80-ൽ 5 സൂപ്പർ താരങ്ങൾ - പ്രേം നസീർ , മധു , ജയൻ , സോമൻ , സുകുമാരൻ. പ്രേം നസീർ - ജയൻ കൂട്ട് കെട്ട് ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ജയൻ പ്രേം നസീറിന്റെ വില്ലനായും സുഹൃത്തായും അനുജനായും ചേട്ടനായും അച്ഛനായും അഭിനയിച്ചിട്ടുണ്ട് എന്നതാണ് രസകരമായ വസ്തുത.
@mummuv5081
4 жыл бұрын
Jayan sir nazir sirnte achanayi ethu filmil aanu
@sumaelias1951
3 жыл бұрын
പിക്പോക്കറ്റ്
@vijayankrishnan1717
5 жыл бұрын
Maha nadan jayan sir n thanks
@azeezka1542
4 жыл бұрын
താങ്കളുടെ വിവരണത്തിൽ പല തെറ്റുകൾ സംഭവിച്ചിട്ടുണ്ട്
@padalamkunnil
4 жыл бұрын
ശാലിനി എന്റെ കൂട്ടുകാരിയിൽ നായിക ശോഭയാണ്. ജലജ സഹനടി. നല്ല സഹനടിയ്ക്കുള്ള അവാർഡ് 1980 ൽ ജലജയ്ക്കായിരുന്നു
@fariraja3768
4 жыл бұрын
1984 ലാണ് തീരൂർ ഖയാം A\c തീയേറ്റർ ഉല്ഘടനം കഴിഞ്ഞത്.. അന്നത്തെ കാലത്ത് എല്ലാ വിത സൗകര്യങ്ങൾ ഉള്ള തീയേറ്റർ.. സോഫ ചെയർ, ബാത്ത് റൂം സൗകര്യം, അന്നത്തെ ഏറ്റവും വലിയ ബാൽക്കണി തീയേറ്റർ.
@hamzaoffice5873
5 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് നസീർ ജയൻ അഭിനയിച്ച നായാട്ട് എന്ന ചിത്രം എവിടെ? അന്തപുരം എന്ന സിനിമയാണ് അനന്തപുരം അല്ല... തടവറ release 1981 January 23
@anudennison7803
4 жыл бұрын
Nayattu u tube l unndallo
@sreenivasane9507
5 жыл бұрын
നായാട്ട് സൂപ്പര്ഹിറ്റാണ്.....തടവറ 1981ല് റിലീസ് ചെയ്തു...അവതാരകന് തടവറയും നായാട്ടും പരസ്പരം മാറിപ്പോയതാണെന്ന് തോന്നുന്നു
@zubairkv3415
4 жыл бұрын
മലയാള സിനിമക്ക് മറക്കാൻ കഴിയാത്ത വർഷ മായി കാണാം. എന്റെ അഭിപ്രായം :-ശ്രദേയ ചിത്രങ്ങൾ :-chamaram, ലോറി, മേള, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, അണിയാത്തവളകൾ, ശാലിനി എന്റെ കൂട്ടുകാരി, മാജിൽവിരിഞ്ഞപൂക്കൾ. ഇതിൽ ഏറ്റവും ഹിറ്റ് മൺഹിൽവിരിഞ്ഞപൂക്കൾ. ++++ ബമ്പർ ഹിറ്റ് :-മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ഹിറ്റ് :-എയർ ഹോസ്റ്റസ്, അങ്ങാടി, ശാലിനി എന്റെ കൂട്ടുകാരി, ഇത്തിക്കര പക്കി, മീൻ, അണിയാത്ത വളകൾ, ചാമരം, മിസ്റ്റർ മൈക്കിൾ, മൂർഖൻ. മനുഷ്യമൃഗം, ലോറി, kandavalayam, അന്തപുരം. ++++ ശരാശരി :-തീക്കടൽ, ലാവ, കലിക, പ്രളയം, ലൗ in സിംഗപ്പൂർ, നായാട്ട്, പാലാട്ട് കുഞ്ഞിക്കണ്ണൻ, ബെൻസ് വാസു, കരിമ്പന, ദൂരം അരികെ. +++ പരാജയം :രജനീഗന്ധി
@madhukumarerumad8316
3 жыл бұрын
Angadi super duper hit aanu.
