തെറ്റിദ്ധരിച്ചു..... അവസാനം കേട്ടപ്പോഴ് കണ്ണ് നിറഞ്ഞു പോയി ഒന്നും നടന്നില്ലെങ്കിലും പ്രശ്നം ഇല്ല.... അങ്ങ് തിരുവോണം നാളിനെ കുറിച്ച് നല്ലത് പറഞ്ഞല്ലോ..... ഒരു ആത്മ സംതൃപ്തി വിശ്വാസം അല്ലേ എല്ലാം... ല്ലേ.... 🙏🙏🙏🙏😄
@sreejamonishmonish4725
9 ай бұрын
9:38 9:38
@sudhikkr
9 ай бұрын
@@sreejamonishmonish4725 thanks 🥰
@devarajannellickal6881
9 ай бұрын
കുട്ടൂസിന്റെ ആദ്യപകുതിയിലെ കഥാപ്രസംഗം അടിപൊളിയായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒക്കെ ചുമ്മാ തിരിക്കും എന്ന് പറഞ്ഞപ്പോൾ ഒരു സന്തോഷമായിരുന്നു. പിന്നെ അമ്പലങ്ങൾ ഇടിഞ്ഞു വീഴു മെന്നും, അരിക്കും പരിപ്പിനും വില കൂടുമെന്ന് പറഞ്ഞപ്പോഴാണ് കൈവിട്ടു പോയത്. ഒരു പ്രളയം കഴിഞ്ഞ ക്ഷീണം ഇതുവരെ മാറിയില്ല. അപ്പോഴാ ഇദ്ദേഹത്തിന്റെ പുതിയ പ്രളയം പൊന്നമ്മച്ചി..😢 പിന്നെ കാണുന്നു, ഇങ്ങനെ കാണുന്നു.. ഫുൾ കോമഡിയാ 🤣😂 'തിരുവോണ'ക്കാരുടെ ഒരു അവസ്ഥ.. 😜
@sandhyakk7373
3 ай бұрын
😂😂@@devarajannellickal6881
@sandhyakk7373
3 ай бұрын
😂😂
@spasp8247
9 ай бұрын
എല്ലാവരും നല്ലതു ആണ് പറഞ്ഞത്...
@sudhikkr
9 ай бұрын
എല്ലാ ദോഷത്തിന്റെയും whole sale dealer തിരുവോണം നക്ഷത്ര ക്കാർ എന്നാണോ മുതലാളി പറഞ്ഞു വരുന്നത്.... 😂😂😂😄😂😂😂😂😂😂😂😂
@Kashi-Belle
8 ай бұрын
😂😂😂
@sumagopugopan9137
9 ай бұрын
Nallathonnu ariyillae chetta engil channel nirthu
@shajukumaran6956
9 ай бұрын
E parayunath alam 2024 January 1 mutual aanno
@akshainm
9 ай бұрын
വിഷം കഴിച് ചാവണോ തൂങ്ങി ചാവണോ എന്ന് മാത്രം തീരുമാനിച്ചാൽ മതി 😅
Пікірлер: 28