KGF, Vikram, Bahubali ഒക്കെ എടുക്കാൻ മലയാളത്തിൽ ആരുണ്ട് എന്ന് ചോദിച്ച കോക്കിനോട് ഞാൻ തിരിച്ചു ചോദിക്കും ഇതു പോലത്തെ പടം എടുക്കാൻ അവിടെ ആരുണ്ട്.. Molywood Supremacy ❤️💯
@sreeragsree6585
Жыл бұрын
Avdeyum aalukal und😂 ithoke edukan
@rambo5200
Жыл бұрын
Ishtampole indu bro
@Anjan819
Жыл бұрын
@@sreeragsree6585 bro avida arum kanila avarke athini olla bhudhi onnum illa 😂
@kerala_power6354
Жыл бұрын
Vetrimaran
@Anjan819
Жыл бұрын
@@kerala_power6354 pari 😂😂
@jomonjose08
Жыл бұрын
Kok ഇത്രയും positive അഭിപ്രായം പറയുന്ന ഒരു movie review ആദ്യമായി കാണുകയാണ്. ഈ സിനിമ ഒരു ചരിത്രമാകട്ടെ.
ഒരാൾക്ക് പോലും " വയ്യ " എന്ന് പറയേണ്ടി വരാത്ത ഒരു കോക്ക് റിവ്യൂ 🔥
@arunms260
Жыл бұрын
വഴിയെ പൊയ അപ്പാണി ശരത്തിനു ഇട്ടു ഒന്ന് കൊട്ത്തിണ്ട്
@JunaidMA
Жыл бұрын
@@arunms260 😂
@sam-el7hr
Жыл бұрын
@@arunms260 😂😂
@rajithrajan6769
Жыл бұрын
Appani sharathum,, pinne oru poland pouranum🤣
@Pradeepmelethil
Жыл бұрын
2 മണിക്കൂർ 20 മിനിറ്റ് നമ്മൾ ഒരു ടൈം ട്രാവലറിൽ കയറി 2018 ൽ പോയി ഇറങ്ങിയ അവസ്ഥ....ഗംഭീര കഥ,അവതരണം,പ്രകടനങ്ങൾ,പിന്നണി മുഴുവൻ സൂപ്പർ...അടുത്ത് ഒന്നും ഇങ്ങനെ കോരി തരിപ്പിച്ച എണീറ്റ് നിന്ന് കയ്യടിപ്പിച്ച സിനിമ മലയാളത്തിൽ കണ്ടിട്ടില്ല ,👏👏👏👏
@dreamshore9
Жыл бұрын
2018: നാളെയുടെ നല്ല പൗരന്മാർ എങ്ങനെ ആയിരിക്കണം എന്നും മനുഷ്യത്വം എന്താണെന്നും ഓരോ കുട്ടിക്കും വിദ്യാർത്ഥിക്കും കുടുംബത്തോടൊപ്പം ചേർന്ന് നിന്ന് കണ്ടു മനസ്സിലാക്കാൻ കിട്ടിയ അപൂർവ cinema ❤️
@anumol.......................1
Жыл бұрын
Negative പറയാൻ ഒന്നും ഇല്ല.... ഈ movie യെ പറ്റി ആരേലും negative പറയുന്നു എങ്കിൽ , അവർക്ക് ലക്ഷ്യം മറ്റു എന്തോ ആണ്.... 2018❤❤❤❤
@user-in2ce3tt5t
Жыл бұрын
Negative അങ്ങനെ പറഞ്ഞ ഒരേഒരു ആൾ കൂൾഗുരു അണ്ണൻ
@muhammedrikasrikas3638
Жыл бұрын
@@user-in2ce3tt5t cool guru annan pakka sangiyan. Vijayne kaliakanane pulli video cheyyunadhe
സത്യം പറഞ്ഞാൽ second half ലെ ചില scenes കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി, 2018ൽ നമ്മൾ അനുഭവിച്ച കാര്യങ്ങൾ recreate ചെയ്തപ്പോൾ കിട്ടിയത് എക്കാലത്തും ഓർമിച്ച് വക്കാൻ പറ്റിയ ഒരു നല്ല സിനിമ 👌🏼❣️⚡️
@harshadoffcl
Жыл бұрын
കരഞ് കരഞ് ഒരു വഴി ആയി ഞാൻ 🙂
@Exclbr23
Жыл бұрын
Aa chekkante mongalo 😂😂
@humblewiz4953
Жыл бұрын
@@Exclbr23 ath അനുഭവിച്ചവർക് കരച്ചിൽ വരും
@abhijithmanoj6198
Жыл бұрын
@@Exclbr23 he is having a health issues in that film... Such children cry that way
@abbavishnu
Жыл бұрын
Does anybody know how they created the environment? Unbelievable set. We need a "making of 2018" video
