🙏രാമചന്ദ്ര ഹാൻഡ്ലൂംസ് ലേക്സ്വാഗതം,🙏 ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇 Sharika=8848997879 Suma =7907386621 Shara = 62829 28634 Priya =7012685985 Anju =7012355081 Vishnu =8075235152 (working Time-9:30Am-6:00pm) ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക If u have any compaints regarding orders or staffs pls do msg to this number 09562422253 Location📍: g.co/kgs/8ccZGa
@georgealenalen4799
7 ай бұрын
Hai
@elizabathpaul8146
7 ай бұрын
Very good selections 👌👌💐💐🙏
@leelamanisebastian9610
7 ай бұрын
ഇപ്പോൾ കാണിക്കുന്ന സാരി വേണം കോപ്പെർ ഡിസൈൻ rs1440/-19:07
@user-gr4xy4yt9v
7 ай бұрын
Allasarikslumbangyyudu
@geethaunnithelakkad765
7 ай бұрын
ഇന്ന് കാണിച്ച സാരികൾ നന്നായിട്ടുണ്ട്. ഞാൻ രണ്ടു ദിവസം മുന്നെ വന്നപ്പോ ഇത്രയും കളർ കണ്ടില്ല എങ്കിലും വാങ്ങിച്ചു വന്നു
@gamer_serious9512
7 ай бұрын
🙏...... രാമചന്ദ്രയിലെ സാരികൾ എല്ലാ ചേച്ചിമാരിലേക്കും എത്തിക്കാൻ ശ്രമിക്കുന്ന പ്രകാശിന്റെ നല്ല മനസ്സിന് ഒരുപാട് നന്ദി... ഇന്നത്തെ സാരി കളക്ഷൻ സൂപ്പർ. 🌹🌹🌹🌹🌹🌹🌹
@user-gb9wt1md8e
6 ай бұрын
പ്രകാശേട്ടാ അടിപൊളി സാരി എല്ലാ ചേച്ചിമാരിലും എത്തിക്കുക എന്നല്ലേ സൂപ്പർ നന്ദി നന്ദി നന്ദി
@salini8797
7 ай бұрын
ആത്മാർഥമായി ഹൃദയത്തിൽ തൊട്ടു തന്നെ പറയട്ടെ ഇത്രയും വിലക്കുറവിൽ രാമചന്ദ്ര യിൽ മാത്രെ കിട്ടുള്ളു 🙏👍👍👍
@user-np4yt2wd8l
7 ай бұрын
എന്റെ പ്രകാശേട്ടാ അവിടത്തെ സാരികള് കാണുമ്പോൾ കൊതിയായിട് പാടില്ല ആ സോഫ്റ്റ്സിൽക്ക് സാരികൾ കാണുബോൾത്തന്നെ ഉറക്കം വരുന്ന ഫീലാണ് അവിടെ ഒന്ന് വരാൻ പോലും പറ്റുന്നില്ല വരാൻ പറ്റിയാൽ രാമചന്ദ്രയിലെ സാരികൾ എനിക്ക് ഒന്നു തൊടുകയെങ്കിലും ചെയ്യാലോ അത്രയ്ക്കും ഇഷ്ടമാ നമ്മുടെ രാമചന്ദ്രയിലെ സാരികൾ ഇനിയും മുന്നേറുക ദൈവം അനുഗ്രഹിക്കട്ടെ❤❤
@preejababuraj9775
7 ай бұрын
ഞെട്ടി. പ്രകാശേട്ടാ ശരിക്കും ഞെട്ടി. അടിപൊളി കളക്ഷൻ❤ സൂപ്പർ കളർ കോമ്പിനേഷൻ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤👍
@bindukumariamma271
7 ай бұрын
ഈ പ്രാവശ്യത്തെ സാരി കളക്ഷൻസ് എല്ലാം കിടിലൻ ആണ് കണ്ണുകൾക്കു ഒരു വർണ വിസ്മയം തന്നെ ഒരുക്കിയ പ്രകാശ് സാറിന് ഒരു ബിഗ് സല്യൂട്ട് 🎉
@sheejasurendran92sheejasur56
7 ай бұрын
സൗമ്യമായ പെരുമാറ്റം സൂപ്പർ കളക്ഷൻസ് വിലകുറവ്. എല്ലാം ചേർന്നത് നമ്മുടെ രാമചന്ദ്ര ❤
@user-yl2kl3wu9k
7 ай бұрын
വിപ്ലവം തന്നെ.ഒരു രക്ഷയില്ല. പ്രകാശിന്റെ അർപ്പണ മനസ്സാണ് ഇത് ഇത്രയും മനോഹരമാകുന്നത്.
