0:41 ടാറ്റ വേണ്ട ടാറ്റയുടെ പഴയത് ഒട്ടും വേണ്ട പുതിയ വണ്ടി എടുക്കുക ആണേൽ ഇപ്പോളത്തെ ഫ്ലെക്സ് ഫ്യൂൽ ഉപയോഗിക്കാവുന്ന പുതിയത് തന്നെ എടുക്കും.. 2:47
@ajooommenjohn6047
Ай бұрын
Giveaway thannalum vendaa . Samathan pokkum
@Satheeshtd123
28 күн бұрын
സർവീസ് റ്റാറ്റാ റ്റാറ്റാ 😂😂😂😂😂
@finnydaniel2067
Ай бұрын
റ്റാറ്റ സർവീസ് വളരെ മോശം
@thesecret6249
Ай бұрын
Tata പുതിയ വണ്ടി സെക്കന്റ് ഹാൻഡ് വിലക്ക് കൊടുത്ത ചരിത്രം ഉള്ളവർ ആണ് 😄.. Sumo grand ന്റെ ചരിത്രം ആരും മറന്നിട്ടില്ല.. Tata വണ്ടി ഉണ്ടാക്കി പഠിക്കുന്നെ ഉള്ളൂ.. ഫ്രീ ആയി കിട്ടിയാലും വേണ്ട.. മാസം 5000 രൂപ പണിക് മാറ്റി വെക്കണം.. പല കംപ്ലയിന്റ്ഉം സർവീസ് സെന്റർ ലെ അവന്മാക്ക് പോലും മനസിലാകുന്നില്ല.. മാരുതി ടൊയോട്ട എടുക്കുക സമാധാനത്തോടെ ഉപയോഗിക്കാം... 2026 ലും tata 2022 വണ്ടികളുമായി ഓഫർ ഇട്ട് വരും. മഹിന്ദ്ര ഇതിന്റെ ബാക്കി ആണ്.. അവർക്കും വണ്ടി ഉണ്ടാക്കാൻ അറിയില്ല..
Пікірлер: 33