കാലത്തിനു മുന്നേ സഞ്ചരിച്ച സഞ്ചാരി...A big salute.👏 Edit: Tnx 4 ur likes
@Charlie_00000
2 жыл бұрын
❤
@vishnu6886
2 жыл бұрын
💯💗
@footballloverlover6922
2 жыл бұрын
ഇവിടെ ആരും ഉണ്ടാകില്ല... കാരണം അമ്മാതിരി ഭരണം ആണ് ഇവിടെ നടക്കുന്നത്.. സ്വന്തം ജനതയെ കൊന്ന് തിന്നുന്ന നികുതി ഭാരം കൊണ്ട് നടുവൊടിക്കുന്ന ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ചു ഭരിക്കുന്ന ജനങ്ങളുടെ നികുതി കൊണ്ട് എല്ലാം ആസ്വദിച്ചു സുഖലോലുപതിയിൽ കഴിയുന്ന ഒരു ഭരണവർഗം
@althafallu5019
2 жыл бұрын
True 💯🥲
@sreeparvana7726
2 жыл бұрын
ശെരിയാണ്.. കേരളത്തിൽ അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്
@jeswinsamson7733
2 жыл бұрын
True words we are see our country getting destroyed by the political parties right in front of our eyes for getting there votes
@TheKunchon
2 жыл бұрын
നിങ്ങൾക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ അറിയാഞ്ഞിട്ടാ,
ശ്രീ സന്തോഷ് സാർ പറയുന്നത് നൂറു ശതമാനം സത്യമാണ്. ഒന്നോ രണ്ടോ പതിറ്റാണ്ടുകൾക്ക് ശേഷം കേരളത്തിൽ,പ്രേത്യേകിച്ചു മധ്യ കേരളത്തിലെ ലക്ഷകണക്കിന് വീടുകൾ ആൾതാമസം ഇല്ലാത്ത ഭാർഗവി നിലയങ്ങൾ ആയി മാറുമെന്നുറപ്പാണ്.
@manojkumarpalakkal8354
2 жыл бұрын
ആര് പറഞ്ഞു... അതിനല്ലേ ബംഗ്ലാദേശികൾക്ക്o, രോഹിങ്യകൾക്കും, മതതീവ്രവാദികൾക്കും, അന്യ സംസ്ഥാന അതിഥികൾക്കും ആധാറും റേഷന്കാർഡും കൊടുത്തു കൂട്ടത്തോടെ ഇവിടെ കൊണ്ട് വന്നു ചിലർ ഒമാനിച്ചു സ്നേഹിച്ചു വോട്ടർസ് കാർഡ് വരെ റെഡി യാക്കി കൊടുക്കുന്നേ
@rajeshvazhavalappil5842
2 жыл бұрын
Poda kuruppe ninakkum vattanooo
@jishnurajmaleni4923
2 жыл бұрын
ഇവിടുത്തെ കാലാവസ്ഥയും , പ്രകൃതിയും ഒക്കെ വളരെ മികച്ചത് ആണ്. പക്ഷേ ഭൂരിപക്ഷം വരുന്ന ജനങ്ങളും യാതൊരുവിധ പരിസര ശുചിത്വം ഇല്ലാത്തവരും , rakshteseyakkar വിവരമില്ലാത്ത , ആക്രമ സ്വഭാവം ഉള്ളവരും , വളരെ കഴിവ് കെട്ട ഒരു സിസ്റ്റവും ആണ് ഇവിടെയുള്ളത് . ഇതിൽ ഒരു മാറ്റം വന്നാൽ ഇവിടം സ്വർഗമാവും .
കേരളത്തിൽ പിൻവാതിൽ നിയമനവും, രണ്ടാം ഭാര്യക്ക് ജോലി കൊടുക്കലും, അർഹതപ്പെട്ടവർക്ക് PSC vazhi ഒരു ഉണ്ടയും കിട്ടില്ലെന്നു....youngsters nu മനസിലായി തുടങ്ങി...അപ്പോൾ അവർ പുതിയ പച്ചപ്പുകൾ തേടി പോകും...കുറ്റം പറയാൻ പറ്റില്ല.....നമ്മുടെ വ്യവസ്ഥിതി ആണ് മാറേണ്ടത് 🙏
@randomguyy5837
2 жыл бұрын
കേരളത്തിൽ മാത്രം ആണ് പ്രശ്നം വേറെ സ്റ്റേറ്റ്സ് പോയ്ക്കൂടെ. അല്ല ഇവിടെ പണി എടുക്കുന്നവന് കൂലി കുറവാണ് ചിലവ് കൂടുതലും.
@Us32123
2 жыл бұрын
Ban reservation system first. No Job opportunity for General category students.
@TheKunchon
2 жыл бұрын
താങ്കൾക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ കുറിച്ച് വല്യ ഐഡിയ ഇല്ലാന്ന് തോന്നുന്നു
@dc527
2 жыл бұрын
Reservation system maatanam aadyam..... Pand enganam eatho Oru community lu janichu enn karuthi..... Arhichavark matrem reservation kodukanam.....