@abcdefgh4260
7 ай бұрын
നല്ല ഭംഗി ഉണ്ട് എല്ലാം നല്ല സാരികൾ ഇവിടുന്ന് വാങ്ങുന്ന സാരികൾ ഉടുത്താൽ നല്ല look ആയിരിക്കും
@jancymathew9712
7 ай бұрын
കുത്താമ്പള്ളി യിലെ സാരിയിൽ പ്രകാശേട്ടാ നിങ്ങളുടെ സാരികൾ സൂപ്പർ വാങ്ങി ഉപയോഗിച്ചതിനു ശേഷമാണ് പറയുന്നത്❤❤❤
@SobhanaSobhana-tz2mj
7 ай бұрын
എന്ത് പറയാൻ കാണുമ്പോൾ പിന്നെയും പിന്നെയും കാണണം എന്നു തോന്നുന്നു സൂപ്പർ സാരികൾ 👌👌👍👍👍
@shynidominic9342
7 ай бұрын
Prakasinte vinayamanu ramachandrayude vijayam god blees you❤❤❤❤❤❤👍👍👍
@lailalail8105
7 ай бұрын
പ്രഗാസ സ്വഗതം ഒരു പാട് നന്ദി ഈ എളിയ മനസ്സിന് 👌🏻👌🏻👌🏻👌🏻❤❤
@mercygeorge3374
7 ай бұрын
പ്രകാശേട്ടാ ഞങ്ങൾ ഒരു ദിവസം വരുന്നുണ്ട്. സൂപ്പർ സാരീസ് . ഞങ്ങൾ പുതുവർഷാരംഭത്തിൽ വരാൻ തുടങ്ങിയതാണ്. സമയ കുറവുമൂലം വരാഞ്ഞതാണ്. ഒരു സൈഡ് 500 kms. ഉണ്ട്. എന്നാലും ഞങ്ങൾ വരും. പ്രകാശേട്ടന് എല്ലാ വിധ നന്മകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@rajichandran6196
7 ай бұрын
ഞാൻ രാമചന്ദ്രയിൽ നിന്നും രണ്ടു സാരി വാങ്ങിച്ചു ഒരു Soft Silk സാരിയും ഇന്നു വിചിത്ര സിൽക്ക് പച്ച ഇന്നു വാങ്ങിച്ചു രണ്ടും online വാങ്ങിയത്. വളരെ സന്തോഷം ഇനിയും വാങ്ങണം Bedget നോക്കിയിട്ട് പുതിയ വെറൈറ്റി കൊണ്ടുവരാൻ സാധിക്കട്ടെ സർവ്വേശ്വരൻ്റെ എല്ലാ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏👍👍👍❤️
@valsalaunnikrishnan7420
7 ай бұрын
എല്ലാം സൂപ്പർ സാരികൾ 👌👌👌കോട്ടൺ സാരികളുടെ കളക്ഷൻ ഉണ്ടോ. കാണണമെന്ന് ആഗ്രഹം ഉണ്ട്. ഞാൻ സ്ഥിരം കോട്ടൺ സാരി ഉപയോഗിക്കുന്ന ആളാണ്. സിൽക്കും ഉപയോഗിക്കും. കൂടുതലും കോട്ടൺ ആണ്.
@sreekrishna3779
7 ай бұрын
എത്ര ഭംഗിയുള്ള സാരികൾ കൊതിയാകുന്നു
@sheejap7708
7 ай бұрын
ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. ലൈക് ഉം ഷെയർ ഉം ചെയ്യുന്നുണ്ട്
@thankamanivijayan9476
7 ай бұрын
നല്ല കള൪ കോ൦ബിനേഷൻ. മനോഹരമായ സാരികൾ. സൂപ്പർ.
@sulochanat2110
7 ай бұрын
ആ നീലസരി സൂപ്പർ എനിക്ക് എല്ലാസരികളും ഇഷ്ട്ടപെട്ടു വിലക്കുറവും സൂപ്പർ സൂപ്പർ
@shanasanthosh2572
5 ай бұрын
എന്ത് പറയാൻ,,,, ഇന്നലെ ആണ് njan adyamayit കണ്ടത്....... ❤️ onnum പറയാൻ പറ്റണില്ലാ..... എത്ര nalla സാരീ യാ.... പ്രകാശ് ചേട്ടന്റെ voice 👌,,,, പ്രസന്റേഷൻ 👌👌👌......
