എന്റെ കല്യാണം കഴിഞ്ഞ് 3 years ആയി. ഇതിനിടയിൽ 2 തവണ അബോർഷൻ ആയത്താണ്. ഇപ്പോൾ അൽഹംദുലില്ലാഹ് ഞാൻ 3 മത് പ്രെഗ്നന്റ് ആണ്. ഇപ്പോൾ 2 month ആയി Masha Allah . ഈ വാവയെ ഒരു കുഴപ്പവും കൂടാതെ കിട്ടാൻ എല്ലാരും എനിക്ക് വേണ്ടിയും ദുആ ചെയ്യണം. ഞാനും എല്ലാർക്കും വേണ്ടി ദുആ ചെയ്യും.insha allah❤️
@mypleasure9445
Жыл бұрын
ഫോൺ ഒന്നും അനാവശ്യമായി യൂസ് ചെയ്യണ്ട....
@anujoy2780
Жыл бұрын
God bless u iththa, aarogyam ulla oru vavaye kittate🥰
@kunjikilivlogs0.2
Жыл бұрын
ഞാനും 3 month💞
@asnack9596
Жыл бұрын
Hlo
@sainunishad8817
Жыл бұрын
@@anujoy2780 aameen🥰
@smvlogs6012
Жыл бұрын
ഞാൻ 9month pragnant ആൺ, എല്ലാവരും എനിക്ക് വേണ്ടി ദുഹാ ചെയ്യണം സുഖപ്രസവം ആവാനും നല്ല ആരോഗ്യ മുള്ള കുട്ടി ആവാനും ദുഹാ ചെയ്യണം 🤲🤲
@muhiyudheenkk2453
Жыл бұрын
Insha Allah 🤲
@kochu489
Жыл бұрын
Dooooo ellaam sugamaaerikkum, nalllllllaaaa oru kunjinu vendiyalle, അതുകൊണ്ട് എല്ലാം സുഖം ഉള്ള ഫീൽ aanado, ഞാനും ഒരു അമ്മയാണ്
@jasmis_videos6159
Жыл бұрын
Ente channelil vaayo enne saport cheyyo plz🤗
@aadamaadhibae
Жыл бұрын
Inshaa allah എനിക്കും 9thmnth last aan.cheriya tnsn yanikkum und okke raahathaavatte nrml dlvry aavatte🤲. 8 ന് aan dlvry date athinte munne okke raahathaavatte
@shahanauvais3740
Жыл бұрын
Ellam hairavatte
@muhsinainshad9919
Жыл бұрын
Surah Yusuf__ FOR Beautiful baby Surah Maryam __for easy labour Surah luqman__ for brain development Surah yaseen__for protection Surah hujarath__for protection Surah haqqah__ for protection Surah inshiqaq__for easy labour
@hamnaammu2350
Жыл бұрын
Tq❤
@hibasherink3251
Жыл бұрын
Surah tareq നല്ല ബുദ്ദി onddakum
@nazahravlogs7039
Жыл бұрын
Ithoke uthal nallathan.barakath kittane movies oke avoid cheyyanam.movies haram an
@rabiyarabi7706
Жыл бұрын
Njan adhyam sisserian aan ippo 6month pregnent aan njan mariyam soorah eppolum odhum enikk normal delivery avan duva cheyyanam insha allah
@nihasabdulhakkim5518
Жыл бұрын
Mashaallha
@Sha_minhaiz06
Жыл бұрын
Masha allah 🥰..... മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും എത്രയും പെട്ടന്നുതന്നെ സ്വാലിഹായമക്കളെ പടച്ചോൻ തരട്ടെ ആമീൻ ❤
@suhailarashu
Жыл бұрын
Ameen
@shamnaishak2634
Жыл бұрын
آمين يارب العالمين
@rashidaazad6369
Жыл бұрын
Ameen
@raazmeena2146
Жыл бұрын
Ameen
@raazmeena2146
Жыл бұрын
Ameen
@nasilahamdu5029
Жыл бұрын
Masha allah 🤲ആരോഗ്യമുള്ള വാവയെ കിട്ടട്ടെ 💕💕ഹാപ്പി ആയിരിക്കു mashu 😘😘
@ansiyaansiya7828
Жыл бұрын
Asalamu alikkum mashutha orubad vishamathillan e msg type chayunath ikk kutikal illa itha epoyum duayill ulpeduthanam swalihaya oru kuttiya kittan vendi
@fathimafahmida9579
Жыл бұрын
Insha allaha nalle oru swalihaya kuttine allhahu tharatt ameen yavide vid
@nishanaichu1264
Жыл бұрын
Aameen
@color_s2000
Жыл бұрын
Aburifas channel onn follow aki noku to.. Video s kand nokk insha allah ready aavum
@ansiyaansiya7828
Жыл бұрын
@@fathimafahmida9579 malapuram
@mufeedmv610
Жыл бұрын
ആമീൻ 🤲🤲
@ambili1580
Жыл бұрын
After 10 years ..gods grace .now I am running my 8th month pregnancy ..
