാറിൻ്റെ ദുഖത്തിൽ പങ്കു ചേരുന്നു..ഈശ്വരൻ സമാധാനം തരട്ടെ.
@muralidharanp5365
2 жыл бұрын
നമസ്തേ സർ അറിവുകൾ പകർന്നു തന്നതിനു നന്ദി
@girijaputhur2105
2 жыл бұрын
സാറ് പറയണം ഓരോ വാക്കും ഹൃദയത്തിൽ തറക്കുന്നു കുടുംബ ജീവിതം ശാന്ത മാകാൻ അങ്ങയുടെ വാക്കുകൾക്ക് കഴിയുന്നു എത്രമിനുട്ട് ഒപ്പമുണ്ട് എന്നറിയില്ല .നല്ലത് വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@shobhanat938
2 жыл бұрын
P
@lakshmidevi9061
2 жыл бұрын
Surely will share. Because ur each word is very much valuable. I feel it must reach to maximum persons.May God bless you
@geethas8271
2 жыл бұрын
Valuable words Guro 🙏🙏🙏
@b.kumarpillai6677
2 жыл бұрын
ഒരുതരത്തിൽ അങ്ങ് ഭാഗ്യവാനാണ്....... ഇവിടെനിന്നും യാത്രയാകുമ്പോൾ സ്വപത്നിയേ അടുത്തിരുന്ന് ആശ്വസിപ്പിക്കാൻ അങ്ങേയ്ക്ക് കഴിഞ്ഞല്ലോ........ അതിൽ വലുത് എന്താണ് ഒരു സ്ത്രീ ആഗ്രഹിക്കുന്നത്......അമ്മേ പ്രണാമം....... 🙏🙏🙏
@prasannaajith6357
2 жыл бұрын
🙏🙏sir
@sreekalapillai2929
2 жыл бұрын
പ്രയോജന പ്രദമായ നല്ല അറിവുകൾ
@jayaempranthiri9706
2 жыл бұрын
അങ്ങയുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുകൊളുന്നു . നല്ല സന്ദേശങ്ങൾ . പ്രണാമം 🙏🙏
@muneercholakkal5034
2 жыл бұрын
നമ്മുടെ പ്രിയപ്പെട്ടവരെ നമ്മള് മനസറിഞ്ഞ് പരിചരിച്ചിട്ടുണ്ടെങ്കില് അവര്‍ക്ക് നന്മകള് ചെയ്യണം
@ktprabhakaran7062
2 жыл бұрын
തങ്ങളുടെ ഉപദേശങ്ങൾക്കു വളരെ നന്നിയുണ്ട്.
@marygeorge5573
2 жыл бұрын
സാർ സത്യം തുറന്നു പറഞ്ഞു. - നന്ദി
@tnunni2760
2 жыл бұрын
Thank you for sharing your wisdom to the world.. Let your words be a blessing to the world community, to ensure everlasting peace in life. Pranamam Sir ! tn unni
@Vishu95100
Жыл бұрын
ആദരാഞ്ജലികൾ സാർ..
@indirag9534
2 жыл бұрын
സാറിനു ഒത്തിരി നന്ദി 👌👌👌👍
@bindhucs8651
2 жыл бұрын
താങ്ക് യു സാർ
@rajendranparameswaran8565
Жыл бұрын
വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങയ്ക്കു കോടി പ്രണാമം
@sobhanaraghu3473
2 жыл бұрын
🙏🙏🙏🙏🙏സാർ ഞങ്ങളെ പോലുള്ളവർക്ക് സാർ പറഞ്ഞു തരണം. 🙏🙏🙏🙏🙏🙏
@mohananvarkala1234
26 күн бұрын
👍👍👍👍👍👍👍👍👍👍👍👍
@LalithaKumari-s5g
Жыл бұрын
നമസ്കരിക്കുന്നു
@manikutty3249
2 жыл бұрын
Very informative iam interested to know all these matters
@jayaprasadvisvambharan4972
2 жыл бұрын
തീർച്ചയായും..... നല്ല അറിവുകൾ....🌹🌹🌹🙏
@rajamvalsa4929
2 жыл бұрын
My doubts are cleared. Thanks a lot sir.pranamam.