@krishnamehar8084
7 ай бұрын
സാരി കണ്ടു 👀 തള്ളി. കിളിയും പാറി.സൂപ്പർ കിടു സാരികൾ.
@sunithavalsan497
7 ай бұрын
സൂപ്പർ സൂപ്പർ. കളർ കോമ്പിനേഷൻ ഒരു രക്ഷയും ഇല്ലാട്ടോ. അത്രേം സൂപ്പർ. ❤️❤️
@bssitmission9815
7 ай бұрын
വൗ..... സൂപ്പർ സാരികൾ. .... എത്ര കണ്ടാലും.. എത്ര വാങ്ങിയാലും മതിയാവില്ല... അടാർ....❤❤🎉🎉
@sasikala700
7 ай бұрын
പ്രകാശേ സാരി കണ്ട് എന്റെ കിളി പോയി കേട്ടോ . എന്താ ഒരു കളർ കോമ്പിനേഷൻ. അതും ഈ വിലയിൽ. ഒന്നും പറയാനില്ല. നമ്മുടെ രാമചന്ദ്രയെക്കുറിച്ച് ബാഡ് കമെന്റ് ഇടുന്നത് കാര്യമാക്കണ്ട നമ്മൾ മുന്നോട്ടു തന്നെ. 👍👍👍👍👍🥰🥰🥰🥰🥰
@minifrancis1507
7 ай бұрын
Super adipoli enthu paranjalum mathiyavilla athra super sarees n rate kothivarunnu orikkal Ramachandrayil varum vedios kanunnundu all the best
@sindhusudhakaransindhu2716
7 ай бұрын
പ്രകാശേട്ടാ എല്ലാം sary സൂപ്പർ,എല്ലാം നിവർത്തി കാണിക്കേണ്ടന്നെ, അല്ലാതെ കണ്ടാലും മനസിലാവും 🥰🥰
@Rajeswari_krishnan79
7 ай бұрын
വളരെ നന്നായിട്ടുണ്ട് സാരികളെല്ലാം ഡെയിലി യൂസര്ക്ക് വളരെ ഉപകാരപ്രദമാവും നല്ല കളറും നല്ല വിലക്കുറവ് ഒരുപാട് ഇഷ്ടായി പക്ഷേ ഇപ്പോൾ നിവൃത്തിയില്ല
@krishnapriyaa.s9338
7 ай бұрын
Njan innale orennam order cheythu. Innatheth kanumbo athum edukkan thonna. 1 day koode wait cheytha mathyarnnu
@preethan2419
7 ай бұрын
Super.collections ellam onninonnu super ❤❤ പ്രകാശേട്ടാ നെഗറ്റീവ് പറയുന്നവർ പറയട്ടെ കാര്യമാക്കേണ്ട നമ്മുടെ പ്രൊടാക്ട് എന്താണെന്ന് നമുക്കറിയാലോ ..ചില ആൾക്കാരുകാണും കുറ്റംകണ്ടുപിടിക്കാൻ കാര്യമാക്കണ്ട
@gamer_serious9512
7 ай бұрын
പുതിയ വിസ്മയകാഴ്ചകളുമായി ഇതാ രാമചന്ദ്ര വീണ്ടും 12 ആവാൻ കട്ട വെയ്റ്റിംഗ് 🌹🌹🌹🌹🌹
@navaneethkrishna9707
7 ай бұрын
വളരെ നല്ല പെരുമാറ്റം... കുറഞ്ഞ റേറ്റിൽ പെട്ടെന്ന് തന്നെ നമ്മുടെ കൈകളിൽ എത്തുന്നു. 👏
രാമചന്ദ്രൻ ചേട്ടാ സൂപ്പർ. ഞാൻ ഒരു 4സാരി മേടിച്ചു. ഒരു കാര്യം പറയാതെ വയ്യ ഇതു പോലെ ഉള്ള വീഡിയോ ഇടരുതെ. ഇത് പറയാൻ ഉള്ള കാരണം ഏത് എടുക്കണം എന്ന് അറിയില്ല. അതുപോലെ ഉള്ള സൂപ്പർ സെലക്ഷൻ. നേരിട്ട് വന്നാൽ കടതന്നെ ഇങ്ങോട്ട് കൊണ്ടുവരൂ.