@shikhapraveen5279
Жыл бұрын
Prayers ND wishes Love ur innocence ❤️
@shamseenasalih7045
Жыл бұрын
Love your family 💕💕💕.. Masha Allah ♥️♥️♥️
@snehascookhouse2294
Жыл бұрын
തീർച്ചയായും പ്രാർത്ഥിക്കുന്നു. എല്ലാം ഭംഗിയായി തമ്പുരാൻ ചെയ്യും.ഞങ്ങളും 3 വർഷം ആയിട്ട് കാത്തിരിക്കുന്നു.🙏❤️God bless you sister ❤️
@anoosworld3048
Жыл бұрын
മാഷാഅല്ലാഹ് ❤️❤️ആരോഗ്യവും ആഫിയത്തുമുള്ള നല്ലൊരു കുഞ്ഞിനെ സർവ്വ ശക്തൻ നൽകട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻
@muhammedijasp9017
Жыл бұрын
ആമീൻ
@soudasouda8742
Жыл бұрын
Ameen
@muhammedsanjid4230
Жыл бұрын
യനിക്കും നൽകാൻ എല്ലാരും തുഹാ cheyyanam
@fareedaiqbal8200
Жыл бұрын
Ameen
@sumayyahaskar2606
Жыл бұрын
أمين يا رب العالمين 🤲
@kamaruclm2905
Жыл бұрын
അൽഹംദുലില്ലാഹ് പടച്ചോൻ ആരോഗ്യം ആഫിയത്തും സൽസ്വഭാവിയും ആയ സന്താനം ആക്കി തരട്ടെ അതുപോലെ ഇതിൽ കുറെ മെസ്സേജ് നോക്കി അതിൽ ഇതുപോലെ പ്രെഗ്നന്റ് ആയിട്ടുള്ളവർക്കും കാത്തിരിക്കുന്നവർക്കും റബ്ബിന്റെ കരുണയും അനുഗ്രഹങ്ങളും ചൊരിയുമാറാകട്ടെ ആമ്മീൻ യാറബ്ബൽ ആലമിൻ
@sajinabanu1026
Жыл бұрын
Assalamu alaikum sis U r very cute Allah bless u🥰 Plz make one video on how suhana sis supporting u in pregnancy journey
@greeshmamanikandan5061
Жыл бұрын
Prays and wishes fir you and your baby❤️
@ajmalvakkayil9557
Жыл бұрын
Now iam in 2nd trimester. Enikke twins ane . Ith ente third delivery yane ellavarum enikke vendi dua cheyyuondu
@aryasanand1317
Жыл бұрын
God bless you dear mashu.. 🙏😍 Njanum pregnant aanu 2 month.. Ellavarkum vavaye kodukatte.. Njanum praarthikkaam.. Enikk vendiyum dua cheyyane friends
@divyashaijin5098
Жыл бұрын
Ende marriage kazhinju 3 yrs nu sheaham anu njan pregnant ayathu. God is great enikku oru baby girl ne thannu. Ippol baby kku 2 month akarayi 🥰. Mashu nu oru fully healthy ayittulla kunjune dhaivam nalakkatte 🥰God bless you😘
