ആ Malaki വെള്ളം കുടിച്ചിട്ട് എയർപോർട്ടിൽ ചെന്നാൽ നാളെ 24 ന്യൂസിൽ വാർത്ത " വയറ്റിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച "ഫുഡ് വ്ലോഗർ" കസ്റ്റംസ് പിടിയിലായി.
@@Ks.omana7712 2 പേർ അല്ല 112 ഏറെ കുട്ടികളുണ്ട് അത് എട്ടു പേർ മാത്രമേ ആരു രോഗത്തിൽനിന്നും മോചനം നേടിയിട്ടുള്ളൂ ഇനിയും ബാക്കിയുണ്ട്
@sreejayasree9330
2 жыл бұрын
@@interiorfactory9881 ഇമ്രാൻ മോനുണ്ട് ചേട്ടാ
@rahulremanan7317
3 жыл бұрын
ആ ഊഞ്ഞാൽ ആടുന്ന ക്യാമറ മാനും കൂടി കുറച്ചു വെള്ളം കൊടുക്ക് ..പാവം ക്ഷീണിച്ചു കാണും
@rashidrahman7485
3 жыл бұрын
Correct 🤣🤣🤣🤣
@anuranj3664
3 жыл бұрын
🤣🤣
@anniyan8709
3 жыл бұрын
😄😄😄😄
@rk-mm5qk
3 жыл бұрын
😁😁😁
@drishyaashok8927
2 жыл бұрын
😂😂😂
@DJJISHNUCMK
3 жыл бұрын
*എന്തായാലും ചേട്ടനും ചേട്ടന്റെ കണ്ടുപിടിത്തവും അത് പൊളിയാ♥️♥️*
@mallupesgoat
3 жыл бұрын
550ആവാൻ സഹായിക്കുമോ🙏💖❤️😘
@renjiabhiss5715
3 жыл бұрын
Plz സപ്പോർട്ട്
@adarshgaming3794
3 жыл бұрын
@Vishnu sankar m what
@Theforgottentitan
3 жыл бұрын
ആ സ്വർണം മൊത്തം അടിഞ്ഞു കൂടി ഇക്കാക് മൂത്ര കല്ലിന്റെ അസുഗം വരണ്ട. വന്നാലും ആ കല്ല് എടുത്ത് വിറ്റാൽ നല്ല കാശ് കിട്ടും😃
@streeky777
3 жыл бұрын
Subscribe ചെയ്യൂ സന്തോഷിക്കൂ 😜
@muhsin_0790
3 жыл бұрын
*Evian* വെള്ളം സ്വിട്സർലാന്റിലെ മഞ്ഞു മലയിൽ നിന്ന് എടുത്ത ഐസ് ആണ് എന്നാണ് ആ Bottle ന്റെ മുകളിൽ എഴുതിയിരിക്കുന്നത്
@paulycm6366
3 жыл бұрын
Switzerile oru famous malaya evans
@aswino6778
3 жыл бұрын
😂😂😂😂
@antonyakash5567
3 жыл бұрын
virat kohli kudikunnathu evian water aanu
@tester2.098
3 жыл бұрын
@@Gardeningviber2002 No 🙂
@mehboobpt9447
3 жыл бұрын
@@Gardeningviber2002 spam ചെയ്ത് വെറുപ്പിക്കല്ലേ 😬😬😬
@Ajmal_Basheer
3 жыл бұрын
ഒറ്റ നോട്ടത്തിൽ malaki യെ vodka എന്ന് വിചാരിച്ചവരുണ്ടോ 😝😝🤣🤣
@aswathy2778
2 жыл бұрын
Ys
@mobiletricks9901
3 жыл бұрын
ആ വെള്ളം ഇപ്പൊ കുടിക്കണ്ടായിരുന്നു ഒരു 10 year ന് ശേഷം ചിലപ്പോ ലക്ഷങ്ങൾ വില വെറുമായിരുന്നു 😂😂😂
@_Ansab_
3 жыл бұрын
Athum sheriyaa
@lov3714
3 жыл бұрын
Ok bie 😂
@dhanushworld995
3 жыл бұрын
വെറുമായിരുന്നു അല്ല വരുമായിരുന്നു എന്നാണ്
@kavithamuthu7018
2 жыл бұрын
👍😂
@BLINDGAMING1
3 жыл бұрын
