അഷ്ടപദിയും.... പിന്നെ... ഗുരുവിന്റെ... പ്രഭാഷണവും.... എന്തൊരു സന്തോഷമാണ്.... ഹൃദയം നിറഞ്ഞു. 🙏
@gayathri5045
9 ай бұрын
❤
@s.vijayamma5574
Жыл бұрын
🙏🙏🙏ഓം!!!... ജയ!ജയ!ദേവ ഹരേ!കൃഷ്ണാ... ജയ!ജയ!ദേവ ഹരേ... 🙏🙏നമസ്തേ!ദിവ്യ ഗുരു സുസ്മിതാ ജീ..... ഭഗവാനേ!മനസ്സ് ഒരു ദിവ്യ സരസ്സ് ആയ പോലെ.... 🙏അഷ്ട പ ദി കേട്ട്... ഭഗവൽ സന്നിധി യിലെത്തിയ മനസ്സിനെ... പുണ് ഡ രീ ക കഥ ഭഗവൽ പാദങ്ങളിൽ ചേർത്തു നിർത്തി. 🙏🙏ഗുണ പാഠ ങ്ങൾ അടങ്ങിയ പു ണ് ഡ രീ ക കഥ ആരിലും നന്മ വിതയ്ക്കും. 👌👌മനോ മാലിന്യ ങ്ങൾ അകറ്റി... ഉത്തര വാദി ത്വ ബോധ ത്തോ ടെ ഗൃഹ സ്ഥാ ശ്ര മ ധർമ്മം നന്നായി നിറ വേ റ്റ ണം. 👌മാതാ പിതാ ക്കളെ ഒരു തരത്തിലും വേദനിപ്പിക്കാതെ നന്നായി പരി പാലിക്കണം 👌ഇന്ദ്രിയ ഭോഗ ങ്ങൾ ക്ക് അടിമ പ്പെ ട്ടു പോകരുത്. 👌നാടിനും വീടിനും നന്മ ചെയ് ത്... "സത് ഗുണ സമ്പ ന്ന നായി ജീവിക്കുന്ന ഒരു മനുഷ്യ നു മാത്രമേ ഒരു യ ഥാ ർ ത് ഥ ഭക്ത നായി ത്തീ രാൻ കഴിയുകയുള്ളു. "🙏🙏"നമ്മുടെ ജീവിതം ആയിരിക്കണം നമ്മുടെ ഉത്തമ സന്ദേശം ". 👌..... ഇങ്ങനെ യെല്ലാം ഉള്ള സത്തു ക്കളെ പുണ്യം തേടി എത്തുക തന്നെ ചെയ്യും..... 🙏ഈ വിധ ത്തിലുള്ള ഭക്തരെ ത്തേടി ഭഗവാൻ ലക്ഷ്മീ ദേവി യോടൊപ്പം എത്തുക തന്നെ ചെയ്യും..... 🙏🙏അനുഗ്രഹ വർഷം ചൊരിഞ്ഞു കൊണ്ട് അവിടെ വസിക്കും. 🙏🙏"കർമ്മ മാണ് യഥാർത്ഥ ധർമ്മം "🙏.... ഹരേ!കൃഷ്ണാ.... നമസ്തേ!പ്രിയ ഗുരു നാഥേ!🙏🙏♥️🙏🙏
@santhanavaliamma7041
Жыл бұрын
ജയാ ദേവ hare Krishna Jaya Jaya Deva hare Krishna namaskaram susmita ji 🙏🏽🙏🏽🙏🏽🙏🏽💗
@sasipt8644
Жыл бұрын
Hare Krishna 🙏
@iyerrajlakshmi6281
Жыл бұрын
Hate krishan
@geethachandrashekharmenon3350
Жыл бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏
@leenanair9209
Жыл бұрын
Hare Krishnaa 🙏.
