Strell ന്റെ വീഡിയോ ഹെഡ്സെറ്റ് കുത്തിയാണ് നിങ്ങള് കാണുന്നതെങ്കിൽ മച്ചാന്റെ ബാക്കിലിരുന്ന് പോകുന്ന ഒരു ഫീല് കിട്ടും ഉറപ്പ് Voice clarity എന്നും മുഖ്യം ബിഗിലേ
@faizcm874
4 жыл бұрын
Ninte comment ella videolum indallo
@Dk-yk3qn
4 жыл бұрын
@@faizcm874 athe nnu🙄
@jobsonabraham9923
4 жыл бұрын
Da muthe ormayundo😍
@snp-zya
4 жыл бұрын
@@jobsonabraham9923 നിന്നെ ഓർക്കാതിരിക്കോ മുത്തേ
@Haneeshkutteri
4 жыл бұрын
KZitem il strell nte mathram video headset vach kelkkunna le njan
@TheShudhan
4 жыл бұрын
ഈ വണ്ടി ചിലർക്ക് ഇഷ്ട്ടപ്പെടില്ല...ഇന്ത്യൻ കമ്പനി ആയതുകൊണ്ട്...(അവരോട് പരമ പുച്ഛം മാത്രം) അഭിമാനത്തോടെ പറയുക we are Indians...
@ranjithrrkz837
4 жыл бұрын
Yaa yaaa
@chandanynot
4 жыл бұрын
Indian vandi aayond istapedathe irikkilla. Kaaranam ithu bmw developed aanu
@AthifKhan
4 жыл бұрын
TVS aan manufacturer enkilum technology muyuvan BMW nteth aan. So pucham is out of question.
@GINFINITY
4 жыл бұрын
No pucham bro.. vandi eduthukunath orotharudem individual aayitulla istangal aanu.. pinne ee vandi pure Indian bike ennu parayan kazhiyilla.. BMW based technology aanu ithil ullath.. pinne athyavasham offroad kerumbo paadaanu.. ✌️
@amalchacko8938
4 жыл бұрын
Agane prnju kodu pileechaa
@madhav.a.r
4 жыл бұрын
ആരുടെയൊക്കെ റിവ്യൂ കണ്ടാലും സ്ട്രേല്ലിന്റെ റിവ്യൂ കാണുമ്പോ കിട്ടുന്ന ആ ഫീൽ ഉണ്ടല്ലോ അതിച്ചിരി പൊളിയാ #Strell♥️
@RCKiD-dp2kt
3 жыл бұрын
Onnu podo
@madhav.a.r
3 жыл бұрын
@@RCKiD-dp2kt sheri mone
@Ans4kcuts
3 жыл бұрын
@@RCKiD-dp2kt നീ പോ ചെല്ല് ചെല്ല്
@amanvinoda2967
3 жыл бұрын
@@RCKiD-dp2kt nee ethada uluuueee
@anandkk12345
3 жыл бұрын
Verthe seen indakki comment box niranjal aalukalk ee channelnod ulla respect pokm
@jiyashmc
4 жыл бұрын
Lock down ൽ ആകെ തേഞ്ഞൊട്ടി ഇരിക്കുമ്പോൾ strell Throttle ring ചെയ്യുന്ന sound😍 Yes 3 മാസമായി ഉറങ്ങിക്കിടക്കുന്ന എന്നിലെ വണ്ടി പ്രാന്തൻ ഉണർന്നൂ💥
@aswinraj4317
4 жыл бұрын
ഒരു വണ്ടി കിട്ടുന്ന പാടെ കുറച്ചു ഓടിച്ചു review ചെയ്യുന്നവർ ആണ് കൂടുതലും പക്ഷേ strell ❤😍വണ്ടി കൈയില് വച്ച് ദിവസങ്ങൾ എടുത്തു കിലോമീറ്റര്കള് ഓടിച്ചു review ഇടുന്നു 😍😍😍😍😍😍
@madhavam6276
4 жыл бұрын
Le strell : Am I Monster? 🏃😛😝
@immuimmu952
4 жыл бұрын
aswin raj
@niyasnoushad4575
4 жыл бұрын
Honda 150 R inte review idumo
@user-sp9yx1yd8w
3 жыл бұрын
അതാണ് strell😎
@faizalrawther530
4 жыл бұрын
*ഞാൻ 2 ദിവസം munb ഒരു helmet crash വീഡിയോ കണ്ടപ്പോ പലരും അതിൽ 90% പേരും കമന്റ് ഇട്ടിരിക്കുന്ന കണ്ടു ഹെൽമെറ്റ് തറയിൽ വീണ് പൊട്ടിയാലേ അതിനു സേഫ്റ്റി ഒള്ളു എന്ന്... ഇവർക്കൊക്കെ ഈ അറിവ് ഇവിടന്ന് കിട്ടി എന്നറിയില്ല. മുറിവൈദ്യൻ ആളെ കൊല്ലും എന്ന് പറഞ്ഞ പോലെ ഈ തെറ്റിദ്ധാരണയും മാറണം... ഇതിനെ പറ്റി എന്തായാലും ബ്രോ ഒരു വീഡിയോ ചെയ്യണം plz.*
@ivineimmmanuel2868
4 жыл бұрын
Bro... second hand bikes edukkumpol sreddikkenda karyangale patti oru vid cheyyamo??
