പുണ്ണ്യ ജന്മം ...അനുചേച്ചിയുടെ അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ...ഇനിയും ഇതുപോലുള്ള അമ്മമാരെയും അച്ചന്മാരെയും ഈ സ്റ്റെജിൽ കൊണ്ടുവരാൻ ഇതിന്റെ ഭാരവാഹികൾക്ക് കഴിയുമാറാകട്ടെ ...
@jacobjohn7325
5 жыл бұрын
എവിടെയും കാണാൻ കിട്ടാത്ത രേണുക എന്ന ഗായിക ആരായിരിക്കും എന്നു പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഗായിക അനുവിൻ്റെ അമ്മ എന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം. അരിമുള്ളച്ചെടി വികൃതിക്കാറ്റിന്.., ബാവക്കും പുത്രനും..., കണികാണും നേരം... തുടങ്ങി അനേക ഹിറ്റു ഗാനങ്ങൾ പാടിയിട്ടുണ്ട്. അന്നത്തെ എല്ലാ സംഗീത സംവിധായകരോടുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
@rajeshkr5472
3 жыл бұрын
Good information .. thanks...sir
@saleenamusafir3362
5 жыл бұрын
ഇത്രയും വലിഇൻഫർ മേഷൻ തന്നതിന് ടോപ് സിംഗറിനും ഫ്ളവേഴ്സിനും ഒരായിരം നന്ദി. ഇതിൽ കുറേ പാട്ടുകൾ കേട്ടിട്ടുണ്ട് ഒരിക്കലും ഓർത്തില്ല അതിന് പിന്നിൽ അറിയപ്പെടാതെ ഇരിക്കുന്ന ഈ അതുല്യ കലാകാരി ആണെന്നും അത് നമ്മുടെ അനുവിന്റെ അമ്മയാണെന്നും. (കറുപ്പു താ എനിക്ക് പുടിച്ച കളര്‍ എന്ന പാട്ട് തൊട്ട് അനുവിന്റെ പാട്ടുകളൊക്കെ ഏറെ ഇഷ്ട്ടം )
@haarikrish5009
5 жыл бұрын
ഇപ്പോഴും എന്തൊരു ക്ലാരിറ്റി അമ്മയുടെ ശബ്ദത്തിനു .....
കുറെ നല്ല നല്ല കുട്ടിപ്പാട്ടുകളുണ്ട് രേണുകാമ്മയുടേതായി . അവരുടെ മിക്ക ഗാനങ്ങളും എനിക്ക് വളരെ ഇഷ്ടമാണ് . ഇപ്പോൾ അവരെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@sainabatk505
5 жыл бұрын
Ed CA with FD DC
@eyeyes6280
5 жыл бұрын
അമ്മ എന്ന വാക്കിന്റെ അർത്ഥം അറിയാത്ത എത്രയോ സ്ത്രീ കൾ അമ്മ എന്ന മഹത് വചനം അതിന്റെ അർത്ഥം പൊരുൾ അറിയാത്ത എത്രയോ മക്കൾ ഇതിന്റെ ഇടയിലെ സമ്മിശ്ര വികാരം
@rajithagirish1336
4 жыл бұрын
കണ്ണ് നിറഞ്ഞു അതുപോലെ മനസ്സും നിറഞ്ഞു. great amma. നമസ്കാരം. Anu madam you are very lucky. please don't be sad. it is not your fault that amma had stopped her career. only because of amma's love towards her daughter. that's it.
@anoopsundaresan1417
5 жыл бұрын
ഭാഗൃം ചെയ്യണം ഇങ്ങനെ ഒരുഅമ്മയെ കിട്ടാന്‍ ,,,! ആ കാലത്തെഅത്രയും മൂലൃവും ആഴവും ഉള്ളപാട്ടുക്കള് പാടിയദ് തന്നെ,,,,,,മക്കള്‍ അനുചേച്ചിക്ക് ഇങ്ങനെ ഒരുഅമ്മയെ കിട്ടിയദ് ഭാഗൃം തന്നെആണ്,,,!