@geethas8271
2 жыл бұрын
Valuable words Guro 🙏🙏🙏
@girijams3308
2 жыл бұрын
Hridayathil thattunna nalla sandesham. Namaskaram sir 🙏
@rejissarada5694
2 жыл бұрын
സാറേ എന്നെ പ്പോലെ അറിവില്ലാത്ത വർക്ക വേണ്ടി മരണം തുടർന്നുള്ള കാര്യങ്ങൾ പറഞ്ഞു തരണം
@easyandcrazy3441
2 жыл бұрын
കേൾക്കാൻ ഒരു ബുദ്ധിമുട്ടുമില്ല
@sujathamaveli4036
2 жыл бұрын
സാർ നല്ല കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരണം🙏🙏🙏
@geethaa1323
2 жыл бұрын
Thank you so much for giving us very good information 🙏🙏
Sir your are telling the truth,like you person is needed for this new generation by hearing your speach I felt very important of your son saying to you donot take in the inner heart that Will spoil our system as like a vehicle it is also like a human body function.
@saradhasreedhar9271
2 жыл бұрын
നമസ്കാരം. Sir, ബഹുമാനപെട്ടസാർ പറയൂന്നത് ശ്രെന്താ പൂർവം കേട്ടു. എന്റെ ഭർത്താവി നെ,28, വർഷും ശുശ്രുഷിച്ചു സാർ. ഭർത്താവിനെ ഒരു വിഷമം അരിയേക്കാതെ. സാമ്പത്തികം തീരെ ഇല്ലാത്ത കുടുബം ആയിരുന്നു. ഭർത്താവ് മരിച്ചു. എല്ലാ കർമ ങ്ങളും ചെയ്തു. ഇപ്പോൾ സാർ, പറഞ്ഞു ത് പോലെ, ബാലികർമങ്ങൾ ചെയൂവാൻ വളെരെ വിഷമ o ആണ്. സാറിന്റ് വിലയേറിയ ക്ലാസ്സ് കേട്ടു. വിഷമ o, മാറി സാർ. 🙏🙏🙏
@vasanthyharidasvasanthy393
2 жыл бұрын
നമസ്കാരം സർ. 🙏🙏
@ushanair6424
2 жыл бұрын
Thank u Sir for ur great advice
@sasinair6362
2 жыл бұрын
Sir don't care about who says what please keep the knowledge flowing till your last breath we need more people like u who can talk spiritual knowledge in a scientific way so we can connect ancient knowledge to present and to the future MAY GOD BLESS U SIR
@emsomasckharannair9709
2 жыл бұрын
Kind and energising words.
@nairviswanathan5326
Жыл бұрын
One doubt Sir ,kindly reply me. I went to ayodya , Kasi and Gaya and did last rites. Is it enough instead doing pinda danam every year.
@nairviswanathan5326
Жыл бұрын
?
@trjkurup4740
2 жыл бұрын
നമസ്തേ സർ
@LalithaKumari-s5g
Жыл бұрын
🙏🙏🙏🙏
@sreejamohan2878
2 жыл бұрын
Pranamam sir
@jayavinayakan7574
2 жыл бұрын
sir Sai Dharma TV ഒന്ന് കാണണം u Tubil
@ahmedkabeer2801
2 жыл бұрын
Ellavarkum nallathu varatte
@reetham294
2 жыл бұрын
Vandanam sir
@HariPriya-rc4li
2 жыл бұрын
സത്യം ആണ് സർ
@radham1779
2 жыл бұрын
Well said sir....... Thank you so much.........
@sobhav390
2 жыл бұрын
Beautiful message Thank you sir 🙏
@suneetham.vm.v8203
2 жыл бұрын
ഏറ്റവും നല്ല തീരുമാനം.നമസ്തേ
@SunilKumar-fv5mb
2 жыл бұрын
Thank you sir, valuable advise as usual!!
@hemalathap5403
2 жыл бұрын
പറയൂ സാർ, കണ്ണു നിറഞ്ഞു കൊണ്ട് താങ്കളുടെ വാക്കുകൾ കേൾക്കുന്നു🙏
നന്മനിറഞ്ഞ സന്ദേശ ങൾ!!!! ഒന്നോരണ്ടോ. പേർക്കള്ള പലർക്കും ഉപ കരിക്കും.. ( നന്മ.ഉള്ളിൽ ഉള്ളവർക്ക്)... ചില ദുഷ്ട ജന്മങ്ങൾ. ഉണ്ടല്ലോ അവർക്ക്. .....ഇല്ല.