@sujathak3046
11 ай бұрын
തീർച്ചയായും നല്ലൊരു ക്ലാസായിരുന്നു . ഞാൻ എൻ്റെ അച്ഛൻ അമ്മയെയും ഓർത്തുപോയി. അവർ ഇപ്പോഴും ജീവിച്ചിരിപ്പില്ല. Thank you ഈ കഥ പറഞ്ഞു തന്നതിന്.
കുറെ നാളായി ആഗ്രഹിക്കുന്നു അഷ്ടപദി പഠിക്കാൻ...സുസ്മിതാജിയുടെ ക്ലാസ് അതിനൊരു നിമിത്തമായി...Thank you so much. ❤
@sumathip6020
Жыл бұрын
അഷ്ടപദി എത്ര മനോഹര൦. വിഠൊലാ വിഠൊലാ പണ്ഡുര൦ഗ വിഠൊലാ എന്നൊക്കെയുള്ള ഗീതങ്ങൾ ശ്രീ ശ്രീ രവിശങ്കർജീയുടെ ക്ലാസ്സിൽ നിന്നാണ് കേട്ടിരുന്നത് . വിഠൊലാ എന്നതിന്റെ അർത്ഥം ഇപ്പോഴാണ് മനസ്സിലായത് നന്ദി ദേവീ വളരെ മനോഹരമാവുന്നുണ്ട് വീണ്ടും വീണ്ടും കേൾക്കേണമെന്നു ആഗ്രഹവും ഉണ്ടാകുന്നു. നന്ദി നന്ദി നമസ്ക്കാരം🙏🙏🙏
@ambikasasidharan9508
Жыл бұрын
, Hare Krishna 🙏🙏🙏 ഓം!!!ജയ!ജയ!ദേവ ഹരേ
@binitharejanan8291
Жыл бұрын
"ജയ് ജയ് ശ്രീ രാധേ രാധേ"!
@indirat4013
Жыл бұрын
ഹരേകൃഷ്ണ ജയ ജയ ദേവ ഹരേ കൃഷ്ണാ ജയ ജയ ദേവഹരേനന്ദി സുസ്മിതാജി❤🎉
@aswathisasikumar4689
Жыл бұрын
വളരെ നല്ല താളം.. പഠിക്കാൻ എളുപ്പമായി തോന്നുന്നു.ഹരേ കൃഷ്ണ....
@sathiammanp2895
Жыл бұрын
🙏🙏🙏ഭഗവാനേ... അവിടുന്നു എന്തു കാരുണ്യമാണ് ചെയ്യുന്നത്., അഷ്ടപദി, പഠിപ്പിക്കുക മാത്രമല്ല, സംഗീതവും കൂടി പഠിപ്പിക്കുകയാണല്ലോ ചെയ്യുന്നത് 🙏ഷഷ്ടിപൂർത്തിയിൽ നിൽകുന്നവരെ അഷ്ടപദി പാടാൻ സ്വല്പം കഴിവ് തന്നനുഗ്രഹിക്കണേ.. 🙏🙏ഗുരു നാഥേ ആ പാദത്തിൽ മനസാ നമസ്കരിക്കുന്നു 🙏ഭക്തി നിറഞ്ഞു കവിഞ്ഞു മുഖത്ത് വരുന്ന സന്തോഷം, ഭഗവത് പ്രസാദം തന്നെ 🙏🙏വളരെ മൂല്യമുള്ള ഒരു കഥ.ഒരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട, പ്രത്യേകിച്ച് ഇന്നത്തെ തലമുറ കേൾക്കേണ്ടത് മാതാപിതാക്കൾ കാണപ്പെട്ട ദൈവം 🙏🙏വളരെ അറിവുകൾ നൽകുന്ന ഒരു സത്സംഗം, ഭഗവാൻ തിരഞ്ഞെടുത്തു നൽകിയ ഭക്തോത്തമയായ ഗുരു നാഥേ അവിടുത്തെ ത്യാഗത്തിനു മുന്നിൽ പ്രണമിക്കുന്നു 🙏ഭജൻ ഗംഭീരം. 👌👌ഗുരു നാഥയുടെ ഭജന അടുത്തിരുന്നു കൂടിയ അനുഭവം 🙏നന്ദി 🙏🙏🙏❤️❤️❤️❤️
@anjuvs9342
Жыл бұрын
Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare
@vijayakumark7405
Жыл бұрын
നന്ദി അമ്മേ, നന്ദി
@anithababu4076
Жыл бұрын
നാമസ്ക്കാരം ഗുരുനാഥേ
@sreevidyamohanan8578
Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏ഇന്ന് രണ്ടാമത്തെ അഷ്ടപദിയും 🙏മനസ്സിൽ ആനന്ദ അമൃത മഴയായി നിറച്ചു തന്ന പ്രിയ ഗുരു സുസ്മിതാജീ......വിനീത പ്രണാമം 🙏🙏🙏. സദ്ഗുണ സമ്പന്നനായ ഒരു മനുഷ്യൻ മാത്രമേ ഒരു ഉത്തമ ഭക്തനാകൂ എന്നതും, പ്രധാനമായും മാതാപിതാക്കളെ ഭഗവാനേക്കാളും ഉപരിയായി സേവിച്ച് പരിപാലിക്കുന്നവരിൽ 🙏 ഭഗവാനേ....🙏അവിടുന്ന് സർവ്വോപരി സംപ്രീതനാണ് 🙏എന്ന മഹത്തത്വം, ഇന്നത്തെ സത്സംഗത്തിലൂടെ ബോധ്യപ്പെടുത്തിതന്നു സുസ്മിതാജി.🙏🙏🙏ഭജന കേട്ട് കേട്ട് സ്വയം മറന്ന് അങ്ങനെ തന്നെ ഏറെനേരം ഇരുന്നു പോയി. ജീ പാടുന്നത് കേട്ട് പഠിച്ചു പാടണം എന്ന് ആഗ്രഹിക്കുന്നു ഈ ഭജന. എല്ലാം ഭഗവാന്റെ അനുഗ്രഹം. 🙏🙏🙏സർവ്വം ശ്രീ കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏🙏🙏
@rajikannan9827
Жыл бұрын
Hare rama hare krishna hare guruvayurappa 🙏 🌷
@bhamameena2994
Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം 🎉 🎉 🎉 ഓം
@ashavineeth5197
Жыл бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻.. അഷ്ടപദി സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്ന ടീച്ചർക്ക് കോടി നന്ദി.. നമസ്കാരം 🙏🏻🙏🏻🙏🏻🥰🥰🙏🏻🙏🏻
@rugminirajagopal110
Жыл бұрын
വളരെ സന്തോഷമുണ്ട് സുസ്മിതാജി നന്ദി നമസ്കാരം
@indiraganesh3453
11 ай бұрын
സുസ്മിതാജി...നന്നായി മനസ്സിലാക്കി തരുന്നുണ്ട്...അഷ്ടപദി... ഒത്തിരി സന്തോഷം... ❤❤❤🙏🙏🙏🙏
@rajammaka4665
11 ай бұрын
വളരെ ആഗ്രഹിച്ചതാണ് സുസ്മിതാജി കേൾക്കാനും പഠിക്കാനും 🙏
@ushanellenkara8979
Жыл бұрын
ഹരേ കൃഷ്ണ 🙏🙏❤ അഷ്ടപദിയിലെ ഓരോ ശ്ലോകവും അതിന്റെ അർത്ഥവും അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. സുസ്മിതാജിയിൽ കൂടി അത് കേൾക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. സർവ്വംകൃഷ്ണാർപ്പണമസ്തു 🙏🙏❤
@lethaskumar1583
Жыл бұрын
ഹരേ കൃഷ്ണ!!!🙏🙏🙏🙏❤️❤️❤️ഭഗവാന്റെ പ്രിയ ഗോപികയായ സുസ്മിതടീച്ചർക്ക് സ്നേഹം നിറഞ്ഞ നമസ്കാരം 🙏🙏🙏❤️❤️❤️🙏🙏🙏
@surendrankr2382
Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🦚🌺🌺🌿 സന്ധ്യാവന്ദനം ജീ.🙏🌺 അഷ്ടപദി ഭഗവദ് പഠന ക്ലാസ് ഭാഗം-2 പുണ്ഡരീകന് ആത്മീയ ജ്ഞാനം പകർന്നു കിട്ടിയ കഥ പറഞ്ഞതും ആലപിച്ചതും വളരെ ഭംഗിയായി. പ്രണാമം ജീ .🙏👌🥰
