നിധി ഒറ്റയ്ക്ക് പോകുമ്പോൾ കഷ്ടപ്പാടുകൾ പറയുന്നത് കാണുമ്പോൾ സന്തോഷ് സാറിനെ ഓർക്കുന്നു അദ്ദേഹം നമ്മൾക്ക് വേണ്ടി എന്ത് ത്യാഗം സഹിച്ചിട്ടും ഉണ്ടാവും
@abycheriyan354
3 жыл бұрын
True 👍
@ananthakrishnan1422
3 жыл бұрын
Enikkormmavarunnath SK Pottekkadineyan
@soorajnhaloor
3 жыл бұрын
യാത്രകൾ ഒരുപാട് ചെയ്തിട്ടില്ല. കേരളം തന്നേയും പൂർണ്ണമായും കണ്ടുതീർത്തിട്ടില്ല. എന്നിരുന്നാലും ഒരു 'ഭാരതപര്യടനം' വേണമെന്ന് തോന്നിപ്പിച്ച ചില കാര്യങ്ങളുണ്ട്. സിവിൽ സർവ്വീസ് മോഹവുമായി ഡൽഹിയിൽ (ഒളിവിൽ) കഴിഞ്ഞകാലത്ത് പരിചയപ്പെട്ട കാശ്മീരിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സുഹൃത്തുക്കൾ; പിന്നീട്, 10 വർഷത്തിനടുത്തുവരുന്ന മുംബൈ ജീവിതം. നിധിക്കും പരിചയപ്പെടുത്തിയ ചേട്ടനും നന്ദി.
@Thejomation
3 жыл бұрын
*🤩🤩ഞാൻ ഇവരെ കുറിച്ചുള്ള വീഡിയോ മറ്റൊരു ചാനലിലും കണ്ടിട്ടുണ്ട്🤩🤩യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവ൪ക്ക് ശരിക്കും ഒരു inspiration ആണ്👏👏👍🤩*
@myvlogs2862
3 жыл бұрын
Good
@afsalkalarikkandi8384
3 жыл бұрын
Yes 👍
@rugmavijayanrugmavijayan5132
3 жыл бұрын
നിധി ഒരു നിധി തന്നെ,എന്തൊരു inspiration , ഏതു പ്രതിസന്ധിയിലും എങ്ങനെ തരണം ചെയ്തു എന്ന്, നിസ്സാര കാര്യങ്ങളിൽ പോലും മരണ ശിക്ഷ തിരഞ്ഞെടുക്കുന്ന വർക്ക് ഒരു പ്രതീക്ഷ നൽകുന്ന ഉപദേശം,ബിഗ് സല്യൂട്ട് to Nidhi, ഇതുപോലെ👍 ഉള്ള വ്യക്തിത്വങ്ങൾ നാളെയുടെ പ്രതീക്ഷകൾ 🌹🌹🌹🌹🌹🌹👍🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍
@AKTALKSBYARUN
3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയെയും അദ്ദേഹത്തിന്റെ തമാരായും ആൻഡ്രെയെയും ഓർമവന്നവർ ഉണ്ടോ 😊😊
@anish4936
3 жыл бұрын
@ new trip engotta ?
@sreekumaramanthrakeloth1791
3 жыл бұрын
YES
@arjunidc6466
3 жыл бұрын
Nidhi's attitude towards life is so inspiring and it gives us so much positivity. Keep shinning and stay blessed.