@madhusoodanan6374
2 жыл бұрын
സർ, ഞാനും അങ്ങെയെ പോലെ ദുഃഖം അനുഭവിക്കുന്ന വ്യക്തി ആണ്, 🙏🙏🙏🙏
@sreelathakb3903
2 жыл бұрын
Great message
@njanmalayali001
2 жыл бұрын
Very good idea ingane thanne aakanam manushyar.
@jayasree6592
2 жыл бұрын
പ്രണാമം അർപ്പിക്കുന്നു സർ.🙏🙏🙏
@bindhumenon6146
2 жыл бұрын
🙏🏼🙏🏼🙏🏼🙏🏼
@anoopp1976
2 жыл бұрын
അങ്ങ് പറയൂ.. പറയൂ.. പറഞ്ഞു കൊണ്ടേയിരിക്കൂ... പ്രണാമം 🙏🙏🙏
@santhamman4519
2 жыл бұрын
Namaskaram guruji 🪔🪔🪔🪔🪔
@dinesantr4124
2 жыл бұрын
Hàri
@shakthimanohar1856
2 жыл бұрын
It is very informative for new generation Sir
@urmiladevisunil5002
2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dhiyo3311
2 жыл бұрын
Great
@padmajakunhipurayil6147
2 жыл бұрын
പ്രണാമം സർ.
@rathnamanitr6819
2 жыл бұрын
🙏സാറിനു നമസ്കാരം 🙏എന്റെ ഒരുപാട് കാ ലമായുള്ള സംശയത്തിന് കിട്ടിയ ഉത്തരമാണ് സാര്‍ ഇ,ന്നു പകര്‍ന്നു നല്കിയ ഈ സന്ദേശം .വളരെ സന്തോഷംസാര് .ഈ അവസരത്തിലും സാര്‍ സാറിന്റെ കര്‍മം അനുസ്യൂതം നിര്‍വഹിക്കുന്നതില്‍ വളരെസന്തോഷം,.ജഗദീശ്വരന് അങ്ങയ്ക് ശക്തി തരട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു .ഒരുസംശയം കൂടിയുണ്ട്സാര് അതിനു മറുപടി തരുമോ ?അസ്തി നിമജ്ജനംചെയ്തതിനുശേഷം .ആണ്ടില്‍ ശ്രാര്ദ്ധകര്മ്മങ്ങള് ചെയ്യേണ്ടതല്ലേ ?ഇതിന് മറുപടി സാര്സാവധാനം തന്നാല്‍മതി 🙏🙏🙏
@ellanjanjayikum9025
2 жыл бұрын
God bless you Doctor
@sajithak1249
2 жыл бұрын
Thank you sir 🙏🙏🙏🙏🙏
@rejanygandhirejany7761
2 жыл бұрын
Well done sir
@vijayakumaris515
2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhasreekumar7061
2 жыл бұрын
Tell sir what ever maybe we wish to hear and it is a good message to us
@geethadevi7589
2 жыл бұрын
Hari Om Namasthe 🙏🙏🙏
@suseelanair6500
2 жыл бұрын
Nice information Sir. Thank you 🙏
@sushamasasidharan4949
2 жыл бұрын
നമസ്കാരo സാർ
@ajanthababu4894
2 жыл бұрын
Manasil ulkonde parayunna nalla vakukal sir, 🙏🙏🙏
@preetham5393
2 жыл бұрын
🙏🙏🙏
@jayanpuliyoor7544
2 жыл бұрын
സർ പല ആളുകളും ജീവിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കുകയോ അവർക്ക് വേണ്ടുന്ന തായ ഒരു കാര്യവും ചെയ്യാത്ത മക്കൾ, അച്ഛനും അമ്മയും മരിക്കുമ്പോൾ 10 പേരെ കാണിക്കാൻ വേണ്ടി വലിയ ബഹളങ്ങൾ ഒക്കെ കാണിച്ച് വലിയ സ്നേഹസമ്പന്നരാണ് എന്നു കാണിക്കാൻ അങ്ങനെ ആളുകളെ പറ്റിക്കാൻ വേണ്ടി വലിയ ദുഃഖം നടിച്ച് വലിയ ആർഭാടം കാണിച്ച് പ്രവർത്തിക്കുന്ന ദുഷ്ടശക്തികൾ ഉള്ള നാടാണ് നമ്മുടേത് . അവരെയാണ് നന്നായി ഗുണദോഷിച്ചു നന്നാക്കേണ്ടത ് നമസ്തേ
@valsavasukutty9482
2 жыл бұрын
I can feel your heart bleeding sir.May God give you the strength to control your emotions.
Пікірлер: 242