കൃഷിയെ മറ്റൊരു തലത്തിലേക്ക് പറിച്ചുനട്ട പ്രമോദിൻ്റെ വേറിട്ട ഈ കാർഷികവൃത്തി കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും മികച്ച മാതൃകയാണ്. വിളിക്കാം .... പ്രമോദ് മാടത്തിൽ : +91 94466 77215
@shylajaaringottil2108
2 жыл бұрын
Watsup 1 b4
@meenananekar5493
2 жыл бұрын
5t
@louismj3800
2 жыл бұрын
അര കണീയമായ കൃഷിരീതികളാണ് അഭിനന്ദനങ്ങൾ
@louismj3800
2 жыл бұрын
അനുകരണിയം
@eurovlogs
2 жыл бұрын
ആദ്യം പറഞ്ഞത് തന്നെ ആണ് അതിന്റെ കാര്യം പണി എടുക്കാൻ ഉള്ള മനസ്സുണ്ടെങ്കിൽ സമ്പാദ്യം തനിയേ ഉണ്ടാകും 😊🙏
@ramakrishnanks1716
2 жыл бұрын
നല്ല മിടുക്കൻ കുട്ടിയാണ് പ്രമോദ് ! അഭിനന്ദനം 🙏
@reethagloria2655
2 жыл бұрын
ഇത്തരത്തിലുള്ള കൃഷികൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തയ്യാറായിരുന്നെങ്കിൽ..
@krupajoseph645
2 жыл бұрын
കേരളം മുഴുവന്‍ ഇത്തരം കൃഷിരീതികള്‍ വന്നിരുന്നെങ്കില്‍ കേരളം ലോകത്തിന്റെ നെറുകയിലെത്തുമായിരുന്നു.
@rajupeter765
2 жыл бұрын
ജോലിയില്ല വരുമാനമില്ല എന്നു പറയുന്നവർക്ക് ഇതിൽപ്പരം മറ്റൊരു മാതൃകയില്ല..
@askaralipalliyalil4372
2 жыл бұрын
സ്വപ്നത്തിൽ കൃഷി നടക്കില്ലല്ലോ? അധികവും സ്വപ്നത്തിൽ ആണ്
@sobhanavarghese8776
2 жыл бұрын
ഈ. വീഡിയോ ആയിരങ്ങൾക്ക് പ്രചോദനം ആകട്ടെ
@suresh.tsuresh2714
2 жыл бұрын
പ്രമോദേട്ടാ സൂപ്പർ അടിപൊളി - all the best🙏🙏🌷
@prabhakaranremesan8171
2 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം . അഭിനന്ദനങ്ങൾ.
@josemc9171
2 жыл бұрын
പ്രമോട്ടേന് 1000 അഭിനന്ദനങ്ങൾ
@reethagloria2655
2 жыл бұрын
ഇങ്ങനെ വൃത്തിയായ രീതിയിൽ തേൻ എടുക്കുന്നത് മറ്റെങ്ങും കണ്ടിട്ടില്ല. പലരും നേരെ എടുത്ത് കൈ കൊണ്ട് പിഴിയുന്നതാണ് കണ്ടിട്ടുള്ളത്. വളരെ നല്ല രീതിയിലാണ് ഇദ്ദേഹത്തിൻ്റെ കൃഷിരീതികൾ... ആർക്കും ചെയ്യാവുന്ന മാതൃക.
@sainutheeparammal4197
2 жыл бұрын
Hony velkumoo Price atrayaa Onu chthekoo
@remeshchanderk.p3360
2 жыл бұрын
മീൻ കുളത്തിലെ കച്ചറകൾ 😆😆ഞങ്ങളുടെ നാട്ടിൽ കച്ചറകൾ എന്നാൽ വഴക്ക് എന്നൊരർത്ഥമുണ്ട് ഏതായാലും പ്രമോദ് സൂപ്പർ കാണാൻ വരുന്നുണ്ട്.
@rojasmgeorge535
2 жыл бұрын
പ്രമോദിന്റെ ഈ ഏദൻ തോട്ട🤣ത്തിൽ ഉഗ്രൻ പോസിറ്റീവ് എനർജി 💥ദൈവീക ചെയ്തന്യം 🙏നിറഞ്ഞു നിൽക്കുന്നു. 🧚🧚പ്രമോദമാകട്ടെ കൃഷി 👍അഭിനന്ദനങ്ങൾ
@vijoymp9350
2 жыл бұрын
Great 👌👌👌👌,God bless you and family,for ur hard working
@justinkjoseph6599
2 жыл бұрын
Namikkunnu Pramod thankaludey energy level super..... God bless you
@geosiby9294
2 жыл бұрын
ഇനി മണ്ണില്ലാത്ത കൃഷികളാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം
@remania8762
2 жыл бұрын
എന്നും നന്മയും ഐശ്വര്യവും ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ 👍🏼
@raremallu4744
2 жыл бұрын
നല്ലൊരു കർഷങ്ങന്ൻ പരിചയപ്പെടുത്തി thangal
@jayakumarr3478
2 жыл бұрын
A big salute to this hard working gentleman. We have got to learn a lot from him. This video is quite inspiring one. May those desperately waiting for white collar have a try in this line too
@srlisieuxtherese8903
2 жыл бұрын
V .good അഭിനന്ദനങ്ങൾ.
