മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്സ് നിങ്ങളെ അതിനു സഹായിക്കും. ഓൺലൈൻ / ഓഫ്ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZitem :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
@bennyjoseph1970
Жыл бұрын
👍👍👍
@vidhyamv4233
Жыл бұрын
🙏🏻🙏🏻🙏🏻
@josethomas1033
Жыл бұрын
😊
@harigovind1203
Жыл бұрын
🙏🙏🙏
@surajkumarsasidharan2010
Жыл бұрын
1
@nijojoseph9872
7 ай бұрын
എല്ലാ ദിവസവും രണ്ടു കാര്യം ചെയ്യുക 1. Meditation ചെയ്യുക 2. morning excercise ചെയ്യുക Confidence, energy friends,money, health. എല്ലാം തനിയെ വന്നുകൊള്ളും ഉറപ്പ്.
@vasishtarishijothishalayam8891
Ай бұрын
Simple and great advise
@Afeefa_709
11 күн бұрын
Ethra mnth ചെയ്താൽ മാറ്റാം kannam
@rethimanoharan4434
Жыл бұрын
അറിവാണ് നമ്മുടെ മൂലധനം അറിവില്ലാത്തവർ വിജയിക്കുന്നില്ല. അറിയുക അറിവുള്ള വരാകു ജീവിത വിജയം നേടിയെടുക്ക
താങ്ക് യു സാർ. കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ ഒരാവേശം മനസ്സിൽ വരുന്നു. താങ്കളെ നമിക്കുന്നു സാർ.
@bentlythadikkaran6043
6 ай бұрын
വളരെ നന്നായിട്ടുണ്ട്. ഒരു പാട് പേരെ ആത്മവിശ്വാസം ഉള്ളവരാക്കുവാൻ ഉപകരിക്കും വളരെ നന്ദി.........
@rajeshgspillai7503
Жыл бұрын
ഇന്ന് മുതൽ എന്റെ മാമൻ അനിൽ sir 😂... Thank you so much sir 😄✌️
@jisjammkk4788
11 ай бұрын
എനിക്ക് ഒരുദിവസം പോലും താങ്കളുടെ ക്ലാസ്സ് കേൾക്കാതെ ഉറങ്ങാൻ കഴില്ല,one year ഞാൻ follw ചെയ്യുന്നു എന്റെ ജീവിതം വളരെ മാറ്റമുണ്ട് thanks mister അനിൽ sir🙏🙏🙏
@madhusoodananputhiyottil434
2 ай бұрын
എനിക്കും
@saisatheeshr1
Жыл бұрын
വളരെ പ്രയോജനപ്രദം. ഒരു പാട് പേരെ ശരിയായി , പോസിറ്റീവായി ജീവിതം കാണാൻ അങ്ങയുടെ വീഡിയോകൾക്ക് കഴിയുന്നു. കൂടുതൽ അറിവും ആരോഗ്യവും ഉത്സാഹവും , ആയുസ്സും അങ്ങേക്ക് സർവേശ്വരൻ പ്രദാനം ചെയ്യട്ടേ എന്ന് പ്രാർത്ഥിക്കുന്നു. അത്രയും ലോകത്തിന് നന്മ വരും. അഭിനന്ദനങ്ങൾ.👍😊
@shybukv3310
4 ай бұрын
ഇങ്ങനെയുള്ളൊരു motivation class എൻ്റെ ജന്മത്തിൽ ഞാൻ കേട്ടിട്ടില്ല. I am proud of you sir തളർന്നു വീഴാറായ ഓരോ ജീവിതങ്ങൾക്കും ഒരു പ്രചോദനം തന്നെയാണ് അങ്ങയുടെ ഈ ക്ലാസ്സ്..... ഇനിയും പ്രതീക്ഷിക്കുന്നു സർ ഇത്തരം ക്ലാസ്സുകൾ
@bindutv4847
Жыл бұрын
എനിക്കും ഒരു impressive speaker ആകണം like you🎉
@alithayyilvailathoor2386
11 ай бұрын
Engane
@shajithemmayath3526
Жыл бұрын
അനിൽ സർ നിങ്ങൾ ഇത്രയും നാൾ എവിടെ ആയിരുന്നു wonderful persanality 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@giginibu9834
Жыл бұрын
Your class is interesting and motivating and informativei I want to hear more classes like this.thank you
@jubujubairya18
Жыл бұрын
അനിൽകുമാർ സാർ വളരെ നന്ദി🙏❤️
@shylajavijayan9835
Жыл бұрын
An excellent session. Very positive and encouraging class.