എനിക്ക് ആദ്യം ഉണ്ടായ symtems brest വേദന ആൺ ഉണ്ടായത്, സാദാരണ എനിക്ക് periads symtems ആൺ ഞാൻ എന്നിട്ട് കരഞ്ഞിട്ട് എന്റെ ഇക്കയോട് ഞാൻ പറഞ്ഞു എനിക്ക് ഈ month ഉം periads ആകും എന്ന് പറഞ്ഞു, അൽഹംദുലില്ലാഹ് ഞാൻ ഇപ്പൊ 9month pragnant ആൺ
@simrashihab1632
18 күн бұрын
Symptoms
@teresa965
Жыл бұрын
Good one....always be happy... Believe in urself❣️
@mumthaz9990
Жыл бұрын
Masha allah nalloru babye allahu tharatte enik kuttigal illa treetment start chaidhu dua yil ulpeduthane mashu 😍
@musthafasameer4325
Жыл бұрын
Masha Allah bless you family members love you great 🥰❤️ Insha Allah Aameen 🤲🥰
@heaven6793
Жыл бұрын
Alhamdulillah ഞാനും 2 year n ശേഷം pregnant ആണ്. എനിക്ക് pcod ആയിരുന്നു problem. ഞാൻ കുറെ pcod വീഡിയോസ് ഒക്കെ കണ്ടിരുന്നു. അതിലൊക്കെ life style മാറ്റാൻ ആണ് പറഞ്ഞിരുന്നത്. പിന്നെ കുട്ടികൾ ഉണ്ടാവാൻ വൈകും എന്നുള്ളതും ആയിരുന്നു. നമുക്ക് pcod ആണ് എന്നറിയുമ്പോൾ ഇതിന് മുമ്പ് pcod ഉള്ളവരെ യും അവർക്ക് കുറെ year ആയിട്ടും കുട്ടികൾ ഇല്ലാത്തതും ഒക്കെ കേൾക്കാൻ തുടങ്ങി. So എനിക്ക് ആ നല്ല ടെൻഷനും depration ആയിരുന്നു. 6 month ivde oru hospital treatment എടുത്തു. ഒരു പാട് പ്രധീക്ഷ യോടെ...... But എനിക്ക് ഒരു മാറ്റവും തൊന്നിട്ടില്ല. Medicine കയിച്ച് periods വരുത്തുന്നതും നിർത്തുന്നതും മാത്രം ആയി .അല്ലാതെ ഒരു benefits Undaayilla....🥺🥺 എൻ്റെ hus twins ആയിരുന്നു. ഇതിനിടയിൽ അവളും pregnant aayi. അവളോട് എല്ലാവർക്കും പ്രതേക .protection ആയിരുന്നു..പിന്നീട് എല്ലാവരുടെയും ചോദ്യം എന്നോട് ആയി .ഒരുമിച്ച് mrg കയിഞ്ഞതല്ലെ നിനക്ക് വിശേഷം ഒന്നും ആയില്ലെന്ന്........ഞങ്ങളെ കൂടെ കല്യാണം കഴിഞവരും ശേഷം mrg കയിഞ്ഞവരും pregnant aanann കേട്ടു... അതൊരു വല്ലാത്ത അവസ്ഥ ആയിരുന്നു.... മരിക്കാനും ജീവിക്കാനും കയിയാത്ത അവസ്ഥ. ഇതിനിടയിൽ ഓരോ periods miss ആകുമ്പോയും oru paad പ്രതീക്ഷ യോടെ ആയിരുന്നു കാത്തിരുന്നത്. പക്ഷേ test result negative aakumbol പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. ഒന്നും കൂടെ ടെൻഷൻ കൂടി . അങ്ങനെ ഒരുപാട് ടെസ്റ്റ് കൾ അതിന് ശേഷം ഓരോ period Miss aakumboyum test ചെയ്യും . പിന്നെ ഒരു ദിവസം ഞാൻ salt വച്ച് test cheydhu .