Try keeping genuine caption. 1 lakh km and actual is 38k km. Why do these fake things when you always try to claim its genuine reviews you do...isn't it a fraudulent strategy to follow ?
@rehithroy3363
Жыл бұрын
ദിലീപ് സൗണ്ട് കംപ്ലൈന്റ് ഉണ്ട് ഫുൾ വീഡിയോ കണ്ടു നോക്കു പ്രധാന കാര്യങൾ കേൾക്കാൻ പറ്റുന്നില്ല.. 😔😔😔
@nivedsugathan5351
Жыл бұрын
Ippo vannu
@Apple_Pen_Pineapple_Pen
Жыл бұрын
Yes
@amrutheshvijayan6265
Жыл бұрын
38k kms odo reading Title : 1 lakh 😂😂
@user-en1oh6yu9y
Жыл бұрын
-ve ക്യാപ്ഷനിലെ ഒരേ ഒരു രാജാവ് 😄 ദിലീപ് from കാസ്രോട്ട്
@user-kw8pr8ps6u
Жыл бұрын
Fraud Title
@rajanellathuparambil9325
Жыл бұрын
Dileep, ഇത്രയും വിശദമായ ഒരു EV car review ആദ്യമായാണ് . 7 മാസം മുൻപ് പെട്രോൾ കാർ എടുത്തതിൽ ചെറിയ നിരാശയുണ്ടായിരുന്ന എനിക്ക് അത് മാറിക്കിട്ടി. ആഴ്ചയിൽ 200-250 കി.മീറ്റർ ഓടിക്കുന്ന എനിക്ക് EV ചേരില്ലെന്നും മനസ്സിലാക്കി തന്നതിനും നന്ദി💖😀
@roshinpaulk876
10 ай бұрын
Per day 300 to500 varay poghuna cars available annu
@shadintthayyullathil7130
Жыл бұрын
Spinn aakunnath. Reason. =. Battery pack placed over rare wheel so always there is tendency of weight loss in front wheel
@JM-hn8mf
Жыл бұрын
Iphone battery thanne 2 service akunnu Ev appole ?
@Moviesmalayalammallu
Жыл бұрын
Evide?
@mhkuttu
Жыл бұрын
Good review, thankyou dhileep
@nikhilmprasad1489
Жыл бұрын
Chettante no onnu idamo.vandi edukkunnathumayi bandapettu oru problem undayi.cheating ano ennu ariyan vayya.athinu clarification ariyan ayirunnu.
@thalharahim1703
Жыл бұрын
Ran 1 Lak or 37k..?
@dan23233
Жыл бұрын
for the 4 lakh difference you are getting better comfort, low maintenance cost, monitoring app, upgrades etc.
@ajijac6967
Жыл бұрын
sound kurekoodi mechapedanam...pazhaya video ilum sound issue und.nice video.
@user-pi6xw7nj6z
Жыл бұрын
ബ്രോ ബാക്കി ഉള്ള കമ്പനി ev വണ്ടി ഇറക്കുന്നില്ലേ അവരെ കൂടെ ഒന്ന് നോക്ക് അതോ അവരെ പേടി ആണോ ടാറ്റാ കമ്പനി ആകുപോൾ അവർ പ്രശ്നം ഉണ്ടാക്കില്ല എന്ന ധൈര്യം ആണോ ഫുൾ ടൈം ടാറ്റയെ അതിഷേപിക്കുവാണല്ലോ
@DileepPg
Жыл бұрын
വീഡിയോ kandit കഥ പറ
@topupdates1947
Жыл бұрын
Samadhanayo pra Va si
@user-pi6xw7nj6z
Жыл бұрын
@@DileepPg ഞാൻ കുറെ നാളായി തന്റെ വിഡിയോ കാണുന്നു എപ്പം നോക്കിയാലും ടാറ്റാ എന്നു മാത്രം ടാറ്റാ കേറ്റം കേറുമോ ഇറക്കം ഇറങ്ങുമോ സേഫ്റ്റി ഇല്ല പൈസ കൂടുതൽ ആണ് റിസൽ വലിയൂ ഇല്ല എന്നൊക്ക പറഞ്ഞു അതാ പറഞ്ഞെ
@mahinmaanu8398
Жыл бұрын
ഇപ്പോൾ ബ്രോക്ക് നല്ല subscribers undallo.. പിന്നെ ev videos review എന്ത് ഇട്ടാലും ജനം കാണും.. പിന്നെ എന്തിനാണ് very very happy costmer ന്റെ reviews പോലും negative thumb nail ഇടുന്നത്
@dr.nikhilkurian
Жыл бұрын
@@mahinmaanu8398 സത്യം. Negative thumbnail ഒട്ടും നല്ല പരിപാടി അല്ല. ഉള്ളത് ഉള്ളത് പോലെ thumbnail ഇട്ടാൽ പോരെ
@Sujith.T.M
Жыл бұрын
Thank you for the video
@georgethomasful
Жыл бұрын
Dileep, pls upload this video again without audio dropouts
@JM-hn8mf
Жыл бұрын
2year after oru review edanam same car
@saeed_369
Жыл бұрын
Mic complaint aahn bro
@Pichakkaran
Жыл бұрын
വീട്ടിലെ സാധാരണ പ്ലഗിൽ വച്ചു ചാർജ് ചെയ്യാൻ പറ്റുമോ എല്ലാ EV കളും.? കറണ്ട്ബില്ലും നന്നായി കൂടുമോ..?
