ഡോക്ടർ ഗോപാലകൃഷ്ണൻ സാറിൻറെ ആത്മാവിനു മുന്നിൽ പ്രണമിക്കുന്നു. അതോടൊപ്പം സനാതന സമൂഹത്തോട് ഒരു അപേക്ഷ. അദ്ദേഹം തുടങ്ങിവെച്ച സ്കൂൾ അടക്കമുള്ള സ്ഥാപനങ്ങൾ നല്ല നിലയിൽ നിലനിന്നു പോകേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനുവേണ്ടി എല്ലാവരുടെയും ആത്മാർത്ഥമായ ശ്രമം ഉണ്ടാകണം.
@sreerudhram
Ай бұрын
Pranamam🙏🙏🙏
@sreenathnambiar5705
Ай бұрын
ആ മഹാ പ്രതിഭയുടെ കര്‍മ്മ നിരതമായ ജീവിതത്തിലെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലം ഇന്നും നമുക്ക് ലഭിക്കുന്നു. പുണ്യം ആ കാലം. പ്രണാമം.......🙏🙏🙏🌹🌹🌹
@sushilmathew7592
Ай бұрын
Gopalakrishnan sir,will be loved and remembered always.
@lalithanair1475
Ай бұрын
We are really indebted to you for your valuable knowledge sharing... Gopala Krishnan Sir.
@lekhavijayan749
Ай бұрын
🙏🙏🙏🙏🙏
@tradeiinstock
Ай бұрын
🙏🙏 Dr രാധാകൃഷ്ണൻ സർ നിങ്ങൾ എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും. ഇത്രയും വിദ്യാഭ്യാസവും, ഒരുപാട് phd യും ഉള്ള ഉള്ള അറിവുള്ള താങ്കൾക്കു വേണ്ടുന്ന അംഗീകാരം കിട്ടാതെപോയല്ലോ. ആത്മാവിന് നിത്യയശാന്തി കിട്ടട്ടെ 🙏🙏🌹🌹
@j1a9y6a7
Ай бұрын
Dr.ഗോപാലകൃഷ്ണൻ സാറിനെയാണോ ഉദ്ദേശിച്ചത്.
@prasanthnamath919
Ай бұрын
Dr. ഗോപാലകൃഷ്ണൻ സാർ
@anoopkp10
Ай бұрын
അദ്ദേഹം ഒരിക്കലും പുരസ്കാരങ്ങൾ ആഗ്രഹിച്ചിരുന്നില്ല , അതിനായി ശ്രമിക്കുകയും ചെയ്തിരുന്നില്ല . ആരെങ്കിലും നിർബന്ധ്പ്പൂർവം കൊടുക്കുന്നവ വിനയപൂർവം സ്വീകരിക്കും .Dr N ഗോപാലകൃഷ്ണൻ സാർ ചില പ്രഭാഷണങ്ങളിൽ അത് പറഞ്ഞിട്ടുണ്ട് .
@remeshvijayan9486
Ай бұрын
Dr. ഗോപാലകൃഷ്ണൻ സാർ ആണ്. പിന്നെ ഞാനും പലപ്പോഴും ആലോചിച്ചിട്ടുള്ള കാര്യമാണിത്. അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തെ ആദരിക്കേണ്ടത് നമ്മുടെ കടമയാണ്. അദ്ദേഹത്തിൻറെ യൂട്യൂബ് വീഡിയോകൾ ഒന്നും തന്നെ കാര്യമായ റീച്ച് കാണിക്കുന്നില്ല. അതിനു കാരണം നമ്മൾ തന്നെയാണ്. അതു മാറ്റേണ്ടതും നമ്മൾ തന്നെയാണ്. അദ്ദേഹത്തിൻറെ വീഡിയോകൾ കണ്ടു പരമാവധി ലൈക്കും, കമൻ്റ്സും കൊടുക്കുവാൻ നമ്മൾ ശ്രദ്ധിക്കണം.
@premalathak7716
Ай бұрын
ലോകത്തിനു തന്നെ നഷ്ടം വരുത്തി എന്തിനാ കൃഷ്ണാ ഞങ്ങടെ സാറിനെ കൊണ്ടുപോയത്. സഹിക്കാൻ കഴിയുന്നില്ല. കോടി പ്രണാമം ഗുരോ.
@AmbilyGNair
Ай бұрын
പ്രണാമം 🙏🏻🙏🏻
@jayasrecipes-malayalamcook595
Ай бұрын
🙏🙏🙏
@bindudas3272
Ай бұрын
Pranamam guru 🙏🙏🙏
@sunithajayarajsunitha9566
Ай бұрын
Pranamam sir 🙏🙏🙏🙏🙏🙏🙏
@geethasantosh6694
Ай бұрын
Pranamam 🪔🪔🙏🙏
@indiramenon5261
Ай бұрын
Gopalakrisha n sir ennum smarikkinnu
@leelapurushothaman6114
Ай бұрын
പ്രണാമം
@krishnamoorthiv1171
Ай бұрын
Pranam
@remadevi8540
Ай бұрын
Pranam❤
@rtvnair9911
Ай бұрын
പ്രണാമം🙏🙏🙏
@bindukm4541
Ай бұрын
Pnamams
@suresanp9687
Ай бұрын
Nammadu doctor Gopal Krishna sir Nithya Shanti ke tatta. ഉരുളക്കുപ്പേരി എന്ന് പറയുന്ന പോലെ എല്ലാവർക്കും മറുപടി കൊടുക്കുന്നു ഒരു വ്യക്തിയായിരുന്നു
Пікірлер: 29