ഫിറോസ് ഇക്ക : കുട്ടികൾക്ക് ടേസ്റ്റ് ചെയ്യാൻ ബാക്കി വക്കാം അവസാനം ലെ കുട്ടികൾ : ശ്യെട കൊറേ പ്രതീക്ഷിച്ചു 😂
@kmlomero7135
3 жыл бұрын
🤣
@JustinBieberreacts
3 жыл бұрын
Enikku 300 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️
@adwaithkrishna1773
3 жыл бұрын
ചില സമയമങ്ങളിൽ വാട്ടർ athorittiyude പഞ്ചായത്തു പൈപ്പിൽ നിന്നും കിട്ടും സ്വർണ്ണ വെള്ളം, ഞങ്ങൾക്ക് സ്വർണ്ണം അലർജി ആയോണ്ട് ഞങ്ങൾ അത് അരിച്ചാണ് കുടിക്കാറ് 😄😄😄
@HARIKRISHNAN-pc1ri
3 жыл бұрын
Nta ponne poliii💥💥
@d_d7575
3 жыл бұрын
🤣🤣
@nijinbaiju5355
3 жыл бұрын
Poli
@vaigavedha1626
3 жыл бұрын
😂😂
@athulyarajvk4744
3 жыл бұрын
😂😂😂😂
@anshadakk2429
3 жыл бұрын
Goold വാട്ടർ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ബ്രാൻഡ് മദ്യം ആണെന്ന്
@darklordjs5176
2 жыл бұрын
Njnumm 😂😂😂
@RaxxxxxxxZ
2 жыл бұрын
Me too😂
@anithaballanki6253
2 жыл бұрын
Me too
@abhishek-10k68
3 жыл бұрын
ഇവിടുള്ള comment's എല്ലാം എന്നാ like aada ഉവ്വേ 😇കണ്ടിട്ട് കണ്ണ് തള്ളി
@abhijithm360
3 жыл бұрын
Ammathiri kidu comments alle bhai😂
@fayizmuhemmed4373
3 жыл бұрын
Ninakku thannittundu
@muhammadshafeekm6628
3 жыл бұрын
കാശുള്ളവൻ വിലകൂടിയ വെള്ളം കുടിച്ചാലും കാശില്ലാത്തവൻ കിണറ്റിലെ വെള്ളം കുടിച്ചാലും മൂത്രം ആയിട്ടേ പുറത്ത് പോകൂ
@qabrm5367
3 жыл бұрын
Gold muthrathil povula 😀
@rafeeqauto5812
3 жыл бұрын
👏👏👏👏👏
@albinbaby2644
3 жыл бұрын
😂😂😂
@adwaith1001
3 жыл бұрын
💥😅
@_nishal_pk_6545
3 жыл бұрын
Athaan
@sreerajblend3877
3 жыл бұрын
രതിഷിന്റെ വെള്ളം കുടി കണ്ടാൽ അറിയാം അവൻ നല്ല അടിക്കാരൻ ആണ്
@maneeshtech4673
3 жыл бұрын
😂😂❤️
@Maggie-gc7bv
3 жыл бұрын
😆😆
@railfankerala
3 жыл бұрын
🤣🤣🤣
@naveennarayanan8905
3 жыл бұрын
😂😂😂😂
@vishnu.surendran9935
3 жыл бұрын
🤣🤣🤣
@khansharukh2882
3 жыл бұрын
കേരളത്തിലേക്ക് ഗോൾഡ് വാട്ടർ ഒഴുകുന്നു ഫിറോസ് ഇക്കാ അറസ്റ്റിൽ 😂😂😂
@vshnooh
2 жыл бұрын
😂
@kp-iq4nm
2 жыл бұрын
😂😌
@7wondersmedia946
2 жыл бұрын
🤣🤣🤣🤣🤣
@pranavps5716
2 жыл бұрын
👏👏
@rammuhammadassadsing2554
3 жыл бұрын
"വാക്കി കുട്ടികൾ കുടിക്കട്ടെ" വാക്കുകൾ ❤️
@artofliar1
3 жыл бұрын
അടുത്ത ജന്മത്തിൽ എങ്കിലും രതീഷ് ആകാൻ സാധിക്കണെ😅 .... #techliar.