@marypl8356
2 жыл бұрын
Super.vangan kittumo ningalude then.
@winnyritamathew3419
2 жыл бұрын
Super. All the best monoo
@thankachancj3173
2 жыл бұрын
എല്ലാം വളരെ ഇഷ്ടപ്പെട്ടു. വർഷം 6 - ലക്ഷം വരുമാനം മനസ്സിലായില്ല.
@jinilkoshy8327
2 жыл бұрын
എനിക്ക് തോന്നുന്നു ആറു ലക്ഷം രൂപയിൽ അധികം കിട്ടുമെന്ന്. തേനും ആടും കുരുമുളകും പച്ചക്കറിയും മീനുമെല്ലാം കൂടി ഒന്നു കൂട്ടി നോക്കൂ.. ഞങ്ങളുടെ നാട്ടിൽ ചെറുതേനും വൻ തേനും കൂടി വിറ്റൊരാൾ ഇതേ ലാഭം നേടിയിട്ടുണ്ട്.
Varsham 10 ആടിനെ വിറ്റാൽ കിട്ടും 1 ലക്ഷത്തിൽ കൂടുതൽ
@jinuknr999
2 жыл бұрын
മേലനങ്ങണം, നഷ്ടം വരുമ്പോ തരണം ചെയ്യാൻ മനക്കട്ടി വേണം, 24hrs വീട്ടിൽ അടങ്ങിയിരിക്കാനുള്ള മനസ്സ് വേണം, ചില സുഖങ്ങളൊക്കെ ത്യജിക്കാൻ ഉള്ളൊരു മനസ്സും വേണം , മൾട്ടിമീഡിയ ജോലി ചെയ്യുന്ന ഞാൻ വാഴക്കൃഷിയും, ആട് വളർത്തലുമാണ് ഇപ്പൊ, കൂടെ കംപ്യൂട്ടറും..പിന്നെ നമ്മളെ പറ്റിക്കുന്നത് അതാത് പഞ്ചായത്ത് അധികൃതർ ആയിരിക്കും , അവർ പണി തരും സബ്സിഡി കിട്ടുമെന്ന് പറഞ്ഞിട്ട് കയ്യീന്ന് പൈസ ഇടീപ്പിച് പൈസ മുക്കിക്കളയും
@Mj-dv3so
2 жыл бұрын
@@jinuknr999 engane pokunnu broo
@rajithomas1125
2 жыл бұрын
Oruma undengil Avide vijayam undu. Good idea, athu full family support um undu. Keep it up. 🖒🖒🖒🖒
@rosemaryjaimon2660
2 жыл бұрын
Super
@vachanasadhana9391
2 жыл бұрын
Great motivation for all.God bless
@georgevarghese238
2 жыл бұрын
Wonderful message to everyone. God bless you.
@roshinipg9781
2 жыл бұрын
, super
@johnmathai9332
2 жыл бұрын
Very good and encouraging. All youth should try and take it as a challenge. God bless.
Very good video.. Please let me know which type of Camera you are using for the shoots???. Thanks
@akshayvinod9521
2 жыл бұрын
🔥🔥
@binojbs5030
2 жыл бұрын
സ്വന്തമായി കൃഷി ചെയ്യാൻ ഭൂമിയുള്ളവർ. ആ സ്ഥലത്ത് കാര്യമായൊന്നും ചെയ്യാതെ മറ്റ് കമ്പനികളിൽ തുച്ഛമായ ശമ്പളത്തിന് ജോലിക്ക് പോകും അങ്ങനെയുള്ളവർക്ക് അനുകരിക്കാവുന്ന ഒരു ഗുണപാഠമാണ് പ്രമോദിനെ കൃഷിരീതികൾ
@manoshm1
2 жыл бұрын
Great man 👨 big salute his knowledge superb 🙏👏👏👏👏😂😂😂🥰🥰🥰🥰
@sudheesh.kumar.mmavila6986
2 жыл бұрын
ഈ ഉള്ളവനാണ് ദൈവം .... ദൈവത്തെ അന്വേഷിച്ച് പോകുന്നവർ ഇവിടെ പോകുക ...
@cyrilsaju176
2 жыл бұрын
Pramodetta all the best👍👍👍
@mathewmathew5400
2 жыл бұрын
God bless you
@raghunathan6928
2 жыл бұрын
Nice.... Wishes....
@suseeladevinr
2 жыл бұрын
great. എന്തൊരു അറിവ്. നമിക്കുന്നു.
@kkitchen4583
2 жыл бұрын
Valarie nalla video supper ldiea ellam nannayittu paranju thannu 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
ഞാനും കഞ്ചാവ് കൃഷി 4 സെന്റിൽ നടത്തി വർഷം 10 ലക്ഷം സമ്പാദിച്ചു.
@bns3007
2 жыл бұрын
🤔
@1abeyabraham
2 жыл бұрын
Nunayanu 60,000 roopa kittam
@jamesabraham5836
2 жыл бұрын
Only two goat is enough to get 60 thousands. Please try to learn mixed farming
@thomasjohn2549
2 жыл бұрын
സർനോട് സഹതാപം മാത്രം.... 🐵🐒🐵🐒🐵🐒🐵
@chandrababu4819
2 жыл бұрын
Super chetta...adipoli... very good hardworking family.. proud of you dear... Thank u... Evideyane place... Contact number please.. honey sale price ethreyane?
Пікірлер: 111