@ДЖОЗЕФКРИСТО
3 жыл бұрын
@@zubairkv3415 Mohanlal fan aanenn tonnunu...Manjil virinja pookkal😂😂 Sambavam hut aarnnu ..But Angadi, Meen, Naayattu, Manushyamrigam, Karimbana, Karipuranda Jeevithangal, Ithikkara Pakki...Ithinteyoke aduth polum ethula bro...Enalum ente monee...Industry Hit aaya Angadiye vare Thangal side aakikalanjaloooo😂😂😂
@adghxcfgg509
8 ай бұрын
Manjil virenja pookl Low Badjet Chetramanu Angaade Big Badjat Film 2Filems aar Deffrent ThenManjil Virenja Pookal 6Monthsin E K M @@ДЖОЗЕФКРИСТО
@ananthrajendar9601
4 жыл бұрын
" ശക്തി "എന്ന സിനിമയിൽ സീമ ജയന്റെ അനിയത്തി ആയിട്ടാണ് അഭിനയിച്ചത്. നായികയായല്ല. അതുപോലെ " ദീപം " എന്ന സിനിമയിൽ സീമ ജയന്റെ അമ്മയായി അഭിനയിച്ചു.
@mrboban5049
3 жыл бұрын
ദീപം ഓടികൊണ്ടിരിക്കുമ്പോൾ ആണ് ജയൻ മരിക്കുന്നത്
@azeezka1542
4 жыл бұрын
വിൽക്കാനുണ്ട് സ്വപ്നങ്ങൾ 1980 നു മുൻപ് റിലീസ് ആയ ചിത്രമാണ്
@azeezmathath310
3 жыл бұрын
81 ൽ അല്ല ജയൻ മരണപ്പെട്ടത് 1980 ലാ
@hamzaoffice5873
5 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് നസീർ ജയൻ അഭിനയിച്ച നായാട്ട് എന്ന ചിത്രം എവിടെ? അന്തപുരം എന്ന സിനിമയാണ് അനന്തപുരം അല്ല തടവറ release 1981 January 23
@bijujoseph3084
4 жыл бұрын
നായാട്ട് 81 ൽ റിലീസ് ചെയ്ത ചിത്രമാണ്
@royvt3673
4 жыл бұрын
നായാട്ട് 80 നവംബർ റിലീസ്
@safeer6075
5 жыл бұрын
1980 തു നവംബർ 16നാണു.. കൊല്ലം ജില്ലയിൽ ഓലയിൽ വാർഡിൽ ജനിച്ച ജയൻ മരിക്കുന്നതു.... പിന്നീട് വന്ന രണ്ടു പുതുമുഖങ്ങളാണ്.. മമ്മൂട്ടിയും.. മോഹൻലാലും.. ഇവരെ അന്ന് ലൈറ്റു ബോയ് പോലും മൈന്റ് ചെയ്യാതെ ചായ കൊടുക്കുന്ന ടൈമിൽ വേണമെങ്കിൽ പോയി കുടിക്കുക എന്നുവരെ ഈസിയോട് തള്ളി പറയുന്ന ഒരു കാലമായിരുന്നു അന്നൊക്കെ...