@musiccafe3782
3 жыл бұрын
Channel 200sub akan sahayikkumo gys plz
@artofliar1
3 жыл бұрын
@@musiccafe3782 enikk aane athrem polum illa bro. eggott support cheyyane
@chiriyankudukka6181
3 жыл бұрын
സ്വർണ വെള്ളം കുടിച്ച ആൾക്കാരാണ് ഞമ്മള്.സാധാരണ ആൽകാരല്ല..😁😁♥️♥️😅😅😁😁
@asheytattoo
3 жыл бұрын
😂
@suseelannair810
3 жыл бұрын
Cheating. ...by the firm
@praveenpiravom
3 жыл бұрын
900 രൂപയ്ക്കു മേടിച്ച വെള്ളം കൊണ്ട് 9 ലക്ഷം ഉണ്ടാക്കുന്ന ഇങ്ങളാണ് bro പൊളി സാനം
@lintonjoseph8259
3 жыл бұрын
ഇതിലും വില കൂടിയ വെള്ളം ചില ശെനിയാഴ്ച ദിവസങ്ങളിൽ ഞങ്ങൾ കുടിക്കാറുണ്ട് 😂😂
@tandjbeats
3 жыл бұрын
Before:കുട്ടികൾ ആരെങ്കിലും കുടിച് taste നോക്കട്ടെ 😍 8:40 ,After: കുട്ടികൾക്കു വേറെ വാങ്ങി കൊടുക്കാ 9:56 😂😂😂
@d0n._
3 жыл бұрын
😂
@vishnufreefire2773
3 жыл бұрын
😅😂😂😂😂
@amanashameer7794
3 жыл бұрын
😂😂
@arrbruceaish
3 жыл бұрын
😂😂
@ameeraneesh9246
3 жыл бұрын
ആ അതിന്
@malluteams2887
3 жыл бұрын
എന്തു പരീക്ഷണം നടത്തുമ്പോഴും രതീഷ് ഉണ്ടാകും അതാണ് ഫിറോസിക്കന്റെ power...❤️❤️
@streeky777
3 жыл бұрын
Subscribe ചെയ്യൂ സന്തോഷിക്കൂ 😜
@musiccafe3782
3 жыл бұрын
Channel 200sub aakan sahayikkumoooo gys plz
@adwaith5547
3 жыл бұрын
അതാരാ അങ്ങേരുടെ frnd ആണോ assistant ആണോ 😇🤔
@sayanthsayu7647
3 жыл бұрын
Nanbans 😂
@nish73
3 жыл бұрын
Aah pandu mr laxmanan aayirunnu😂
@arjunkm6213
3 жыл бұрын
എത്രയും വലിയ ഉന്നതങ്ങളിൽ എത്തിയിട്ടും ഇപോഴും ഞാൻ ഒരു യൂട്യൂബ് എന്ന എന്നതിന് പുറകെ ഞാനൊരു സാധാരണക്കാരനാണ് എന്നുള്ള ആ മനസ്സാണ് ഭായി നിങ്ങളെ ഒരു ബ്രാൻഡ് ആക്കുന്നത് ഗുഡ് ലക്ക് ഫിറോസ് ഇക്ക പൊളിക് മുത്തേ 🔥🔥😘😘
@nithinrajan8601
3 жыл бұрын
900 രൂപക്ക് ഞാൻ വാങ്ങുന്ന വെള്ളത്തിനു മൊത്തം സ്വർണത്തിന്റെ കളർ ആണ് തലയ്ക്കു കിക്കും ആണ് 🔥
@RaxxxxxxxZ
2 жыл бұрын
LOL😂
@dinkanrat8151
2 жыл бұрын
Njanum varatte oru combinikk
@nithinrajan8601
2 жыл бұрын
@@dinkanrat8151 ഭയം അല്ല വേണ്ടത് ജാഗ്രത ആണ് #stayhome #staysafe
@vi__.x._nu.
