ശത്രുക്കൾക്ക് പോലും നന്മയായി അനുഭവപ്പെടുന്ന സത്യമായ അവബോധം ആയിരിക്കട്ടെ.
@johnymathew1508
3 ай бұрын
ക്രൈസ്തവ ജീവിതമെന്നത് തീറ്റയും കുടിയും വിനോദങ്ങളും ആണന്നുള്ള മിഥ്യ ബോധത്തിൽ നിന്നു ജനം വിടുവിക്കപെടട്ടെ.. 1 കൊറി 15:19 ൽ ബന്ധിക്കപ്പെട്ട് കിടക്കുന്ന എല്ലാ prosperity സുവിശേഷവും തുടച്ചു നീക്കപ്പെടട്ടെ... കർത്താവിനെ പിന്തുടാനുള്ള ആഗ്രഹം ഓരോ ഹൃദയങ്ങളെയും കീഴടക്കട്ടെ
@user-gx7sv3bt5k
3 ай бұрын
ഒലിവ് കൂട്ടായ്മയ്ക്ക് എല്ലാവിധ ഭാവുകങ്ങളും❤
@IdukkikkaranChekkan
3 ай бұрын
പുതിയ വഴിത്തിരിവായി മാറട്ടെ.
@jomigeorge3770
3 ай бұрын
ഈ ഒരു ധ്യാന പ്രോഗ്രാമിലൂടെ അല്മയരുടെ ജീവിതത്തിൽ മാറ്റം വരുവാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. God Bless You
@shantynellikkattil
3 ай бұрын
Very good initiative
@Georgekutty-gh5st
3 ай бұрын
എനിക്കു കുറച്ചു സംശയങ്ങൾ ഉണ്ട് ഞാൻ ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നു. നേരത്തെ ബുക്ക് ചെയ്യണോ?
@OliveMinistries
3 ай бұрын
No registration required.
@johnymathew1508
3 ай бұрын
യഥാർത്ഥ സഭാത്മക കൂട്ടായ്മ സഭാ മക്കൾ തിരിച്ചറിയട്ടെ... ഇടവക ശക്തി പ്രാപിക്കട്ടെ... ഇടവകയുടെ അൾത്താര വറ്റാത്ത അരുവിയാകട്ടെ... ഇടവക വൈദീകർ ഉണരട്ടെ.. വിശ്വാസ പരിശീലനം അനുദിന ജീവിത ഭാഗമാക്കട്ടെ.. നിത്യതയെ കുറിച്ചുള്ള ജ്ഞാനം കൊണ്ട് മക്കൾ നിറയട്ടെ
Пікірлер: 17