21 ദിവസം മെഡിറ്റഷൻ - ഇത് ഒരാൾ അല്ല പല ആളുകളും പറയുന്നത് .ഇത് വളരെ സത്യമാണ് .അനുഭവസ്ഥർ ആണ് ഞാൻ .ദിവസവും രാവിലെ ഒരു 15 മിനിറ്റ സ്വന്തം ശരീരത്തിൽ അല്ലങ്കിൽ തലയുടെ പുറകിൽ ഒരു സെൻസേഷൻ കോൺസെൻട്രേറ്റ് ചെയ്യുക . രാവിലെ എണീക്കുമ്പോൾ എന്നും ഇന്ന് വളരെ നല്ല ദിവസം ആണ് ഞാൻ നല്ല ആരോഗ്യത്തിലും സന്തോഷത്തിലും ആണ് എന്ന് 21 പ്രവാശയം മനസിരുത്തി പറയുക .
@md4m49
5 жыл бұрын
@Travel Deep jungle ഞാൻ ഇത് ചെയുന്നു,btech padicha njan padikkathe thotu apo joli kitilla paranj ellarum ,pinned njan osho books vayikan thudangi ,travel cheythu koodey hacking padichu ,njan innu oru company work cheyunnu , microsoft muthal pramukha site ente name ind,athikam vayikkathe newspaper varum ethical hacker ,epozhum ente bagil osho books undavum ipo 5:am club paranja Robin sharma book vayikunnu one of the best book ellarum onnu vayiku
@traveldeepjungle
5 жыл бұрын
@@md4m49 നമ്മൾ പോസിറ്റീവ് ആയി ചിന്തിക്കാൻ തുടങ്ങുക . കഴിഞ്ഞതിനെ കുറിച്ചോ ,വരാൻ പോകുന്നതിനെ കുറിച്ചോ ചിന്തക്കാതിരിക്കുക. ''എല്ലാം വരുന്നിടത്തു വച്ച് കാണാം എന്ന മനോഭാവം വളർത്തി എടുക്കുക .
@md4m49
5 жыл бұрын
@@traveldeepjungle yes well said ....
@nimminimmi9062
5 жыл бұрын
@@traveldeepjungle 👏👍🏼
@Dragon_lilly22
5 жыл бұрын
Gratitude alley ethuu?
@renjithpsoman6830
5 жыл бұрын
നമ്മുടെ പുരാണങ്ങളിൽ പറയുന്നത് പോലെ ഒരോ അവതാരത്തിനും ഓരോ ലക്ഷ്യമുണ്ട്. താങ്കളുടെ അവതാര ഉദ്ദേശ്യം ഈ ലോകത്തിന് വെളിച്ചം പകരുവാനാണ് ! എന്നും സൂര്യതേജസ്സോടെ ഇരിക്കുമാറാകട്ടെ നന്ദി, നമസ്കാരം...!!!
@vijaytube
5 жыл бұрын
Thank you
@rajeevr7621
5 жыл бұрын
*ആധുനിക ശാസ്ത്രം അംഗീകരിച്ച വസ്തുതയാണ്.. നന്ദി ഗുരുനാഥാ..* 🙏🙏
@vijaytube
5 жыл бұрын
Thank you
@navaskarakunnu4683
5 жыл бұрын
*അറിവ് നൽകുന്നതിന് നിങ്ങൾക് നല്ലത് മാത്രം വരട്ടെ*
@vijaytube
5 жыл бұрын
thank you
@sreeragsr878
5 жыл бұрын
ചുമ്മാ കേട്ട് ഇരിക്കുന്നത് പോലും ഒരു ധ്യാനത്തിന്റെ ഗുണം നൽകുന്നുണ്ട് സർ.. ഇക്കാലത്തു മറ്റുള്ളോർക്കു വേണ്ടി നല്ലതു പറയാൻ പോലും ആരുമില്ല.. എപ്പോഴോ നഷ്ടപെട്ട ഒരു ഗുരു സങ്കല്പം അങ്ങയിൽ കാണുന്നുണ്ട്..
@vijaytube
5 жыл бұрын
Thank you
@retnakumar2582
4 жыл бұрын
കോട്ടും പാന്റും ഇട്ട നടത്തുന്ന പല motivation വീഡിയോ കണ്ടിട്ടുണ്ട്...എന്നാൽ ഇത്രയും powerful ആദ്യമായി ആണ്.
