കുക്കു എഫ് എം ഇ ന്റെ ആഡ് ആദ്യമായിട്ടാണ് ഇത്രയും രസത്തിൽ കാണാൻ പറ്റിയത്. താങ്ക്യൂ ഉബൈദ്
@ismylife9365
Жыл бұрын
Pakki FM
@Vinodkumar24A
Жыл бұрын
😁ആറാട്ട് അണ്ണൻ as ബാഹുബലി.. ഒരു രക്ഷേമില്ല കിടു..👌👌👌👍💕
@techmeetvlogger7905
Жыл бұрын
അങ്ങനെ 2022ലെ കലാപരിപാടികൾ കഴിഞ്ഞു...🤣 ʟᴏᴀᴅɪɴɢ 2023✨❤
@The.Daywalker
Жыл бұрын
_എന്തൊക്കെ പറഞ്ഞാലും 2022 ൽ ഏറ്റവും കൂടുതൽ ആറാടിയത് ആറാട്ടണ്ണൻ തന്നെയാണ് Because നെയ്യാറ്റിൻകര ഗോബൻ_ 😂🤣
@SandeepJShridhar
Жыл бұрын
ന്യെയ്യ്യാറ്റിങ്ക്യെരവ്വ്വോവങ്യ്
@seasonsbest982
Жыл бұрын
എനിക്കിഷ്ടപ്പെട്ടത് kukku FM തന്നെ ❤
@തങ്കൻ-ഫ8വ
Жыл бұрын
മാങ്ങാ.....തേക്കാ.... ബെള്തട്ട് പാറാ.. 😂💥💥 ബ്രിട്ടീഷ് ക്രീം... ✌️😁
@shibil6291
Жыл бұрын
😂 😂 😂
@thesk2809
Жыл бұрын
എങ്ക പാത്താലും നീ... ആറാട്ട് അണ്ണൻ പൊളിച്ചു 😅
@Orucommonview
Жыл бұрын
*നമ്മളെ ചൊറിയുന്നത് ഇപ്പോൾ ചുവപ്പ് ❤️ആയാലും, കാവിയായാലും 🧡 പച്ച ആയാലും💚 എന്തായാലും നമ്മൾ തിരിച്ചടിക്കും :-വട്ട് ജയൻ 💥*
@Dhathan4168
Жыл бұрын
Vella ayalum
@muhammedisham9593
Жыл бұрын
@@Dhathan4168 വെള്ള എന്താ സംഭവം
@Vinodkumar24A
Жыл бұрын
😂😂👍👍.. 2022 ട്രോൾസ് ഒരു പാർട്ടിൽ ഒതുക്കേണ്ട.. സൈൻ ഔട്ടിൽ പറഞ്ഞ പോലെ നാളെയും തീർച്ചയായും വരും എന്ന് പ്രതീക്ഷിക്കുന്നു. 😌😌
@unnikrishnanmt9334
Жыл бұрын
ഓട് കണ്ടം വഴി ഓട്. ഇത് കണ്ട് ഒരുപാട് ചിരിച്ചു. ഞാൻ ഈ കമന്റ് പറഞ്ഞപ്പോൾ ഇതിൽ ഇങ്ങനെ ഒരു കോമഡി പ്രതീക്ഷില്ല. ബിഗ് സല്യൂട്ട് ടു ഉബൈദ് ഇബ്രാഹിം. I have enjoyed all contents. 🙏❤🌹👍.
@abduuuh369
Жыл бұрын
നാണ് പ്രാത്ഥിരാജ് അനുപ് മേനോൻ ഉണ്ണി മുകുന്ദൻ 😂🤣
@prajishap.k8782
Жыл бұрын
🤣🤣🤣🤣🤣🤣oru raksha illa.. Ningal sherikkum king of trollans thanne aanu👏🏻👏🏻👏🏻😀Chirichu chirichu oru vazhi aayi...part 2 undakum ennu pratheeshikunnu😝
@rinsilaraheem3385
Жыл бұрын
Bala: അപ്പൊ ഞാൻ പൊട്ടനാ Reporter മനസ്സിൽ : വെറും പൊട്ടനല്ല ചേട്ടാ ചേട്ടനാണ് മരപ്പൊട്ടൻ 😂
@muhammedbilal8048
Жыл бұрын
Dilsha auntyde കരച്ചിലും അടിപൊളി ആയിരുന്നു😂😂😂ചിരിച്ച് ചിരിച്ച് ഒരു വക ആയി
@sarathm005
Жыл бұрын
😂😂😂🤣🤣🤣🤣🤣🤣 കരഞ്ഞ് മെഴുകുവാണ് ദിലു
@vinayakumar7827
Жыл бұрын
Mr.Ubaid u rocked it man really rocked it.that arat Anna's first entry troll,u rocked it 👌👍❤️
@pathuzlove6586
Жыл бұрын
2023 ൽ ബെസ്റ്റ് ട്രോളൻ എന്ന അവാർഡ് എനിക്ക് വേടിക്കണം 🔥🔥🔥😄😄
@aim1489
Жыл бұрын
ഇതിൽ നിങ്ങൾ ഇല്ലാലോ ഇവരെ ഒക്കെ ട്രോളി നമ്മെ ചിരിപ്പിച്ചത് നിങ്ങൾ അല്ലെ First വരേണ്ടത് നിങ്ങൾ ആണ്💞😴
@sulu8765
Жыл бұрын
Athu satyam..ubu
@Enagicionizer
Жыл бұрын
Was waiting for troll king. Once again excellent troll. Keep going .