@santhoshar9836
4 жыл бұрын
അനന്തപുരം അല്ല... അന്തപ്പുരം... അത് സൂപ്പർ ഹിറ്റ് ആണ് ബോസ്സ്
@jayakrishna5722
4 жыл бұрын
അനന്തപുരം അല്ല. മാഷെ. അന്തപ്പുരം ആണ് . സൂപ്പർ ഹിറ്റ് ആയിരുന്നു
@vijayankrishnan1717
5 жыл бұрын
Maha nadan jayan sir namthil thanks sir
@vijayakrishnannair
3 жыл бұрын
Nice .. informative 🙏
@rahulvm2582
5 жыл бұрын
ഈയൊരു വീഡിയോ ചെയ്തതിനു താങ്ക്സ്, information വീഡിയോ ആയിരുന്നു 👍 (കുറെ തെറ്റുകൾ ഇതിൽ ഉണ്ട്) ജയൻ മരിക്കുന്നത് 1980 November ആണ്, താങ്കൾ പറഞ്ഞ മൂവി "അനന്തപുരം" എന്നാണ് അത് "അന്തപ്പുരം" ആണ് ആദ്യ 1cr മൂവി official ആയി ഉള്ളത് "ആ രാത്രി" എന്ന മമ്മൂട്ടി ചിത്രം ആണ്
@cinemacinema
5 жыл бұрын
1 CR movie ആ രാത്രി ആണെന്ന് എനിക്കറിയാം .അതിനേക്കുറിച്ച് ഞാൻ 2 വീഡിയോ നേരത്തേ ചെയ്തിട്ടുണ്ട് . ഇതൊരു മിസ് റ്റേക്ക് ആയിരുന്നു. പറഞ്ഞു വന്നപ്പോൾ ആവേശത്തിൽ പറഞ്ഞു പോയതാണ്
@rahulvm2582
5 жыл бұрын
@@cinemacinema OK ഇത് പോലുള്ള മൂവി information വീഡിയോസ്, ഇനിയും പ്രതീക്ഷിക്കുന്നു താങ്കൾ പറയുന്നത് എല്ലാം സത്യമാണ്, 👍
@veekeymedia3642
5 жыл бұрын
ജയന്റെ ജയ പരാജയ ചിത്രങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമൊ?
@sundaramsundaram8409
4 жыл бұрын
അന്ന് തിയറ്ററിൽ പോയലെ സിനിമ കാണാൻ പറ്റുകയുള്ളൂ. കേബിൽ ടിവി. കമ്പ്യൂട്ടർ ടച്ച് ഫോൺ ഇന്നും ഇല്ല
@prasadmr4465
5 жыл бұрын
Kollam ithupolulla arivukal iniyum nalkuka good
@rajeevtr5148
5 жыл бұрын
80 ലെ സിനിമ പറയുമ്പോൾ എങ്കിലും, ഈ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒഴിവാക്കാമായിരുന്നു. മമ്മൂട്ടി ചെറിയ റോളിലും, മോഹൻലാൽ വില്ലൻ വേഷത്തിലും ആയിരുന്നു അഭിനയിച്ചത്. അതും ഒന്നുരണ്ടു സിനിമയിൽ. ഇത്തരത്തിൽ ചെറുതും വില്ലൻ വേഷത്തിൽ അഭിനയിച്ച ഒരുപാട് നടന്മാർ അന്നുണ്ടായിരുന്നു😀 മമ്മൂട്ടിയെയും മോഹൻലാലിനെയും ഒക്കെ ലൈറ്റ് ബോയ് പോലും വില വച്ചിരുന്നില്ല അന്നത്തെ കാലത്ത്. പല നിർമാതാക്കളും സംവിധായകരും പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്ക് ചായപോലും കൊടുത്തിരുന്നില്ല എന്ന് 😁😁 തെറി പറയേണ്ട വർക്ക് വന്നു പറയാം അതാണല്ലോ അവരുടെ ജോലി. നല്ല തന്തക്കും തള്ളക്കും പിറക്കാത്ത അവരാണല്ലോ തെറി പറയുന്നത്😀 നന്ദി നമസ്കാരം🙏
Karimbana ugran film anu..jayante sthiram formula film ayirunnilla..abhinayapradanyamulla film ayirunnu...jayan gambeeramayi cheytu
@mummuv5081
4 жыл бұрын
Athe.athil jayan sir jeevikkukayanu.athupole, sarapancharam, kazhukan , anupallavi thudangiyavayilum
@venugopal7701
2 жыл бұрын
കരിമ്പന സ്ഥിരം പാറ്റേണിൽ ഇറങ്ങിയൊരു സിനിമയല്ല. വ്യത്യസ്തത പുലർത്തിയൊരു സിനിമയാണത്. കൂടാതെ ശക്തി എന്ന സിനിമ അന്നത്തെയൊരു മെഗാഹിറ്റ് ചിത്രം കൂടിയാണ്. അന്ത:പ്പുരം എന്ന സിനിമയും സൂപ്പർഹിറ്റാണ്.