@firosabdulla1387
2 жыл бұрын
സർക്കാർ ജീവകാർക്ക് ചാകര... 😌
@jalazmani4842
2 жыл бұрын
എന്റെ ഒരു അടുത്ത ബന്ധുവിന്റെ മകൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ ജോലി കിട്ടി പോയി. അവിടെ തന്നെ ജോലി ചെയുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. നാട്ടിലേക്ക് ഇനി ഇല്ലേ എന്ന് ചോദിച്ചപ്പോൾ എന്തിന് വരണം എന്ന് മറുചോദ്യം. കഴിഞ്ഞ വർഷം വീട് വാങ്ങി അമേരിക്കൻ പൗരത്വവും സ്വീകരിച്ചു. നാട്ടിൽ ആ ബന്ധു മാത്രമാണ് ഉണ്ടാരുന്നത്. രണ്ടു മാസങ്ങൾക്ക് മുൻപ് വീടും വിറ്റ് പുള്ളിയും മകനോടൊപ്പം അമേരിക്കക്ക് പോയി. Talent ഉള്ള ചെറുപ്പക്കാർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കില്ല. എന്നെങ്കിലും ഒരു അവസരം വന്നാൽ ഞാനും പോകും. കോമാളിയായി മടുത്തു 😔
@abinbiju9625
2 жыл бұрын
Last year ennikum kitti bro 😎 🇺🇸 citizenship
@asinjoseph7517
Жыл бұрын
Sathyam ee nadil pottanmarum, വിവരമില്ലാത്ത ആളുകളും പരിഷ്കാരം ഇല്ലാത്ത ഒരു മാത്രം ബാക്കി കാണുകയുള്ളൂ ഇങ്ങനെയാണ്
@Rohit-rx5rz
Жыл бұрын
@@abinbiju9625 u married American citizen?
@Rohit-rx5rz
Жыл бұрын
Aa girl American citizen ayiruno?
@abinbiju9625
Жыл бұрын
@@Rohit-rx5rz nope
@user-sanu.
2 жыл бұрын
*_ഇപ്പോൾ തന്നെ ഇതുപോലെയുള്ള ഒരുപാട് വീടുകൾ ഞങ്ങളുടെ അടുത്തുണ്ട് അപ്പോൾ കേരളത്തിന്റെ നാനാഭാഗങ്ങളിൽ എന്തുമാത്രം ഉണ്ടാകും ഇദ്ദേഹം കാര്യങ്ങൾ പറയുന്ന പോലെ ദീർഘ വീക്ഷണത്തോടെ സംസാരിക്കാൻ കഴിയുന്ന ഒരാളും കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല.._* 💕💕💕🔥🔥🔥
@amalshaji1965
2 жыл бұрын
100% true. ഇന്നു ഞാൻ ബസ്സീൽ ഇരുന്നപ്പോൾ 10ൽ പഠിക്കുന്ന കുട്ടികൾ പറയുന്നതു കേട്ടതാ അവർക്കെല്ലാം +2 കഴിഞ്ഞു uk Or australia പോയി സെറ്റിൽ ആകാനാണ് ആഗ്രഹ൦.കേട്ടപ്പോൾ ചെറിയ ഒരു വിഷമം തോന്നി. നമ്മുടെ രാഷ്ട്രീയക്കാ൪ മാറേണ്ടിരിക്കുന്നു. അല്ലേ നമ്മുടെ രാജ്യം തകരു൦. 😔
@firosabdulla1387
2 жыл бұрын
രാഷ്ട്രീയകാർക്കും സർക്കാർ ജീവനക്കാർക്കും ചാകര... ✌️
@minimol697
2 жыл бұрын
Njanum athenne agrahikunne porath job nu pokan iam mlt student
@akhilmathew9090
2 жыл бұрын
അതിൽ മുൻപിൽ നിക്കുന്നത് പത്തനംതിട്ട ആണ് എന്റെ നാട് ഇന്ത്യയിൽ ഓരോ എലെക്ഷൻ സമയത്തും ഏറ്റോം കുറഞ്ഞ 60%ഇൽ താഴെ വോട്ട് രേഖ പെടുത്തുന്ന ജില്ല അതിന് കാരണം ചെറുപ്പക്കാർ ആരും നാട്ടിൽ ഇല്ല....ഞാൻ ഒരിക്കലും തിരിച്ചു വരില്ല അങ്ങനൊരു അവസരം എനിക്ക് കിട്ടിയാൽ എന്റെ വീട്ടുകാർ തന്നെ പറയുന്നത് പോയി നല്ല രാജ്യം നോക്കി സെറ്റിൽ ആയിക്കോളാൻ ആണ് ജീവിതം രക്ഷപ്പെടുത്താൻ ആണ്.. ഈ നാട്ടിൽ ഞാൻ ഇൻവെസ്റ്റ് ചെയ്ത ക്യാഷ് മൊത്തം നഷ്ടം ആയിട്ടേ ഒള്ളു അതെ പ്രസ്ഥാനം കാനഡയിൽ പോയി ചെയ്യുന്ന നമ്മടെ പല കൂട്ടുകാരും ഇന്ന് ഏറ്റോം succes ആയ ബിസ്സിനസ് കാരാണ്
@leena-akshai317
2 жыл бұрын
നാട്ടിൽ എന്ത് business ആണ് ചെയ്യുന്നത്
@akhilmathew9090
2 жыл бұрын
@@leena-akshai317 transport Field ആണ് നാഷണൽ പെർമിറ്റ് ലോറി സർവീസ്
@leena-akshai317
2 жыл бұрын
@@akhilmathew9090 അതും നഷ്ടത്തിൽ ആണോ 🤔
@alenjohn185
2 жыл бұрын
Same njanum Pathanamthittakkaran aanu Engane enkilum ee nadu vittu poyal mathi enna agraham
@JMian
2 жыл бұрын
Welcome to 🇨🇦 Canada
@joyson2981
2 жыл бұрын
നാട്ടിൽ ഒരു നല്ല ഭാവി ഉണ്ടാക്കിയെടുക്കാൻ നമ്മുടെ ഗവണ്മെന്റ് വേണ്ട കാര്യങ്ങൾ ചെയ്തിരുന്നു എങ്കിൽ എന്നെ പോലെ ഉള്ള ചെറുപ്പക്കാർക്ക് വിദേശത്തേക്കു കുടിയേറേണ്ടി വരില്ലായിരുന്നു.