@joemammen4545
3 жыл бұрын
ഈ Program എല്ലാം കാണാറുണ്ട്. എന്നാൽ ഏറ്റവും നല്ല Program ഇതായിരുന്നു . Thanks Baiju
@josbingeorge
3 жыл бұрын
Awesome. Nidhi done a great thing that everybody should be done in a lifetime 👍
@Kukkudubaba
3 жыл бұрын
Ohh yes
@josbingeorge
3 жыл бұрын
@@Kukkudubaba 🥰
@kr.rajesh
3 жыл бұрын
Josmin mashe, Namaskaram
@josbingeorge
3 жыл бұрын
@@kr.rajesh 🙏🥰
@abheeshkumar666
3 жыл бұрын
Mashe nammude pilleru sugamayirikunno
@sainupattambi
3 жыл бұрын
അച്ചോടാ... നിധി എന്തൊരു ക്യൂട്ടാണ്... പക്ഷെ ഒറ്റക്ക് ഇന്ത്യ മുഴുവൻ കറങ്ങിവന്ന ഒരു വലിയ സംഭവവും ആണ് ഈ സഹോദരി... ഇഷ്ടം ബഹുമാനം...♥️♥️♥️
@ambadykishore8944
3 жыл бұрын
7:31 ഇതാണ് നമ്മുടെ നാട് ഇനിയും കൈ വരിക്കാത്ത പുരോഗതി ഒരു സ്ത്രീ അവളുടെ സ്വന്തം മുടി മൊട്ട അടിക്കണമെങ്കിലും എത്ര പേരോട് അനുവാദം ചോദിക്കണം. ഇത് ഒരു പുരുഷൻ ആണെങ്കിൽ ആരോടും ചോദിക്കേണ്ട കാര്യം ഇല്ല. ഈ കാഴ്ചപ്പാട് ആണ് മറ്റേണ്ടത്... സ്ത്രീക്ക് സ്വാതന്ത്ര്യം വേണം സമത്വം വേണം എന്നൊക്കെ പറച്ചിൽ മാത്രമേ ഉള്ളു....
@independent6182
3 жыл бұрын
🤣🤣🤣🤣
@shafeervayalippadan8790
3 жыл бұрын
ചിരിക്കുടുക്ക...... 💞💞 ഇങ്ങക്ക് ബല്ലാത്ത ധൈര്യം തന്നെ പഹയത്തി.....😍😍 ഇനിയും ഇതുപോലത്തെ യാത്രകൾ ഉണ്ടാവട്ടെ.....❤❤
@sivanandk.c.7176
2 жыл бұрын
നിധിയെ ഒത്തിരി ഇഷ്ടപ്പെട്ടു. എന്റെയൊരു കൊളുന്തിയുടെ അതേ സംസാരം. മൊട്ടയടിച്ച് തൊപ്പിയിട്ട് പൊട്ടും വച്ചപ്പോൾ അതേപോലെ സുന്ദരിയായിട്ടുണ്ട്. സമൃദ്ധമായി ഇങ്ങനെ ചിരിയ്ക്കാൻ കഴിയുന്നതിന് ദൈവത്തോട് നന്ദി പറയാം. 🙏🏻🙏🏻🙏🏻
@prasanthramachandran725
3 жыл бұрын
Really inspiring.... Congratulations and all the best for your future endeavors Nidhi👌👌
@gladwinthomson7189
3 жыл бұрын
അസാമാന്യമായ ധൈര്യവും ആസൂത്രണവും ഉണ്ടെങ്കിൽ മാത്രമെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റുകയുള്ളു.ഇത് ഈ കോവിഡ് കാലത്ത് നടത്തിയ നിധിക്ക് ആയിരമായിരം പൂച്ചെണ്ടുകൾ.പക്ഷെ ഇതിനെക്കാൾ ഗംഭീരമായത് "മൊട്ട " യടിയാണ്. പിന്നെ പെട്രോൾ അടിക്കുമ്പോൾ കണ്ണുനിറയുമെന്ന ബൈജൂ അണ്ണൻ്റെ കമൻറും കലക്കി. Once agian I salute you Nidhi Kuriyan
@manojmanomanojmano7200
3 жыл бұрын
ബൈക്കിൽ ഒറ്റക്ക് യാത്ര പോയ ലഷ്മിയെ ഒന്ന് ഇൻറ്റർ വ്യു ചെയ്യു ബൈജു ചേട്ടാ
@ArunSNarayanan
3 жыл бұрын
Yes.. good suggestion
@SahadCholakkal
3 жыл бұрын
മൊത്തം പോയത് ഒറ്റക്കല്ലാ വേറെയും ടീമുകൾ ഒപ്പം ഉണ്ടായിരുന്നു.. അവരുടെ ബൈക്കുകളിൽ
@kirankrishna8187
3 жыл бұрын
Nalla suggestion... ലക്ഷ്മി ടെ നല്ലൊരു അഭിമുഖം ഇത് വരെ കണ്ടിട്ടില്ല.