നസീർ 1983ഓട് കൂടി നായക വേഷത്തിൽ നിന്ന് മാറി അച്ഛൻ വേഷങ്ങൾ അഭിനയിച്ചു തുടങ്ങി.1985ഓടെ ആക്റ്റീവ് അല്ലാതെ ആയി
@mrboban5049
3 жыл бұрын
ശാലിനി എന്റെ കൂട്ടുകാരി " ശോഭ " ആണ് നായിക
@MSLifeTips
4 жыл бұрын
ജയൻ മരിച്ചത് 1980nov 16
@americanexpresstravel2387
4 жыл бұрын
ഇടിമുഴക്കം എന്ന സിനിമയെ പറ്റി രണ്ടു പ്രാവശ്യം പറയുന്നു , ജയൻ അഭിനയിച്ച സിനിമയുടെ പേര് അന്തപുരം എന്നാണ് അനന്തപുരം എന്നല്ല അതുപോലെ തന്നെ ജയൻ മരിച്ചത് 1980 നവംബര് 16 ആണ്, 1981 ൽ അല്ല,, തെറ്റുകൾ പറഞ്ഞു ജനങ്ങളെ തെറ്റിധരിപ്പിക്കാതിരിക്കു...
മമ്മൂട്ടി ലാൽ first films 1980 ആണ് അവർ star ആയത് ആണ് 1983-1984
@amalrai7817
3 жыл бұрын
@@rahultr4383 Mammooty started his acting career in 1971, but he took a small break from acting career from 1974 - 1980, and he re- entered in industry in 1980....
@ДЖОЗЕФКРИСТО
3 жыл бұрын
@@amalrai7817 Mammootty re entered in 1979.
@vijayakrishnannair
3 жыл бұрын
From 1981, Till around 1985 Shankar was the main star actor ,, then mohanlal and Mammuty were villans in films like Padayottam or side actors in Oothikachiya ponnu etc etc
@santhoshkr5035
5 жыл бұрын
ജയൻ ജീവിച്ചിരുന്നാലും മമ്മൂട്ടി മോഹൻലാലും വരുമയായിരുന്നു
@anasali6696
3 жыл бұрын
Varumaayirikum star aavilllarnnu.. 100%
@pranavprasanthnppranavpras86
4 жыл бұрын
Palattu kunhjnikannan jayan , nasir combo..
@abdulrahiman3429
5 жыл бұрын
Ningal parayunnath sariyalla. Air hostas Prem nazir thanich nayakanaya hit chithram aanu.1980 Prem nazirinu idivu pattiyittilla.1952 muthal 1983 vare prem nazir thanne onnaman. Mattullavar prem nazirinte pinnil aayirunnu.Ningal parayjnna karyangal palathum charithra Sathyamalla.Soman ,Sukumaran,Jayan ivarkellam nalla chance Ulla varshamayirunnu 1980.Ivar aarum illathe Prem Nazir Thaniye Nayakanayi Abhinayichu hit aaya chithrangal aanu Air hosts ,Mr.Micle,Laava.Prem Nazir Kazhinjal Randam Stanathu Madhuvayirunnu.Njangalkellam nalla ormayulla kalakhattam aayirunnu.,1980.Charithra sathyangal valachu odikkaruth. Sukumaranu nalla star padhavi Ulla varsham aayirunnu 1980.Ningal paraunnath.jayante sahayathal aanu Sukumaran chithrangal rakshapettath ennanu. Thettanu.Abhinayathil Sukumaran Jolichu ninna kalamayirunnu 1980.Soman,Sukumaran,Jayan 3 perum Thullia star pathavi aayirunnu 1979,1980 varshangal.Prem Nazirum Jayanum orumichal iratti madhuram pole.chithram van hit Aayirikum.