അതിൽ positive result um kitty ....oru paad സന്തോഷിച്ചു ഞാനും എൻ്റെ husbundum.... But പിറ്റെ ദിവസം hus test kitt kodnnu test ചെയ്തു. Negative ആയിരുന്നു ഫലം.... ഞങ്ങൾ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ second kal കൊണ്ട് ഉരുകി തീരുന്ന പോലെ തോന്നി....മടുത്തു പോയ ഒരു time ആയിരുന്നു.അത്.... Pinne 2 month treatment okke മാറ്റി വച്ചു.. കുറച്ചൊക്കെ ഫുഡ് condrol ചെയ്ദു.. exerise ഒന്നും എനിക്ക് അതികവും ചെയ്യാൻ കയിഞ്ചില്ല. പിന്നെ ഒരു friend വയിയാണ് എനിക്ക് .Infertility. center അറിയാൻ കഴിഞ്ഞത്... alhamdulillah അവിടെ ഞങ്ങളുടെ മാറ്റം തുടങ്ങുക യായിരുന്നു... ഒരു പാട് പ്രദ്ധീക്ഷ യോടെ ആയിരുന്നു പോയത്. അവിടെ 1 month കാണിച്ചപ്പോയേക്കും ( 3 പ്രാവശ്യം ആയിട്ട്) alhamdulillah ഞാൻ pregnant aayi...
@zamazama2983
Жыл бұрын
ഹോസ്പിറ്റൽ എവിടെ ആണ് dear ആൻസർ plzz
@heaven6793
Жыл бұрын
@@zamazama2983 Malappuram മഞ്ചേരി
@zamazama2983
Жыл бұрын
@@heaven6793 അൽഹംദുലില്ലാഹ്. ഞാനും ഇപ്പോ രണ്ടാമത്തെ pregnt ആണ്. Pcod und
@heaven6793
Жыл бұрын
@@zamazama2983 Masha Allah 😊 എത്ര month ആയി
@zamazama2983
Жыл бұрын
@@heaven6793 ഇപ്പോൾ 3month kazhinju.. Insha allaaahhh oru കുഴപ്പവും ഇല്ലാണ്ട് എല്ലാം kazhinju കിട്ടാൻ ദുആ ചെയ്യണം
@color_s2000
Жыл бұрын
All pregnant ladies read 1st trimester - surah inshiqaq and lukman 2nd trimester - surah inshiqaq and yusuf 3rd trimester -inshiqaq and mariyam
Ma sha Allah 🥰Plzzz Dua for me Mashu..I am also waiting for baby after 4 year 😢..Now I am at Bahrain 🇧🇭 with my husband please Dua for positive results 🤲🏻🤲🏻
@asmasherin9284
Жыл бұрын
Mashallah mashu ❤️...nanm 8weeks pregnanta... Mashallah nkm vomiting onmila still now.... having an healthy pregnancy....your vlog kndapo valatha positive feeling ❤️❤️
@gg-ij2rz
Жыл бұрын
Hotel food kurayikunnath nallath ayirikum..pinne oru 2.5 ltr water daily kudikanam..