@santhakumarir7611
7 ай бұрын
ennum video കാണുന്ന alane sari vangi ❤❤❤❤സൂപ്പർ collection ആണ്
@user-lm6ql9rd5g
5 ай бұрын
❤️❤️❤️പ്രകാശേട്ടാ ആ മഞ്ഞയിൽ പച്ച ബോഡർ ഉളള സാരി 👍👍👍👍👍
@sajib7447
7 ай бұрын
Prakash, churidhar material koodi consider cheythu koode.
@sidharthsidhu2535
7 ай бұрын
Aniya,prekashe, njn oru function nu poyappol , sariye ppaytyum,prekashinte vedio kanunnath nalla vinayathodeulla samsarathe pattyum ladies okk parennu , nalla sarikal, njn kannur anu, relation
@girijakumari1543
7 ай бұрын
Suuuper collections 👌പക്ഷെ ഓൺലൈനിൽ ചോദിക്കുമ്പോൾ sold out.
@leenaharidas304
7 ай бұрын
ഞാൻ jute silk saree Lavender vangi അടിപൊളി
@jayasrimurapaka6568
7 ай бұрын
Like number 92 Excellent collection. Very beautiful colour combinations. Each and every saree looking very good. Very budget friendly collection. Latest designs. One of the best shop RAMACHANDRA HANDLOOM in kuthampully. Lots of varieties available in your shop. Everyday follow your videos regularly. Tq brother for showing beautiful collection. Waiting for further videos. M.M.jayasree Hyderabad.
@sajithasajithaayush1081
7 ай бұрын
Kannanchi ppikkunna saarikal oru varnavismayam thanneyanu ramachandrayile saarikal 👌👌👌❤❤❤❤❤
@gourikrishna4908
7 ай бұрын
❤ prakaseetaaa super saree ❤nammude ramachandraye thotu kalikanda keta ❤aranu negative paranjunne avarkulla waning anu ramachandrye thotukalichal vivaran ariyum makaleeaa😂
@lekhakishor5298
7 ай бұрын
അടിപൊളി സാരിയും വിലയും ❤❤
@rajanikrishnan9651
7 ай бұрын
ഇത്തവണയും ഒരു രക്ഷയുമില്ല. Super👌👌❤️❤️❤️❤️
@inshabiju4552
7 ай бұрын
Very nice collections What's app link description il ittal easy aayirikkum
@STATUSDPVIBESAKJ
7 ай бұрын
Vedios kand saree ishtamayi...saree udukatha njn polum inn oru saree order cheythu....athrekum bangi ind kanan.....❤❤❤❤❤❤
@trackontravel
7 ай бұрын
👏👏👍
@PrasannaAkkil-lm1po
7 ай бұрын
Najan swpnam kannukayano e nthoru varnna vismayam adipoli prrakaset
@jaisammakalesh4653
7 ай бұрын
രാമചന്ദ്ര സൂപ്പർ തന്നെ പറയാതിരിക്കാൻ വയ്യ. പൂരം പൊടിപൂരം ❤❤❤❤❤
@shyladas9387
7 ай бұрын
Yellow colour lovers like here❤
@jyothijayan8251
7 ай бұрын
Colour combination oru rakshayumillato prakasha.Ee sarikal kanumpol oru prathyeka feel anu.Nalla nalla sarikal.🥰💕💕💕👌👍
@sreelathav2739
7 ай бұрын
Super....... Plain sari രണ്ടെണ്ണം വാങ്ങി... 👍👍👍super..... 🥰🥰🥰
വളരെ നല്ല അവതരണം 🎉 വീഡിയോ അല്പം കൂടി സാരിയിൽ കേന്ദ്രീകരിച്ചാൽ നല്ലത്.
@trackontravel
7 ай бұрын
👍
@mypurpleworld9836
7 ай бұрын
Njn order cheyythu kollam district aanu chetta super color aaanu ellam ❤
@user-ht5su3jc2k
7 ай бұрын
ഒരുപാട് വീഡിയോ കണ്ടു ഇതുവരെ അവിടേക്കു വരാൻ കുറെ നാളായി വിചാരിക്കുന്നു.. അടുത്ത sunday ജനുവരി 28 അങ്ങോട്ട് വരാൻ തീരുമാനിച്ചേക്കന്നു... Sunday കട തുറക്കില്ലേ ചേട്ടാ....
@trackontravel
7 ай бұрын
Yes
@Sobha-cw9xw
7 ай бұрын
Super collection❤ellam onninonnu mechamayirunnu.colour combination adipoli.