@sreehari61
5 жыл бұрын
Chetta pls do video on 2019 onam releases
@pmmujeeb1422
4 жыл бұрын
ഇല്ല
@jayakumarr3847
3 жыл бұрын
Mammuty yum jayan num thammil kandittudo?
@sudhakarankotteery1792
5 жыл бұрын
ജയൻ മരിച്ചതിനു ശേഷം 4 വർഷം മലയാള സിനിമ ഭരിച്ചത് തന്നെ സുകുമാരനായിരുന്നു ധീര തുറന്ന് ജയില് നിഴൽയുദ്ധം അഗ്നിയുദ്ധം ബെൽറ്റ് മത്തായി അഹിംസ വാശി സംഘർഷം സംഭവം സ്ഫോടനം അവതാരം അധികാരം ആരതി തച്ചോളിതങ്കപ്പൻ ആരംഭം ആദിവസം കഴുമരം ഇതാ ഒരു ധിക്കാരി പൗരുഷം എതിരാളികൾ അരങ്ങും അണിയറയും ശരവർഷം ശരം കൊച്ചു കൊച്ചു തെറ്റുകൾ എന്റെ നീലാകാശം കലിക ഇതിഹാസം പോസ്റ്റുമോർട്ടം അഗ്നിവ്യൂഹം അങ്ങനെ എത്ര എത്ര സിനിമകൾ അന്ന് സുകുമാരന്റെ മാർക്കറ്റ് വാല്യു നസീർ മധു സോമൻ വിൻസെന്റ് സത്താർ എന്നിവരെക്കാളൊക്കെ എത്രയോ മുകളിലായിരുന്നു 1985 തൊട്ടാണ് സുകുമാരന്റെ പതനം തുടങ്ങുന്നത്
@mrboban5049
3 жыл бұрын
കരിമ്പന ആക്ഷൻ ചിത്രമല്ല
@ratheeshmadhaveeyam7270
5 жыл бұрын
ജയൻ മരിച്ചു പോയത് കൊണ്ടാണ് മമ്മുട്ടിയും ലാലും സിനിമയിൽ വന്നത് അത് എല്ലാ മലയാളിക്കും അറിയാം ജയൻ ജീവിച്ചു ഇരുന്ന ഗിൽ മമ്മുട്ടി ഉം ലാലും സിനിമയിൽ വല്ല ചോട്ടാ റോൾ കൈകാര്യം ചെയിതനെ
@safeer6075
5 жыл бұрын
Ripeet in..
@ivthoughts
4 жыл бұрын
But Mohan lal mammootty abhinayam Vera level thanne aan
@rahultr4383
4 жыл бұрын
Do മോഹൻലാലും ജയനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്... പിന്നെ എങ്ങനെ ജയൻ മരിച്ചത് കൊണ്ട് ആണ് ഇവർ വന്നത് എന്ന് പറയുന്നേ? പിന്നെ ഈ ജയൻ super star ആണ് തമിഴിൽ രജനി പോലെ... bt. അതിനേക്കാൾ വലിയ അഭിനയ പ്രതിഭകൾ ആണ് മമ്മൂട്ടി ലാൽ, ഇവർ മാത്രം അല്ല നെടുമുടി, ഗോപി, തിലകൻ ഇവരൊക്കെ ജയനെക്കാൾ മികച്ച അഭിനേതാക്കൾ ആണ് ജയൻ is action hero..
