Rightly dividing the word of truth എന്ന കൃപയുടെ സുവിശേഷം മാത്രം കേൾക്കുക. ഞങ്ങൾ ദൈവത്തിന്റെ അഭിഷിക്തൻമാരാണെന്നും ഞങ്ങൾ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചാൽ ഞങ്ങളിലൂടെ നിങ്ങൾക്കു ഈ ലോകത്തിന്റെ എല്ലാ സുഖ സൗകര്യങ്ങളും ദൈവം ചെയ്തു തരുമെന്തം പറഞ്ഞ് പാവപ്പെട്ട വിശ്വാസികളെ പറ്റിക്കുന്ന കളള പ്രവാചകന്മാരെ വിട്ടൊഴിയുക. സഭയ്ക്കു ദൈവം കൊടുത്ത അനുഗ്രഹം സ്വർഗ്ഗത്തിലെ ആത്മീക അനുഗ്രഹമാണ്. മറിച്ച് ഭൂമിയിലുള്ളതല്ല. കത്താവിന്റെ വരവിൽ കൈ വിടപ്പെട്ടു പോവാതിരിക്കേണ്ടതിന്നു ദൈവത്തെ പരിജ്ഞാതത്തിൽ അറിയാൻ ശ്രമിക്കുക. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ .
@nirmalatessa2880
Жыл бұрын
Amen,
@sajijoseph5566
Жыл бұрын
ആമേൻ 🤍🧚♂️🧚🤍
@agapemusics4148
Жыл бұрын
Praise the Lord.സ്വർഗ്ഗത്തിലെ സഹലാ ആത്മീയ നന്മകളാൽ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.അന്ത്യകാലത്ത് അനേകം കല്ലപ്രവാജകൻ മാർ വരും.ഇത് തിരിച്ചറിയുവാൻ ദൈവാത്മാവവിൽ ജീവിക്കുന്ന ഒരു ദൈവ പൈതലിന കഴിയണം.വെളുത്ത് തെല്ലാം പാല് അല്ല.കർത്താവ് എല്ലാവരെയും സഹായിക്കട്ടെ.
@jomolvarghese4553
Жыл бұрын
ബ്രദർ ആഗ്രഹിച്ച അളവിൽ ബ്രദറിന് ദൈവം പരിശുദ്ധൽമാവിനെ നൽകി. അതേപോലെ മറ്റുള്ളവർക്കും അളവിനൊത്ത വണ്ണം അത് കൂടുതൽ ആവാം കുറച്ചുമാവാം നൽകി കൊണ്ടിരിക്കുന്നു. അനങ്ങാതെ പാറപോൽ ഇരുന്നു ദൈവത്തെ ആരാധിക്കണം എന്ന് ശഠിക്കുന്നത് എന്തിനാണ്
@davidgeorge420
Жыл бұрын
Blessed message
@anthyakalavelippadukal9650
Жыл бұрын
Thank you brother 🙏 എനിക്ക് ഇതിൽ കൂടുതൽ പറയാൻ കഴിയുന്നില്ല.
@inshot315
Жыл бұрын
ഇന്ന് സകലരും.ധനവാൻ മാർ ആകാൻ നോക്കുന്നു ദൈവ മക്കൾ എന്ന് അവകാശ പെടുന്ന മിക്കവരും പ്രാർത്ഥിക്കുന്നത് പോലും പണത്തിന് വേണ്ടിയാണ്
@FELI43162
Жыл бұрын
തീർച്ചയായും
@ptjones923
Ай бұрын
ശരി യാണ് . മനസ്സ് പണയപ്പെടുത്തി മറ്റുള്ള വരുടെ വാക്കു വിശ്വസിച്ചു ജീവിക്കുന്നവർ കർത്താവി നോടു കൂടി പോകുകയില്ല. യഹൂദന്മാർ ദൈവ ശു ശ്രു ഷ ക രുടെ / പുരോഹിതന്മാരുടെ വാക്കു വിശ്വസിച്ചു യേശു കർത്താവിനെ തള്ളി ക്കളഞ്ഞു. അവർ ഇന്നും അസ മാ ധാ നത്തിൽ കഴിയുന്നു.
@prethyasa7114
Жыл бұрын
Praise the Lord 🙏. God bless you brother🙏
@mariammajacob130
Жыл бұрын
Oh Lord Jesus thank you for this truthful message through brother amen🙏🙏🙏
@Techniq777
5 ай бұрын
Praise God. Good teaching.