2 жыл бұрын
@@nithinrajan8601 😂
@Cristianonithu
3 жыл бұрын
250 രൂപേന്റെ വെള്ളം കുടിച്ചിട്ട് ചളിപ്പാണ്ണെന്ന് പറഞ്ഞ ഫിറോസ്കാന്റെ ആ മനസ്സ് 😂😂😂
@arjun.cg6
3 жыл бұрын
😂
@rishanriyan7028
2 жыл бұрын
🤣🤣🤣
@shahilatoz2497
3 жыл бұрын
*സ്വർണ വെള്ളം പോയിട്ട് പത്തു രൂപയുടെ ഫ്രൂട്ടി കുടിക്കാൻ റിസ്ക് എടുക്കുന്ന ഞാൻ 💖😁*
@mrcsk7063
3 жыл бұрын
aysheri😆
@ashivlogger3727
Жыл бұрын
🤣🤣🤣🤣
@riyasa1235
3 жыл бұрын
11:05ആ സ്വർണത്തിന്റെ ആ ഇത് പല്ലിന്റെ ഇടയിൽ ഉണ്ടെന്നു 😂😂 ഫിറോസ് ഇക്കാടെ ഒരു കാര്യം 😂
@sajinlalkannoth3019
3 жыл бұрын
വെള്ളത്തിന്റെ വരെ taste നോക്കുന്നെ ടീം..... 🙂❤️
@saidalavimachingal5608
2 жыл бұрын
ഒഐഐ
@sajithasokan2492
3 жыл бұрын
പണ്ട് ലൈൻ പൈപ്പിൽ നിന്ന് ഇതേ കളറിൽ വെള്ളം വരുമായിരുന്നു 🙂...
@Nouphy1
3 жыл бұрын
കറക്റ്റ് ✌️
@meee2023
3 жыл бұрын
ഇപ്പൊ വരില്ലേ
@fameena5812
3 жыл бұрын
Ath.. theettamann... Malare..
@hussainameer5709
3 жыл бұрын
@@fameena5812 ശോ അങ്ങനെ പറയല്ലേ....😅😂
@FALCO-1M
3 жыл бұрын
kzitem.info/news/bejne/pops3WmBomJlZoY
@nbzleoxxx3259
3 жыл бұрын
എന്തൊക്ക പറഞ്ഞാലും പഞ്ചായത്ത് പൈപ്പിന്റെ വെള്ളത്തിനു ഒരു പ്രത്യേക രുചി ആണ്
@FALCO-1M
3 жыл бұрын
Free fire
@unbelievables888
3 жыл бұрын
Free fire pever
@unbelievables888
3 жыл бұрын
@@newa4154 kanalo
@nbzleoxxx3259
3 жыл бұрын
പിന്നാല്ല
@nbzleoxxx3259
3 жыл бұрын
@@FALCO-1M പിന്നല്ല
@techyavatart-series2449
3 жыл бұрын
The Time You Put In Really Shows!