@ajithramesh1603
Жыл бұрын
Vaikathu set ittirunnu. :)
@shijasts273
Жыл бұрын
2018 കണ്ടപ്പോൾ ഏറ്റവും ഇഷ്ട്ടമായ കഥാപാത്രം മറ്റാരുമല്ല അനൂപ് തന്നെയാണ് വല്ലാതെ ഹൃദയസ്പർശിയാണ് ആ കഥാപാത്രം 🥹💙 ടോവിനോ ശെരിക്കും അടിപൊളിയായി ആ കഥാപാത്രം ചെയ്തിട്ട് ഉണ്ട്👏🏻👏🏻💙
@akhilkrishnan6405
Жыл бұрын
എത്ര നാളുകൾക്ക് ശേഷമാണ് Kok അണ്ണാ ഇങ്ങനെ ഒരു റിവ്യൂ 🥺🥺♥️♥️
@SalmanFaris-nn3fe
Жыл бұрын
നല്ല പടം ഇറങ്ങിയാൽ അല്ലെ മുത്തേ നല്ലത് പറയാ കുറെ കാലത്തിനു ശേഷം നല്ല ഒരു മൂവി ഇറങ്ങി ഉഫ്ഫ്ഫ്
@akhilkrishnan6405
Жыл бұрын
@@SalmanFaris-nn3fe സത്യം.. 🥺♥️ കുറച്ച് പ്രൊമോഷൻ കൊടുത്ത് pan south ഇന്ത്യൻ ലെവലിൽ ഇരക്കേണ്ട പടം ആണ് 😐
@kk4uable
Жыл бұрын
ഈ വർഷം ആദ്യം വിജയിച്ചത് രോമാഞ്ചം.... രണ്ടാമത് രോമാഞ്ചം ഉണ്ടാക്കിയ 2018.... കിടു പടം 😍😍😍😍
@vishnubusy20
Жыл бұрын
Romancham enthin kollam🙄
@jaseena9882
Жыл бұрын
@@vishnubusy20 എന്ത് കൊണ്ട് കൊള്ളത്തില്ല
@realmenarzo9283
Жыл бұрын
Paachuvum athbudhavilakkum😍
@KRIPSYNODUTS
Жыл бұрын
Alone എന്ത് കൊണ്ട് ഈ ലിസ്റ്റിൽ വന്നില്ല എന്നാണ് ങ്ങാൻ ആലോചിക്കുന്നത്
@n3vinx
Жыл бұрын
@@KRIPSYNODUTS 😂 alone in atom bomb list
@swalihmuhammed6625
Жыл бұрын
സൗദിയിൽ ആണ് പടം കണ്ടത്.. അവസാനം തീയേറ്ററിലെ സൗദി സെക്യൂരിറ്റി പടം കണ്ട് കണ്ണ് നിറഞ്ഞു നിൽക്കുന്നു ❤
@thasneemfaizy6558
Жыл бұрын
Njanum Saudinna kandde😊
@ameenmehaboob
Жыл бұрын
കേരളത്തിൽ പ്രളയത്തിൽ വയ്യാതായവർക്ക് കൂടി കിട്ടുന്ന ഒരു വയ്യ അവാർഡ് കൂടിയാണ് ഈ സിനിമ🔥💪
@tylerdurden6766
Жыл бұрын
Nirthi podei, avantey avinja oru vayya comedy
@ameenmehaboob
Жыл бұрын
@@tylerdurden6766 ഒന്ന് പോടാ ഈ ലോകത്ത് ജനിച്ചുവീണു ഓരോരുത്തർക്കും വയ്യാതാകുന്നുണ്ട് അല്ലാതെ വയ്യ അവാർഡ് കൊടുക്കുന്നവർക്ക് മാത്രമല്ല
@tylerdurden6766
Жыл бұрын
@@ameenmehaboob എന്ത് തേങ്ങയ പറയണേ, നിന്റെ വീട്ടുകാർക്ക് പ്രളയത്തിൽ എന്തേലും പറ്റിയിട്ടീണ്ടേൽ അവർക്കും വയ്യ അവാർഡ് കൊടുക്കുമോ?
@ameenmehaboob
Жыл бұрын
@@tylerdurden6766 പ്രളയം ഞങ്ങളും മുൾമുനയിൽ കണ്ടത് തന്നെയാണ് ഭായ് അതിന്റെ ബുദ്ധിമുട്ടുകളൊക്കെ അല്ലാതെ വലിയ ചിരി ചിരിക്കാൻള്ള തമാശയല്ല ഞാൻ പറഞ്ഞത് ജസ്റ്റ് ചെറിയ ഒരു ഹ്യൂമർ അത്രതന്നെ
@Shibin12345
Жыл бұрын
This is the best survival story ever made in Malayalam. Technically, it is so good and has so many goosebumps moments, making it a must-watch in cinemas. Tovino Thomas delivered yet another stellar performance 👏 this is our KERALA STORY ✌️
@daggerfern
Жыл бұрын
Malayankunju was an utter flop.