@sindhunairmumbai4089
Жыл бұрын
നമസ്തേ Susmitha ji🙏🏻 നല്ല ക്ലാസ്സ് വളരെ സന്തോഷം ജയ് ശ്രീ രാധേ ശ്യാം🙏🏻🙏🏻
@sudhacharekal7213
Жыл бұрын
Jay Jay deva hare........ Krishna jay jay deva hare krishna
@achuskitchenvlog9504
Жыл бұрын
പറയാൻ വാക്കുകൾ ഇല്ല...നന്ദി ഹരേകൃഷ്ണ 🙏🏻
@jayasreemadhavan312
11 ай бұрын
ജയ ജയ ദേവ ഹരേ കൃഷ്ണാ ജയ ജയ ദേവ ഹരേ! 🙏🙏
@vishnunair3941
Жыл бұрын
ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🌹☘️
@sanyaSunil.makeit
Жыл бұрын
Kodi kodi pranamam🙏🙏🙏🙏🙏 Hare krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jeejapreman4642
Жыл бұрын
Hare krishna mathaji pranam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mohannair5416
Жыл бұрын
26 വർഷം ആയി മഹാരാഷ്ട്രയിൽ താമസിച്ചു വരുന്നു. ഇപ്പോൾ ആണ് ഇത്രയും വിശദമായി padurangande കഥ കേൾക്കാൻ സാധിച്ചത്. ഒരു പാടുനന്ദിയുണ്ട് സുസ്മിതാജി 🙏🏻🙏🏻
@rajip4271
Жыл бұрын
ഞാനും
@user-hn6qi1mw3x
10 ай бұрын
Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏🙏🙏
നല്ല അവതരണം മാതാജി പുതിയ അറിവുകൾ നൽകിയതിൽ നന്ദിയുണ്ട്
@user-fi9tq8gs4t
3 ай бұрын
ഹരേ ഗുരുവായൂരപ്പാ 🙏🙏❤️
@sreejaaadinath4659
Жыл бұрын
സന്തോഷം ജീ.... അഷ്ടപതി പാടാൻ പഠിച്ചിട്ടുണ്ട് ഇപ്പോൾ അർത്ഥ സഹിതം കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം 🙏🙏🙏
@sreekanthss1102
2 ай бұрын
Krishna Guruvayoorappa 🙏🙏🙏🙏🙏
@sumathip6020
Жыл бұрын
കൃഷ്ണാ ജഗദീശ്വരാ ഹരേ നാരായണാ
@radhak3413
Жыл бұрын
ജയ ജയ ദേവ ഹരേ കൃഷ്ണാ ജയ ജയ ദേവ ഹരേ🙏🏼🙏🏼🙏🏼 ഗുരുവിനെ കണ്ടുകൊണ്ട് ഭഗവാന്റെ അഷ്ട പദി കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🙏🏼🥰 കേൾക്കാത്ത ഒരു കഥയായിരുന്നു ഇന്ന് പറഞ്ഞുതന്നത്... ആലാപനം അതിമനോഹരം...ഭക്തിസാന്ദ്രം🙏🏼 എന്നും പുതിയ പുതിയ അറിവുകളും കഥകളും നൽകി മനസ്സിൽ ഭക്തി നിറച്ചു നൽകുന്ന ഗുരുനാഥക്ക് കോടി കോടി പ്രണാമങ്ങൾ...🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹🌹🌹🌹🌹
@surendrankr2382
Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏🦚🌺🌺🌿