@feethal999
3 жыл бұрын
പതിമൂന്ന് രൂപയ്ക്ക് മിനറൽ water കിട്ടില്ല.അത് വെറും പാക്കേജ്ഡ് drinking water. മിനറൽ വാട്ടർ ടാറ്റയുടെ ഒരു ബോട്ടിൽ 60 രൂപയാണ്
@AnilKumar-sl5rk
3 жыл бұрын
Evian water ആൽപ്സ് പർവത നിരകളിൽ നിന്നാണ് എടുക്കുന്നത് made in france ആണ്
@anandsunil6205
3 жыл бұрын
Pravasi annale
@SurajInd89
2 жыл бұрын
From Evian, France. I visited there in 2015 during a trip to Lausanne, Switzerland.
@shabeerali3332
3 жыл бұрын
ലെ ഫിറോസ്ക:എന്താടാ വെള്ളത്തിനൊരു തരിപ്പ് , ലെ രതീഷ് : അത് പിന്നെ Amazon ഉം bevQ ആപ്പും അടുത്തടുതായപ്പോ
@sreenathg681
3 жыл бұрын
🤣🤣
@shahmaswork9472
3 жыл бұрын
Nan varam
@user-ej4wq4uf3j
3 жыл бұрын
kzitem.info/news/bejne/0JVvqn-gi2d0pYo ❤️🍅❤️
@muhammedeshan1538
3 жыл бұрын
😂😂😂
@Anishmjo
3 жыл бұрын
😂😂😂😂
@shahidali-xr5ep
3 жыл бұрын
24 k gold water kudichitt fit aayarnno
@vijaykodakkadan9129
3 жыл бұрын
പ്രകൃതിരമണീയമായ സ്ഥലം😊
@blackx6137
3 жыл бұрын
ഇനി മുതൽ ഫിറോസ് ഇക്കയും, രതീഷ് ഉം പത്തരമാറ്റ് തങ്കം...❤
@afsalulrahman8136
3 жыл бұрын
Lini mone polich🥰
@blackx6137
3 жыл бұрын
@@afsalulrahman8136 enne Lini mone nnu arum vilichittilla😭😭 Rahman sir❤
@kl-qy2ev
3 жыл бұрын
😆
@blackx6137
3 жыл бұрын
@@kl-qy2ev 😀
@afsalulrahman8136
3 жыл бұрын
@@blackx6137 ❤
@Ahnas_Ainu_786
3 жыл бұрын
സ്വർണ്ണ വെള്ളം കുടിച്ചാൽ മൂത്രത്തിൽ സ്വർണ്ണ കല്ലു വരും 😂🤣
@achooss8283
3 жыл бұрын
😂😂
@muhmmmedmuhammed8368
3 жыл бұрын
🤣🤣
@sonagoldkerala6533
3 жыл бұрын
സ്വർണവില നോകണേ ഇന്നതൈ
@nandhukrishnan8160
3 жыл бұрын
😁😁😁😁😂😂😂😂
@sonagoldkerala6533
3 жыл бұрын
My ചാനൽ
@blackswan1391
3 жыл бұрын
The health benefit of gold water, strengthens the nervous system.improves memory and intelligence
@adwaith.r604
3 жыл бұрын
Sathyam? Pls reply
@salmanfaris6292
3 жыл бұрын
ഇക്ക... നിങ്ങൾ.. പൊളിയാണ് 💪👍
@naattukitchen-7353
3 жыл бұрын
ആദ്യമായിട്ടാണ് വെള്ളത്തിൻ്റെ രുചി നോക്കുന്നത് കണുന്നെ...😀😀😀
@shaaanuu
3 жыл бұрын
😂
@aswanthasok5787
3 жыл бұрын
ഇക്ക സ്വർണ്ണ വെള്ളം കുടിച്ച ശേഷം, ഇനി കുറച്ച് അഹങ്കാരം ആവാം😂😎
@whoami4210
3 жыл бұрын
School ill padilchathu: what is the taste of water Ans nothing Video : tasting different water