എടാ പ്രേംനസീർ സാർ 52 മുതൽ അഭിനയിക്കുക ആണ് ആ കാലഘട്ടം മുതൽ 84 85 വരെയും ഒരു പ്രേംനസീർ തരംഗം തന്നെയായിരുന്നു അന്നൊന്നും പ്രേംനസീറിനെ എതിരെ ഒരു നടനും ഇല്ല ജയനും ഓരോ നല്ല റോള് കിട്ടിയതും നസീർ സാറിന്റെ ഫിലിമിൽ കൂടിയാണ്.. അതില് നസീസാന്റെ അച്ഛനായിട്ട് ജയൻ അഭിനയിച്ചിട്ടുണ്ട്, പിന്നെ അനിയൻ ആയിട്ട് അഭിനയിച്ചിട്ടുണ്ട് പിന്നെ ഇറ്റുകൾ നസീർ സാർ ഉണ്ടാക്കിയ ഹിറ്റുകൾ.. ഒന്നും ജയൻ ഉണ്ടാക്കിയിട്ടില്ല ജയൻ അങ്ങാടിയിൽ ഇറ്റ് ഉണ്ടാക്കിയെങ്കിൽ, ആ ഫിലിമിൽ, സുകുമാരനും, പിന്നെ രവി കുമാറും, ഒക്കെയുണ്ട് അന്ന് സുകുമാരൻ കത്തി നിൽക്കുന്ന സമയമാണ് അങ്ങാടി ജയന്റെ മാത്രം വിജയമല്ല ഈ പറയുന്ന നടന്മാരുടെയും കൂടെ ഒരു വിജയമാണ്,.. നീ നസീർ സാറിനെ താഴ്ത്തി കെട്ടണ്ട നസീർ സാർ ഉണ്ടാക്കിയ റിക്കാർഡ് ഒന്നും ഇന്ന് ഒരു നടനും ഉണ്ടാക്കിയിട്ടില്ല..
@naushadkhan-ec1jg
5 ай бұрын
1985.വരെ പ്രേംനസിർ തന്നെ ആയിരുന്നു നായകൻ.85മുതൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വലിയ വിജങ്ങൾ ആയില്ല. എല്ലാം തട്ടിക്കൂട്ടു പടങ്ങൾ.
@satheeshantp7160
5 жыл бұрын
ശാലിനി എൻെറ കൂട്ടുകാരി ശോഭ(ഊർവശി അവാർഡ് )നായിക ജലജ രണ്ടാഠ നായിക വൻവിജയഠ !!!!
ശാലിനി എന്റെ കൂട്ടുകാരിയില് പഴയ 'ശോഭ" യാണ് മുഴുനീള നായിക... ശോഭയുടെ 'ശാലിനി" ആണ് കേന്ദ്ര കഥാപാത്രം... ജലജ സഹനടി മാത്രമാണ്.....താൻ ഏതു കോതതാഴ്ത്തു നോക്കിയാണ് ഇതൊക്കെ തള്ളുന്നത്....
@sachukumarkokkad213
4 жыл бұрын
yes
@നേരിന്റെപക്ഷം-ധ5ള
4 жыл бұрын
@@sachukumarkokkad213.. അല്ല പിന്നെ.. 😃
@ebinuyir5854
4 жыл бұрын
താങ്കൾ പറഞ്ഞ മേള എന്ന സിനിമയിലെ നായകൻ മേള രഘുച്ചേട്ടന്റ ഒരു വീഡിയോ കണ്ടു വിഷമം തോന്നി' പിന്നെ താങ്കൾ ഈ വീഡിയോയിൽ അദ്ദേഹത്തെ കള്ളൻ എന്ന് സംഭോധന ചെയ്തത് മോശമായിപ്പോയി നിങ്ങളെപ്പോലുള്ളർ ഇങ്ങനെ സംസാരിക്കരുത് അയ്യാൾക്ക് പൊക്കം കുറവായത് അയ്യാളുടെ കുറ്റം കൊണ്ടല്ലാ സുഹൃത്തേ പ്ലീസ്
@ebinuyir5854
4 жыл бұрын
സോറി കള്ളൻ എന്ന് എഴുതിയതല്ല തെറ്റിപ്പോയതാ കുള്ളൻ എന്ന് വായിക്കുക
@sbeatznasikdhol9438
3 жыл бұрын
Sobha undayirunenkil aa year mikacha nadikkulla award avarkku kittiyene.Athra nalla abhinayam.Ithrayum nalla nadiyepatti parayathirunnathu mosamayippoyi.
