പുതു തലമുറ ഏറ്റെടുത്തു കഴിഞ്ഞു. ലാലേട്ടാ അഭിനന്ദനങ്ങൾ 🌹🌹🌹
@jamsheednishad1767
2 ай бұрын
pottan മാറ്
@pradeep8165
2 ай бұрын
@jamsheuii8i😂😂i😂ednishad1767
@NARAYANANKUTTY-wn1vb
2 ай бұрын
ദൈവമേ...! 24 വർഷങ്ങൾ' വർഷങ്ങൾ പോയതറിയാതെ 'അല്ലേ സർ, റിലീസ് ചെയ്ത അന്ന് കണ്ടത് ഓർത്തു പോകുന്നു... സിബി സാറിന് നമസ്ക്കാരം
@arunme88
2 ай бұрын
അന്ന് 2000ൽ (15 വയസ്സ്)ഈ സിനിമ തിയേറ്ററിൽ കണ്ടപ്പോൾ(mymoon Theatre Ernakulam) ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിനാൽ പലരും കളിയാക്കിയിരുന്നു.... ഇന്ന് ഇത് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം ഒപ്പം ചെറിയ നൊമ്പരവും. ഇതൊരു നല്ല വിജയം ആകട്ടെ..... ..
@harikrishnan680
2 ай бұрын
Mymoon ilanu kalichath ❤❤❤❤❤❤❤❤❤ 2000 ormakal
@arunme88
2 ай бұрын
@@harikrishnan680 ,👍👍
@sreejithkallada
2 ай бұрын
കലാപാനി, യോദ്ധ ഒക്കെ വരണം
@manoharanpoovar
2 ай бұрын
ഗുരു സിനിമ ഇത് പോലെ റിലീസ് ചെയ്യാൻ ആഗ്രഹം....😊
@krishnadas-pq1xs
2 ай бұрын
സത്യം
@prasanthchandrasekharannai7635
2 ай бұрын
Njanum agrahikkunu
@arunvuvu8523
2 ай бұрын
Yes
@mazhamazh4367
2 ай бұрын
സർ ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട്. അഞ്ചൽ അർച്ചന ♥️♥️♥️♥️♥️ എന്നെ അത്ഭുതപ്പെടുത്തിയത് ഈ സിനിമ എങ്ങനെ പരാജയപ്പെട്ടു എന്നതാണ്. ഇപ്പോൾ വളരെ സന്തോഷം തോന്നുന്ന നിമിഷം. ഇന്ന് ഈ സിനിമ കാണാൻ കഴിഞ്ഞില്ലെങ്കിലും വരുംദിവസം ഈ സിനിമ കണ്ടിരിക്കും..4k യുടെ ദൃശ്യവിസ്മയം. സംഗീതമന്ത്രികൻ വിദ്യാജി. The one &only. ലാലേട്ടൻ. മുരളി സർ ജയപ്രദ.
@MaheshMahi-hz9ei
2 ай бұрын
Anchal archana ❤
@pradeepkuttan6191
2 ай бұрын
വിനീത്കുമാർ 🤨
@renjithrajasthanroalysrenj7367
2 ай бұрын
സർ ഞാൻ ഈ സിനിമ കണ്ടതാണ് പത്തനംതിട്ടയിൽ വച്ച് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു വെറൈറ്റി സിനിമയായിരുന്നു
@gopalakrishnankrishnan9086
2 ай бұрын
വടക്കൻ വീരക്കഥ. ഇതു പോലെ. 4കില്ൽ വരണം
@sinoobputhedath9806
2 ай бұрын
Sir... ഞാൻ ഈ സിനിമ എൻ്റെ ഇരുപതാം വയസ്സിൽ റിലീസ് കണ്ടതാണ്..പിന്നീട് ഇപ്പൊ എൻ്റെ മകളുടെ കൂടെ കണ്ടൂ. Great experience watching this movie again... പിന്നെ last സീൻ ലാലേട്ടനെ കണ്ടപ്പോ. വർഷങ്ങൾക്ക് ശേഷം movie പ്രണവിനെ ഓർമ്മവന്നു...