@samj8930
Жыл бұрын
V. Good class. God bless you
@mollymdh1939
Жыл бұрын
Praise the lord 🙏
@koshyabraham1428
Жыл бұрын
Yes brother you are absolutely correct
@alexsilvester7487
Жыл бұрын
Praise the lord jesus 🙏
@Ulahannan-xl7fk
5 ай бұрын
Praise the Lord. May God use you mightly Brother.
@tincythampi5104
Жыл бұрын
Amen
@shinypaulson7466
24 күн бұрын
Praise the Lord
@ns2360
Жыл бұрын
Praise God for raising Brother like you.Yes things are getting clear to me now. May God bless you.
@raphelmt9265
Жыл бұрын
God bless u Amen
@nirmalatessa2880
Жыл бұрын
Amen,
@bijusamuel7146
Жыл бұрын
I am glad to hear you continually, but clear your believes
@joshymulloor3806
Жыл бұрын
Amen amen🙏🙏🙏
@venugopalan5193
Жыл бұрын
Glorytogod
@pratheepalexander6462
Жыл бұрын
Prayers🙏 good message
@anoopmathew1812
Жыл бұрын
ഉൽപ്രാപനം നടന്ന് കഴിഞ്ഞാൽ,പീഡാകാലത്തിന്റെ അവസാന മൂന്നര വർഷം ആരംഭിക്കും. ആസമയത്തു മറഞ്ഞിരുന്നു പ്രവർത്തിച്ച എതിർക്രിസ്തു പരസ്യമായി എഴുന്നേറ്റ് പ്രവൃത്തിക്കുവാൻ തുടങ്ങും. നൂറ്റി നാല്പത്തി നാലായിരം എഹൂദന്മാർ മാത്രം രക്ഷ പ്രാപിക്കും. തുടർന്ന് ഗോഗ്, മാഗോഗ് യുദ്ധം, അതിന് തൊട്ട് മുൻപ് ഒലിവ് മലയിൽ കർത്താവും സഭയും ഇറങ്ങി വരും. യുദ്ധത്തിന് ശേഷം ആയിരം ആണ്ടു വാഴ്ച. ഇത് ഒരു പക്ഷെ ഒറ്റ ദിവസം ആയിരിക്കാം.
@rekhafredy2469
Жыл бұрын
ഈ ബ്രദറിന്റെ 39# എപ്പിസോഡ് വീഡിയോ ഒന്ന് കണ്ടുനോക്കു അപ്പോൾ 144000 ആളുകളുടെ കാര്യത്തെ കുറിച്ച് കൂടുതൽ clarity ലഭിക്കും 🙏🏻
@jincyevin3684
Жыл бұрын
Rapture kazhinhal 7;yrs tribulation period aanu
@aby907
Жыл бұрын
പാപം ചെയ്യാതിരിക്കുക അതിനാണ് പ്രധാന്യം .പാപികൾ ഒന്നടങ്കം നശിക്കും
@rejijayachandran3188
Жыл бұрын
🙏🙏🙏🙏
@shinypaulson7466
24 күн бұрын
Thanks brother.,🙏🙏🙏
@lathajayanandan5856
Жыл бұрын
🙏Glory to god
@beenawinson8418
11 ай бұрын
Amen
@sheebajohnson1146
Жыл бұрын
🙏❤️
@shalomvlog3539
Жыл бұрын
സത്യം സത്യമായി പറഞ്ഞു sir.
@sheebas9756
Жыл бұрын
Amen 🙏🙏👍
@henlyjeral9033
9 ай бұрын
God bless you
@soosannamageevarghese6854
Жыл бұрын
Glory to God
@bijusamuel7146
Жыл бұрын
It's good, but a brethren teaching
@angusskpeter606
Жыл бұрын
സത്യം 🙏
@charlied5215
Жыл бұрын
Branch chennail undo brother
@vanis31
Жыл бұрын
Amen🙏🏻🙏🏻🙏🏻🙏🏻
@Sinayasanjana
9 ай бұрын
🎉🎉🎉🙏🥰
@sudheerd9378
Жыл бұрын
🙏🙏
@savithabineesh6545
Жыл бұрын
Emperor emmanuelum anti Christum enthengilum bandhamundo
@preethaalexander4653
Жыл бұрын
അതെ, എമ്പറർ ഇമ്മാനുവൽ അന്തി ക്രിസ്തുവിന്റെ ആളുകൾ ആണ്
@preethaalexander4653
Жыл бұрын
@@Dhuriyodhanan നീ പോടീ പുല്ലേ
@savithabineesh6545
Жыл бұрын
@@Dhuriyodhanan sheeja thoo thoo podi podiii....