@Moaaayi
Жыл бұрын
@@daggerfern Bonnee.. 😢
@shuhaibm.b493
Жыл бұрын
@@daggerfernponni ponni 😂
@RunningWalking12
Жыл бұрын
Tevene fen 😁🤣😁
@shalbiin675
Жыл бұрын
Making+story+bgm+acting=2018💥❤️
@saneerasanu7210
Жыл бұрын
പ്രളയത്തിന്റെ നേർകാഴ്ച🔥 Tovino നേരിട്ട് അറിഞ്ഞ അനുഭവം ആയത്കൊണ്ടുതന്നെ ഇവിടെ അഭിനയിക്കേണ്ട കാര്യം വന്നില്ല... ഓരോ സീനിലും ജീവിച്ചു കാണിച്ചു.... കണ്ണ് നിറഞ്ഞിട്ട് അല്ലാതെ ഇതിലെ ഭൂരിഭാഗം സീനുകളും കാണാൻ കഴിയില്ല.... എല്ലാവരും അവരവരുടെ റോൾ നല്ല ഭംഗി ആയിത്തന്നെ അഭിനയിച്ചിട്ടുണ്ട്.... പ്രത്യേകിച്ച് tovino ജീവിച്ചു കാണിച്ചു ❤️ തീർച്ചയായും കണ്ടിരിക്കേണ്ട മൂവി ആണ് 2018
@jeswinsaji8214
Жыл бұрын
ഒരു കഥാപാത്രം എന്നതിൽ ഉപരി മനുഷ്യ സ്നേഹത്തിന്റെ മറ്റൊരു തലം പ്രളയ കാലത്ത് നാം പലരിൽ നിന്നും അനുഭവിച്ചറിഞ്ഞതാണ് അത് ഈ ചിത്രത്തിൽ അനൂപ് എന്ന കഥാപാത്രത്തിലൂടെ വീണ്ടും അറിയാൻ കഴിഞ്ഞു #tovinothomas #2018💙🌊
@malayali____867
Жыл бұрын
പടം ഒരു രക്ഷേം ഇല്ല പൊളി 🥵🔥🔥ഇത് പോലൊരു കാസ്റ്റിംഗ് ഞങ്ങൾക്ക് സമ്മാനിച്ച #jude🥹💙 ടോവിനോ തോമസ് ഒക്കെ ഒരു രക്ഷേം ഇല്ല വേറെ level performance 💥💙
@abhiramSpadmanabhan563
Жыл бұрын
2018🔥 ❤ മുൻനിര താരങ്ങൾ എല്ലാം അഭിനയിച്ച ,നമ്മൾ എല്ലാവരും ഒരു ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ രണ്ടും കല്പിച് ഒരുമിച്ചു നിന്നു പോരാടി ജയിച്ച മഹാപ്രളയത്തിണ്ടെ കഥ❤ യഥാർത്ഥ കേരള സ്റ്റോറി 💓
@user-uq5dx9td8t
Жыл бұрын
ഇതാണ് യഥാർത്ഥ കേരള സ്റ്റോറി.. ❤️🔥👌 Must watch item... 🔥🔥🔥
@@todd_vincy4710 thankam, mukundan unni assnts ee rand movie kandaal manassilaavum adheham nalla actor aanenn
@ashiqeashiqe4200
Жыл бұрын
മലയാളിയുടെ അഭിമാനം കാത്തു സൂക്ഷിക്കുക.. north Indians നു ഡബ്ബ് ചെയ്ത് പാൻ ഇന്ത്യാ റിലീസ് ചെയ്യട്ടെ .. the real Kerala story 🔥🔥
@modifiedkerala2984
Жыл бұрын
Real kerala story ❤
@fayispanju456
Жыл бұрын
@GOUTHAM KRISHNA avark ivde valiya vila aanalo😅
@anonymus6013
Жыл бұрын
@@fayispanju456 🤣🤣
@alexvb8941
Жыл бұрын
@@fayispanju456 😀😀😀
@thetravelblueprints131
Жыл бұрын
വികാര അടക്കി പിടിക്കാൻ നന്നായി പാടു പെട്ടു.. കണ്ണ് നിറഞ്ഞു പോയി.. ഇനിയൊരിക്കലും തിരികെ വരരുതേ എന്നാഗ്രഹിക്കുന്ന കാലം 2018🙏🏻. എന്താ ഒരു മേക്കിങ് 😮😮 ജസ്റ്റ് amazing ❤❤
@jomytkumbukattu
Жыл бұрын
One of the best movies in world cinemas... ഒരു രക്ഷയും ഇല്ല cinema... കാണുന്നവർ നല്ല theater experience തരുന്ന theater il തന്നെ കാണുക...ഇദ്ദേഹത്തിൻ്റെ ഇതു വരെ കേട്ടതിൽ ഏറ്റവും genuine റിവ്യൂ...