@prasanna8036
Жыл бұрын
Hare krishna
@user-gv3mp9yu5h
11 ай бұрын
ഹരേ കൃഷ്ണ സർവം കൃഷ്ണർപ്പണം അസ്തു 🙏🙏🙏താങ്ക്സ്
@lesbiancreative2315
Жыл бұрын
നന്ദി❤🙏പാദനമസ്കാരം 🙏ജയ് ഹോ 🙏ജയ് ഹോ🙏
@leelaramachandran6770
Жыл бұрын
Krishna Jaya Jaya Deva Hare Krishna Jaya Jaya Deva Hare🎉🙏🏻🙏🏻🙏🏻🎉
@Nimishaanilkumar0369
Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏നമസ്കാരം ഗുരുനാഥേ 🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏
@pramodiniponnu1327
Жыл бұрын
ശരിക്കും ഒരു അമൃത പാനം തന്നെയാണ് ഇവിടെ നടക്കുന്നത്. ഭഗവാനിൽ നിന്ന് ഉത്ഭവിച്ചു കൊണ്ട് ഞങ്ങളുടെ ഗുരുവിലൂടെ....... ഭഗവാൻ ഈ ഭക്തരിൽ ആ അമൃത് എത്തിക്കുന്നു. ഈശ്വരാ ഈ ജന്മം അതിനും ഒരു യോഗം തന്നല്ലോ. സർവ്വ ആനന്ദം തന്നെ...... 🙏🙏🙏
@sunilt9947
Жыл бұрын
ഹരേ കൃഷ്ണ 💐🙏
@krishnanjalihrudayaraganga1611
Жыл бұрын
എന്താണോ മനസ് ആഗ്രഹിച്ചത് അത് സത്യമായി ഭവിച്ചിരിക്കുന്നു.ഇങ്ങനെയൊരു ക്ലാസ്സ് ആയിരുന്നു ആഗ്രഹിച്ചത്.എത്ര കൃത്യമായ ലളിതമായ വിവരണം. Just to the point. കൃഷ്ണാ.... ഹരേ കൃഷ്ണാ.....ആത്മ പ്രണാമം.....🙏🙏🙏
@ramdas72
Жыл бұрын
സുസ്മിതാജീ അലിഞ്ഞലിഞ്ഞിരുന്നുപോയി🙏🙏🙏❤❤❤ വിതോഭയെക്കുറിച്ച്നിറയെ കേട്ടിട്ടുണ്ടെങ്കിലുംഅതിത്രയുംഉള്ളിലേയ്ക്ക് ഗ്രഹിയ്ക്കാൻ കഴിഞ്ഞത് ഇപ്പോഴാണ് ❤️❤️❤️🙏🙏🙏
@geethachallakkara2019
Жыл бұрын
ഓം നാരായണായ
@sindhumd318
Жыл бұрын
Hare krishnaaaa ❤❤❤❤❤pranamam guruji 🙏🙏🙏🙏🙏
@chefprathap1498
Жыл бұрын
നമസ്തേ സുസ്മിത ജി 🙏
@harikumarp.aarakulangara8511
Жыл бұрын
ഹരേ നാരായണ നമസ്ക്കാരം ടീച്ചര്
@siniadheena9080
Жыл бұрын
🙏🙏 എന്റെ പൊന്ന് കൃഷ്ണ എനിക്ക് അഷ്ടപദി അറിയില്ലായിരുന്നു ഇപ്പോൾ ആണ് അറിയാൻ തുടങ്ങിയത് ❤❤❤വളരെ അധികം സന്തോഷം ഉണ്ട് 🌹🌹🌹🌹കൃഷ്ണാ..... ❤❤❤❤❤❤👍👍👍👍
ഹരേ കൃഷ്ണ 🙏🙏രാധേ ശ്യാം 🙏🙏.... ജയ ജഗദീശ ഹരേ.....കൃഷ്ണാ ജയ ജഗദീശ ഹരേ... 🙏 ഈശ്വര പ്രേമത്തോടും ഭക്തിയോടും കൂടിയ ഗുരുവിന്റെ അഷ്ടപദി class, paannddu രംഗന്റെ വിoല കഥയും വളരെ മനോഹരമായി അവതരിപ്പിച്ചു. എല്ലാo ഭഗവാന്റെ അനുഗ്രഹo🙏. ഈ ഒരു സത്സംഗത്തിലൂടെ ലഭിക്കുന്ന കഥകൾ, അതിലെ സന്മാർഗ്ഗ നിർദേശങ്ങൾ എല്ലാo ഞങ്ങളുടെ ഹൃദയത്തിൽ വളരെ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മഹർഷിയുടെ മഹാത്മ്യo......