മുഴുവൻ തെറ്റ്ഭക്തഹനുമാൻ പപ്പുബോക്സ് ഓഫീസ് പരാജയം where is nayattu
@rameshramachandran6807
4 ай бұрын
You have made lots of mistakes in this presentation...Meen film Madhu played in an important role..Salini ende koottukari heroine was Sobha not Jalaja...you have made this video to highlight Jayan ...not Ananthapuram it is Andappuram please study well before going for presentation
@amarns3026
5 жыл бұрын
Mammootty part 4 ille
@ahammedrahees4457
5 жыл бұрын
മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ നടക്കില്ലേ ഒരു വീഡിയോ ചെയ്യൂ പ്ലീസ് ഞാൻ 7ആം തവണയായി ഇതു പറയുന്നത് പ്ലീസ് വീഡിയോ cheyyu
@joymathewmathew1238
Жыл бұрын
ഇടിമുഴക്കം ഏഴാമതും പതിനാലാമതും വന്നല്ലോ 🤔
@rahmaaazeee1487
4 жыл бұрын
Itthikkarapakki
@deepakvijayan97
5 жыл бұрын
Shankar nte aa Tamil cinema yude Director T.Rajendran(Simbuvinte Achan)
@vijayakrishnannair
3 жыл бұрын
Oru thalai ragam was a fantastic and nostalgic movie .. We can see the now defunct Tranqebar / Tarangambadi to Mayavaram / Mayaladuturai metrrgauge trains very closely ,, Shankar sir's first film , and great songs
@vijayakrishnannair
3 жыл бұрын
Sir, Ss,.. TRSir was the music director also, TR made some great movie s those days .. 👍
@ajayakumarvannadil3461
5 ай бұрын
അനന്തപുരമല്ല അന്തപ്പുരം
@azeezka1542
4 жыл бұрын
അനന്തപുരം അല്ല അന്തപ്പുരം എന്നാണ്
@soundvolvYT
3 жыл бұрын
Not anandapuram , it's andapuram. Please don't say kullan about mela actor.. Anyway he is still alive
@josephmanuel1222
4 жыл бұрын
പറഞ്ഞതുമിക്കവാറും പൊട്ടത്തരം.1981 ലും ജയന്റെ മരണശേഷം 1982 ലും റിലീസായ ചിത്രങ്ങളെയാണ് സാർ 1980ലേലിസ്റ്റിൽ പെടുത്തിയിരിക്കുന്നത് !!!
@rahultr4383
4 жыл бұрын
അത് ഏത്? താൻ പറഞ്ഞു താ
@fathimashahala1512
5 жыл бұрын
81,82,83,84 hittukal parayamo
@e.nlaxmanane.n4851
4 жыл бұрын
Ananthapuram alla, Anthapuram
@hakeem4512
5 жыл бұрын
jayaram old hit movies video cheyyamo
@cinemacinema
5 жыл бұрын
Yes
@hakeem4512
5 жыл бұрын
Thanks 😍
@sujithrnair8208
5 жыл бұрын
Athu nannayirikkum.oru samayathu continuous hit aarunnu jayaram films.pls do it bro
@fenicsfrancis3414
5 жыл бұрын
Lalettan patti para
@darshadck6284
5 жыл бұрын
ഞാൻ
@cinemacinema
5 жыл бұрын
👏👏👏👍👍👍🏆🏆🏆🥇🥇🥇
@mrboban5049
3 жыл бұрын
സിനിമയെ കുറിച്ച് നന്നായി പഠിക്കു,, എന്നിട്ട് അവതരിപ്പിക്കു
@diljithtjenu3029
5 жыл бұрын
ലാലേട്ടനും , മമ്മൂട്ടിയും അല്ലാതെ വേറെ ഒരു സിനിമാവിശേഷവും പറയാനില്ലേ ?
@cinemacinema
5 жыл бұрын
ഇതിൽ എവിടെയാണ് ലാലേട്ടനും മമ്മൂക്കയും
@diljithtjenu3029
5 жыл бұрын
CINEMA CINEMA : അധികവും അവരെ പറ്റിയുള്ള വീഡിയോ ആണ് ചേട്ടൻ ചെയ്യുന്നത് അത്കൊണ്ട് പറഞ്ഞതാ 😁
@cinemacinema
5 жыл бұрын
അല്ലാത്ത വീഡിയോസും ചെയ്യുന്നുണ്ട് അതൊന്നും ആരും കാണുന്നില്ലെന്ന് മാത്രം
@tomymathew6252
5 жыл бұрын
Avar allathu pinna aruda..