@jaseelarahman7998
4 жыл бұрын
a
@thomasjacob1461
5 жыл бұрын
ശ്രീമതി രേണുകയുടെ ഗാനം ഒരുപാട് പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി; 1960 കളിൽ റേഡിയോയിൽ കേട്ട ആകാശവാണി, വിവിധ്ഭാരതി, റേഡിയോ സിലോൺ ഗാനങ്ങൾ.
@shinyabraham2722
5 жыл бұрын
Amma ഇനിയും പാടണം
@fathimarukshana967
Жыл бұрын
wow !!! Great singing at this age. Am always a biggest fan of Anuradha mam. she is also blessed with a great mom. best wishes to both wonderful ladies.
@infocountry16
3 жыл бұрын
Very nice to watch Renukamma
@pramothkarimparakarimparak8192
5 жыл бұрын
ഇതിലും വലിയ ഗിഫിറ്റ് ജീവിതത്തിൽ ഇല്ലാ ....Supper .... സന്തോഷം അമ്മ .... Imissy you അമ്മ........
@shahirpuliyappatta8044
5 жыл бұрын
സംഗീതത്തിന് യവ്വനം നിലനിർത്താൻ കഴിയുമെന്ന് 62 😲 വയസ്സായ mg സർ നെ കണ്ടാൽ അറിയാം 🙏🙏🙏
@kgsivaprasad2356
5 жыл бұрын
👏👏👏... non forgettable melody songs you sung marvellously...will be remembered forever... congratulations...!!! 💐💐💐🙏🙏🙏🤗🤗🤗
@chinnu-fc7en
5 жыл бұрын
%
@betherealkuttistories
5 жыл бұрын
Real tribute to renuka madam.. Congrats to flowers tv
@rajirkiyer1
5 жыл бұрын
Great tribute to her. We don't even know about such great artist. God bless her. Continue your passion amma.
@SOORUANDANU
3 жыл бұрын
Crystal clear voice !!! 😍😍😍😍
@sreedeviarvind5465
5 жыл бұрын
Ungaludeya pattu enakku rombam rombam pudikkum. Oru vatti pakkanam endru oradsai irundadu. You, flowers cahnnel made it possible. What a sweet voice even now. Thank you so much Flowers tv.
@p.k.rajagopalnair2125
5 жыл бұрын
This programme unveils before us a very special guest a special lady who had left as a singer mid- way through her life at the age of 23 years and making an appearance here after 52 years here , as a singer as she has been accorded a tumultuous welcome by the younger generation consists of singers of modern era and it was nice to listen to Ms. Renuka Amma performing here with a couple of songs, enthralling everyone and bringing some kind of nostalgia in every one's mind . An unforgettable event rolls out here with SPB, Yesudas and P.C. spoke of Renukamma by recalling their sweet experiences with Amma as she has left beutiful images in their minds with her simplicity and good behavioural approach. The programme took altogether a different turn when tiny artists making their way to pay their rich tribute to the great singer by presenting some songs of moral value quite befitting to the lady who made invaluable contributions to the music Industry. Renukamma signs off by offering her big thanks to each and everyone, especially the tiny kids , who made this event an unfogettable one.
@apinchofspice4766
5 жыл бұрын
One of the best episode. Love Your Amma Anu. Love tears .......
@venugopalankakkat4272
5 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.
@mdnaina5739
3 жыл бұрын
Super god bless you Tamil Mohamed naina
@user-wj4dq4me9j
5 жыл бұрын
Beautifully sung, Seethakkutty
@haarikrish5009
5 жыл бұрын
Amma vere level.... love u🤩😍
@sreejithsartdiary7328
5 жыл бұрын
God Bless u Amma..and heartfelt thanks to flowers for giving her a wonderful platform after such a long gap..!!
