എത്ര നഷ്ട്ടം ഇല്ലെന്നു പറഞ്ഞാലും വിളവെടുപ്പിന്റെ സമയത്ത് വെള്ളം കയറി കൃഷി നശിച്ചു പോകുന്നത് ഏറ്റവും ദുഃഖകരമായ അവസ്ഥയാണ്.. ഒരു പാട് നാളത്തെ അദ്വാനം ഒന്നും അല്ലാതെ പോകുന്നത് എല്ലാ കണക്കു കൂട്ടലുകളും തെറ്റിക്കും.. പക്ഷേ നിങ്ങളുടെ energy level തോൽക്കാൻ മനസിലാത്ത ഒരു കർഷകന്റെ ആണ്..You can survive the situation.
@mohananmm2053
3 ай бұрын
കുമ്പളത്തിന്റെ നല്ല ഇല തോരൻ വയ്ക്കാൻ സൂപ്പർ ആണ് 👍🏻👍🏻👍🏻
@Zanusgarden
3 ай бұрын
എനിക്കും ഉണ്ട് കുഞ്ഞു ഒരു കൃഷി ❤
@evvasudev142
3 ай бұрын
കുമ്പളങ്ങ തിരുവല്ലയിൽ കിട്ടുന്നില്ല, തമിഴ്നാട്ടിൽ നിന്ന് വരുന്ന ചുരക്ക പോലുള്ളതാണ് കിട്ടുന്നത്. അതിന് സ്വാദ് ഇല്ല. ഇത് കണ്ടപ്പോൾ കൊതി വരുന്നു
@Ramblewithmme
3 ай бұрын
You are such an inspirational guy, during monson we moslty heard of farmers complaining for crop lost but your strategy and hard work makes things better. Great work. Hat's off 🎉🎉
@JDSHORTS231
3 ай бұрын
Chetto avide krishi pani enthelum undo ivide pani kurava
@Kujus1423
3 ай бұрын
Njan valiya fan's ningalude Avide neritt vann Kanan njanum family's agrahikkarund .God bless you
Пікірлер: 29