@cinemacinema
5 жыл бұрын
Correct
@zirajar4036
5 жыл бұрын
aniyathavalakal enna cinimayil 2 hit pattukalundu. 1orumayilpeeliyaayinjan.2jeevitham ithu jeevitham
@abdulharis1159
5 жыл бұрын
Idi muzakkam rand undo
@ArunKumar-gz8xj
5 жыл бұрын
Illa
@pouloambro3979
3 жыл бұрын
അനന്തപുരം അല്ല അന്തപുരം
@VijayanK-n5p
5 ай бұрын
അനന്ത പുരം അല്ല അന്തം പുരം ആണ്
@pranavprasanthnppranavpras86
4 жыл бұрын
Not ananthapuram anthappuram
@ManojKumar-rf6cy
4 жыл бұрын
സിനിമയുടെ അണിയറക്കാരെക്കൂടെ പരിചയപ്പെടുത്തണം അവരില്ലങ്കിൽ സിനിമയില്ല.. സംവിധായകൻ.തിരക്കഥാക്യത്ത്.പ്രൊഡ്രൂസർ.പരസൃകല.ex...
@satheeshbabu7750
5 жыл бұрын
Hit ennu paranjathellam average mathram
@ArunKumar-gz8xj
5 жыл бұрын
Jayanteyozhichu
@narayananc4243
2 жыл бұрын
Antha Puram ...
@shihabsigu3958
4 жыл бұрын
2വെട്ട് ഇടിമുഴങ്ങിയോ
@sbeatznasikdhol9438
3 жыл бұрын
Sorry 1980 may1 aanu sobha marichathu
@satheeshs1395
2 күн бұрын
Anathapurom allaaaa ANTHAPPUROM
@aziznm528
5 жыл бұрын
PREMNazeerindaCinimayumCasetADUTHEKanditunde
@snejooo774
5 жыл бұрын
Aa ratri 1cr . Mohanlal film alla
@cinemacinema
5 жыл бұрын
അതെനിക്കും അറിയാം ഒരു കോടി ആദ്യം നേടിയത് ആ രാത്രി ആണെന്ന് .
@lissieantony6143
5 жыл бұрын
Anathapuram alla sir അന്തപുരം
@anand205898
5 жыл бұрын
CINEMA CINEMA Alla Manjil virinja Pookal first 1 crore collected movie
@snejooo774
5 жыл бұрын
Aaa
@Mj124-i7z
5 жыл бұрын
@@anand205898 മോഹൻലാലിൻറെ first 1cr രാജാവിന്റെ മകനാണ്
@sudhakarankotteery1792
5 жыл бұрын
സുകുമാരനും അന്ന് സൂപ്പർതാരമായിരുന്നു ജയന്റെ അത്ര തന്നെ മാർക്കറ്റ് വാല്യു ഉള്ള നടനായിരുന്നു ആ സമയത്തായിരുന്നു സുകുമാരന്റെ മരണം സംഭവിച്ചിരുന്നു എങ്കിൽ ജയനെ പോലെ തന്നെ ഓര്മിക്കപ്പെടുമായിരുന്നു ജയനും സുകുമാരനും ഒന്നിച്ചഭിനയിച്ച സിനിമകളിൽ തുല്ല്യ പ്രാധാന്യമുള്ള വേഷങ്ങൾ ആയിരുന്നു ഉദാഹരണം അങ്കകുറി മോചനം ഏതോ ഒരു സ്വപ്നം സന്ധ്യരാഗം അങ്ങാടി ചാകര ഇടിമുഴക്കം കഴുകൻ അങ്ങനെ എത്ര എണ്ണം അതിൽ ഇടിമുഴക്കത്തിലും അങ്കകുറിയിലും ഏതോ ഒരു സ്വപ്നത്തിലും മെയിൻ ലീഡ് റോളും സുകുമാരനായിരുന്നു
Пікірлер: 150