@muneerashafi5540
Жыл бұрын
MashaAllah 🥰
@sumayyacu5729
Жыл бұрын
Ithaade food date planing video kanikamo
@shamilasurumi1224
Жыл бұрын
Masha allah arogyavum aafiyathumulla oru vave padachone thanne anugrahikkatte❤️❤️❤️❤️❤️❤️ (ameen)
@safnabasheer2277
Жыл бұрын
This is my first pregnancy&first trimester My symptoms of missed periods were severe back pain so I bought the card and it was positive.Everyone pray🤲🏼
@saraswathylove6672
Жыл бұрын
ഒരുപാട് സന്തോഷം.എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
@lazra9819
Жыл бұрын
Every pregnancy and delivery totally different 😍 god bless you 😍😍
@zanusworld4590
Жыл бұрын
👍👍 mashu എനിക്ക് ഒന്നും ഉണ്ടാവാറില്ല നീ പറഞ്ഞപോലെ തന്നെയാണ് സുഖപ്രസവം ഉണ്ടാവട്ടെ 🤲🏻🤲🏻
@muneermuni3686
Жыл бұрын
Njan ingane ayirunnu 4years ne shesham an enikum undayade mashutha ne pole valare happy ayirunnu ippol mashallhe delivary kayinju baby boy ane
@jiky5865
Жыл бұрын
The way u speak❤️So sweet.. God bless you
@rabiyaponnu8620
Жыл бұрын
Orikalum tension aavard .be careful and be happy🥰🥰🥰
@Dilu8001
Жыл бұрын
Now I'm in first trimester 🥰 twins aanu ellavarum dua cheyyanam
@ayshathnoora3477
Жыл бұрын
Insha allah
@farhanahibafathima7718
Жыл бұрын
Wow 😍maa sha allah suga prasamavatte
@nafithachi7160
Жыл бұрын
mashaAllaha❤️
@arshidathahir2790
Жыл бұрын
Njanum Yeathu twinsaanu
@arshidathahir2790
Жыл бұрын
Njanum Yeathu twinsaanu
@sajeesworld5091
Жыл бұрын
Aslamualaikum Mashaallah beautiful family may allah bless you and you upcoming baby and your family ❤ 👪 💕 ♥ eniki mashuitha yum and suhanna ithayum orupadu istham annu inshaĺlah orukal njan mashuitha kanna varum
@shan78996
Жыл бұрын
Now I'm in my third trimester.... Alhamdulilaah...... Waiting for the new arrival in shaa allah♥️
@color_s2000
Жыл бұрын
Me to😍
@zuhraheez3456
Жыл бұрын
Me too
@rishrish5933
Жыл бұрын
Alhamdulillaah,me tooo
@seemafathima2539
Жыл бұрын
Same
@rishrish5933
Жыл бұрын
Eppa date nighalkkokke?
@sanamehrinfs3002
Жыл бұрын
Thnk u for accepting my opinion for making such a video for her ❤️🥰🥰
@najmaniyas5387
Жыл бұрын
Mashu..... Enthokkeyannu chaithe kutti undavan...diet, food, exercise ethokke chaithirunno... Athine kurichu oru video chaiyyamo😊..... Ath kuttikal ellathavarkk upakaarapedum👍
@mislaisham4476
Жыл бұрын
Mash allah....mashutha onn mwonj aayinonn oru doubt...nthayalum...Insha allah oru saalih aaya baby ne tharatte🤲
@mariyam121mariyam5
11 ай бұрын
Mashutha super Itha Yed soorathukalanu ootharundayed onnu paranju tharumo pls Dua yedanu
@ramshiramshi9229
Жыл бұрын
അസ്സലാമുഅലൈക്കും.mashu മരുന്ന് കഴിച്ചിരുന്നോ പ്രേഗ്നെന്റ് ആവാൻ ❤️❤️❤️എന്തായാലും നല്ലൊരു കുട്ടിനെ പടച്ചോൻ തരട്ടെ 😘😘😍😍😍
The first trimester is from week 1 to the end of week 12. The second trimester is from week 13 to the end of week 26. The third trimester is from week 27 to the end of the pregnancy.