@ArunSNarayanan
3 жыл бұрын
@@SahadCholakkal ohh
@MeMe-vw5yk
3 жыл бұрын
@@SahadCholakkal വഴിയിൽ വച്ച് കണ്ടവരല്ലേ
@rloveshore36
3 жыл бұрын
ഇവരുടെ കൂടെ ടൂർ പോയാൽ, ചിരിച്ചു മരിക്കും..... 😄😄 ആ ചിരി പോരെ അളിയാ, happy അവൻ..... 😄
@anbvlogs8846
3 жыл бұрын
നിഷ്കളങ്കയുടെ പേരോ നിധി -നിധി കേരളത്തിന്റെ ഒരു നിധി തന്നെ വോയിസ് നല്ല രസമുണ്ട് -ചില ആളുകൾ ഒറ്റക് കൊച്ചി വരെ പോയി ലുലു മാൾ കണ്ടു വന്നാൽ തള്ളുന്നത് കണ്ടാൽ പെറ്റ തള്ള സഹിക്കില്ല. സല്യൂട്ട് ചേച്ചി.
@sreenatholayambadi9605
3 жыл бұрын
ആഹാ നമ്മുടെ ചിരിക്കുട്ടി എത്തിയല്ലോ ❤️❤️
@mornigstar9831
3 жыл бұрын
ചില തഗ് കമന്റ് നു മുന്നിൽ പകച്ചു പോയ നിധി ♥️♥️♥️♥️
@ratheesanbk4656
3 жыл бұрын
ഈ കുട്ടിക്ക് നല്ല ഹ്യൂമർ സെൻസ് ഉണ്ടെന്ന് തോന്നുന്നു 🤣
@jinojs
3 жыл бұрын
Really awesome 🥰 great motivation for millions of other people 👏👌
@mohamedshabeerkt8820
3 жыл бұрын
നിധി -"ഇ പോള് ഇവിടെയുള്ള ആരെകാളും മുടി എ നിക്കുണ്ട്'.ഇത് ആർക്കോ ഇട്ട് താങ്ങിയതല്ലെ 👏👌♥️👍.
@run-yj4ox
3 жыл бұрын
Gulf Gate 😉
@alinaanish9359
3 жыл бұрын
Baiju chetta...variety video aanu ktto..super..2 themes in one video..superb...pampady ude abhimanam...Baiju N Nair..
@umeshcristiano7986
3 жыл бұрын
ചേച്ചീടെ ചിരി നന്നായിട്ടുണ്ട്
@bibinkb438
3 жыл бұрын
പൊട്ടിയ ബലൂൺ കഷ്ണം വീർപ്പിച്ചു കയ്യിൽ ഉരസുമ്പോൾ ഉള്ള ശബ്ദം. നിധിയുടെ ചിരി 🥰
@amiamjad4194
3 жыл бұрын
കാപ്പിയും ചായയും മാറ്റാൻ മറന്നുപോയി ട്ടോ.......🤗
@syamlaltathiruvallam5184
3 жыл бұрын
ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍
@binoyshaji
3 жыл бұрын
Superb interview... Respected Nidhi kurian❤️... കുറച്ചു നേരം ചിരിപ്പിച്ചതിനും thanks.. Waiting for next episode... Nidhi kurian channel onn subscribe cheythit varam
@GamerKarthik
3 жыл бұрын
Very... Very interesting episode. Hats off u, Nidhi.
@NimishaKoshy
3 жыл бұрын
Best wishes nidhi..Happy to c u in all these platforms..
@sundararajanthanupillai8813
3 жыл бұрын
Nice conversation.....excellent....Nidhi please do write your memories....
@spartanabhi8525
3 жыл бұрын
Nidhi chechiye. Ishttayi😍 A passionate traveller. ❤️
@ajoe4107
3 жыл бұрын
Nidhi kurian's sound is similar to Anu Joseph's. 🙂
@samuelthomas2138
3 жыл бұрын
Anu, A wonderful Actress….I miss Karyam Nissaram..