@shanujwilson1204
2 жыл бұрын
But you're getting better financial status and most probably better overall environment, right?... Doesn't the perks outweigh ?.
@abcedefghg
2 жыл бұрын
സൗജന്യ സ്കൂൾ വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, അതോടൊപ്പം സാമാന്യം ബെടപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ ലഭിച്ച വ്യക്തി ആണ് ഞാൻ... ഈ നാട്ടിലെ സാധാരണക്കാരായ ആളുകളുടെ നികുതി പണം ഉപയോഗിച്ച് കേന്ദ്ര സംസ്ഥാന സർക്കാറുകൾ നമുക്കു നൽകിയ സൗകര്യങ്ങൾ അതോടൊപ്പം ... അത് ഉണ്ടായത് കൊണ്ട് മാത്രം അന്തസ്സായി ഈ രാജ്യത്ത് ജീവിക്കാൻ കഴിയുന്നു.. രാജ്യം വിട്ടു പോകുന്നവരെ കുറ്റപ്പെടുത്തുന്നില്ല... അവർ അവരുടേതായ കാരണങ്ങൾ ഉണ്ടാവും...നിലവിൽ സർക്കാറുകൾ ഒന്നുമേ ചെയുന്നില്ലെന്നുള്ള വാദം അംഗീകരിക്കാൻ പ്രയാസമാണ്... ഇനിയും ചെയ്യേണ്ടതുണ്ട് എന്നാണ് പറയേണ്ടത്...
@mallutuber005
2 жыл бұрын
Evide 140 kodi janagal undedo, samayam edukum..
@albinbinoy8140
2 жыл бұрын
@@abcedefghg ആർക്കോ വേണ്ടി എന്തൊക്കെയോ ചെയ്യുന്നു എന്നതാണ് സത്യമ്പേ നാട്ടിലെ എല്ലാവർക്കും വേണ്ട കാര്യങ്ങൾ govermnet ചെയ്യുന്നില്ല
@soorajmurali5854
2 жыл бұрын
@@mallutuber005 athe samayam kore aayille
@nibinvarghesepaul
2 жыл бұрын
അദ്ദേഹം ലാസ്റ്റ് പറഞ്ഞത് വളരെ ശരിയാണ് "സാഹചര്യം ഉണ്ടാക്കണം "
@livelife83
2 жыл бұрын
ഇപ്പോൾ +2 കഴിഞ്ഞതും ഡിഗ്രി കഴിഞ്ഞതും ആയ കുട്ടികൾ മറ്റുള്ള രാജ്യത്തേക്ക് പോകുന്നതാണ് അവരുടെ ഭാവിക്കു നല്ലതു....
@harikrishnanps8938
2 жыл бұрын
Sathyam
@neethueby9076
2 жыл бұрын
true.. otherwie kanjaavu
@sreehariks2461
2 жыл бұрын
ഒരു യുദ്ധം ഉണ്ടാകുമ്പോൾ മനസിലായിക്കോളും
@linisaju
Жыл бұрын
@@sreehariks2461 ohh ayikotte
@Here_we_go..557
Жыл бұрын
@@sreehariks2461enn adima😂
@mallutuber005
2 жыл бұрын
ഇവിടെ ജീവിച്ചു സാധാരണകാരന് വിദ്യാഭ്യാസത്തിലൂടെ ഉയർന്ന നിലയിൽ എത്താൻ വളരെ പാടാണ്, ഇവിടെ നമ്മൾ അടക്കുന്ന ടാക്സിന് അനുസരിച്ചുള്ള സൗകര്യം ഇല്ല, നാലൊരു റോഡ് പോലും ഇല്ല, നികുതി പണം ഒക്കെ ശമ്പളം കൊടുക്കാൻ ആണ് ഉപയോഗിക്കുന്നത്, ഇവിടെത്തെ കഷ്ടപ്പെടുന്ന ഒരു നഴ്സിന് നലൊരു വീട്, വണ്ടി, ഉയർന്ന ജീവിത നിലവാരം ഒക്കെ കിട്ടുമോ? വിദേശത്ത് പോയാൽ ബെൻസ് കാർ വരെ അവിടെ വാങ്ങി,നല്ല വീടും വെച്ച് സേറ്റിൽഡ് ആവാം, അതാണ് വ്യത്യാസം.
Sir, നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. കേരളത്തിൽ ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് അതുകൊണ്ടാണ് ഞാൻ യൂറോപ്പിലേക്ക് വന്നത്. പ്രധാന പ്രശ്നം തൊഴിലില്ലായ്മ അല്ല ചെയ്യുന്ന തൊഴിലിനു അർഹിക്കുന്ന കൂലി ഇല്ലാത്തതാണ്. കേരളത്തിലേക്ക് തിരിച്ചു വരണമെന്നാണ് എന്റെ ആഗ്രഹം പക്ഷെ അതിനുള്ള സാഹചര്യം കൂടി ഉണ്ടായാൽ നന്ന്.