@vipulragnor8095
Жыл бұрын
Ath thaan eyaalude nalla padathinte reviews kelkayitya, he is really genuine and brutally honest in his reviews
@jayeshkundukulam7420
Жыл бұрын
ഇതാണ് യഥാർത്ഥ കേരള സ്റ്റോറി ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന മലയാളിയുടെ റിയൽ സ്റ്റോറി👏👏👏🙏💪💪💪
@kenelytics6754
Жыл бұрын
Tovino ഒരു രക്ഷയും ഇല്ല Flood Scenes ഒക്കെ എങ്ങനെ shoot ചെയ്തോ എന്തോ Kudoos to the entire team ❤ Virus 2018 Promtion ഇല്ലാതെ ഇറക്കിയ രണ്ടു Masterpices
@ashwi.online
Жыл бұрын
Promotion aavasyam illenn avarkk ariyaaam🔥😁
@hrishikeshvasudevan521
Жыл бұрын
Sudheesh nde house scene itself worth your money🔥🔥🔥 What a movie🔥🔥🔥🔥 Making and visuals hoo marakam🔥🔥🔥🔥
@Vishnu_venugopal
Жыл бұрын
Bgm also 🔥
@sreenivaskamath4243
Жыл бұрын
Apart from Vineeth Sreenivasan-Kalaiyarasan episode, every other character felt so good and real. Their story didn't have any real impact to the main story and neither were they directly affected by the events of the film.
@user-ev1oe2iw4e
Жыл бұрын
Ott ഇൽ സിനിമ കണ്ട് കുറ്റം പറയുന്നവരോട് : ott വേറെ തിയേറ്റർ exeprience വേറെ. അത് കണ്ടവർക്ക് മാത്രെ അറിയൂ. 😅😅😅
@AshifM-bx5ct
5 ай бұрын
Athenne 🙌🏻
@ganesht575
Жыл бұрын
In the past couple of months, there have been no films that have pushed us to go to the theater, but the movie '2018' had an awesome experience in the theatre, really touched our hearts, and we automatically clapped at the end, there are no words to describe it, you should watch in the theatre, everyone is a hero, hats off to everyone involved.
@ShaCreation123
Жыл бұрын
The real story of Kerala.❤
@Sangasakthi
Жыл бұрын
This also.
@Keralaartist
Жыл бұрын
ഓ... ആസിഫ് അലി ആ പാമ്പിനെ കണ്ട് ഞെട്ടിയത്... എൻറെ പൊന്നോ ഞെട്ടിപ്പോയി.. ഇമ്മാതിരി ഒരു ക്രിയേഷൻ..❤
@varietyofkerala3236
Жыл бұрын
ഒരു രക്ഷയും ഇല്ലാത്ത പടം ❤️ഇമോഷണലി കണക്ട് ചെയ്യാൻ പറ്റുന്ന ഫിലിം... ടോവിനോ ചേട്ടന്റെയും മറ്റുള്ളവരുടെയും ആക്ടിങ് ഒരു രക്ഷയും ഇല്ല.... ടോവിനോയിടെ കരിയർ ബെസ്റ്റ് അഭിനയങ്ങളിൽ ഒന്നു😘😘😘
@jokeey3
Жыл бұрын
Lal 🔥
@anumol.......................1
Жыл бұрын
Pan India movie ആയി release ചെയ്യേണ്ടി ഇരുന്നു.... Emotional rollercoaster 😢 Jude Anthony ❤❤ Tovino ❤❤ Asif Ali ❤❤
@ragnarok774
Жыл бұрын
Mouth vechu pan akum malikapuram pole
@naaaz373
Жыл бұрын
അണ്ണൻ ഇത്ര നേരത്തെ വന്ന് റിവ്യൂ പറയണം എങ്കിൽ സിനിമയുടെ റേഞ്ച് ഊഹിക്കാവുന്നതേയുള്ളൂ...❤
@manuks8577
Жыл бұрын
Such a marvellous movie, a proud moment for all Malayalees. We have witnessed such a horrible situation in 2018. It's extremely amazing to watch each and every second. I don't know how to explain the movie. I have thought hundreds of times about how Jude Anthony has created such terrific scenes. He is really a brilliant director. He made a world-class movie. Proudly, we can say,We have a world-class director. Goosebumps, Emotions... I was shedding tears while watching the movie. Bravo, Jude Anthony and Team!
@rabeehnalakath_
Жыл бұрын
സാധാരണ ഇത്ര നേരത്തെ kok video ചെയ്യണം എന്നുണ്ടെങ്കിൽ 2018 ന്റെ റേഞ്ച് 🔥🔥🔥🔥
@jokeey3
Жыл бұрын
അതും ഒരു negative പോലും പറഞ്ഞിട്ടില്ല സിനിമ കണ്ട് അടിപൊളി 🔥
@justinxavier3323
Жыл бұрын
It's summer holidays and he is free
@Jesoo015-wc7om
Жыл бұрын
2018 പടം കണ്ടു അനൂപ് എന്ന കാഥാപാത്രം 🥹❤️ #tovinothomas സിനിമയിൽ ആ കഥാപാത്രം നിങ്ങൾ ആയിരിക്കാം 2018 വർഷം നിങ്ങളെ പോലുള്ള ഒരുപാട് അനൂപ്മാർ മലയാളികൾ ദൈവതുല്യരായി കണ്ടിരുന്നു 🥹❤️
@ViVith007
Жыл бұрын
Vfx ഒക്കെ ഉണ്ടോന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥ റിയലിസ്റ്റിക് 🔥
@htallii1069
Жыл бұрын
Let’s hail this as the Real Kerala Story, not fakes making a movie to split the country further in the name of religion!
@ameltk
Жыл бұрын
Brilliant!♥️
@sangeethsujith6396
Жыл бұрын
Why spread religion and politics over here?
