എൻെറ അമ്മേ എനിക്കു० ജീവിക്കാൻ പറ്റുന്നില്ല.കട० കൊണ്ടു്. ആയുസു० ആരോഗൃവു० കൊടുക്കണ० 2 മക്കൾക്കു० പരി.അമ്മ സഹായ० ആകണ०. ഇന്നു 4 ലക്ഷ० വേണ० ഒരു വഴിയു० ഇല്ല. കൃപാസന മാതാവേ.
@jintojames5386
4 ай бұрын
❤❤❤❤❤❤
@susannakomaranchath463
4 ай бұрын
Amme matave help Agustine Denzil my nephew to get admission tomorrow it's self in the PESSAT UNIVERSITY for Bsc nursing. Amme no other way .nobody is there only you and your son Jesus. Help my brothers family.
@sinijilu
4 ай бұрын
എനിക്ക് എൻ്റെ വീട് പണി തീർക്കുവാൻ എന്നെ സഹയിക്കണമേ മാതാവേ
@sheejaviswam7278
4 ай бұрын
Mathave ente anujanu nallareethyil business undakaname Amme .
സുനോ മോന്റെ കാര്യത്തിൽ പെട്ടന്ന് ഇടപെടണമേ അമ്മേ എല്ലാലഹരി കളിൽ നിന്നും പൂർണ്ണ വിടുതൽ കൊടുക്കേണമേ
@minidavid7839
4 ай бұрын
അമ്മേ എഗ്രിമെന്റ് എഴുതിയ വസ്തു ഈ മാസം അവർ പ്രമാണം ചെയ്യാൻ അവർ ക്കു മനസ് കൊടുത്ത് അനുഗ്രഹിക്കണമേ. അമ്മ തന്ന വീടുപണി പൂർത്തിയാക്കാൻ വേറെ സാമ്പത്തികം ഇല്ലന്ന് അമ്മ അറിയുന്നുണ്ടല്ലോ.
@beenakalia7011
4 ай бұрын
അമ്മേ എൻ്റെ മോൻ്റെ അടുത്ത് എപ്പോഴും സഞ്ചാരി മാതാവ് കൂട്ട് ആയി ഇരികന്നെ.
Пікірлер: 41