@nanduanilkrishnan402
4 жыл бұрын
Dude.. i missed ur Video so much.. It feels good to hear ur voice..❤️❤️
@loheshroyalmech824
4 жыл бұрын
*ഒരു ഹയാബുസയുടെ കട്ട്-ഔട്ട് വെച്ചിട്ട് അതിനെ പറ്റി ഇങ്ങൾ സംസാരിച്ചാലും, ഞങ്ങൾ ഇരുന്ന് കാണും. ഒന്ന് ശ്രമിച്ചു നോക്കണം വണ്ടി കിട്ടുമോ എന്ന്. BS-6 ഇല്ല എന്നറിയാം.എങ്കിലും...അത്രയ്ക്ക് ആഗ്രഹം ഉള്ളത് കൊണ്ടാ...❤*
Am I the only one who liked the vedio even before it starts ?😆 RR 310 uyir 🖤
@sampath.7773
4 жыл бұрын
Strell uyire da 😎😎😎
@ameenmoidutty
4 жыл бұрын
അപ്പോൾ താങ്കൾ പറഞ്ഞു വരുന്നത് എന്നേ പോലെയാണ് RR310 എന്നാണോ 😌
@jibsonpeter7476
3 жыл бұрын
😂😂😂
@Unknown-xj2qe
4 жыл бұрын
ന്റെ... പൊന്നോ .. പൊളിച്ച റിവ്യൂ ഇജ്ജ് മുത്താണ് പറ്റുവാണേൽ ഞാൻ ഇത് ഇറക്കും ഇൻശാ അല്ലാഹ്
@noonesaid123
4 жыл бұрын
പണ്ട് ക്ലാസ്സിലെ allrounder ആയ പലരും ഇപ്പോൾ "ഞാനും ഒരു വർണ്ണ പട്ടമായിരുന്നു"
@irshadknr4627
4 жыл бұрын
Satyam ...
@SK-qc7pn
4 жыл бұрын
Satyam😂
@ronniepower9876
4 жыл бұрын
😀
@shehnapk8672
3 жыл бұрын
Crct
@shyamedamana7152
4 жыл бұрын
നമ്മടെ കണ്ണൂരേക്ക് ഉള്ള ഒരു ട്രിപ്പ് മിസ്സ് ആയി പോയല്ലോ സ്ട്രെൽ ബ്രോ 🙌🖤
@Highseasailor0711
3 жыл бұрын
Finally bought my rr310 without even test riding and fully relying on this video and i must say that im fully satisfied with the bike. The bluetooth feature is too glitchy and getting disconnected frequently. Thanks broi.. 🤗
@emmararun5571
Жыл бұрын
Evdeyo entho oru sarcasm ullath pole😁
@madhavam6276
4 жыл бұрын
07:33 Strell ❤️ enganeyulla video eniyum edumo... especially bro corner cheyunnath 🔥
Broo adipoli soundahn ... Eni video idumbo oru pattokke paadikond idu pwoli ayirikkum
@Joseph-ug8ir
4 жыл бұрын
Strell chetttaaaa .chettann poliyatto sound kelkubo thane oru feelll😍😍😍😍😍
@anaschethallur7050
4 жыл бұрын
പ്രേതത്തിനും ഉണ്ടാവില്ലേ ആഗ്രഹം.... ഹെൽമറ്റ് ഇല്ലാതെ strell നെ കാണണമെന്ന്...