@htallii1069
Жыл бұрын
@@sangeethsujith6396 are you asking me what you’re supposed to ask others?
@SonuMathewNinan
Жыл бұрын
Religion always Split humans
@alexthomas7555
Жыл бұрын
No selfishness always split the humans
@kabeere.p1657
Жыл бұрын
🎬 ONE AND ONLY JUDE ANTHANY JOSEPH SIR 💝
@Outposken
Жыл бұрын
പാതിരാത്രി കേറി വരുന്ന കൊക്കണ്ണൻ വരെ നേരെത്തെ നട്ടുച്ചയ്ക്ക് വന്നെങ്കിൽ ഒന്നൂഹിച്ചോ padathinte range 🥰🤗😁🫶ജൂഡ് അന്തോണി കുട്ടാ അടിച്ചു മോനെ 👍💐🤳
@shafvanek4301
Жыл бұрын
ONE OF THE BEST MOVIE EVER MADE IN MOLLYWOOD
@nithin757
Жыл бұрын
അപ്പന്റെ കയ്യീന്ന് കിട്ടുന്ന തല്ലിന് ശേഷം ഉള്ള എക്സ്പ്രേഷൻ ഇത്ര നന്നായി ചെയ്യാൻ ലോക സിനിമയിൽ വേറെ ആളില്ല - ആസിഫ് അലി ( അനുരാഗ കരിക്കിൻ വെള്ളം,2018 )
@vijithvavas3246
Жыл бұрын
ഒന്നൂടെ ഒരു പ്രളയം കഴിഞ്ഞേറങ്ങിയത് പോലെ👍🔥🙏💯 2018 എല്ലാവരും കാണണം🙏🙏🙏🙏
@ab.iieeee
Жыл бұрын
What a movie ⚡️❤🔥🤍 Anoop tovino character 💯🤍 This was pure mollywood stuff
@hrishikeshpradeep5546
Жыл бұрын
Like He Said I Was Speechless And The Emotions And Tovino Is Still In Heart 🥺❤️
@Filmophile1
Жыл бұрын
റിവ്യൂ കേട്ടിട്ട് തന്നെ രോമാഞ്ചം വരുന്നു..!! നല്ല സിനിമകള് വരട്ടെ..😍😍
@noble_kochithara8312
Жыл бұрын
യഥാർത്ഥ promotion കണ്ട് ഇറങ്ങുന്ന ഓരോ പ്രേക്ഷകരും ആണ്... ജൂഡ് athu തെളിയിച്ച് 💯💚👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SP_71
Жыл бұрын
ഒരു Propaganda പടം എടുത്ത് വച്ച് കേരളത്തെ കരിവാരി തേക്കാൻ നോക്കി ചിലർ. അതേ ദിവസം The Real Kerala Story "2018" ഇറക്കി Mollywood. പിന്നല്ല മലയാളികളോടാ അവന്മാരുടെ കളി..🔥🔥
@oliverqueen1779
Жыл бұрын
Propoganda alla,, its the truth
@joseyjohn8776
Жыл бұрын
ആ സിനിമയും കാണണേ... 2018 പോലെ തന്നെ real സ്റ്റോറി....
@shuhaibm.b493
Жыл бұрын
@@joseyjohn87763 per aanu correct 32000 per alla
@rmohamed4739
Жыл бұрын
@@oliverqueen1779 oh sheri
@anjumaheswaran1896
Жыл бұрын
അതും real സ്റ്റോറി തന്നെയാണ് ബ്രോ
@ajuaju8486
Жыл бұрын
ഈ സിനിമയുടെ real ഹീറോ jude anthany ആണ്. 💯 A Director brilliance
@user-ov7iw4wn9o
Жыл бұрын
മലയാളികൾക്ക് മറക്കാൻ പറ്റാത്ത ഒരു വർഷം ആണ് " 2018" 😢💔🌊
@nisam156
Жыл бұрын
Towino truly deserve this role😮
@kichunived8368
Жыл бұрын
All characters had equal excellence and space in their acting... Still Tovino stole the show...💥❤️
@Assy18
Жыл бұрын
എല്ലായിടത്തും മികച്ച അഭിപ്രായം ആണ് ഇനി മൌത്ത് പബ്ലിസിറ്റി നോക്കിയാൽ മതി...ജൂഡ് ആന്റണി ജോസഫ് അഭിനന്ദനങ്ങൾ യൂ ർ റിയൽ ഹീറോ
@Vattans
Жыл бұрын
🔥
@LOStWorldBGM
Жыл бұрын
98% movie theaters in Kerala are house full from the day of movie release😍❤️ "2018 Everyone is a Hero". Thank you Jude for giving to us a great Malayalam movie oh sorry it's not just a movie its an unforgettable story of Survivel of keralas❤️🔥 and real life heroes in Keralas🥺❤️