ഇതിന്റെ part 2ഉം 3യും ഒക്കെ വരില്ലേ... 😃 കുറച്ചു പേരെ miss ചെയ്യുന്നു... 😁😁😅
@mhdarshad5110
Жыл бұрын
തല്ലുമാല dubb എൻ്റെ പോന്നോ ചിരിച്ച് ചത്ത്🤣🤣🤣
@ashmi6401
Жыл бұрын
Athenne 😂😂😂
@Orucommonview
Жыл бұрын
*ആറാട്ട് അണ്ണൻ, അരി അണ്ണൻ, ഇവരിൽ ആരാണ് യഥാർത്ഥ പൊട്ടൻ എന്ന് ഇവർ തന്നെ പരസ്പരം സംസാരിച്ച തീരുമാനിക്കേണ്ടത്. Content ഇനി ഒന്നും കിട്ടിയില്ലെങ്കിൽ ആകാശത്തിന് എന്തോ നീലനിറം, പൈപ്പിൽ എന്തുകൊണ്ട് വെള്ളം വരുന്നു എന്ന് അങ്ങനെയൊക്കെ പറഞ്ഞു content ഉണ്ടാകും 😹😂*
@ajimontrolls
Жыл бұрын
എല്ലാം ദുരന്തവും ഒരേ കുടകീഴിൽ 🤣🤣👌👌👌
@sivanvenkitangu6953
Жыл бұрын
ഇമ്മാതിരി ഒരു വീഡിയോ എഡിറ്റ് ചെയ്ത് ഉണ്ടാക്കാൻ നല്ല പണിയാണ്. ഏതായാലും പണി ഗംഭീരം ആയിട്ടുണ്ട്. ചിരിച്ച് ഒരു വഴിയായി!
@vishnukv442
Жыл бұрын
എന്തൊക്കെ പറഞ്ഞാലും മേഴ്സി കപ്പും കൊണ്ടുപോയി 😃🔥
@lijiliji5741
Жыл бұрын
Review 2k22.. Idhar cmonnn🔥🔥😂✨⚡⚡
@vinodtm7695
Жыл бұрын
വെള്ളത്തിൽ പോയ കുട്ടൻ ചേട്ടൻ ആണെൻ്റെ ഹീറോ🤣🤣🤣
@ismylife9365
Жыл бұрын
Scripted aanu
@shijusiva2930
Жыл бұрын
ഈ ക്ലൈമാക്സിൽ കുറച്ചു റിസ്ക്ക് ഇലവൻസുണ്ട് 😄നായകന് കുറച്ചു ഭാഗ്യവും വേണം 🤣🤣🤣
@ajinasm1785
Жыл бұрын
ഈ വീഡിയോ കാണുമ്പോൾ ഒരേ സമയം സങ്കടവും സ്നത്തോഷവും തോന്നുന്നു....2022 കഴിഞ്ഞു...ഈ വീഡിയോ കണ്ടപ്പോൾ aa സമയത്തെ എൻ്റെ കര്യങ്ങൾ ആലോചിച്ചു പോയ്
@drisya14
Жыл бұрын
എന്തൊക്കെ വന്നാലും സ്പ്രിംഗ് കട്ടിലിന്റെ തട്ട് താണ് തന്നെ ഇരിക്കും 😁🤗🤭
@anoopantony4745
Жыл бұрын
എന്റെ പൊന്ന് അണ്ണാ..... ചിരിച് ഒരു വഴിക്ക് ആയി 😂😂😂🤣🤣🤣
@Anandupapz
Жыл бұрын
മാങ്ങ തേങ്ങ ചക്ക 😂🤣😂
@sreekumarpr7363
Жыл бұрын
പിണു സ്തുതി ഗാനം പാടിയ ആ മഹതിക്കു ഒരു അവാർഡ് കൊടുക്കണം 🙏🙏i😂
@aslam9678
Жыл бұрын
ധ്യാനും ഷൈനും ഇല്ലാതെ എന്ത് 2022😎
@rajeshvr6232
Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഷൈൻടോം ചാക്കോ ഉണ്ടാക്കിയ ഓളം 2022ൽ ആരും ഉണ്ടാക്കിയിട്ടില്ല 😆🥸👿
@muhammedansilansil5482
Жыл бұрын
Aratt annan
@nuhman3304
Жыл бұрын