@dc527
2 жыл бұрын
Aviduthe life engne und broo
@vishnukr4573
2 жыл бұрын
@@dc527 iam feeling so happy bro. ആഗ്രഹിച്ച ജീവിതം നേടാൻ സാധിക്കും അതാണ് 😊
@dc527
2 жыл бұрын
@@vishnukr4573evde Anu ningal climate oke engne? Njn btch padikuanu Natil setle cheyyano Purath pono Enna confusionlu Anu njan...
@jayakrishnanj4621
3 ай бұрын
Enikum varanam total ethra cash aai europilek varan.
@MalaysianDiariesArunMathai
2 жыл бұрын
True. SGK നാട്ടുകാരൻ ആണ് ഞാൻ. എല്ലാവരും വിദേശത്തു പോകുവാണ്. ഒരുപാടു വീടുകൾ ഒഴിഞ്ഞു കിടക്കുവാണ് ഇപ്പോൾ തന്നെ. നാട്ടിൽ സാഹചര്യം ഉണ്ടാവണം...🙏🏻 high time to move with proper vision…
@jinusebastian7900
2 жыл бұрын
ഇവിടെ ഫുൾ അഴിമതി ആണ്, ലോകത്ത് ഒരിടത്തും ഇല്ലാത്ത നിയമങ്ങളും, ക്യാമറ,ഫിലിം ഒട്ടിക്കാൻ പറ്റില്ല, വഴി ഫുൾ കുഴി, വഴിയിൽ ബിവേർജ് ഉണ്ട് പക്ഷേ സ്വസ്തമായി ഒരിടത്തും ഇരുന്ന് കഴിക്കാൻ പറ്റില്ല
@vishnur6556
2 жыл бұрын
ശരിയാണ്... യുവാക്കൾ പലവരും ഇപ്പോൾ Europe അമേരിക്കൻ ഭൂകണ്ടങ്ങളിൽ ജോലി ചെയാൻ താല്പര്യപെടുന്നവർ ആണ് 💯.
@amalapowercenter3484
2 жыл бұрын
പാലായിൽ മാത്രമല്ലഎല്ലായിടത്തും ഈ അവസ്ഥതന്നെ 25ലക്ഷം എടുക്കാൻഉള്ള എല്ലാവീട്ടിലയും കുട്ടികൾ ഈ രാജ്യത്തുനിന്നും പോയിക്കഴിഞ്ഞു,,,, ഈ രാജ്യത്തെ പറ്റി നല്ലൊരു പ്രതീക്ഷ ഉണ്ടായിരുന്നേൽ ആരെങ്കിലും പോകുമായിരുന്നോ
@maheshpalliyara
2 жыл бұрын
ഞാൻ ദുബായിൽ വളരെ വളരെ സന്തോഷത്തോടെ ജീവിക്കുന്നു... ഇനി യൂറോപ്പിലെ ഒരു രാജ്യത്തിൽ സെറ്റിൽഡ് ആകണം 💗
@praveenkumarnk7452
2 жыл бұрын
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്.. ഞാനൊരു KSRTC ജീവനക്കാരനാണ് ഞാൻ ഇപ്പോഴേ ആലോചിച്ചു തുടങ്ങി എന്റെ മകൻ ഇവിടെ നിന്നാൽ ശരിയാവൂല... രക്ഷപെടണമെങ്കിൽ ഇവിടം വിടണം കാരണം കഴിഞ്ഞ 5 വർഷത്തെ കേരളത്തിലെ സ്ഥിതി അതാണ്.. 🙏
@pachupachu2390
2 жыл бұрын
അങ്ങനെ വേണ്ടാത്ത വീടും സ്ഥലവും എന്റെ പേരിൽ എഴുതി വെച്ച് പോണേ 😌😌ഞാനും ഈ കൊച്ചു കേരളതിൽ ജീവിച്ചോള 😍
@joymon6235
2 жыл бұрын
Alkark aveshm ilatha medikan nikkane ano ni
@saratkurup5965
2 жыл бұрын
അത് വിറ്റിട്ടു വേണം യൂറോപ്പിലേക്കൊരു വീസ ശരിയാക്കാൻ.
@mixera6077
2 жыл бұрын
🔴മതജാതി ഭ്രാന്ത് കുറവ് 🔴 മികച്ച ആരോഗ്യ ചികിത്സ 🔴 മികച്ച വിദ്യാഭ്യാസം 🔴 പൗരബോധം, ചരിത്ര ബോധം 🔴 നല്ല ഗതാഗത സംവിധാന ങ്ങൾ 🔴 കുറഞ്ഞ ജനസംഘ്യ 🔴 മികച്ച entertainment സംവിധാങ്ങൾ 🔴 സദാചാര അമ്മാവന്മാർ വളരെ കുറവ്.😁 .. Etc ഇങ്ങനെ പോവുന്നു യൂറോപ്പ്, north america പോലത്തെ ഡെവലപ്ഡ് സ്ഥലങ്ങളിലെ സൗകര്യങ്ങൾ.. Safari ❤️❤️❤️❤️
@peeyushvenkat1780
2 жыл бұрын
Perfect..here people don't have any driving manners, no good infra, no good education system...but have moral police, and people who have keen interest in other's matters and people who love to peep in to others personal life.
@mms9383
2 жыл бұрын
മത വർഗീയതയും കുറവ്
@joyson2981
2 жыл бұрын
സത്യം..അത് കൊണ്ട് എന്നെ പോലെ ഇവിടെ വന്നവർക്കു നാട്ടിലേക്കു വരാൻ മനസ് വരണില്ല.