@akashashokan7384
4 жыл бұрын
Njan 21day challenge complete cheythu ♥️♥️♥️😄
@hareeshkumar3660
5 жыл бұрын
"Nithyaabhyaasi Aanaye Edukkum"...Thank you Sir🙏🙏🙏
@karimvk1
5 жыл бұрын
വളരെ നന്ദി സാർ... ഉപയോഗപ്രദമായ ഈ അറിവ് ഞങ്ങളിലേക്ക് പകർന്നതിനു...🙏🙏🙏
@spirtualplayboy0073
5 жыл бұрын
രാവിലെ നേരെത്തെ ഉണർന്നു, യോഗയും മെഡിറ്റേഷൻ ഒക്കെ ചെയണം എന്ന് ഉണ്ട് പക്ഷെ നടക്കുനില്ല, എന്നി 21ദിവസം നോക്കട്ടെ, thank you vijay sir
@vijaytube
5 жыл бұрын
All the best 👍
@akashashokan7384
3 жыл бұрын
No bro 66day cheynsm
@aneesmaliyakkal
3 жыл бұрын
Good message
@muhammedrafeeque5798
5 жыл бұрын
Thank you sir കാലം ഇത്ര മലീമസമായ ഈ സമയത്തും ഇത്ര നല്ല മനുഷ്യരോ?
സാറേ,മനുഷ്യന് പ്രപഞ്ചശക്തി ആകാൻ സാധിക്കില്ലായിരിക്കാം, പക്ഷെ പ്രപഞ്ച ശക്തിക്ക് മനുഷ്യനാവാൻ എളുപ്പമല്ലേ..?
@Dragon_lilly22
5 жыл бұрын
21 day law of attraction le visualization technique practice cheyta positive changes kittiley sir??
@muhammedfaheem5189
5 жыл бұрын
😍
@sajupt444
4 жыл бұрын
എങ്ങനെ പ്ലാൻ ചെയ്യണം എന്നുകൂടെ ദയവായി വിശദീകരിക്കാമോ
@ihsanas2729
2 жыл бұрын
Devarayoli Annan kee jay
@haseena8424
5 жыл бұрын
🤗🤗🤗great
@vijaytube
5 жыл бұрын
Thank you
@vinays6046
4 жыл бұрын
Hi sir, am from Telugu place, cud u please tell in English or provide English subtitles
@deepaksebastian6285
4 жыл бұрын
Sir,can you suggest best osho meditation book in malayalam...
@sreejeshks4529
5 жыл бұрын
എന്തു ചെയ്യാനും മടിയാണ് സാർ. എനിക്ക് ഡിപ്രഷനും ഉണ്ട്. മൂന്നോ നാലോ ദിവസം ചെയ്യും പിന്നെ പഴയ പോലെ ആകും. എന്താണ് സർ ചെയ്യുക
@spirtualplayboy0073
5 жыл бұрын
Don, t worry keep doing, i also have depression
@nimminimmi9062
5 жыл бұрын
Every day go for morning walk, while walking plan things to do same day before going to bed. Before sleeping analyze the things you have done which you planned in the morning. Never ever keep anything pending. As days goes by you will wonder, how busy, accurate and success you became. Good luck.
@spirtualplayboy0073
5 жыл бұрын
@@nimminimmi9062👍👍👍
@sreejeshks4529
5 жыл бұрын
എനിക്ക് ഇംഗ്ലീഷിൽ അറിവ് കുറവാണ്. Nimmi Nimmi മലയാളത്തിൽ പറഞ്ഞു തരാമോ.
@nimminimmi9062
5 жыл бұрын
@@sreejeshks4529, i feel sorry for u. Since you know the meaning of word depression as you wrote, you can understand what i have wrote.
@lijoykj8018
5 жыл бұрын
Hai
@abhijithajayakumar702
4 жыл бұрын
Sir
@sajeevankunnathattile2790
5 жыл бұрын
Techenic parayu, cheyyam
@saraths6923
5 жыл бұрын
Ugran
@welcomenewworld285
4 жыл бұрын
Sir enniku 21days kond ente past life ne kurich ariyan pattumo
@Creator0991
5 жыл бұрын
Enikk raviley nerathey unaranam ennund sir
@vijaytube
5 жыл бұрын
👍
@muhammedrafeeque5798
5 жыл бұрын
T
@preethajanardhanan7643
5 жыл бұрын
വളരെ നന്ദി സാർ... ഉപയോഗപ്രദമായ ഈ അറിവ് ഞങ്ങളിലേക്ക് പകർന്നതിനു...🙏🙏🙏
Пікірлер: 150