@shibiljafar3481
4 жыл бұрын
😂😂❤️💯
@rahadil.n158
4 жыл бұрын
😂😍🤗
@adhilsk2823
4 жыл бұрын
😁😁😁
@safvanibnuali6851
4 жыл бұрын
Sathiyam 😂😂😂
@adhi6530
4 жыл бұрын
Oru "strell fan association " thudangiyallo
@rajileshrajilesh9502
4 жыл бұрын
Yes bro thudagam
@anuragn10
3 жыл бұрын
yesss
@adiseshajith5050
3 жыл бұрын
Set 🤘
@akhilkumar8231
3 жыл бұрын
Set akk
@hameedmsd9676
3 жыл бұрын
Ath venda , because ath sterllin haters undakan sadhyatha und
@ashlystephens245
4 жыл бұрын
Hello Strell bro. Thank you for the review. I was waiting for a long for this review of yours. I really wanted to buy this bike. I have a small question about the riding posture. Do you feel any pain in shoulder after a long ride ?
@shahin2978
3 жыл бұрын
No
@jawabrahman6840
4 жыл бұрын
Great review, awesome. If you could add a bit more on different ride modes-- mileage, top speed, power delivery etc .. that would be really helpful .. 😊
@shebinbiju7238
4 жыл бұрын
കാണാനുളള കൊതികൊണ്ട് ചോദിച്ചുപോകുവാ ... S1000rr + Strell = ഈ ഒരു കോമ്പിനേഷൻ ഉടനെ കാണുമോ. . . . Hope For The Best
Hi strell, As of now I'm using Gixxer SF 2019 155...upgrade cheyan plan unde.. so 155 sell cheytitu rr310 edukan aane plan. Bcoz randu bike manage cheyan difficult aane. Cheriya trip okke ottayk povm, pinne to office ... Not a car person, sports bike aane ishtam.. RC bikes ishtala... Oru heads-up tharaamo?😊
@nandumohan5207
4 жыл бұрын
Tnx bro..!! was eagerly waiting for thiz video !!!
@nandumohan5207
4 жыл бұрын
@Strell bro...wt do u suggest...red or black..??which is best..?I'm planning to buy this bike..please help me with the colour .
@rishikeshvengayil322
4 жыл бұрын
I don't think I've ever seen strell this happy about a bike review. This bike is truly the one. Great review bro
@Thedrunkenlife
4 жыл бұрын
You should watch his r3 review
@anandarajrs9791
4 жыл бұрын
@@Thedrunkenlife I was here to say that....😂
@govindsanthosh7408
4 жыл бұрын
Not till that of R3's
@amalvarghese6316
4 жыл бұрын
Just watch mojos review
@Qwerty12381
4 жыл бұрын
CB 300 R,FZ V3 ,R3
@popooyeee
4 жыл бұрын
Oru Second polum skip Cheyyand Full kandavar like 💫
@mallutech1090
3 жыл бұрын
Njan kure pravashyam kand ith ee vandi kandond nikan thanne poli aan
@baluu3315
4 жыл бұрын
again and again trending aanallo bro😍😍
@harishankarHash
3 жыл бұрын
strellintae review kandit njan RR310 vaangi...... strell thanks man
@HariKrishnan-qg6qh
4 жыл бұрын
Eee... videokku vendi ethra nal wait cheythennu ariyamo😇.... RR ishtam😍😘 strellum koodi review cheythale manasinu oru confidence varuthullu🤩
@Prajee-nz5nl
4 жыл бұрын
Thanks strell ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച റിവ്യു ആയിരുന്നു അപ്പാച്ചെ RR 310
@antonysalwin6510
4 жыл бұрын
I think njyn ee vandi iramganathil agrahichalinumapuramaaan strell inte review kku Vendi wait cheythath..ippo rewiew um kalakki bike um kalakki 🔥
@kashyapkkunnathkashyapkkun1432
Жыл бұрын
ഇത് എന്റെ dream bike aanu🥰🥰
@meandyou-lc5pb
Жыл бұрын
you'll achieve it soon dear
@gowthamtirur
4 жыл бұрын
Samsung and Honda, Signature strell style , Never loose your Signature Bro .... Waiting For that Fireblade Upgrade
@vish341