U r soo soo lucky ma sha allah Womiting illallo ente rand pregnancy um 7 month vare beddil kidann womiting ayrunnu onn eneetnikkan polum pattillayrunnu. Delivery pain polum enik pediyilla but aa 7 month alochikumbo ipolum pediyan pachavellampolum kudikan kaziyathe ulla womiting😓
@amreenaammi9629
Жыл бұрын
Ma lovely family BB fam love you so much alll 💯🥂❤️🔐🤲
@sonynaik2875
Жыл бұрын
Waiting for baby shower vlogs😍 mashu💓
@hinnusmomdots303
Жыл бұрын
Alhamdulillah.... Now... I'm third trimstrr ... Waitting my second baby mashaallah 😘😘😘
@thachurits8524
Жыл бұрын
Mashaallah iam in 39 weeks 12 nu date plz include me in 🤲🏻Ellaam normalavan ,5 yrs aayi wytingayrnnu Alhamdhulillah Inshaallh ☺️🤲🏻🥰😊
@shinib9531
Жыл бұрын
Mashutha paranja pole njnum 3yrs wait chydu orupad problems undarnu...pcod with tyroid problems okke undarnu ..mood swings,weight gain,facial hair,less confidence,hair loss,.ithinidayil kure alkar ee problems okke ulla Karanam kuttikal undavillale,chances kurava ennoke parnju, kure vishamichu enkilum allahuneum treat cheyunna Dr ennyeum trust chydu kure munnot poi....last 3 yrs inu shesham oru mol undayi...ipol molk 3 yrs ayi Masha allah 😊😊so athukond kuttikal illathavaro,wait cheyyunavaro arum paryunnath kett thalarathe positive ayi god ineyum ningalilude Dr eum trust cheythu munnot pokuka...and mashutha all the best for ur pregnancy. Healthy vavane kittatae🤲
@Mahnoor65950
Жыл бұрын
So excited to see your lil one🤱❤️
@BoycottBJp658
Жыл бұрын
Oooo pinneeee
@raazmeena2146
Жыл бұрын
😀
@shahanauvais3740
Жыл бұрын
Mashu tha ente oru anubavam ann لا اله لا انت سبحانك اني كنت من الظالمين 100 يا لطيف يا الله 100 Thavana daily cholluka hpy pregnancy ayirikum...and delivery time pain kurayanum ellathinnum padachavante thuna undakum😍🥰
@sheejashihab1809
Жыл бұрын
Laa ilaaha illa antha subhaanaka innee kunthu minallaalimeen ennalle.yaa ilaaha enn allallo
@asmasalim1870
Жыл бұрын
ഇത് ശെരി ആണ് എന്റെ അനുഭവം ആണ് 2കുട്ടികൾക്കും വേദന കുറവ് ആയിരുന്നു
@shahanauvais3740
Жыл бұрын
@@sheejashihab1809 sry sheriyan la ilaha ennan
@RIZ-SHA
Жыл бұрын
മാഷാ അല്ലാഹ് 😍😍
@muhammadkoyyanmuhammad4161
Жыл бұрын
Masha allah sandoshattode munnott pottea I dua for uu
@ayshamuhsina4654
Жыл бұрын
🌈MAShallah 🥰allah bless u mashuu❤️
@mohamedthoyyib2815
Жыл бұрын
Itha nigalum sonum ulla complete day in my cheyyo plssss
@IrshanaAsmi
Жыл бұрын
Take Care Mashu 😘
@sowdhafathimafathimasowdha690
Жыл бұрын
Im 9 month pregnant now oct 11 ma dte plzz pry 🤲🤲 fr ma nrml dlvry inshallah
@safanooru3617
Жыл бұрын
Masha Allah Love you Family 🥰❤️💯
@Mehak_6788
Жыл бұрын