@LOStWorldBGM
Жыл бұрын
"2018 എല്ലാവരും ഒരു ഹീറോ" എന്ന ചിത്രം റിലീസ് ചെയ്ത ദിവസം മുതൽ കേരളത്തിലെ 98% സിനിമാ തിയേറ്ററുകളും ഹൗസ് ഫുൾ ❤️ആണ്. ഒരു മികച്ച മലയാളം സിനിമ ഞങ്ങൾക്ക് നൽകിയതിന് നന്ദി ജൂഡ്, ക്ഷമിക്കണം ഇത് വെറുമൊരു സിനിമ മാത്രമല്ല, കേരളത്തിന്റെ അതിജീവനത്തിന്റെയും❤️🔥 കേരളത്തിലെ യഥാർത്ഥ ജീവിതത്തിലെ നായകന്മാരുടെയും മറക്കാനാവാത്ത കഥയാണ്🥺❤️
@hariprasadsivaraman7814
Жыл бұрын
2018 Movie...🔥 Hats off Jude antony & the Entire team... ❤️ Perfomance of each and every actors🔥🔥 Tovi,Asif&Sudheesh level up ❤️❤️❤️ Must watchable.. ❤️ I repeat the Tagline... "Everyone is a Hero"..🔥🔥🔥
@kichunived8368
Жыл бұрын
Anoop and Tovino will remain within our heart forever💥❤️
@nikhilbarca
Жыл бұрын
ജാതിയും മതവും നോക്കാതെ കേരള മക്കൾ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച വർഷമായിരുന്നു 2018 "നന്മയുള്ള ലോകമേ... 🙏
@-90s64
Жыл бұрын
പടം കണ്ടു കഴിയുമ്പോൾ കണ്ണീരിൽ ആക്കുന്നത് അനൂപ് എന്ന കഥാപാത്രം.. ടോവിനോ നിങ്ങൾ മികച്ചൊരു നടനാണ്..❤️
@vysakh7649
Жыл бұрын
Spoiler thannappo samadhanam aayallo
@jokeey3
Жыл бұрын
😂 നീ spoiler ആക്കല്ലേ അവസാനം അനൂപ് മരിക്കുന്നത് ഒക്കെ sed ആയി Dey spoiler പറയരുത് കേട്ടോ 🙃
@lijoon.
Жыл бұрын
@@jokeey3തെണ്ടീീീീ 🤐😡🤬🤬
@jokeey3
Жыл бұрын
@@lijoon. എന്താടാ തെണ്ടി ന്ന് വിളിക്കുന്നത് ഞാൻ മോഹൻ ലാൽ അവസാനം വരുന്നത് പറഞ്ഞിട്ടില്ലല്ലോ
@tajnotpm6281
Жыл бұрын
നല്ല സിനിമയാണ്. ചില കല്ലുകടികൾ: റിംഗ് ടോൺ വച്ച് തെരയുന്നത് മോശമായിപ്പോയി. പ്രത്യേകിച്ചും മഴയുള്ളപ്പോൾ. ടോവിനോ തുഴയുന്ന ചങ്ങാടം എവിടെയും കെട്ടിയിട്ടില്ലെങ്കിലും അത് ഒഴുകിപ്പോകുന്നില്ല. സായിപ്പും മദാമ്മയും ആവശ്യമുണ്ടായിരുന്നില്ല. തീരദേശത്തെ ഭാഷ.
@shayanshajahan
Жыл бұрын
സിനിമ കണ്ടപ്പോൾ തോന്നിയത് ഇത് ആ പ്രളയ കാലത്ത് തന്നെ ഷൂട്ട് ചെയ്തത് എന്നാണ്... അല്ലാതെ എങ്ങിനെ ആലോചിച്ചിട്ടും ഇതെങ്ങനെ എന്നൊരു പിടിയും കിട്ടുന്നില്ല.... ഞാൻ സിനിമ കണ്ടത് സൗദിയിൽ റിയാദിൽ ആണ്, ഇതിന് മുൻപ് മിക്ക മലയാള പടങ്ങളും ഇവിടെ പത്തിൽ താഴെ ആളുകൾ മാത്രമേ കാണാൻ ഉണ്ടാകാറുള്ളൂ...പക്ഷേ ഇത് ഹൗസ് ഫുൾ... Front row seat വരെ ആളുകൾ... അതും എന്നെ ഞെട്ടിച്ചു കളഞ്ഞു.... പടം തീർന്നപ്പോൾ നല്ല കയ്യടിയും... Hats of Jude...👏👌
@Abhiraj369
Жыл бұрын
The Real Story Of Kerala 🔥🔥🔥
@jijojoy8706
Жыл бұрын
Real Kerala Story 🔥🔥🔥
@MrShameemabdulla
Жыл бұрын
Brillaint film!! Especially second half ! Tovino’s character will live in everyone’s hearts ❤
@AdithyanChettur
Жыл бұрын
Helo mr kok ❤️❤️❤️ 2018 one of the best film...pakka realistic... Emotions okke correct aayit connect cheyyan pattii..