@Youtube50yearsagoedite18
2 жыл бұрын
*Corona വന്നപ്പോൾ എല്ലാർക്കും രാജ്യം വേണമായിരുന്നല്ലോ.......* 🤣
@deepblue3682
2 жыл бұрын
മതജാതി ഭ്രാന്ത് അവിടെ കൂടി വരുന്നുണ്ട്.. കുടിയേറ്റ കാര് കാരണം...
@diputc5669
2 жыл бұрын
സർ പത്തനംതിട്ട ആണ് മുൻപിൽ പ്രായമുള്ളവർ മാത്രം ചെറുപ്പക്കാർ എല്ലാരും രക്ഷപ്പെടുന്നു
@benjaminbenny.
2 жыл бұрын
തിരുവല്ല , കുമ്പനാട് 😌
@akhilmathew9090
2 жыл бұрын
ഞാൻ പത്തനംതിട്ട ക്കാരൻ ആണ് സത്യം ആണ് ഞാനും പോയാൽ തിരിച്ചു വരില്ല കാരണം ഇവിടുത്തെ സിസ്റ്റം ആണ് ഞാനൊക്കെ ഈ നാട്ടിൽ ഇറക്കി കളഞ്ഞ ക്യാഷ് കാനഡയിൽ ഒക്കെ ചിലവാക്കി യിരുന്നെങ്കിൽ ഇന്ന് ഞാൻ വലിയ ഒരു സാമ്രാജ്യത്തിന്റെ ഉടമ ആയേനെ
@@dc527 കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള ജില്ല പത്തനംതിട്ടയാണ് എന്ന് നേരത്തെ പറഞ്ഞു കേട്ടിട്ടുണ്ട്
@manumobzz9812
2 жыл бұрын
@@jojomj7240 പ്രവാസികളുടെ എണ്ണത്തിൽ പോപുലേഷൻ കൂടിയ മലപ്പുറം പോലുള്ള ജില്ലകളാണ് മുന്നിൽ.. എന്നാൽ 70 കൾ മുതൽ പത്തനംതിട്ടയിൽ നിന്ന് ആളുകൾ ഗൾഫിന് പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും ജോലിക്ക് പോകാൻ തുടങ്ങിയിരുന്നു..
@Charlie_00000
2 жыл бұрын
അതെങ്ങനെ നിൽക്കാനാ കുട്ടികളെ പോലും ഒരുമിച്ച് ഇരുത്താതെ വേർതിരിച്ചു കാണിക്കുന്ന സമൂഹമല്ല നമ്മുടെ 🙂 കഷ്ട്ടം
@daviddashi3422
2 жыл бұрын
true... we are going to stone age, so its natural the new generation will leave this place.
@royarsofficial4788
2 жыл бұрын
Samastha 😂
@alan-fi5rl
2 жыл бұрын
ഇന്ത്യയിൽനിന്ന് കഴിഞ്ഞവർഷം 7 ലക്ഷം പേരാണ് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയത്
@Charlie_00000
2 жыл бұрын
@@alan-fi5rl 🙂
@Charlie_00000
2 жыл бұрын
@@royarsofficial4788 അവസ്ഥ 😂
@AA-mj5hf
2 жыл бұрын
ഇത്ര അധികം മലിനമാക്കപ്പെട്ട ഒരു നാട് വേറെ കാണിലാ,ഈ നാട്ടിൽ നിന്നു എത്രയും വേഗം രക്ഷപെടാൻ ആഗ്രഹം
@Sk-pf1kr
2 жыл бұрын
correct
@fathimasuhara3872
Жыл бұрын
ഞാനും ചിന്തി ക്കാറുണ്ട്
@vishakhsree9382
2 жыл бұрын
സ്വന്തം ജീവിതം മെച്ചപെടുത്താൻ എല്ലാവരും ശ്രമിക്കും. അവനവന്റെ വിദ്യാഭ്യസനും കഴിവിനും അനുസ്യതമായി അവസരങ്ങൾ ലഭിക്കാത്ത പക്ഷം ആരും ആഗ്രഹിക്കുo മറ്റു നാടുകൾ . ബഹുമാനപ്പെട്ട SGK അവസാനം പറഞ്ഞ വാക്കുകൾ ഇവിടത്തെ മഹാ അധികാരികൾ ശ്രവിച്ചാൽ നന്നായിരുന്നു. SGK,❤️
@MaheshMahi-cd3cq
2 жыл бұрын
നിങ്ങൾ ഒരു അഹങ്കാരം തന്നെ കേരളത്തിന്റെ ഇങ്ങനൊക്കെ പറയുന്നത് കേട്ടിട്ടും ഒരു ഉളുപ്പുമില്ലാത്ത ഭരണകൂടം നിങ്ങൾ പറഞ്ഞത് 100% കറക്റ്റ് ഇൻഫെർമേഷൻ 🙏🙏🙏🙏🙏👍
@Underworld121
2 жыл бұрын
ഇന്ഷാ അല്ലാഹ് ഞാനും higher study ഈ വർഷം ലണ്ടനിലേക്ക് പോകുന്നുണ്ട് അവിടെ settle ആകണം എല്ലാവരും ദുആയിൽ ഉൾപെടുത്തുക
@shafeeqpk9281
2 жыл бұрын
സർ അവർ പോകുന്നത് എന്ത് കൊണ്ടാണ് എന്ന് കൂടി വ്യക്തമാക്കണം.ഇവിടെ ജോലികിട്ടണം എന്നുണ്ടങ്കിൽ റെക്കമെന്റ് വേണം. രാഷ്ട്രീയ ക്കാരുടെ കാല് പിടിക്കണം.
കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുമാണ് കൂടുതൽ കുടിയേറ്റം.