@thomaspaul2287
11 ай бұрын
Does the salvation of Jews different from the rest of the people? It looks like Bro. Nadeesh is holding that salvation for Jews is achieved by recognizing Jesua as the true messiah and that the salvation for the church (which church?)/ may be rest of the people (other than Jews) depends on realising how Jesua saved us by His crucifixion. Your talk is confusing as if there are two different types of redemption: one for Jews and the other for the church (gentiles?)! 'The bridegroom comes in the clouds (2nd coming) for His bride (true believers in God's plan). Israel (only the chosen ones) is the bride and we (gentiles) are grafted to Israel. In my opinion, there is only one criteria to become the 'chosen' one namely, obey the commandments, repent and witness to God's plan of salvation (death and resurrection of Jesua for the forgiveness of sins). (In Bible,( as far as I know) there is no indication of salvation after the first resurrection: Rev.20:6 (2nd coming of Jesua for His bride); whereas in the 2nd resurrection (after one thousand years) all the people both at the left and right do not Jesua: Mt. 25:31-46).
@alism6554
Жыл бұрын
❤AM ME N❤
@markosepc3298
Жыл бұрын
Acts8:16 വായിക്കു. പ്രിശുദ്ധത്മാവ് ലഭിക്കേണ്ടതിന് കൈ വച്ചു പ്രാർത്ഥിക്കുന്നു എന്ന് കാണാം.ഇത് നിഷധിക്കുന്നത് ശരി അല്ല.ശരിക്കും അറിയാത്ത കാര്യങ്ങൾ പറയരുത്.
@joyjoseph435
6 ай бұрын
വ്യക്തമായ കാര്യങ്ങള്‍ യേശു പറഞ്ഞത് നടപ്പാകാന്‍ അല്ല, മറിച്ച് പ്രവചനങ്ങളും ഒളിഞ്ഞിരിക്കുന്ന ഊഹാപോഹങ്ങളും ചികഞ്ഞ് പറഞ്ഞു കൊണ്ട് മറ്റുള്ളവരെ വിശ്വസിപ്പിച്ച് സുവിശേഷ പ്രസംഗം നടത്താന്‍..... 🤔🤔🤔 പ്രവചനങ്ങള്‍ നടക്കാന്‍ ഉള്ളത് തന്നെ 👍 അത് പ്രസംഗിച്ചു കൊണ്ട് ആര്‍ക്ക്, എന്താണ് ഗുണം? 🤔 😳
@markosepc3298
Жыл бұрын
Bro. ധരിച്ചതിൽ ശരി ഉണ്ട് എന്നാൽ എല്ലാം ശരി അല്ല.
@smp2032
Жыл бұрын
സഭ ഇവിടെ നിന്ന് മാറ്റപെടുകയില്ല. മണ്ടത്തരം പഠിപ്പിക്കരുത് ഭൂമിയിൽ നിന്നുകൊണ്ട് തന്നെ എല്ലാ പീഡനങ്ങളെയും അതിജീവിക്കുന്നവർക്കു മാത്രമേ പുതിയ ആകാശവും പുതിയ ഭൂമിയും കാണുവാൻ പറ്റുകയുള്ളു
@agapemusics4148
Жыл бұрын
പീഢ കാലത്ത് സഭ ഇവിടെ ഉണ്ടായിരിക്കുകയില്ല.കാരണം ഒന്നാമത്തെ പുനരുത്ഥാന ത്തിൽ പങ്കുള്ളവൻ ഭഗ്യമുള്ളവനും വിശുദ്ധനും ആകുന്നു.എല്ലാവരും അല്ലതാനും .ബാക്കിയുള്ള ജാതികൾക്കു,എടുക്കാപെടാത്ത വിശ്വാസികളും ഇവിടെ ഉണ്ടാകും.Revelation ,20.6.
@DANY2003able
5 ай бұрын
Love❤❤
@inshot315
Жыл бұрын
രക്ഷിക്ക പെട്ട ജനം എന്ന് പറയുന്നവര്‍ സ്വയം ശോധന ചെയ്യുക..
Пікірлер: 62