Gear shifting engene indu smooth anno , gear hard ondo
@SusobhVlogs4
Жыл бұрын
സ്മൂത്ത് ആക്കുന്നത് നമ്മൾ അല്ലെ. ക്ലച്ച് കേബിൾ കൂട്ടിയിട്ടാൽ സ്മൂത്ത് ആവും. ക്ലച്ച് കേബിൾ ലൂസ് ആക്കിയാൽ ഹാർഡ് ആവും
@DEVARAJ-9539
Жыл бұрын
Totally bike egne und???
@SusobhVlogs4
Жыл бұрын
വണ്ടി അടിപൊളി. ലോങ്ങും പോകാം മൈലേജ്ഉം കിട്ടും. Ns 200 ന്റെ ലൂക്കും ആകെ സ്റ്റിക്കർ മാത്രമാണ് 125 അത് ഇളക്കി കളഞ്ഞു. ഇനി തിരിച്ചറിയാൻ പറ്റില്ല. മാതാപിതാക്കൾക്ക് കുട്ടികൾക്ക് ns 200 നു പകരം വാങ്ങി കൊടുക്കാം 150 സ്പീഡിൽ പോകില്ല കുട്ടികൾ
@abhinavsuresh2997
10 ай бұрын
Bro mileage and top speed ethara anu
@SusobhVlogs4
10 ай бұрын
മൈലേജ് 60 ടോപ് സ്പീഡ് 115
@alfin3410
10 ай бұрын
എന്റെ (metallic black NS125 Bs6 model2022 july )KM 17000 second owner register just( 2 month ) Hospital problem ആയത് കൊണ്ട് കൊടുക്കുന്നു ആവശ്യമുള്ളവർ മെസ്സേജ് അയക്കുക
@SusobhVlogs4
10 ай бұрын
കമന്റ് കാണുന്നവർ ഈ സഹോദരനെ സഹായിക്കൂ
@ttyttt643
10 ай бұрын
@@alfin3410place and nomber
@vinodgp0075
9 ай бұрын
@@alfin3410 ethrya bro price
@alansaji4225
8 ай бұрын
Oil change um ,chain inte karyavum egganeya nn parayavo ee vandi idukkano nn ariyana
@SusobhVlogs4
8 ай бұрын
ഓയിൽ 3000 കിലോമീറ്റർ ആകുമ്പോൾ മാറ്റുക. ചെയിൻ ഇടക്ക് ഗ്രീസ് ഇട്ടാൽ തേയില്ല. ഞാൻ 8000 കിലോമീറ്ററിൽ ടൈറ്റ് ചെയ്തത് ആണ് ഇപ്പോൾ 3000 കൂടി ഓടി ഇപ്പോളും ചെയ്ൻ ടൈറ്റ് ചെയ്യാൻ ആയിട്ടില്ല. ബ്രേക് ഷൂ 10000 കിലോമീറ്റർ ആകുമ്പോൾ മാറ്റുക. ബാക്കും ഫ്രണ്ടും
Пікірлер: 25