@jomonekek6143
2 ай бұрын
ഞാൻ 2000ൽ കുന്നംകുളം ഭാവന തിയേറ്ററിൽ നിന്ന് ഈ സിനിമ 6 പ്രാവശ്യം കണ്ടു... ഇന്ന് ഗുരുവായൂർ ജയശ്രീ തിയേറ്ററിൽ നിന്ന് വീണ്ടും കണ്ടു... ആകെ 7 പ്രാവിശ്യം...
@praveenkumar.v.r.637
2 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ ഫിലിം 🙏🙏🙏
@rajjvikram
2 ай бұрын
Fdfs എറണാകുളം മൈമൂണിൽ കണ്ടത്..... വീണ്ടും കാണാൻ ആഗ്രഹം
@n.m.saseendran7270
2 ай бұрын
Devadoothan is a classic movie of Shri Mohalal by Shri Sibi Malayil. Wish a grand success for the remastered Devadoothan
@JijonKd
2 ай бұрын
പ്രിയദർശന്റെ കാലാപാനി സത്യൻ അന്തിക്കാടിന്റെ പിൻഗാമി രാജീവ് അഞ്ചലിന്റെ ഗുരു ഈ സിനിമകളെല്ലാം വീണ്ടും വരണം അന്ന് വിജയിക്കാതെ പോയ സിനിമകൾ പക്ഷേ ദേവദൂതന്റെ പോലെ നല്ല സിനിമകൾ
@sreekumarpr7363
2 ай бұрын
ഇറങ്ങിയ സമയത്തു 3 തവണ 3 തിയേറ്ററിൽ പോയി കണ്ട സിനിമ ദേവധൂതൻ.. 😍... ഒരിക്കൽ പോലും failure ആവും എന്ന് കരുതിയിരുന്നില്ല അന്ന്...
@sreejithkallada
2 ай бұрын
24 വർഷം പുറകോട്ട് പോകാം..
@meesamadhavan2391
2 ай бұрын
ദേവദൂതൻ ഫ്ലോപ് ആകാൻ കാരണം "നരസിംഹം " എന്ന സിനിമ ആണ്. ഒരു പക്ഷേ നരസിംഹം തിന്നു മുൻപ് ഇറങ്ങിയ സിനിമ ആയിരുന്നു എങ്കിൽ ഹിറ്റ് ആകുമായിരുന്ന സിനിമ ആയിരുന്നു ദേവദൂതൻ &ലൈഫ് ഈസ് ബ്യൂട്ടിഫുൾ.
@anilkumaranilkumar2734
2 ай бұрын
Correct.sir..ee.niyamum..cinimakkulla..❤
@NARAYANANKUTTY-wn1vb
2 ай бұрын
തനിയാവർത്തനം, സദയം, കിരീടം, ദശരഥം, ഭരതം, അങ്ങനെ പഴയ കാല ക്ലാസിക്കൽ ഹിറ്റുകൾ ഇതുപോലെ വരണം വരും , അത് നിയതിയുടെ**** തനിയാവർത്തന****മാണ് സംശയമില്ല
@Muhammedbava.pBava.p
2 ай бұрын
തീർച്ചയായും
@shinesharafudeen5680
2 ай бұрын
ഗുരു.. കാലാപാനി.. യോദ്ധ...❤❤❤❤വന്നാൽ 🔥🔥🔥🔥
@ravisharavi6153
2 ай бұрын
Guru & yodha my favourite ❤❤❤❤❤
@Vinodkumar24A
2 ай бұрын
ഈ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. ഏറ്റവും ഇഷ്ടപ്പെട്ടത് അതിലെ മനോഹരമായ haunting BGM ആണ്. പിന്നെ മ്യൂസിക്, വിഷ്വൽസ്, ആർട്ട്.. എങ്കിലും അത് പുതു ചരിത്രം രചിക്കുമെന്നൊന്നും ഞാൻ കരുതുന്നില്ല. ചില ചെറിയ നെഗറ്റീവ്സും എനിക്ക് ഈ സിനിമയിൽ അനുഭവപ്പെട്ടിട്ടുണ്ട്. ഒന്ന് അതിലെ വിനീത് കുമാർ ജയപ്രദ ജോഡികളുടെ Aesthetic Mismatch ആണ്. മറ്റൊന്ന് ചില