Shine tom & Aarattu annan😂🔥
@sachu6338
Жыл бұрын
ചേട്ടാ ഇതിന്റെ കിഴിൽ നിന്നാൽ ഒന്നും പ്രശ്നം ഇല്ലല്ലോ....🤭😊😄🤣
@viralvedeos4340
Жыл бұрын
കറക്റ്റ് ടൈമിൽ ഈ കമെന്റ് കണ്ട് 😄😄😄
@user-kc9eh4sm6b
Жыл бұрын
ഇതിൽ ഗായത്രി നെ ട്രോളിയത് മാത്രം മനസിലായില്ല. മുൻപ് അവര് പറഞ്ഞ വെച്ചാണ് ട്രോളിയത്. But അവർ പാടിയതിലും പറഞ്ഞ തിലും ട്രോളാൻ മാത്രം ഒന്നും തോന്നിയില്ല
@sanathsangeeth5075
Жыл бұрын
Ketten chettan 9:06 🔥🤣🤣🤣
@anishmashaji1195
Жыл бұрын
22 ne patti 22 mnt lenght video itta ikka king.... 😎
@red_marrio7239
Жыл бұрын
Text me too if u have tym 🤧🥺
@anishmashaji1195
Жыл бұрын
@@red_marrio7239 eda....
@muhsinthennala4554
Жыл бұрын
ഇന്നത്തെ like പ്രവീൺ മച്ചാന്നിരിക്കട്ടെ 👍👍
@muhasinc1900
Жыл бұрын
Briteesh cream 😂🤣🔥
@swalihkannur-v9x
Жыл бұрын
ഇതിന്റെ secend part പ്രതീക്ഷിക്കാമോ??
@nithintom7677
Жыл бұрын
Vijay de beast I'll shine tom nu nallapole role undayirunnatha, Tamil nadile, our madha vifagakkaru film nu stay koduth, avare kaliyakuvanh paranj, angane film let kure portion cut chyth,
@sreedevisj
Жыл бұрын
Ad pwolichuuu tttooo... Skip cheyyaan thonniyillaa... 😊
Ee varsham നാണ് prithivraj അനൂപ് മനോൻ ഉണ്ണി മകുന്ദൻ കൊണ്ടു പോയി
@living_soul1423
Жыл бұрын
Nte ponno intro😂😂
@kuttymon7884
Жыл бұрын
ഉബൈദെ.... നമുക്ക് ഇത് തിയറ്ററിൽ പ്രദർശിപ്പിച്ചാലോ.... ഇപ്പോഴത്തെ ചളി പാടത്തേക്കാൾ നന്നാവും... 🔥🔥🔥🔥🔥🔥🔥🔥👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🤣🤣🤣🤣🤣🤣🤣🤣🎆🎆🎆🎆🎆🎆🎆🎆🎆⚡️⚡️⚡️🤣🔥🔥🤣🔥🔥🔥🤣🤣🔥🔥🤣🔥🤣🤣🔥🤣🔥🤣🔥🔥🤣🔥🤣🤣🔥🔥🤣🤣🔥🔥🔥🤣🔥🔥⚡️👍🏼👍🏼😜🤣🔥🤣😜👍🏼⚡️⚡️👍🏼👍🏼😜🤣🔥😜👍🏼⚡️⚡️⚡️👍🏼😜🤣🔥😜👍🏼⚡️⚡️⚡️👍🏼😜🤣🤣😜⚡️⚡️⚡️👍🏼👍🏼😜🤣🔥👍🏼⚡️⚡️⚡️😜🤣🔥
@kuttymon7884
Жыл бұрын
🥰🥰♥️♥️♥️
@jinn8577
Жыл бұрын
ടബ്ബ്ഡ് സിനിമ ഇറക്കുമ്പോൾ പാട്ടുകൾ ഒക്കെ എന്തിനാണ് ഡബ്ബ് ചെയ്ത കുളമാക്കുന്നത് പാട്ട് എപ്പോഴും ഒർജിനൽ language ഇൽ തന്നെ കേൾക്കാനല്ലേ രസം ഏത് ഭാഷ ആയാലും
Пікірлер: 508