Maashaa allah … this is y I love you alottttttttt… that’s y I call you energy queen with full of positive vibes … u r really inspiring day by day mashutha …… heart fan ❤️🔥😘😘😘😘 allah Khair il aakat ellam Aameen … Aafiyathum.. deergaysulla baby ne thert waiting for junior bashika or mashutha 🤲🏻 Aameen yaa rabbal aalameen ❤
@MashuraBasheer
Жыл бұрын
Thank you😘❤️
@risanasuhail1932
Жыл бұрын
Love your family.Masha Allah 😊
@afyida1306
Жыл бұрын
Njanum waitingil ahnn 5 year aayit oru babik vendi insha allhaa Oct 4 ahnn date dua cheyyanam mashu 🤲pregnent ladies dua cheydal pratheyeka falam anann kettitunu 😊
@shalzb8217
Жыл бұрын
Masha Allah… Stay healthy dear 💖💖
@harshashine2427
Жыл бұрын
Suhanitha ishttam ♥️♥️♥️♥️
@habeebazulfath339
Жыл бұрын
Same ningade pole thanne 4th month kayiyaan aayi enik الحمد الله. Ippoyaan njn onnu bedil ninn eneette😅. My first baby who is just 2years mole polum nokaaan patunundaayirnlaaa 🥹. But الحمد الله now all good. May Allah make it easy for everyone امين امين ❤️
@nushinushaiba4137
Жыл бұрын
IPO ethra week ayi
@fathimathmehbooba249
Жыл бұрын
My fav KZitemr 😘 Love you🥰Plz replay♥️♥️♥️
@razzunazli4119
Жыл бұрын
Assalaamu alaikum mashutta😍.... Daily qasim waliullaah nde peril oru fathiha enkilum odhi kidakkanam... Urappaaum normalaayi delivery aaum... Enik nalla experience und inshallah ellam paagale aaum
@roshniroshu7329
Жыл бұрын
Love your Family.. Masha Allah
@farishashemeer
Жыл бұрын
ഞാനും pregnant ആണ് 1year 4month ഉള്ള ഒരു മോള് ഇണ്ട് എനിക്ക് 3month കൈഞ്ഞ്. എനിക്ക് ഫസ്റ്റ് pregnancy യിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു. ഇപ്പൊ ഛർദി ഇണ്ട് എന്ത് കഴിച്ചാലും 🥰🥰എനിക്ക് വേണ്ടി ദുആ ചെയ്യണേ 🥰🥰
@rahmaaz123
Жыл бұрын
normal delvryaano ithaak ethra age aay
@farishashemeer
Жыл бұрын
@@rahmaaz123 yes normal delivery ആയിരുന്നു 🥰
@shabnasharaf
Жыл бұрын
Same 😆 first pregnancy oru prblm illaayirnn
@swapna5554
Жыл бұрын
Thankyou for sharing your experience. But still waiting for your love story which is long due promise 😑
@jalalptbjalal2482
Жыл бұрын
Nalla deergayusum afiyathum pradanam cheyyattee
@sahalashafisahalashafi8158
Жыл бұрын
സുഖപ്രസവം ഉണ്ടാവട്ടെ കുട്ടിക്ക് നല്ല ആരോഗ്യം undavatte♥️♥️
@muhammedsanjid4230
Жыл бұрын
യനിക്കും സുഖ പ്രസവം ഉണ്ടാക്കാൻ തുഹാ cheyyanam
@shereefanazrin1121
Жыл бұрын
Mashallah ❤ Stay healthy 😘
@safwanachappi4566
Жыл бұрын
Ma sha allah😍 love your family
@athulyadevasia3682
Жыл бұрын
Good information👍👍👍👍mashuuthaaaa
@Naflababu804
Жыл бұрын
മശൂന്റെ പ്രെഗ്നന്റ് സ്റ്റോറി കേട്ടപ്പോൾ സന്തോഷം ആയി. എനിക്ക് date തെറ്റിയാൽ അന്ന് തുടങ്ങും ഒമിറ്റിംഗ്. ഒരു 4 th month ഫുൾ ഒമിറ്റിങ് ആയിരിക്കും ഒന്നും കുടിക്കാനും കഴിക്കാനും ഒന്നും പറ്റില്ല 😒 4 th ഫുൾ റൂമിൽ ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരിക്കും😰ho ആലോചിക്കാൻ പോലും വയ്യ ആ അവസ്ഥ. അങ്ങനെ ഒന്നും ആർക്കും വരാതിരിക്കട്ടെ 🤲🏻