@adithyakrishnan300
Жыл бұрын
My own opinion on the movie 2018 2018 എന്ന മൂവി ഇന്നാണ് ഞാൻ കോഴിക്കോട് കോർനേഷൻ തിയേറ്ററിൽ കണ്ടത്. ഒരു അടിപൊളി വേറെ ലെവൽ പടം👌❣️. സത്യം പറഞ്ഞാൽ നമ്മൾ ഇപ്പോഴും ആ വർഷത്തിലാണ് എന്ന് പടം കാണുമ്പോ തോന്നും. നമ്മളും മഴ കൊള്ളുന്നത് പോലെ അപാര Making👌. പിന്നെ പെർഫോമൻസ് പറയാണേൽ എല്ലാവരും നന്നായിട്ടുണ്ട്. ഒപ്പം ചെറിയ ചെറിയ റോളുകളിൽ അഭിനയിച്ചവരും മികച്ചതാകിട്ടുണ്ട്. Tovino was a Show stealer of this movie. ഫസ്റ്റ് ഹാഫിൽ ലാൽ-നരേൻ ഇൻട്രോ ആൻഡ് പെർഫോമൻസ് 🔥, സെക്കന്റ് ഹാഫിലെ സുധീഷേട്ടന്റെ പെർഫോമൻസ്❣️👌, പിന്നെ ഇതിൽ ഏറെ ഇഷ്ടമായത് തട്ടീം മുട്ടീം fame അർജുനേട്ടൻ ചെയ്ത കഥാപാത്രം ആണ്. നാട്ടുകാരോട് പ്രളയം സംഭവിക്കും, ന്യുനമർദ്ദം ഉണ്ടാവും എന്ന് Hint ആയി പറഞ്ഞു കൊടുക്കുന്ന സീൻ അടിപൊളി ആയിരുന്നു👌💯. Overall I really like the movie and my rating will be 5/5💯.
@sarangss0603
Жыл бұрын
Real show stealer - Jude Anthany Joseph ❤ Excellent performance from cast especially Tovino 😘 Cinematography was on another level 🔥 Akhil 👌🏻
@anils.rkumar6551
Жыл бұрын
That confidence one can feel from you the moment the video starts and the END
@rakshithanilkumar3661
Жыл бұрын
ആദ്യമായിട്ടാണ് താങ്കളുടെ ഒരു പോസിറ്റീവ് റിവ്യൂ കേട്ട് രോമാഞ്ചം വന്നത്
@ra.japanfrcs4274
Жыл бұрын
In my opinion this movie didn't mention what kseb, Kerala fireforce,police do in these situations evare onnum space koduthittila athu mosham ayii
@Levi_Ackerman11
Жыл бұрын
Ethu series allalo
@ra.japanfrcs4274
Жыл бұрын
@@Levi_Ackerman11 nthu series avanam aa oru boat il polum oru otta fireforcre,police illa,avarum ithale pole jeevan മരണ രക്ഷാപ്രവർത്തങ്ങൾക്ക് cheyythalle അവർക്കും ഒരു tributes kodukayirunnu,
@kichunived8368
Жыл бұрын
This film🔥❤️what a making... What a casting💫kudos to the entire team👏🏿👏🏿 Acting wise all super, especially Tovino❤️❤️
@Mk-pz1mt
Жыл бұрын
As it is "The Real Kerala Story" 🔥🔥
@Moaaayi
Жыл бұрын
Just when we thought he is done n dusted, kunnapalli is back with an absolute banger🔥
@razimadappally1152
Жыл бұрын
The real kerala story 🔥 Mollywood is back 🔥🔥
@sanalmini8066
Жыл бұрын
മലയാളം സിനിമയെ വേറെ ഒരു തലത്തിലേക്കു എത്തിക്കാൻ... കഴിയുന്ന 3 ഡയറക്ടർ മാർ ആണ് 1) basil joseph (മിന്നൽ മുരളി ) 2)പ്രിത്വിരാജ് (ലൂസിഫർ.. എമ്പുരാൻ ) 3)ജൂഡ് ആന്റണി( 2018)
@sreekuttans-jp1gc
Жыл бұрын
Lijo jose
@ajaxhere6821
Жыл бұрын
ഒരു സിനിമ ഇവിടെ കേരളത്തെ കീറിമുറിക്കൻ നോക്കുന്നു. അതേസമയം കേരളം എന്താണ് എന്ന് ഈ പടം കാട്ടിത്തരുന്നു. THIS IS THE KERALA STORY 🥹 HATS OFF TO JUDE ANTONY JOSEPH AND ENTIRE CREW ❤️🔥
@suhailmuhammad9994
Жыл бұрын
@@abhram8962no. That’s not the reason people opposed that movie, it’s because the numbers and a lot of details were purposely exaggerated to create a divide!
@GopikaVasudev
Жыл бұрын
@AbhRam ente നാട് islamic state അല്ല കേരളം അണ് ആരും ഒരു പരട്ട മതത്തിൻ്റെ state aakanda
@suhailmuhammad9994
Жыл бұрын
@@abhram8962 which Malayalam movies showcased all North Indian Hindus as extremists? Give me one example?