@nidhines8130
2 жыл бұрын
100%guaranteed Europe, Switzerland, ഇത് പോലുള്ള രാജ്യങ്ങളിൽ പോയവര് തിരിച്ച് കേരളത്തിലേക്ക് മടങ്ങി വരുന്നില്ല ഇപ്പോൾ നടക്കുന്ന വേറെ ഒരു കാര്യം കൂടി ഉണ്ട് വിദേശത്ത് അവരുടെ vacation സമയത്ത് കേരളത്തില് നിന്നുള്ള അച്ഛനെയും അമ്മയെയും ടൂറിസ്റ്റ് വിസ എടുത്തു വിദേശത്ത് കൊണ്ട് പോകുന്ന കാഴ്ച ആണ് ഇപ്പോള് കാണുന്നത്.
@Family-un3rf
2 жыл бұрын
ഞാനും കൊണ്ടുപോയർന്നു
@ahmedsiyaan373
2 жыл бұрын
വളരെ ശരിയാണ് ഇത് പോലെയാകണം ഭരണാധികാരികൾ ചിന്തിക്കേണ്ടത്👍 അല്ലാതെ ഞാനും എന്റെ മക്കളും എന്നല്ല🙏
@peeyushvenkat1780
2 жыл бұрын
Well said. This is what gonna happen soon. A lot of my friends have already migrated. Can't stop this migration only by generating job opportunities. People are thinking about happiness, life security, good social atmosphere etc. Liberation is what youth needs. Here Religious and political scenario is getting worse day by day. Here, only people who have white collar jobs are getting respect, so lot of people who have other passions and dreams will never want to live here.
@akshayrk6730
2 жыл бұрын
Truth
@indianpower7597
2 жыл бұрын
Also in kerala no job for youth.. All factories, companies, commercial establishment etc destroyed by communist and CITU idiots.. So all youth migrating to other states or other countries.. 🙏
@hashirredzofficial
2 жыл бұрын
Fact
@shanujwilson1204
2 жыл бұрын
Definitely
@CptThisGuy
2 жыл бұрын
💯💯💯
@jobrothers883
2 жыл бұрын
ഇവിടെ നിന്നാൽ ഞങ്ങൾക്ക് ഒന്നും സമ്പാദിക്കാനോ നേടാനോ ഇല്ല.... ഇവിടുത്തെ രാക്ഷ്ട്രീയം ഇവിടുത്തെ സിസ്റ്റം ഞങ്ങളെ പോലുള്ള യുവ തലമുറകൾക്ക് എന്താണ് തരുന്നത്? ഒരു നല്ല ജോബ് ഇല്ല... ഡെവലപ്പ്മെന്റ് ഇല്ല എല്ലാവർക്കും അവരുടെ പോക്കറ്റ് ൽ പണം വന്ന മതി ജനങളുടെ അവസ്ഥ നോക്കാത്ത ഒരു സിസ്റ്റം അല്ലെ ഇവിടെ സത്യം പറഞ്ഞാൽ സ്വാതന്ത്ര്യം കുറവാണു.... എല്ലാ രാക്ഷ്ട്രീയ പാർട്ടി യും ശെരിയാണ്
@harikrshnan7469
2 жыл бұрын
25 വർഷം കഴിഞ്ഞാൽ sanju samson വിദേശത്തുള്ള ground support കൂടുമല്ലോ അപ്പോൾ 😎😎😎😎
@asm4614
2 жыл бұрын
ചിന്ത പോയ പോക്ക് 😂
@jessiepinkman861
2 жыл бұрын
അന്നേരം പുള്ളിയും വിരമിച്ചു വിദേശത്ത് settled ആയിരിക്കും 😁
@Tropicalmallu
2 жыл бұрын
Pullik ipo thanne indiayil ullathinekal ground support abroad kittunund
@user-lb3mt9ld9p
2 жыл бұрын
53 വയസ്സു ഉള്ള സഞ്ജു സാംസൺ 😌
@sam-hy8yj5hz9q
2 жыл бұрын
50 age olla Sanju samson cricket team.nindde budhi vimannam annallodda
@manojmjanad2703
2 жыл бұрын
സത്യം. നമ്മുടെ നാട്ടിൽ നിൽക്കാൻ പറ്റാതെ അവസ്ഥായി
@hareeshkumar3660
2 жыл бұрын
Visionary Words from a Great Visionary Man...🙏
@josmi1163
2 жыл бұрын
Correct,even I am also thinking to migrate,...അതിനുവേണ്ടിയുള്ള process തുടങ്ങിക്കഴിഞ്ഞു.. അതൊരിക്കലും ഒരു nice job വേണ്ടിയല്ല... better life styles ,better opportunity, security,അവിടെ എന്റെ സമയത്തിന് വിലയുണ്ട്, government നമ്മുക് better opportunitys തരാൻ ഇതിനെല്ലാം ശ്ര മിക്കുന്നുണ്ട് ..പക്ഷേ എങ്ങനെയാ ഒരു പുതിയ ആശയം എന്തെങ്കിലും കൊണ്ടുവരാൻ ആരെങ്കിലും ശ്രമിച്ചാൽ സമരം ആയി അടുത്ത പാർട്ടിക്കാർ ഇറങ്ങും ,എന്നിട്ട് most modern ideas മാറ്റിവെപ്പിച്ചു ജാംബവന്റെ കാലത്തെ ideas renovate ചെയ്തെടുക്കും...തമിഴ് നാട്ടിൽ metro rail വന്ന് പിനീട് 5 വർഷം എടുത്തു ഇവിടെ ഒരു metro വരാൻ... government മാത്രം നന്നായാൽ പോര ജനങ്ങളും നന്നാവണം.. അല്ലെങ്കിൽ ഒരു 20 വർഷം കഴിയുമ്പോൾ കേരളത്തിനെ ഒരു tourist കേന്ദ്രം ആയി മാത്രം കാണാം..