രംഗങ്ങളിലെ ലാലേട്ടന്റെ ഓവർ ദി ടോപ്പ് അഭിനയവും. ലാലേട്ടന്റെ ക്യാരക്റ്റർ കുറച്ചു കൂടി subtle ആയിരുന്നെങ്കിൽ ആ സിനിമയുടെ ഇമോഷണൽ കണക്ട് കുറച്ചു കൂടി ഉയർന്നേനെ. അല്ലെങ്കിൽ സിബി മലയിൽ സർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ പോലെ അതിന്റെ യഥാർഥ പ്ലോട്ടിൽ ഉള്ള പോലെ ഒരു വിദ്യാര്ഥിക്കുണ്ടാകുന്ന വിചിത്രഅനുഭവം എന്ന നിലയിൽ ഒരു പുതുമുഖ യുവ/ബാല താരത്തെ വച്ച് ഈ സിനിമ എടുത്തിരുന്നെങ്കിൽ ഒരു പക്ഷെ വളരെ മികച്ച ഒരു ക്ലാസിക് ആയേനെ ഈ സിനിമ. പക്ഷെ ആ കാലഘട്ടത്തിൽ അങ്ങനെയൊരു താരസാന്നിധ്യം ഇല്ലാത്ത പരീക്ഷണ സിനിമ വിജയിപ്പിച്ചെടുക്കുന്നതും ബുദ്ധിമുട്ടായിരുന്നു. ലാലേട്ടന്റെ താരമൂല്യം കൊണ്ട് അത്രയെങ്കിലും ബിസിനസ് നടന്നു എന്നു വേണം കരുതാൻ. അനുയോജ്യനായ മികച്ച ഒരു പുതുമുഖനടനെ കണ്ടെത്തുക എന്നതും ഒരു വെല്ലുവിളിയായിരിക്കും.. എന്തായാലും റീ റിലീസ് മികച്ച വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.❤❤
@Godofdaytrades
2 ай бұрын
Hope vadakan veera gadha........bgm and sounds is amazing...
പത്തനംതിട്ട റിലീസ് ഇല്ലേ 🙄🙄ഞങ്ങളൊക്കെ എവിടെ poyi കാണും 🤷🏽♀️🤷🏽♀️
@jamsheednishad1767
2 ай бұрын
കാണണ്ട pottiya പടം
@mujeebpm4717
2 ай бұрын
Ott varum😂
@anilkumaranilkumar2734
2 ай бұрын
Cibisir🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍❤❤
@joseabraham6608
2 ай бұрын
We need GURU malayslam film . Thanks
@harikrishnan680
2 ай бұрын
Sir sirinte udayapuram sultan okke remastered vannal nthayalum poyi kanum athramathram chiripicha padam aayirunu ath
@SajuNath-c5e
2 ай бұрын
Guru and yodha rerelease cheyyanam
@RossammaBabu-ns2zr
2 ай бұрын
സൂപ്പർ സിനിമ sibi sir ❤❤❤🎉
@ShajiAaa-y6t
2 ай бұрын
സാർ വീണ്ടും ചെറുപ്പക്കാരൻ ആയി. സുന്ദരനും ആയി
@NazarNaz-z1b
2 ай бұрын
Guru varatte
@JollyThomas-hh2pt
2 ай бұрын
കയറിയവർ ഫാൻസ് കാർ ആണോ ആർക്കറിയാം
@shajimadhavan500
2 ай бұрын
രണ്ടു ദിവസമേ ഇത്ര collection കാണു ജോസ്. ഇതൊരു trend അല്ല
@uprm4944
2 ай бұрын
ആവറേജ് സിനിമ. സിബിക്കു റേറ്റിംഗ് കിട്ടാൻ തള്ളി മറിക്കുന്നു. സിബിയുടെ കയ്യിലെ സ്റ്റോക്ക് തീർന്നു. ആരും ഡേറ്റ് കൊടുക്കുന്നില്ല. കഥയും കിട്ടുന്നില്ല. അപ്പോപ്പിന്നെ ഇത് തന്നെ മാർഗം.