@kcak5572
5 жыл бұрын
അമ്മ very nice voice, why are you stop singing, sweet voice namaste Amma
@aneeshthala3283
5 жыл бұрын
Ajith Kumar
@Sandra-zo6kf
5 жыл бұрын
അമ്മേ അമ്മേ അമ്മേ നമ്മുടെ love this song
@sinanpoyilil1573
5 жыл бұрын
നല്ല ഒരു എപ്പിസോഡ് 💞💞💞💞
@rajendrano3943
5 жыл бұрын
ഇങ്ങനെ ഒരു അമ്മ പുണ്യം ചെയ്യണം ആണ്. ചേച്ചിയുടെ ഭാഗ്യം ഐ ലൗവ്യൂ അമ്മാ... ഉമ്മ ഉമ്മ
@sebastiank9864
3 жыл бұрын
Very good
@darkwolf-zj3pp
5 жыл бұрын
Flowers nod oru request prayamayavare stage il nirtharuth. Avark oru chair kodukkanam plz
@mathewkg499
5 жыл бұрын
Great movement thanks flowers team
@thasnyjasar6992
5 жыл бұрын
super....super episode.. i liked it very much...lovely...😘
GREAT EPISODE.... THANKS TOP SINGER.... THANKS FLOWERS...... ONNUM PARAYANILLA.... GREAT...
@flamingosaranya1491
5 жыл бұрын
Etra rasamanulla voice aanu ...
@faizafami6619
5 жыл бұрын
Renuka Ma’am, you are so lucky to have a Mum like her
@ajithpr2477
5 жыл бұрын
Very nice voice amma👌👌👌👌👌👌👌
@hashimhashi9105
5 жыл бұрын
I love Amma... Ee ammakkum ella Ammamarkkum ummamarkkum daivam santhoshavum dheergayussum nalki anugrahikkatte... Aameen
@sangeethasivadas7570
5 жыл бұрын
Amma your voice is very sweet
@bksureshr6394
5 жыл бұрын
Blessed mother with blessed daughter thanks to God
@Mdnvnkl
5 жыл бұрын
Amma, you really deserve even more and more recognitions...because all the songs that you have sung in malayalam film industry were really gems....Thanks a lot Amma...
@rajeshrajendran2676
5 жыл бұрын
Graceful program, real Indian mother.
@abishnavasudevans8985
4 жыл бұрын
Really great flowers tv congratz
@shinyabraham2722
5 жыл бұрын
Very nice voice amma
@hrishikesh763
4 жыл бұрын
So much loving episode..💓💓
@lathavenugopal7635
5 жыл бұрын
You are a great artist vanakkam
@vishnudev6657
5 жыл бұрын
Top is always top.... Great 👌
@jithukerbanglore
5 жыл бұрын
super flower tv.. namikunnu
@shanojmohamed1729
5 жыл бұрын
Thanks to flower Channel for bringing back renuka Amma, it's really heart touching moments. God bless Amma and Anuchechi
*എല്ലാഠ ശിവമയഠ ശിവശക്തി മയഠ*എൻെറ കുട്ടിക്കാലത്ത് നമ്മൾകേട്ട കൂട്ടിപ്പാട്ടു കാരിയെ ഇപ്പോൾ കണ്ടതിൽ സന്തോഷഠ മറ്റൊരു ശാന്താ പി നായർ ലത വേറൊരു സുജാത ശ്വേത പോലെ ബാലു തന്ന ബഹുമാനഠ സുന്ദരഠ!!!!
@ramanibalachandran78
5 жыл бұрын
She was such a beautiful singer and altho she could sing only few songs all her songs were excellent. Above all her malayalam pronunciation was perfect. Renuka ji your unsung songs were a great loss.
It's a beautiful episode, great tribute to Renuamma.
@shafeekhpkm758
5 жыл бұрын
Lalitha Nair a
@yadukulsreereshmithrivikra3013
5 жыл бұрын
Thanks to flowers tv
@radharadhamanisuper798
5 жыл бұрын
Anuradha mam nnte ammayano renukamam... arinjilla... my god. Ammsyude sangeetha m. Makalkkum... God bless both of you..
@fousuarshunni9911
3 жыл бұрын
It's been great👌👌🎶🎶✨✨✨✨💥💥💥💥
@MrBmlee1967
5 жыл бұрын
NICE TO WATCH THIS, FLOWERS TV AND TEAM ,YOU DID SOMETHING VERY TOUCHING BY HONOURING HER, PLEASE DO MORE EPISODES LIKE THIS TO BRING OUR OLD GEMS WHO ARE NOT IN LIME LIGHT NOW.BEST WISHES.
Пікірлер: 186