@Jimcheriyachanassery
9 ай бұрын
ഏവരും വളരെനേരത്തേ കേൾക്കേണ്ടിയിരുന്നത്. ഈ dbൽ voice കേൾക്കാൻ കഴിഞ്ഞത് ഏറ്റവുംനന്നായി !
@kinginithumbikal809
3 күн бұрын
എനിക്ക് സാറിന്റെ വാക്കുകളാണ് എനിക്ക് കോൺഫിഡൻസ് നൽകുന്നത് ♥️🙏
@jeejav3815
4 ай бұрын
നല്ലൊരു positive ചിന്ന തന്നതിന് നന്ദി
@Veejey99
Жыл бұрын
ഓം ശാന്തി....കൃതജ്ഞതയോടെ
@rajeev9383
Жыл бұрын
Anilbhai.. Nice to meet the owner of a very impressive voice that has been heard for a long time in Shivjyoti media..🥰
@armaanannu8674
Жыл бұрын
നമ്മളെപ്പോലെ തന്നെ ഒരു നെഗറ്റീവ് ആത്മാവ് നമ്മുടെ ശരീരത്തിലുണ്ട് അതിൽ കൂടിയാണ് ഞങ്ങൾക്കും നെഗറ്റീവ് ചിന്തകൾ അത് ചെറുപ്പം മുതലേ ഞങ്ങൾ കൂടി ഉണ്ടാവും അത് നമ്മൾക്ക് അതായത് ബുദ്ധിശക്തി വർദ്ധിക്കുന്നതിന് മുമ്പ് അതുകൊണ്ട് നമുക്ക് നെഗറ്റീവ് വേർതിരിച്ചെടുക്കാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും മുസ്ലിം സമുദായം പറയും അത് പിശാച് ആണ് മറ്റുള്ള എല്ലാ സമുദായങ്ങളും ഓരോ രീതിയിൽ പേര് പറയുന്നുണ്ട് ഞാൻ പറയുന്നത് 100% സത്യമാണ്
@iamyourfriend5207
10 ай бұрын
ക്രിസ്ത്യൻ സമുദായം ആണ് പിശാച് എന്നു പറയുന്നത് , മുസ്ലിം സമുദായം അല്ല എന്തിനും ഏതിനും മുസ്ലിം ക്രിസ്ത്യനെ അനുകരിക്കുന്നു
@abhilashgerman2636
6 ай бұрын
ഗംഭീരം സാർ... ഇത് ഒന്ന് ട്രൈ ചെയ്യാം
@sheenababu6184
Жыл бұрын
Highly motivated video. Thank you lot sir 🙏🙏🙏🙏🙏
@ranisatheesh7151
Жыл бұрын
Sir msg valare valuable aanu Ella. Videosum njan kanarunde Orupadu arivukal kittunnunde Atu lifil use cheyyan shramikkunnundu Thanku somuch Oru suggestion undu Chila videos fast and lenghty aanu Points orthuvakkan pattunnilla Randu video aakkiyal nannarunnu
@fraudgaming8134
Жыл бұрын
Most important thing is Dont compare ur self with others....