@seby.augustine
Жыл бұрын
Yes, bro Current bill pinne kodathe Enthu chothiyam Annu Still 75 % cheaper than petrol
@badbadbadcat
Жыл бұрын
ഫുൾ ചാർജ് ചെയ്യാൻ 30 യൂണിറ്റ് കറന്റ് എന്ന രീതിയിൽ കൂട്ടിക്കോ
@adithyaanil6227
Жыл бұрын
Sound illa
@Vagabond12344
Жыл бұрын
Sound illa broo
@akhilts8606
Жыл бұрын
Audio check cheyu bro
@jeffsmathew3659
Жыл бұрын
Tigor ev running 30000 👍
@forcez7
Жыл бұрын
Noo sound 😿
@abbaskadampuzha502
Жыл бұрын
എവിടെ? ഇവിടെ ഒന്നൂല്ല
@drmejomathew
Жыл бұрын
Manasu niranju...kvr ne Patti nalla opinion...adyayitta kelkunne....
@tbbibin
Жыл бұрын
adipoli
@abdullahkaabdulkhader8676
Жыл бұрын
Tigor ഇവിക്ക് bms complaint എന്ന് കേൾക്കുന്നത് ശരിയാണോ ?
@praveenp.s6598
Жыл бұрын
Sound Issue
@gokulkrishnav.g2917
Жыл бұрын
Yes yes sound ilaa
@mujeebrahman9478
Жыл бұрын
No sound
@afnasps7440
Жыл бұрын
Sound illaaaaa📢
@haris2737
Жыл бұрын
👍👍👍👍
@rajeshannur
2 ай бұрын
Tigor xz+ Amt എന്റെ കയ്യിലുണ്ട് 2020 മോഡല് petrol എനിക്ക് 18 -20 km/L മൈലേജ് കിട്ടുന്നുണ്ട്....
@afsal_kt
Жыл бұрын
സൗണ്ട് ഇല്ല....ചെക്ക് ചെയ്യൂ
@drtrpaulortho2207
Жыл бұрын
Title One. lakh Content. Oru. Bandavumillalo. Chetta Very. Misleading.
@erbiju8610
Жыл бұрын
സൗണ്ട് ഇല്ല
@mahinmaanu8398
Жыл бұрын
30k km tyre life.. Ooh my god its amazing ❤️
@ayoobkt5795
Жыл бұрын
Nalla drive aanel 60k km vare kittum tyre life
@rajeshm4361
Жыл бұрын
നുമ്മ വണ്ടി💚🚙🥰
@vishnuraj4566
Жыл бұрын
Unni ettan uyit🔥
@nithintsanil7730
Жыл бұрын
bro tigor ev yke prime update verumoo
@jijom.j7259
Жыл бұрын
Sound problum
@healthgaurd886
Жыл бұрын
ചോദിച്ചത് വളരെ ശരിയാണ് ദിവസം 200കെഎം മാസം 6000കെഎം ഒരു വർഷം 72000കെഎം രണ്ട് വർഷം 144000km 150000കഴിഞ്ഞാൽ ഗ്യാരണ്ടി????
@2003kishorcool
Жыл бұрын
ടാറ്റയെ എങ്ങനെയെങ്കിലും കുത്തുപാള എടുപ്പിക്കണം എന്ന് വിചാരിച്ച് നടക്കുന്നവനാണ് ഈ പഹയൻ, എന്നാലോ ടാറ്റ വെച്ചടി കയറി പോവുകയും ചെയ്യുന്നു ഇനിയെങ്കിലും നിർത്തിക്കൂടെ...
@sujithvb7873
Жыл бұрын
Tata motors 5000 cr.₹ നഷ്ടത്തിലാണ് മറക്കണ്ട
@Jithu123h
Жыл бұрын
Sound nd ,edak cut avinde next tym onnude nokk bro
കോപ്പ്...ഈ negative title കാരണം ഞാൻ ഒഴിവാക്കി. ഇവൻ നന്നാവില്ല
@ranjithlal8579
Жыл бұрын
Very bad
@voiceofpublicvoiceofpublic8824
Жыл бұрын
4:04കയറ്റം വിട്ട് ഒരു കളിയും ഇല്ല
@DileepPg
Жыл бұрын
nooo
@voiceofpublicvoiceofpublic8824
Жыл бұрын
@@DileepPg 🙏🙏
@SalinBabu9181
Жыл бұрын
ഇത് എന്തോന്ന് റിവ്യൂ ആണെടോ തങ്കളുടെ വീഡിയോ, ഉടമസ്ഥൻ യാഥാർഥ്യം പറയുമ്പോൾ സൗണ്ട് മ്യൂട്ട് ആക്കി ആരെയോ സുഖിപ്പിക്കുന്നു... റിവ്യൂ ചെയ്യുകയാണേൽ സത്യസന്തമായി ചെയ്യുക.. ഇനി ഇദ്യേഹത്തിന്റെ വീഡിയോ കാണില്ല വെറും fraud കളി. ഉടമസ്ഥൻ പറയുന്ന മിക്ക നല്ല കാര്യങ്ങളും ആശാൻ മ്യൂട്ട് ആക്കുന്നു മറ്റേടത്തെ റിവ്യൂ
@Hithesh423
Жыл бұрын
വണ്ടി ദുരന്തം എന്തേലും ആവട്ടെ...ആദ്യം യൂട്യൂബിൽ വീഡിയോ നല്ലോണം ഇടാൻ പഠിക്ക് എന്നിട്ട് പോരെ മറ്റുള്ളവരുടെ കര്യങ്ങൾ കുറ്റം പറയാനും അഭിപ്രായം പറയാനും
Пікірлер: 110