@athulmohan2364
Жыл бұрын
@@suhailmuhammad9994number il endhe kariam .kond poyo enn nokia mathi.more than 20 girls nne kond poyi.ath thanea cinemayil.ninte oke vicharam is il pokune dubaiyil poy pole anelo
@suhailmuhammad9994
Жыл бұрын
@@athulmohan2364 number il theerchayayum karyam und. Adyam 32000 enu paranjad Oru shock element and controversy create cheyan ula propaganda aanu. Alenki why did they change it to 3? And where did you get the number of 20 Girls? US state department paranjad around 66 people from India poyi enanu. How is that 20 girls from Kerala alone? Pne “ne” enoke veetil ulavare poi vilicha madi!!
@naseemurahman
Жыл бұрын
Today I watched this move …A must watch movie.. I would say it’s an Amazing….Amazing….Amazing….Brilliant….Brilliant… Superb… outstanding movie in all the aspects.. Hats off to the Director Jude, and All technical team. A Big Salute to Tovino , Lal , Asif Ali, Naran, Sudeesh, Kunjakko Boban , Vineeth Sreenivasan , Indranse , etc….and all other Actors who are done an amazing performance.. This move will fill your heart with ..Kindness, Compassion and Love towards your fellow human beings…it’s truly a “ REAL KERALA STORY “ ❤️❤️❤️ and Please watch this from the theater to get the real feel and mood of this Move
@geoid5388
Жыл бұрын
ഗംഭീറ സിനിമ. Must theatrical watch. Full experience കിട്ടണമെങ്കിൽ എന്തായാലും theatreഇൽ തന്നെ പോയി കാണണം. ഈ സിനിമയിൽ ഒരു സായിപ്പും മദാമായും ഒഴിച്ച് എല്ലാവരും naturally തന്നെ അവരുടെ roles വൃത്തിക്കു ചെയ്തിട്ടുണ്ട്. പിന്നെ എടുത്തു പറയേണ്ടത് ഇതിലെ cinematographyആണ്. Underwater shots, damഇലെ shots and rain shots. എല്ലാം കിടുവായിട്ടുണ്ട്. Screenplayയും directonഉം വളരെ ഗംഭീരം ആയിട്ടുണ്ട്. Brilliant പടം 👌🏼👏👏
@anaszain6491
Жыл бұрын
ഇതാണ് കേരളത്തിൽ നടന്ന incident.. True Kerala Story.. ഈ പടം ബമ്പർ hit ആകും എന്നത് sure.. Success is the best reply to Hatred!!!
@Amour722
Жыл бұрын
Hatred? Aara ee movie ye hate ചെയത്? 🙄
@jobysamjacob
Жыл бұрын
Malayalam cinema is back 🔥
@minisanal4505
Жыл бұрын
ഞാൻ ഇന്ന് രാവിലെ കണ്ടു.. കിടിലൻ പടം... ഒരു രക്ഷേം ഇല്ല... Hats off jude antony🌹🌹🌹🌹🤩🤩🤩😍😍😍
@ramsrivastava1635
Жыл бұрын
Tovino narain lal Asif ali indrans and others Stunning performance from everyone 🔥👏👏
@Zyerogamer
Жыл бұрын
ഇതാണ് real കേരള story 💯🥰👀
@pastormartinsempai6371
Жыл бұрын
Muslim ethiyallo😂😂😂
@aslam9678
Жыл бұрын
@@pastormartinsempai6371എന്തേ മുസ്ലിംസ് കേരളത്തിൽ ഇല്ലെ
@@pastormartinsempai6371 മുസ്ലിമിന് എന്താ അഭിപ്രായം പറഞ്ഞുകൂടേ? ഇവിടെ സങ്കി താലിബാൻ വന്നിട്ടില്ല ഇതുവരെ
@elcaro7313
Жыл бұрын
@@pastormartinsempai6371die
@JeswinsajiSaji-zv3cd
Жыл бұрын
അനൂപ് എന്ന കഥാപാത്രത്തിന് വേണ്ടി #tovinothomas നിങ്ങൾ എടുത്തിട്ട് ഉള്ള effort എന്താണ് എന്ന് ഈ ചിത്രം കാണുന്നവർ മനസിലാക്കും 😇🌊💙 #tovinothomas 👏🏻❤️🔥
@VishnuVishnu-wl4xm
Жыл бұрын
All the characters in this movie performed excellent but i watching this movie second time only for tovino ❤he just nailed it each and every moment in this movie giving me a piceless goosebumbs 💥💥💥lal naren intro ,tovino helicopter scene ,asif ali transformation scene etc 🎉plzz every one watch this movie in thetors.if you watch this in thetors you get a life time memmorable experience 🫂❤
@rajeevtr8816
Жыл бұрын
ഇന്ന് സെക്കൻഡ് ഷോ തന്നെ കാണാൻ തോന്നുന്നു, അല്ല ഞാൻ പോകുന്നു കാണാൻ 👍👍 എന്റെ ഡിങ്കാ ടിക്കറ്റ് കിട്ടണേ 🙏🙏
@amal-iw8uq
Жыл бұрын
Peak level romanchification തന്ന പടം🔥കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു
@vijithvavas3246
Жыл бұрын
2018💯🎬🎞️📽️ ടോവിച്ചേട്ടൻ 💯♥️🤗 Our super hero♥️♥️♥️♥️
Пікірлер: 1,6 М.