താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഓൺലൈൻ ഓർഡർ കിട്ടാൻ 🎉 wa.me/9092277813 wa.me/9605277814
@Jitharatheesh4650
7 ай бұрын
മാസ്സ് ടെക്സ് എന്നും മാസ്സ് തന്നെ ആണ് നല്ല അടാർ കളക്ഷൻ തന്നെ ആണ് ഇന്നത്തേത് എല്ലാം. അതിന്റെ കൂടെ ഓഫറും 🙏🙏. എല്ലാ സാരികളും ഒന്നിനൊന്നു മികച്ചത് തന്നെ ആണ്. അര മണിക്കൂർ കൊണ്ട് ഇത്രയും അധികം സാരികൾ കാണിച്ച ചേട്ടന്മാർക്ക് നന്ദി 🌹🌹.
@liyafrancis1949
7 ай бұрын
എല്ലാ സാരികളും വളരെ മനോഹരവും ആകർഷകവുമാണ്, കൂടാതെ നിറങ്ങളും വളരെ നല്ലതാണ്.നിങ്ങൾ ഒരു മികച്ച അവസരം വാഗ്ദാനം ചെയ്യുന്നു, രണ്ട് സാരി വാങ്ങൂ, ഒരെണ്ണം സൗജന്യമായി നേടൂ.സൂപ്പർ ആണ് .❤❤❤❤❤❤❤
@prasannapk7031
7 ай бұрын
നല്ല സാരികളാണ്, നല്ലൊരു ഓഫർ ആണ്. കാരണം രണ്ട് സാരി വാങ്ങുന്നവർക്കെല്ലാം ഒരു സാരി ഫ്രീ കിട്ടുമല്ലോ
@kuthampullyhandloom
7 ай бұрын
അതെ ❤️❤️🎈🎈🎈🙏
@sudhakk2843
7 ай бұрын
വീഡിയോ കണ്ട് അവിടെ ചെല്ലുമ്പോൾ വിവരം അറിയാം... പറ്റിക്കൽ സ്... അനുഭവം ഗുരു...
@binduvasudevan1380
7 ай бұрын
Ellam adipoli ❤
@saumyas8265
7 ай бұрын
ബിബിന് ഇഷ്ടപ്പെട്ട സാരി സൂപ്പർ 👍ബ്ലൂ കളർ സൂപ്പർ 👌എല്ലാം കിടിലൻ 👌വിലയും കുറവ് ആണല്ലോ 👌
@user-cw9ou7ko2j
7 ай бұрын
Enthu nalla sarees butiful sarees ❤👍👍👍
@user-li6it5ws4u
7 ай бұрын
മനോഹരം👌🏼👌🏼👌🏼
@mercy.joseph5840
7 ай бұрын
Adipoli offer.
@lathasonan2733
7 ай бұрын
Coller selection സൂപ്പർ 👌
@preethan2419
7 ай бұрын
Mass ennum mass anu Shashiyetta ❤❤ super colers coler combo adipoli ellam super sarees 🙏🙏
@user-ik6hp1pi1z
7 ай бұрын
Beautiful collections
@bindumolct3668
7 ай бұрын
Bibine ammak oru sari urap blue👌👌👌
@bindusivan3348
7 ай бұрын
കൊള്ളാം സൂപ്പർ
@saseendranb9305
7 ай бұрын
Hai Bibi അടിപൊളി കളക്ഷ൯സ്, മാസ്സ് വീഡിയോ ഇടുന്നതു something special ആയിട്ടാണ്
@Lekha465
7 ай бұрын
Beautiful sarees❤
@sreedevisreedevi1684
7 ай бұрын
ഞാൻ വാങ്ങിയിരുന്നു 3സാരികൾ. Super സാരികൾ ആയിരുന്നു.
@JuliepaulChakkiath-fr6sf
7 ай бұрын
👍👍🤩🤩
@veneersmirzahusain.m4581
7 ай бұрын
Supper Sarees❤❤❤
@jijuchacko1890
7 ай бұрын
മാസ്.❤👌
@sheenaunnikrishnan8933
7 ай бұрын
Super
@sinimol992
7 ай бұрын
Nice
@geethanarayanan4833
7 ай бұрын
ഡബിൾ said soft saari, undo
@jayasrimurapaka6568
7 ай бұрын
Like number 101 very beautiful cotton sarees.very beautiful colour combinations. Very comfortable to wearing every one. Best offers for christmas.very budget friendly collection. every day follow your videos regularly. Tq brother showing beautiful collection. M.jayasree Hyderabad
@SobhanaSobhana-tz2mj
7 ай бұрын
സൂപ്പർ ഓഫർ സൂപ്പർ സാരി സൂപ്പർ വില
@kuthampullyhandloom
7 ай бұрын
❤️❤️
@bindudileep9311
7 ай бұрын
അയ്യോ !!! ബിബിനെ ഈ വീഡിയോ ആകെ കുഴച്ചുമറിച്ചല്ലോ. ശശി ചേട്ടാ ഇങ്ങിനെ ഒരു വീഡിയോ ചെയ്യല്ലെ ആർക്കും ഒന്നും മനസ്സിലാകൂന്നില്ല. സാരിയുടെ വിലയും ക്വാളിറ്റിയും . ഒരു സാരി ശശി ചേട്ടൻ തുറന്നു കാണിക്കുമ്പോൾ അതിനെ കുറിച്ചു മുഴുവൻ പറയാൻ അനുവദിക്കൂ. ബിബിനെ ഇങ്ങിനെ ധൃതി കൂട്ടല്ലേ....പിന്നെ എല്ലാം തുറന്നു കാണിക്കേണ്ട ആവശ്യം ഇല്ല. ആവശ്യക്കാർ വീഡിയോ കാൾ വിളിച്ചു ചോദിക്കും. സാരികൾ എല്ലാം തന്നെ കളർ ഫൂൾ ആണട്ടോ ശശി ചേട്ടാ.....
Пікірлер: 34