You are lucky bcs health.... Delivery vare vomiting kond onnum kayikkkan vayyyathe kashtappedum njan
@sukainayaseen1901
Жыл бұрын
Assalamu alaikum mashuuu....ankum epl prd dating 15 days munne tanne abdominal cramping and backpain undakunund.headache,body temperature increase akunnd.pray for me mrg kazhnj 6 Yr akunund iam waiting and excited 😊 prd date 30 aanu...mashallah
@magiccurryworldbysumi3339
Жыл бұрын
God will bless u dear mashu❤
@afiyas4944
Жыл бұрын
read surah maryaam daily once..it's good for u🤰..🧿🧿🧿
@shanzashanavas5343
Жыл бұрын
With surah inshiqak
@MashuraBasheer
Жыл бұрын
Am reciting daily🥰
@afiyas4944
Жыл бұрын
@@MashuraBasheer ❤️
@cuteezworld5395
Жыл бұрын
Sura vaakkiha.its good for pregnancy
@shabbu123
Жыл бұрын
2nd trimester Surah Yusuf to get beautiful /handsome /healthy baby... It is the developmental phase where organs gets developed.. U will be seen on your coming days with anomaly scan,where your radiologist reveals development of your baby... So keep reading Surah Yusuf😍
@anniekurian6876
Жыл бұрын
Was waiting for this❤️
@shahalamuthol8757
Жыл бұрын
Mashutha paranjath വളരെ correct aan👍every prgnts is very different. എന്റെ ummak mashuthane pole aynnu ഒരു prblmsum ndaynneela. But.. Enik 9 month vare vomiting aaynnu,7month vare njhan orenge juicil mathraynnu jeevichath athonnum ippo orkane വയ്യ,
@faseemfm6067
Жыл бұрын
Mashah Allah Nanum first time heart beat keetu mashune pole kanneer vannu santhosham kond orupad happy aayi keettappo
@salbasvlog
Жыл бұрын
താത്ത നമ്മളെയും giveaway പകെടുപ്പിക്കണം താത്തരെ കട്ട fans ann നമ്മൾ 🙃😍
@farhanahibafathima7718
Жыл бұрын
Ellaarkum ore pola undavilla sathyam ororalk ororu symptoms aan njan pregnant enn paranjal ente veetil elaarkum heart beat koodum🤣ellaavarum ksheenich pogum njan prasavikumbolthek🤣🤣1 week hospital 1 day home idh thanneyan avastha i c u pinne glucose vellam polum kudikan Pattilla athrakum vomiting bp low illathadh ellam prengancy aayapothek verum🤣🤣🤣🤣
@Muhzayan-tg1qt
Жыл бұрын
I really like this video and thank you very much dear ❤️
@mudassir1236
Жыл бұрын
Sabarke barkathe und masaha alla 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ismailnawpi23
Жыл бұрын
Cute family.....❤️😍
@shazafathima8289
Жыл бұрын
Nth കണ്ടിട്ട്
@mumthazm5659
Жыл бұрын
Hi mashu njanum pregnant anu ipol arinjathe ullu. Ee video nalla positive energy thannu 😍. Mashu nu nalla arogyamulla kunjine allahu tharatte. Enik first abortion cheythathanu. Ipol randamath kitty. Dua yil ulpeduthane 😍
Those last words are straight from ur heart❤mashuthaa let allah bless you with a healthy baby... Aameen🖤 inshah allah we are also waiting... U nd baby will be in our prayers🥰
Пікірлер: 916