നമ്മുടെ ജീവിതമാണ് സത്ഗുണ സമ്പന്നമാക്കേണ്ടത്....മനുഷ്യൻ മാറാൻ അധികസമ യം ഒന്നും വേണ്ട....... ആത്മീയതയെക്കുറിച്ച് സാധാരണക്കാരായ ഞങ്ങൾക്ക് മനസ്സിലാക്കി തരുവാനുള്ള ഗുരുവിന്റെ ആ ഒരു കഴിവിന് മുന്നിൽ എ ത്ര സ്തുതിച്ചാലും 🙏❤ മതിയാവുകയില്ല. അത് വലിയ ഒരു പ്രസാദമായി തന്നെ കരുതുന്നു.ഭഗവാന്റെയും ഗുരുവിന്റെയും പാദങ്ങളിൽ സ്നേഹം നിറഞ്ഞ നമസ്കാരം 🙏🙏🙏.
@jayasreenair
Жыл бұрын
മനോഹരമായ അവതരണം ❤... അഷ്ടപദി അർത്ഥം ചൊല്ലി കേൾക്കാൻ വളരെ ആഗ്രഹിച്ചിരുന്നു.... can't thank you enough for these wonderful sessions. So well -explained. 🙏❤️❤️❤️🙏
@sukumaranpn2338
Жыл бұрын
നീലമാധവൻ 🙏🏻ശ്യാമസുന്ദരൻ മോളെ ഇതുപോലെ ഭഗവാന്റെ ഓരോ ലീലകളും മറ്റുള്ളവരിൽ എത്തിക്കാൻ കഴിയട്ടെ ജയ് ശ്രീ രാധേ ശ്യാം 🙏🏻🙏🏻🙏🏻🙏🏻♥️
@radhamenon2502
Жыл бұрын
Jaya jayaahare deva നമസ്കാരം രാധേമനോൻ
@bindhur7157
Жыл бұрын
Susmitha ജി ഞാൻ ആരോഗ്യപ്രശ്നം കാരണം അദ്ധ്യാപക ജോലിയിൽ നിന്നും സ്വയം വിരമിച്ചു. മനസ്സിന്റെ വിഷമം ശെരിക്കും ഇതെല്ലാം കേൾക്കുമ്പോൾ മാറുന്നു. പറ്റുമ്പോൾ എല്ലാം ഇത് പോലെ വീഡിയോ ഇടണം 🙏❤
@lathikasajeev7818
Жыл бұрын
Pranamam susmithaji🙏🙏jaya jaya deva hare krishna jaya jaya deva hare🙏🙏
@sreenarayananpaliath81
Жыл бұрын
OM NAMO BHAGHAVATHE VAASUDEVAAYA. 🙏🙏🙏🙏🙏🌹🌹🌹🌹🌹
@jyothimohan9038
Жыл бұрын
🙏🙏🙏🙏e🥰🥰🥰 thanks alot.ഗുരുപുർണിമായയ് എന്റെ ഗുരുവായ സുസ്മിതജി ക്ക് ഒരുകോടി നമസ്കാരം
@sethumadhavank8029
Жыл бұрын
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@sujathas6519
Жыл бұрын
Harerama Hare Krishna Krishna Krishna Hare Hare good morning mam ❤️
@sudhacharekal7213
Жыл бұрын
Hare Krishna Krishna Jay Krishna....... rathe....... rathe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram guruoo 🙏🏻❤️ u very Sweetly sung
@indirak8897
Жыл бұрын
❤ഹരേകൃഷ്ണ ഗുരുവായുരപ്പ ❤
@santhakumarikumari3530
11 ай бұрын
Hare krishna.... Sarvam krishnarppanasthu.....