@bibby480
3 жыл бұрын
Nice interview .. chechi chiriyum talk kollammm
@manojkumar-hy7su
3 жыл бұрын
നന്നായിട്ടുണ്ട് .....യാത്ര പോകാൻ കൊതി തോന്നിപോകുന്നു.... 👌👍🙏
@shintovarghese4964
3 жыл бұрын
വളരെ ശരിയാണ്, ഇപ്പോൾ പെട്രോൾ അടിക്കുമ്പോ ടാങ്ക് അല്ല കണ്ണ് ആണ് നിറയുന്നത് 😃
@nunnikrishnannair9975
3 жыл бұрын
നല്ല വീഡിയോ. യാത്ര പോകുമ്പോൾ ഒരാൾ കൂടി ഉണ്ടാകുന്നതാണ് നല്ലത്. എനിക്ക് ഒരു എ എം റ്റി dezire കാർ ഉണ്ട്. എ എം റ്റി യെ കാലഹരണപ്പെട്ടത്ത് എന്ന് ബൈജു എൻ നായർ പറയുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. അത് മാറ്റി സി വി റ്റി എടുക്കണമെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ വരുന്നത്. എ എം റ്റി ക്വിഡ് മായി ഇന്ത്യ ചുറ്റി ഒരു പെൺകുട്ടി വന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം കൂടി. ബൈജു എൻ നായർ കരുതുംപോലെ എ എം റ്റി അത്ര മോശം എം റ്റി അല്ലാ എന്ന് ഇപ്പോൾ മനസ്സിലായില്ലേ?
@Linsonmathews
3 жыл бұрын
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു inspiration ആണ് ഇവർ ❣️❣️❣️
Go to GCC countries completely safe.without travelling to a foreign country she is saying other countries are unsafe for men and women.other countries are safer than india.
@aswinas464
3 жыл бұрын
Brazil 😂,pokatu adikaruda nadu
@savioshajahan4661
3 жыл бұрын
Some of the countries may have problems.
@nitheshnarayanan7371
2 жыл бұрын
must say really brave!!! kudos to Nidhi!!!!!!
@linuraveendran9955
3 жыл бұрын
ബൈജു ചേട്ടൻ ❤❤🙏🙏
@sreedhars4224
3 жыл бұрын
How can we connect with Nidhi? Any email ID etc? Wanna do extensive trip inside IND but want to know her experience & advice. Do help 🙏
@prakashsaritha2170
3 жыл бұрын
ബൈജു ചേട്ടൻ ♥️ഇഷ്ടം
@ThePatto
3 жыл бұрын
Baiju always brings surprises, excellent videos ,content and through entertainment
@sarathbaby8535
3 жыл бұрын
പലരും ചോദിക്കുന്നത് കണ്ടു ഏതാ ഈ അസമയം എന്ന് ( നാടുവളർന്നു നിങൾ ഇതുവരെ ചിന്താഗതികൾ മാറ്റിയില്ല എന്ന ഒരു ധ്വനി ) ഒരു ഉദാഹരണം പറയാം ചുമ്മാ pattuvane ഒരു രാത്രീ ബന്ദിപ്പൂർ കർണാടക ഒന്ന് യാത്ര ചൈത് നോക്കു ഭാഗ്യം ഉണ്ടേ മനസിലാവും അസമയം ഏതാ എന്ന് അത് ആണിനും പെണ്ണിനും ഒരുപോലെ തന്നെയാ ... Nb : ഞാൻ മൃഗങ്ങളെയല്ല ഉദേശിച്ചത്
@Mac-dw4xr
3 жыл бұрын
04:00 ❤️
@vargheseantony3476
3 жыл бұрын
SUV കളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്പോർട്സ് കാറുകൾക്ക് വലിയ ചക്ര വലുപ്പമുള്ളത് എന്തുകൊണ്ടാണ്🤔
@jishnuvn7468
3 жыл бұрын
For efficient braking and oll
@sallyjose9612
3 жыл бұрын
That is true, I love Kerala and proud to be a malayali
@VishnuTechyVlogs
3 жыл бұрын
ഈ വീഡിയേ വളരെ രസകരമായിരിന്നു 😂
@MohanKumar-pp9yo
3 жыл бұрын
Nice video. An inspiration for travel interested people
@JTalks1
3 жыл бұрын
1k ആകാത്തവർ ഇവിടെ കൂടിക്കോ 💓
@ROY-wu2cq
3 жыл бұрын
നിധി ഒരു കിലുക്കാം പെട്ടിയാണ്, അല്ല ഒരു ചിരിക്കുടുക്കയാണ്.