ചിത്രം വീണ്ടും ഇറങ്ങുന്നത് നല്ലത്. സിബി മലയിലിന്റെ സംവിധായകൻ എന്ന നിലയിൽ ഏറ്റവും മികച്ച സിനിമ തന്നെയാണിത്. അതുപോലെ തന്നെ കച്ചവടം എന്ന കോംപ്രമൈസിന് വഴങ്ങി ഒരു നല്ല പ്രമേയത്തെ എങ്ങനെ കടിച്ചു തുപ്പാം എന്ന് കാട്ടിത്തരുന്ന ഒരു ചിത്രം കൂടിയാണ് ഇത്. ഒരു വിദേശ സിനിമയിലെ ആശയം എന്നത് ഈ ചിത്രം വിളിച്ചു പറയുന്നുണ്ട്. കാമുകനെ കാത്തിരിക്കുന്ന നായികയോടെ കാമുകന്റെ വിവരം അറിയിക്കാൻ ഒരു ദേവദൂതനെ പോലെ എത്തുന്ന നായകനെ സൂപ്പർ പരിവേഷം നൽകുന്നതിലൂടെ ഒരു നല്ല തിരക്കഥയുടെ കയ്യും കാലും ഒടിഞ്ഞു പോയ സങ്കടചിത്രമായാണ് ഇത് ഓർമ്മയിൽ വരുന്നത്. സൂപ്പറിന് വേണ്ടി ചേർത്ത ഇടി, തമാശ, ഗാനങ്ങൾ ഇവയൊക്കെ തന്നെയാണ് ചിത്രത്തെ തകർത്തത്. വളരെ നന്നായി എഴുതിയ ഒരു തിരക്കഥ സൂപ്പറിന് വേണ്ടി നശിപ്പിച്ചത് ചിത്രം കണ്ടാൽ വ്യക്തമാണ്. മോഹൻലാലിന്റെ അഭിനയം തന്നെയാണ് ഇതിലെ ഏറ്റവും വലിയ പോരായ്മ. ചിത്രത്തിന്റെ വലിയ ആശയത്തിന്റെ അരികിലെത്താൻ രണ്ടാം പകുതിക്ക് ശേഷം അല്പമെങ്കിലും സാധിച്ചെങ്കിൽ അതിന് കാരണം അതിലെ ബിജിഎം തന്നെയാണ്. ജോൺസൻ മാസ്റ്റർക്ക് ❤️🙏. അക്കാലത്തെ വെറുപ്പിക്കുന്ന മോഹൻലാൽ ആക്ഷൻ പടത്തിന്റേത് പോലായിപ്പോയി പോസ്റ്ററുകളുമെന്നത് അത്തരം ഒരു ഇടി പടം ആണ് ഇതുമെന്ന് പോസ്റ്റർ കാണുന്ന പ്രേക്ഷകർക്കും തോന്നി.😭 ഒരു സായ്കുമാറിനെയോ മറ്റോ വച്ച് സ്വപ്നസ്ക്രിപ്റ്റ് ചെയ്യുകയായിരുന്നു സിബി മലയിൽ ചെയ്യേണ്ടിയിരുന്നത്. അതായിരുന്നു ചെയ്യേണ്ട കോംപ്രമൈസ് ❤️🙏
Пікірлер: 54