@swarnaviswan349
Жыл бұрын
ഹരേ കൃഷ്ണ സുസ്മിത ജീ ❤️❤️❤️❤️🙏🙏🙏🙏
@shijithedavalath3690
Жыл бұрын
🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
@susheelapr4261
Жыл бұрын
Hare krishna 🙏 sarvam krishnarpanamasuth 🙏 ♥
@annalakshmi5707
Жыл бұрын
രാധേ.......രാധേ ശ്യാം ജയ ജയ ദേവ ഹരേ---- ജയ ജയ ദേവ ഹരേ ദിവസവും പാണ്ഡുരംഗന്റെ പോലുള്ള കഥകളും അവർണ്ണനീയം നമസ്കാരം സുസ്മിതാജീ 🙏🙏🙏
@sarisdev8839
Жыл бұрын
ജയ ജഗദീശ ഹരേ 😇🙏🙏🙏കൃഷ്ണ 😇🙏🙏🌺🌺🥰🙏
@latharaveendran4340
11 ай бұрын
Om Jaya Jaya deva Hare. Krishna Jaya Jaya deva Hare ❤
Vitala panduranga the Bhajan was very devotional. May vithala & Rukmabai bless you and your family. May God bless us with his stories always.
@sajithaprakash6281
Жыл бұрын
നമസ്കാരം സുസ്മിതാജി🙏🏻 അഷ്ടപദി സുസ്മിതാജിയിൽ നിന്നും കേൾക്കുമ്പോൾ വളരെ സന്തോഷം..... ഹരേ കൃഷ്ണ🙏🏻 വിഠല വിഠല പാണ്ഡുരംഗ വിഠല🙏🏻 പണ്ഡരി നാഥ വിഠല🙏🏻🙏🏻🙏🏻
@user-jh7px2qc9z
Жыл бұрын
നന്ദി ഗുരുവോ
@sulabhanpvattakoottathil4944
Жыл бұрын
Hare Krishna Hare Krishna
@mayadevig2156
Жыл бұрын
ഹരേ കൃഷ്ണാ.🙏🕉️🙏 നമസ്കാരം പ്രിയ ഗുരു നാഥേ സുസ്മിതാജി🙏🙏🙏🥰🌹
@leenaanandan2415
Жыл бұрын
🌷🙏 ജയ ജഗദീശഹരേ കൃഷ്ണ
@rajip4271
Жыл бұрын
ഞാൻ പൂനെയിലാണ് പന്തർപുരിൽ പോണം എന്നാഗ്രഹിച്ചിരിക്കുമ്പോഴാണ് സുസ്മിതജിയുടെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത്.. ഒരുപാട് സന്തോഷം തോന്നി 🙏🙏🙏ഇന്ന് ആഷാടി ഏകാദശി ദിവസം തന്നെ അത് കേൾക്കാനും കഴിഞ്ഞു. ഭഗവാന്റെ അനുഗ്രഹം 🙏🙏
@radhamanik5628
Жыл бұрын
Harekrishna jaisree Radhe Radhe 🙏🙏🙏🙏🙏🙏🙏
@lathamoorthy7027
Жыл бұрын
ഹരേ കൃഷ്ണ. അഷ്ടപദി പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴാണ് സാധ്യമാവുന്നതു. എന്റേഗുരു നന്നായി പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. പന്തർപുർ bപോയിട്ടുണ്ട്. അഭങ്കിൽ ധാരാളം vittal bhajanakal undallo. Prabhakshanavum,bhajan rendum nannayirunnu.
@nayanatj966
Жыл бұрын
ജയ് ശ്രീ രാധേ... രാധേ.... ഹരേ രാമ.. ഹരേ കൃഷ്ണാ..... നാരായണ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏
Пікірлер: 666