4 жыл бұрын
*You are also jack of all trades in the case of reviewing, camera, language pronouncing, riding detail, selection of Terrain, meme creation etc..* 🤓👌
@strellinmalayalam
4 жыл бұрын
😁
@Jithin48
3 жыл бұрын
Bro compared to R15 V3 pillion seat which is more higher. And which is more comfortable compare these 2. Hope u ll reply. Nice review 👌
@muhammedsuhailrk2564
4 жыл бұрын
Mallutrveler 😍😍
@vishnuvishnuvishnu871
4 жыл бұрын
ഏത് വിഡിയോയിലും v3 യെ കുറിച്ച് രണ്ട് വാക്ക് മുക്ക്യം 😍v3 fans like👇
@strellinmalayalam
4 жыл бұрын
Athupinne ororo keezhvazhakkangale 😁
@Goku-in2xu
4 жыл бұрын
😊
@archidsreejith2465
4 жыл бұрын
one of the best bs6 upgrade, with adipoli look - rr310❣️😍❣️😍❣️
@AneeshGeorge
4 жыл бұрын
Strell nte Rx 100 review vendavar arokke
@nidheeshc1495
4 жыл бұрын
Broo....im waiting for vitpilen detailed review..... eagerly waiting for your review
@gowtham.j.r
4 жыл бұрын
Bro...I was waiting for this review video from last Feb and the review was so satisfying... Thank you...And I haven't seen you this happy in any bike review ♥️😂
@dannygeorge4889
4 жыл бұрын
The best bike in its segment and slightly underrated that makes him unique among his rivals, really love this bike and your review is neat and simple ❣️
@muhammedjasil3847
4 жыл бұрын
Strell Machane😻💝❣️
@saraths6101
4 жыл бұрын
Bro Himalayan bs6 build quality improve cheythitt undo,including handle odinju pokunna problem koodi
@Sharath_sharavn
4 жыл бұрын
You’re coming close to heart day to day, we’re all know that you’re doing with professionalism ,even though take care ❤️ Hope you got it
Vere aarude review video kandaalum strell machande video kanda pole aavila
@she691000
4 жыл бұрын
Hi strell chettaaa... I am big fan of your voice....
@cksajeevkumar
4 жыл бұрын
ഒരു ഇന്ത്യൻ കമ്പനി സ്വന്തമായി നിർമ്മിച്ച , ലോക നിലവാരത്തിലുള്ള ബൈക്കാണിത്. അക്കാര്യത്തിൽ നമുക്കേവർക്കും അഭിമാനിക്കാം. സ്ട്രെൽ മച്ചാന്റെ അവതരണം ഒന്നു കൊണ്ടു മാത്രം ഈ വീഡിയോ മുഴുവൻ ആസ്വദിച്ചു കണ്ടു. അക്കാര്യത്തിൽ മച്ചാനെ സമ്മതിക്കണം. പിന്നെ ഒരു നിർദ്ദേശമുണ്ട്. വാഹനത്തെക്കുറിച്ച് വിവരിക്കാനായി നിർത്തുമ്പോൾ ഒന്നുകിൽ മുഴുവൻ തണലുള്ളിടത്ത് നിർത്തുക, അല്ലെങ്കിൽ മുഴുവൻ വെയിലിൽ നിർത്തുക. ഇതു രണ്ടിനുമിടയിൽ നിർത്തിയാൽ നിങ്ങൾ ഉദ്ദേശിക്കുന്ന ഔട്ട്പുട്ട് കിട്ടില്ല. ലൈറ്റിങ് കൃത്യമാകാതെ പോകും. വണ്ടിയെക്കുറിച്ചുള്ള ഇംപ്രഷൻ തന്നെ പോകും , അതുകൊണ്ടാണ് ഇതു പറയുന്നത്. ശ്രദ്ധിക്കുമല്ലോ...
@strellinmalayalam
4 жыл бұрын
Thanks for the suggestion 😊
@ar7354
4 жыл бұрын
❤️
@vishnuva3868
4 жыл бұрын
BMW ayitte colloboration anne bro.
@Dileepkumar-fd9t
4 жыл бұрын
I am proud Indian😎. But this is not a actual Indian bike DNA is BMW colobration.... 🤔 🤠
@usmanthaivalappil1193
4 жыл бұрын
Good suggestion keep it up
@prayagnf1340
4 жыл бұрын
Mallutravellar and strell uyir❤
@akashkichu5086
3 жыл бұрын
Dominar 250 Vs mojo 300 comparison please, I'm still confused etha vangandenn?
@JINWINoffical
4 жыл бұрын
Beautiful 20 minutes... Thank u machane...
@nihal4635
2 жыл бұрын
20:25 ind🚶♂️
@jamsheer937
4 жыл бұрын
Vedio length വളരെ കുറഞ്ഞു. Modes എല്ലാം ഉൾപെടുത്തി ഒരു വീഡിയോ കൂടെ ചെയ്യോ please
@kmrashad3701
4 жыл бұрын
Thumbnail കണ്ടപ്പോൾ തോന്നി ഷാക്കിർ ഭായിയുടെ വണ്ടി ആണെന്ന്....