@nissarpa1259
2 жыл бұрын
സത്യം... Europe ലും അമേരിക്കയിലും താമസിക്കുന്ന next generation ഇവിടെ ഇഷ്ടപ്പെടാൻ മാത്രം ഇവിടെ എന്താണുള്ളത്? ഇനി പ്രകൃതി ഭംഗി ആണെങ്കിൽ അതു നമ്മൾ അനുദിനം നശിപ്പിച്ചോണ്ടിരിക്കുന്നുണ്ടല്ലോ, അപ്പൊ ഭാവിയിൽ ഇതൊക്കെ കേരളത്തിൽ ഉണ്ടാകുമോ എന്ന് കണ്ടിരിക്കണം.
@@sainahaniya928 oru stalam matram angane ayitt enth karyam
@latheefamana9417
2 жыл бұрын
എന്റെ നാട്ടിൽ ഇതുപോലെ ഒരു മോനും മോളും ഉള്ള ഫാമിലി രണ്ടു മക്കളും അമേരിക്കയിൽ Settiild ആയി. ഒരുപാടു സ്വത്തുണ്ട് വയസായ അപ്പനും നാട്ടിൽ.
@pilgrimkerala7695
2 жыл бұрын
സ്വത്ത് ഒക്കെ ഇവിടെ ഉള്ള പാവപ്പെട്ടവർക്ക് കൊടുക്കാൻ പറ. ഒരിടത്ത് പട്ടിണി, വേറൊരിടത്ത് ചിക്കൻ ബിരിയാണി വെറുതെ കളയുന്നു.
@Us32123
2 жыл бұрын
@@pilgrimkerala7695 haha. Poda potta
@akkientertainments3287
2 жыл бұрын
@@pilgrimkerala7695 പണി എടുത്തു തിന്നു മോനെ
@vishnuvk8864
2 жыл бұрын
കൂലി പണിക്കാർ എന്ന് വിളിപ്പെരുള്ള ഞാൻ അടക്കം ഇന്ന് സ്ഥിരമായ തൊഴിൽ ഇല്ലാത്ത അനേകം ആൾക്കാർ ഉണ്ട് നമ്മുടെ രാജ്യത്ത്. ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർ തൊഴിൽ ഇല്ലായ്മ മൂലം ഇന്നല്ലെങ്കിൽ നാളെ ആത്മഹത്യയുടെ വക്കിലോ കടുത്ത മനോരോഗിയായി മാറാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. വിവാഹത്തിന് ഒരു പെണ്ണ് കിട്ടാൻ തന്നെ പാടാണ്. എന്തിന് ഇങ്ങനൊരു ഭരണം സർക്കാരെ
@indiantiger8024
2 жыл бұрын
Correct ആണ് എന്റെ കൂട്ടുകാരൻ കാനഡയിൽ പോയ് ഇനി ഇന്ത്യയിലോട്ട് തിരിച്ചു വരുന്നില്ലന്ന് 😖😖
5 മതി ആവും എനക്ക് അറിയുന്ന ഏജന്റ് ഉണ്ട് പുള്ളി തന്നെ ഇയി അടുത്ത് 200 പേരെ അയച്ചു പുള്ളി ഇപ്പൊ ielts ഒകെ കൊടുത്ത് റിച്ച് ആയി അതാണല്ലല്ലോ ട്രെൻഡ്
@harit6208
2 жыл бұрын
പച്ചക്കറിയിൽ മാരക വിഷം, മീനിൽ വിഷം, മാരക വിഷങ്ങൾ ചേർത്ത ഭക്ഷണവും വെള്ളവും. ഒരു നടപടിയും എടുക്കാത്ത അലസമായ സർക്കാർ, അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയവും വർഗീയതയും. ഇതൊക്ക ആലോചിച്ചാൽ എല്ലാവർക്കും ഈ രാജ്യം വിട്ടു യൂറോപ്പിലോ കാനഡയിലോ ഒക്കെ പോയി സമാധാനത്തോടെ ജീവിക്കാൻ തോന്നിപോകും. സാധിക്കുന്നവർ പോകട്ടെ 😥
@promo2176
2 жыл бұрын
ഇങ്ങള് ഒക്കെ പോയാലും ഞമ്മൾ ഞമ്മളെ മാത്രഭൂമി വിട്ട് പോകില്ല... I love india 🇮🇳🇮🇳❤️❤️
@Family-un3rf
2 жыл бұрын
Mother earth is the country. Go anywhre you want and enjoy. അല്ലാതെ നമ്മടെ രാജ്യം ന്നൊക്കെ പറഞ്ഞിരുന്നാൽ അവിടെ ഇരിക്കും.
@promo2176
2 жыл бұрын
@@Family-un3rf കുഴപ്പമില്ല ഞാൻ അതങ്ങ് സഹിച്ചു... 🇮🇳🇮🇳❤️❤️ പോകുന്നവർ പൊക്കോട്ടെ, നമ്മളാരും പിടിച്ചു വെച്ചിട്ടില്ലല്ലോ 😁
@hitmanbodyguard8002
2 жыл бұрын
Both Central & State govt failed to generate jobs. Educated youth are rushing to leave Kerala.