@navaneethvijayan9456
3 жыл бұрын
Water is tasteless...other components dissolved in it gives the taste 😌😌
@whoami4210
3 жыл бұрын
@@navaneethvijayan9456 😘😘😉👍
@hecker5041
3 жыл бұрын
@@navaneethvijayan9456 moodesh❤
@althaf198
3 жыл бұрын
Evian wateril Sadharana Ulla thinekkal mineral contents kooduthal ane athe 15 varsham rock vazhi purify cheythe mineral content koottunnude ithe arogyathine valare nallathe ane
@anas_orginal
3 жыл бұрын
ഇന്ത്യയിൽ തന്നെ പലതരത്തിൽ കണ്ടന്റ് creat ചെയ്യുന്ന ഏക വ്യക്തി.. ഫിറോസ്ക്ക ഉഷാർ 👍
@arkdroid4837
3 жыл бұрын
Ende channel onnu Keri nookumo issttapetal onnu bell icon press chaiyo
@mallupesgoat
3 жыл бұрын
550ആവാൻ സഹായിക്കുമോ🙏💖❤️
@febinff9345
3 жыл бұрын
വളരെ സാവധാനം കുടിക്കാൻ രധീഷേട്ടനോട് പറഞ്ഞിട്ട് ആള് വേഗം കുടിച്ചതീർക്കും അതാണ് ഫിറോസ് ക്കാ 😂😂😂❤
@krishnakanth7781
3 жыл бұрын
😂😂😂😂😂
@archanajayadevan6111
3 жыл бұрын
😂😂👍🏻
@poppy-ub7io
3 жыл бұрын
Naaya
@archanajayadevan6111
3 жыл бұрын
@@poppy-ub7io 🙄
@LEO-yt5ce
3 жыл бұрын
@@poppy-ub7io ആരാ നിന്റെ തന്ത യാണോ
@sudheeshcs3511
3 жыл бұрын
Background adipoli ❤️
@mr.random4516
3 жыл бұрын
Fact : if we touch it with our hands it just melt quickly. Thats the quantity
@dibudasvlogs
3 жыл бұрын
ഇക്ക power 🔥 ❤️
@vishnups3981
3 жыл бұрын
Ikka uyir bakkyokke thyr
@farihasvlog2819
3 жыл бұрын
ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭
@FALCO-1M
3 жыл бұрын
kzitem.info/news/bejne/pops3WmBomJlZoY
@muhammedeshan1538
3 жыл бұрын
,Ivan eetha kannapi😂
@rskabhiramyt9786
3 жыл бұрын
@@vishnups3981 nee myr😂
@AB-ts4lr
3 жыл бұрын
പച്ച വെള്ളത്തിന്റെ ടേസ്റ്റ് നോക്കുന്ന മനുഷ്യൻ 🤣🤣🤣ഇജ്ജാതി
@RealGT
3 жыл бұрын
le firoz ikka : Amazon kattil ninn edutha vellam aan thonunnu😂😂😂😂
@RaxxxxxxxZ
2 жыл бұрын
Settoooi😍
@user-lo7hx3hp2t
5 ай бұрын
പരിഷ്ക്കാരം 😂😂😂ഇനി ഭക്ഷണത്തിൽ എല്ലാം സ്വർണ്ണം ഇണ്ടെങ്കിൽ അതും വാങ്ങി കഴിക്കും കുറച്ചു കഴിഞ്ഞാൽ ഡൈമണ്ട് റസ്ക്ക് വരും 😂😂😂😂
@user-le2ks7su8v
3 жыл бұрын
ആ ക്യാമറ പിടിക്കുന്ന ചെങ്ങായിക്ക് കുറച്ച് സ്വർണ്ണ വെള്ളം കൊടുക്കാമായിരുന്നു....
Пікірлер: 7 М.