@albinjacob2840
3 жыл бұрын
TVS Apache rtr 2004V
@yadhoon
3 жыл бұрын
Aysheri
@nithvlogs3741
3 жыл бұрын
Athaya
@midhun8869
3 жыл бұрын
@@albinjacob2840 pullik rr310 onf
@fayizmuhammed7742
3 жыл бұрын
bro offroading and riding purpose n pattiye low budjet vehicles ethokkeyenn suggest cheyyavo
@anishnath9995
3 жыл бұрын
റിവ്യൂ നന്നായിട്ടുണ്ട് 👍 വണ്ടിയും കിടിലൻ 👌👌👌 Bullet X ES bs6 2021 jet black ,,,ഒരു ഫുൾ റിവ്യൂ ചെയ്യാമോ......
@gokul6312
4 жыл бұрын
Chettante voice oru rakshayumilla👌👌👌🤟🤟
@LJVideosbyLijoAbraham
4 жыл бұрын
"ഇനി വെല്ല പ്രേതവും ഉണ്ടാവോ?? രാവിലെ ഒന്നും പ്രേതം ഉണ്ടാവാൻ വഴി ഇല്ല!!" അത് കലക്കി!! അല്ല, ഇനി ഉണ്ടായിട്ടു ക്യാമെറ ഒക്കെ കണ്ടു വേണ്ടാന്ന് വെച്ചതാരിക്കുമോ??
@kiranjose7753
4 жыл бұрын
Bro,kawasaki vulcan review ounu cheyoo...
@yedukrishnan9174
4 жыл бұрын
Bro I own ns 200 for the past 3 years. Oru upgrade ine ethairikum better choice dominar 400 or rr310. ( City ride ane main pinne edak touring)
@shyamzin
4 жыл бұрын
Going to buy Himalayan 🥰🥰🥰
@loyisantony9002
4 жыл бұрын
Congrats bro
@nasrul.c.t1062
4 жыл бұрын
Ee rathriyo
@siyadkaniyil9280
4 жыл бұрын
Congrats broo Good bike
@georgeblackwoods8755
4 жыл бұрын
വേഗം വാങ്ങിക്കോ അല്ലെങ്കില് തീർന്നു പോയാലോ
@shebinbiju7238
4 жыл бұрын
@@nasrul.c.t1062 😅😂
@bolder_king_
4 жыл бұрын
ചേട്ടാ സുന്ദരി കുട്ടിയുടെ ഡയലോഗ് പറഞ്ഞില്ലെൽ കമന്റിൽ ഞാൻ പറയാൻ നിന്നതാ 😊🤗
@michaelkandrews9120
4 жыл бұрын
Reply plz. Machantey videoyil etavum kooduthal viewers wana Bike ethanu enu parayamo. Fans kooduthal ethe bikinu anu ariyan anu.Njan etavum kooduthal kandathe Rr310 BS6 anu palathavana kandu review. Oru pakshe Rr310 Fan ayathe kondarikum. Strell Bro reply Plz
@d400pioneer6
4 жыл бұрын
Eagerly Waiting for xpulse bs6 review
@vishnusivaji666
4 жыл бұрын
APACHE RR 310 ഇഷ്ടം ♥️
@prasith_p4114
4 жыл бұрын
ഇന്ത്യയുടെ സ്വന്തം indian brand⚡️TVS 💗 💯....👍
@tobyvaz
4 жыл бұрын
Bmw engine.
@adarshv.s6437
4 жыл бұрын
Engine ജർമ്മനാ.. ഇല്ല്യോടാ 😁
@ar7354
4 жыл бұрын
❤️
@rathishatutube
3 жыл бұрын
On road price pala sthalathum vythsthamanaloo cochiyil 350000 thirakiyappol.. Review super camera angle 👌
@aadarsh4273
3 жыл бұрын
Dream aan ee bike. Mikkavarum divasam ee bikente review kaanum. Oru divasam edukkum💪
@icccreation
3 жыл бұрын
ഞാനും അങ്ങനെ തന്നെ
@Iam.Chrisjay
4 жыл бұрын
Jack of all trades, master of none ✌🏻
@sidharthsnair911
4 жыл бұрын
Bro chela bhaagangal kathi ponna pole heating ippozhum undo 🤔 Pinne S7 il ninn phone maari alle😁.(please mention ethaaannnn)
@strellinmalayalam
4 жыл бұрын
Thanks for your comment. S10 lite aanu puthiya phone :)
@Nightrider6977_Malayali_Driver
4 жыл бұрын
Most waited video 😍😍😍
@oceanicframess9156
4 жыл бұрын
Strell bhai... puthiya camera angles ❣️❣️❣️❣️❣️❣️❣️
Пікірлер: 2,9 М.