Best Decision ❤️❤️❤️ റോഡിൽ വണ്ടിയും കൊണ്ട് ഇറങ്ങുന്ന ഭൂരിപക്ഷം ആൾക്കാർക്ക് ഓടിക്കാൻ അറിയില്ല 🤣
@rajeshkoikal4470
9 ай бұрын
ആദ്യം KSRTC ലെ ഡ്രൈവർ മാരുടെ കണ്ണ് test ചെയ്തു അവരെ മര്യാദക്ക് ബസ് ഓടിക്കാനുള്ള ട്രെയിനിങ് കൊടുക്ക്.. KSRTC, ടിപ്പർ ലോറി എന്നിവർ ആണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നത്..
@2432768
9 ай бұрын
ന്യായീകരണം 😁
@shyamjacob3905
9 ай бұрын
ഇത് പോലെ Signal Point ഉകളിൽ പച്ച കത്തുമ്പോൾ എങ്ങോട്ട് തിരിയണം U- Turn നുള്ള Signal ഏത് തുടങ്ങിയ കാര്യങ്ങളും Driving പഠന സമയത്ത് തന്നെ പഠിപ്പിച്ചു കൊടുക്കണം, ഇവിടെ ഇപ്പോഴും ചുവന്ന Signal കത്തി നിൽക്കുമ്പോൾ പോലും അതൊന്നും എനിക്ക് ബാധകം അല്ല എന്ന മട്ടിൽ അതിനെ മറികടന്നു പോകുന്നവരും ഉണ്ട്.
@rajeevmukundan9230
9 ай бұрын
Since Ganesh have UAE license please introduce round about law at learning level itself. At present priority is for entry and round about is blocked always.
@SabeerIbrahimMaharajas
9 ай бұрын
Good Decision ❤
@oggytube2505
9 ай бұрын
Very good decision ❤
@MusthafaNujoomi
8 ай бұрын
റോഡ് ക്ലിയർ ആവണം
@ramlath7004
9 ай бұрын
👍👍
@karulai-is8ug
9 ай бұрын
കെഎസ്ആർടിസി ബാധകമാണ് നിയമങ്ങൾ ആദ്യം അത് ശ്രദ്ധിക്കണം എത്ര ജനങ്ങളെയാണ് കെഎസ്ആർടിസി ഡ്രൈവർമാർ കൊന്നുതള്ളിയത് ഓല മുന്നിൽ പെട്ടാൽ കുടുങ്ങിയത് തന്നെ😮😮😮
@anooppadmanabha4308
9 ай бұрын
😢
@AnilKumar-eg1bj
9 ай бұрын
ലൈസൻസ് അഡ്രസ്സ് മാറ്റാൻ കോടുത്തു ഒന്നര കോല്ലമായി ഇതുവരെ കട്ടിയിട്ടില്ലാ ഇതിന് പോം വഴികാണുക
@pranavjs
9 ай бұрын
Enthoke anu cheyandath engane okke aanu cheyandath enn krithyam ayit parayanam..alland ipo oru video kandu,pass akki vitta aline meludhyogasthan thirich vilich fail akichenn..card adikan paisa illathondanenki ithalla margam😅
@ShreyasMadhu-h6n
2 ай бұрын
സ്വന്തം ജീവിതം മര്യാദ ക്ക് കൊണ്ടുപോകാൻ അറിയില്ല.യെദുവിന്റെ കാര്യത്തിൽ ഒന്നും പറഞ്ഞു കേട്ടില്ല Sir
Пікірлер: 17