@banushahar9902
Жыл бұрын
Thanks sir.very good vedio.aarkum easy aakunna tips.bless uu
@p_chu5845
4 ай бұрын
മച്ചാനെ ഇങ്ങള് ന്റെ മുത്താണ്... 😘😘😘
@shynijayaprakash1464
Жыл бұрын
Very good message Sr. 🙏
@itsme-ms7qm
Ай бұрын
Thank you sr❤️
@Anikuttan-x9p
Жыл бұрын
ചുറ്റുവട്ടം സ്വാതീനിക്കും 👍
@ShijiUdayan-z5x
19 күн бұрын
Tqu sir 🙏🙏🙏🙏 എന്റെ കോൺഫിഡൻസ് ലെവൽ ഉയർത്താൻ സഹായിച്ചതിനു നന്ദി 🙏🙏🙏🥰🥰🥰🔥🔥🔥🔥
@seemam7178
2 ай бұрын
Thank you sir, Thank you Universe.🙏🙏🙏
@ecswapna6
2 ай бұрын
Its excellant class sir....really motivating....Thank you so much sir
Sir, it was the power of universe that accidentally made me to view your videos two weeks back. Really informative and worth watching. Thanks a lot. Keep going 👍🙏😊
@sandrasiya2445
8 ай бұрын
Sir nte sound nalla power full anu thank you sir ❤❤❤❤
@shahlaazeez3050
Жыл бұрын
23:09 heart touching words 💯
@Neethunikhil582
Ай бұрын
ഉറപ്പായും സാർ ഈ വാക്കുകൾ ❤️👌thank you sr
@saranyarajendran2320
Жыл бұрын
Sir..really informative video...thank you so much...keep going 👏 😊
@NairSulochana
2 ай бұрын
Thank you universe Thank angles Thank myshivashikty Thank you sir
@johnk.o41
Жыл бұрын
Excellent motivation
@speedmotorskdr983
Жыл бұрын
Thanku sir vinod kumar ek speed motors kdr
@zaim591
Жыл бұрын
Big thanks 🙏 Anil sir , longing to meet in councilling session
@chithrasathish5537
Жыл бұрын
What a speeach really I am impress and follow u thankyou
@hameednaseema9145
10 ай бұрын
Good presantation i like it for you my brother 👍❤️🌹
@surumiajims8330
3 ай бұрын
Thank you sir
@madhulalitha6479
Жыл бұрын
Good,.the mutual influence btn body and mind ,nuro plsticity ,visualisation......all these are real.inspiring vedio.tha......nqu......
@mayamm7478
Жыл бұрын
Thankyou so much sir🙏🙏🙏🙏
@leadenterprise2855
Жыл бұрын
Thank you so much sir 💪💪💪💪💪💪💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍👍👍👍👍
@sheelap7769
8 ай бұрын
Thank you for giving me for your valuable messages
@rageshdamodaran4616
Жыл бұрын
Wonderful information. Thank u very much.
@midhunmk1545
Жыл бұрын
excellent video ,thank u so much
@tiger9146
9 ай бұрын
Thank you so much for your valuable information ❤🎉
@bibinmathew7613
Жыл бұрын
Great information.Thanks
@rajeshexpowtr
Жыл бұрын
This is enough to change life... great class
@mallualchemist
Жыл бұрын
Sirr ithupolulla videos aane very practical and important to our society and I also practice it 💯💯💯Anil sir thanks expect more 🥰🥰🥰💯
@RoshniPullan
Жыл бұрын
Beautiful speech ❤
@Nature-qp8sl
Жыл бұрын
Anil bhai🙏😊👍👌💐
@adhilafahmi.s853
Жыл бұрын
Thank you... Thank you... Thank you.... ☺️
@faizmu9007
Жыл бұрын
How to overcome shynesine kurich vedio cheyyamo
@athulyasheeba1019
Жыл бұрын
Thanks to universe 🌍
@sreelekhap4552
Жыл бұрын
Thank you sir 🙏.samoohathinu vendi itharathil nalla vedios cheyyunna sir nod etra nandi paranjalum mathiyavilla.