@jayakumarcpurushothaman991
3 жыл бұрын
ഇന്ത്യയെ കണ്ടെത്തണം എങ്കിൽ ഗ്രാമങ്ങളിൽ കൂടിയും ചരിത്രത്തിൽ കൂടിയും സഞ്ചരിക്കണം
@tin55949
3 жыл бұрын
Baiju Nair it was really good content of both episodes and it's you channel... But as one of subscriber a suggestion, keep interview and resort promotion if that so, separate as all may not a mix... Reason Nidhis travel experience should be seen at one go : audience different and those interested in resorts need not like interviews : audience different.... Again its your channel and your decision but a suggestion
@rashiquearankil2400
3 жыл бұрын
ഇവരെ മണാലി വെച്ച് ഹാരിസ് ഇക്ക പരിചയപ്പെടുത്തിയിട്ടുണ്ട്...
Manoharamaya Bhooomi Namukku Kanan vendi yalle . . 🙋🏻♂️👏🏼🙏
@sibykachira6811
3 жыл бұрын
All the best....
@rtube5147
2 жыл бұрын
ചിരിയാണ് നിധിയുടെ നിധി 😊😀
@ArunSNarayanan
3 жыл бұрын
An intelligent person..
@Amigos428
3 жыл бұрын
ഇത് RJ നിധി ആണോ?
@gokuldas3528
3 жыл бұрын
Kayil cashh undgill arkum evideam car odichhh pokammm
@muhammedbilal621
2 жыл бұрын
👌👌👌👌👍👍nice place
@gibinbenny6025
3 жыл бұрын
edhilipo chirikan mathram entha ullath..
@babujacob6126
3 жыл бұрын
Super
@akshaysam5407
3 жыл бұрын
Oru traveller premi kaanenda interview
@MrGeorge0285
3 жыл бұрын
Can some please translate the text that came in the end to English?
@sivanandk.c.7176
2 жыл бұрын
We can have a 360degree view of the Munnar and Anamudi heights while watching from these mountain ranges around the Camelot resort. The next day we can drive the Mahindra Thar to those mountain heights.
@vishnuto4519
3 жыл бұрын
Ninga poli avatharanam...
@SMTT2023
3 жыл бұрын
സൂപ്പർ അടിപൊളി 👌👍❤🌹
@shuhaibrehman9482
3 жыл бұрын
അസമയത്തുള്ള യാത്രകൾ...... ഏതാണ് ആ സമയം.....
@rahulvsharma5207
3 жыл бұрын
നല്ല ചിരി
@venacherilrajappanmanoj7801
3 жыл бұрын
Today is me like 1st
@anoopcr6430
3 жыл бұрын
Hats off nidhi 🥰
@nothing_here_as_always
3 жыл бұрын
നൈസ് ആയി നിധിയുടെ കാപ്പി എടുത്ത് കുടിച്ചു അല്ലേ ??
@pramad003
3 жыл бұрын
Interesting character.....
@ranjithranji8995
3 жыл бұрын
Super 👍
@aneeshkrishnankrishnan3715
3 жыл бұрын
Love you from munnar 😍
@VipinCklaptopservicepalakkad
3 жыл бұрын
വർത്തമാനം പറയുന്നതിന്റെ ഇടയിൽ കാപ്പി മാറ്റാൻ മറന്നോ
@vk4vfx
3 жыл бұрын
ഒറ്റക്ക് ഇന്ത്യ മുഴുവൻ കറങ്ങി. എന്നാലും സ്വന്തം തല മൊട്ടയടിക്കണമെങ്കിൽ എത്ര ആളുകളോട് അനുവാദം ചോദിക്കണം? തനിക്ക് മൊട്ടയടിക്കാനോ മുണ്ടുടുക്കാനോ തോന്നുന്നെങ്കിൽ അങ്ങ് ചെയ്യടോ.. ഒരാളോടും അഭിപ്രായം ചോദിക്കേണ്ട. അതല്ലേ ശെരിയായ സ്വാതന്ത്ര്യം?
Пікірлер: 193