@lysammajames4552
7 ай бұрын
ഏതു വാങ്ങണം എന്ന് കൺഫ്യൂഷൻ ആയല്ലോ ❤
@vanajasasi3106
7 ай бұрын
Supper njanpoyiaduthu 6saree nallapeatumattam🎉❤
@aryashibin2065
7 ай бұрын
Video watching at medicalcollege ernakulam. എന്നാലും വീഡിയോ കാണാൻ കാത്തിരിക്കുവായിരുന്നു 🎉🎉
@trackontravel
7 ай бұрын
👍
@premalekshmir3177
7 ай бұрын
Evidence Brocade blouse metres 175/_anu
@ushakumari1706
7 ай бұрын
Beautiful colour combination yellow with green super..
@lalithai.k.6585
7 ай бұрын
Very beautiful Sari collection kandittu kothiyaavunnu
@bagavathramchilloutzone6878
7 ай бұрын
കിടുക്കാച്ചി കളക്ഷൻ ❤️❤️❤️👌👌👌🌹🌹🌹
@sakunthalsmani8820
7 ай бұрын
Super sarees skip cheyathe kamdu ❤❤❤
@bindusanthosh4373
7 ай бұрын
എനിക്ക് അവിടെ ഇതുവരെ വരാൻ പറ്റിയില്ല. എന്തായാലും എന്റെ മകളുടെ കല്യാണത്തിന് തീർച്ചയായും ഇവിടെ നിന്നും ആയിരിക്കും
@anjudarvin9804
7 ай бұрын
Prakash chetta ellam adipoli annu tta .
@malavikasaju4213
7 ай бұрын
Super Sares Anisha Vaikom 👌👌👌👌👌👌👌👌👌👌👌
@user-ll1fj1su4d
4 ай бұрын
Super collections, kandittu kothiyavunnu.
@black444friends5
5 ай бұрын
എല്ലാം ഒന്നിനൊന്നു മെച്ചം 👌🏽👌🏽
@user-ye5wv5kq3f
7 ай бұрын
മോളുടെ കല്യാണം ആകാൻ ഇരികുബണ് അവിടെ വരുവാൻ എല്ലാം നല്ല saris
@udayakumarayalloor4604
6 ай бұрын
നല്ല സാരികൾ 👍👌
@saseendranb9305
7 ай бұрын
Hai prakash പ്രകാശ് വീഡിയോ ഇടു൦പോഴേ അറിയാ൦ വെടിക്കെട്ടിന് തുടക്കമായെന്ന് ശരിക്കും ഓരോ വീഡിയോ കാണു൦പോഴു൦ അതിശയമാണ് എത്ര നല്ല selections, colour combination super, super, super.
@ushakumari1706
7 ай бұрын
Meroon with green um super👌👌
@minibinoy6917
7 ай бұрын
Ellam super sarikal aanu.
@prasannapk7031
7 ай бұрын
സൂപ്പർ സൂപ്പർ എന്താണ് സാരികൾ 👌👌❤️❤️❤️❤️❤️
@marystella.kmarystella.k1370
7 ай бұрын
Super ethivarayum vennittilla. Eni ramachandrayil. Varum
@soudamts234
7 ай бұрын
വന്നല്ലോ ramachandra ഹായ്
@rosilythomas2660
7 ай бұрын
സൂപ്പർ കളക്ഷൻ... 👌👌👌❤️❤️
@mercy.joseph5840
7 ай бұрын
Nallathanu ellam
@_aswin_mj5512
7 ай бұрын
എല്ലാം സൂപ്പർ സാരികൾ
@lathasreenivasan5248
7 ай бұрын
Cash.on.delivery.akkikoode.ratekranjasarikal
@sinikrishnan4855
7 ай бұрын
Nalla Cotton sarees Kanika please
@user-fj6ck1gz8w
7 ай бұрын
സൂപ്പർ തന്നെ എല്ലാം l
@user-zu3qs7mv3l
7 ай бұрын
❤❤പ്രകാശേട്ടാ സൂപ്പർ സാരികൾ എല്ലാം നല്ല കളർ ❤❤❤
@geethavk5681
7 ай бұрын
ഞാൻ 440 ന് വാങ്ങിച്ചു പ്ലെയിൻ സാരി 👍👍
@Smitha_manoj_
6 ай бұрын
Cash on delivery undayirunnel medikkamayirunnu angane thonnunnavarundo
Пікірлер: 374