@sherlysasi6961
Жыл бұрын
Thanku sir 🙏♥️🙏
@sumampavithran5591
Жыл бұрын
Thanku Universe.🙏
@pallathuvarghesepeter202
Жыл бұрын
Excellent topic sir🎉
@nafeesanafeesa5144
11 ай бұрын
Thank you very much
@hamzakmoloor
Жыл бұрын
Well-done ...super 👌
@khaleelm7131
17 күн бұрын
അപാരമാണ് സാറെ നിങ്ങളുടെ Speach ഒരു Sentane പോലും ക ഒയാനില്ല
@valsalaa454
Жыл бұрын
പവർഫുൾ
@777donmax
Жыл бұрын
Beautiful video Thank u for your detailed explanation
@hari7536
Жыл бұрын
Thank you universe
@dhanyaep4955
Жыл бұрын
Thank you sir.
@Rani-yt1bg
Ай бұрын
Thanku Great words
@muneersp7100
Ай бұрын
❤ നല്ല message
@minigeorge1887
Жыл бұрын
Good to hear but difficult to follow
@sumathyrk4074
6 ай бұрын
Thank you thank you thank you
@sobhabiju132
Жыл бұрын
മൈത്രേയനുമായി ഒരു സംവാദം ചെയ്യുമോ. കേൾക്കാൻ ആഗ്രഹമുണ്ട്
@Hasnahanish
6 ай бұрын
👍🏻 Thank you sir🎉🎉
@somanmpsomanmp1731
Ай бұрын
Well speach bro 👏👏👏
@nishahr3984
Жыл бұрын
Thank You Sir....🙏🙏🙏
@sinibabu22
Жыл бұрын
❤❤❤🙏🙏🙏🙏
@jamese.s3197
14 күн бұрын
Excellent 🎉🎉🎉
@KurikkalShamsudheen
Жыл бұрын
സൂപ്പർ 💐💐💐💐👌👌👌👌👌👌♥️♥️♥️♥️
@minipv2500
7 ай бұрын
❤ good message ❤
@mubiaslam7149
11 ай бұрын
Adipoli....sir
@VasanthaKumari-pm2kp
Жыл бұрын
Very, good message🙏🙏🙏
@ssaai
Жыл бұрын
What a video 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@rps448
Жыл бұрын
Great great great👍🙏🏻
@sudheeshmohan5870
10 ай бұрын
Thank you Sir... 🥰🥰
@SindhuM-si3lr
2 ай бұрын
നന്ദി സർ❤
@RajeshRam-zf2ne
Ай бұрын
Thank you Sir
@bilalas2374
Ай бұрын
Confidence kurav kond job vare poyi eni jeevithathil oruthanem pedikaruth
@NishadAbdhulRahman
Жыл бұрын
Thank you sir 🙌🏻🤝
@vinithavs3479
28 күн бұрын
Tanks Sir🌹😍❤️💋👍
@lothbrok6510
Жыл бұрын
Wonderful vedio❤
@sunanavt4922
Жыл бұрын
Thank you so much ❤
@Mixedvideos.2280
11 ай бұрын
Good talking..😊😊😊
@vpushparaj73
11 ай бұрын
Great....👌👌👌
@bindusuresh869
Жыл бұрын
Superb...... 👌👋👋🙏❣️
@jocreations5803
11 ай бұрын
Thankyuu sooo much broo 🥰🥰😘😘😘😘
@smt9660
Жыл бұрын
എന്റെ എല്ലാം തകർന്നു.... No hope. Just numb
@sreedevipk7721
7 ай бұрын
സൂപ്പർ
@sophiammajose8256
5 ай бұрын
പടുത്തുയർത്താൻ ആരും വേണ്ട നമ്മൾക്ക് ഒറ്റയ്ക്ക് ചെയ്യാവുന്നതേ ഉള്ളെന്നേ
Пікірлер: 384