@indianpower7597
2 жыл бұрын
In kerala All factories, companies, commercial establishment etc destroyed by communist and CITU idiots.. So let us cry loudly... 😢
@cj-KL08
2 жыл бұрын
Leave India actually.... Bot only kerala
@jjmusicheist1725
2 жыл бұрын
💯
@mgsindhu7772
2 жыл бұрын
Yes exactly 👍
@dennyjoy
2 жыл бұрын
What about job creators instead of job seekers🤔❓
@morningstar370
2 жыл бұрын
Well said....even after so many years of struggling,i have decided to give away my post-graduation and putting plans for European countries,even i was one of the opposing team in the case of migration 😶at last, i have also decided it.
@morningstar370
2 жыл бұрын
@Ninny of the Nonny bro our beautiful India still shows the inequality inferiority in casts religions politics, each and every things. And none of them are aware about the citizens,they only personal gains.....so I'm not expecting respect from foreigners but to build a strong financial life 😶...hope
@rockandroll4469
2 жыл бұрын
@Ninny of the Nonny that's because u don't know about foreign countries...apart from a few , most of the natives value education more than cast,race etc...
@miniatureworld2174
2 жыл бұрын
ഈ നാട്ടിലെ അരക്ഷിതാവസ്ഥയാണ് എല്ലാ കുടിയേറ്റത്തിനും കാരണം ഞാനും ഈ നാടിനെ വെറുക്കുന്നു കാരണം കുഴിയുള്ള റോഡിനു ടാക്സ് അടച്ചു നടുവൊടിഞ്ഞു ആ രാജ്യത്തെ അടിസ്ഥാനസൗകര്യം ഒക്കെ നാടു കാക്കുന്ന മന്ദബുദ്ധികൾക്ക് പറഞ്ഞു കൊടുക്കാൻ sgk ക്കെങ്കിലും സാധിക്കട്ടെ
@citizen709
2 жыл бұрын
ഉത്തർ pradesh ബാംഗ്ലൂർ എന്നിവിടങ്ങളിൽ മലയാളികൾ ധാരാളം വീടുകൾ വാങ്ങിക്കുന്നു ണ്ട്
@naunithca5179
2 жыл бұрын
പത്തനംതിട്ട കോഴഞ്ചേരി, കടമ്പനാട് ഭാഗങ്ങളിലൊക്കെ ഇത്തരത്തിൽ ഒരുപാടു വീടുകൾ ഒഴിഞ്ഞു കിടക്കുന്നത് കാണാറുണ്ട്. നമ്മുടെ നാടും എന്നെങ്കിലും വിദേശ രാജ്യങ്ങളെ പോലെ ഉയർന്ന നിലവാരം കൈവരിക്കും എന്നു കരുതുന്നു.
@Here_we_go..557
Жыл бұрын
In your dreams 😂
@agkk809
2 жыл бұрын
100% true. Njn homosexual aan. Enik same gender nod thanneyaan attraction thonunnullu. But ente familykko friendsno polum ithariyilla. Eniki ithengane ellavareyum paranj manasilaakkanam ennariyilla. Ellavarudeyum vijaram njn valuthavbo oru penkuttiye okke ketti jeevikum ennan. Njn kore girls ne nokki but enik avarod oru thengayum thonunnilla. So eniyum ivide jeevikkan budhimutt aayirikkum becoz of our naattukaar. So oru coursnu apply cheythikk ath kazhinj vegam videshath ponam avide life set aakkanam. Ente amma.. Family okke nallonam miss aavum nnulla oru vishamam aan ulle. But enth cheyyan nammude nadum naatukarude chinthagathiyum onnum ee aduthonnum maaran ponillalo so ivide happy aayi jeevikan pattumennu thonunnilla🥲
@mangis.
2 жыл бұрын
3 വർഷം കൊണ്ട് 5 ലക്ഷം ഇന്ത്യ ക്കാർ പൗരത്തം ഉപേക്ഷിച്ചു, അതും നല്ല വിദ്യ സമ്പന്നർ,
@mohammedmamutty6705
2 жыл бұрын
ചുരുക്കി പറഞ്ഞാൽ വിദേശത്ത് ഇന്ത്യൻ വംശജ പൗരന്മാർ കൂടുമെന്നർത്ഥം.
@JitzyJT
2 жыл бұрын
ivide Indiayil jihadikalum
@vivekambarish9646
2 жыл бұрын
100 💯
@dennyjoy
2 жыл бұрын
Aviduthe labours like how Bengali in Kerala
@VishnuMp112
2 жыл бұрын
@@dennyjoy definitely not.
@Adhi7306
2 жыл бұрын
ഇവിടുത്തെ ഭരണം തന്നെയാണ് അതിന് ഒരു പ്രധാന കാരണം. കൊടുക്കുന്ന ടാക്സിന് അനുസരിച്ച ഒരു സേവനവും ഗവണ്മെന്റ് നൽകുന്നില്ല. ഒരു ബിസിനസ് പോലും തുടങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇവിടെ. എന്നാൽ ഈ പറഞ്ഞ വിദേശരാജ്യങ്ങളിൽ അങ്ങനെ അല്ല.
@gayathrigayathri3413
2 жыл бұрын
Rich Indians especially from other states buy these houses as their vacation section or third homes. Kerala is a Tropical Heaven.
@krishnakripalike5235
2 жыл бұрын
സാഹചര്യം എങ്ങനെ ഉണ്ടാകും സർ ,ഒരു പോർട്ടിന്റെ ഗതി കണ്ടില്ലേ ,അച്ഛനും ഇടവകയും മക്കളും ചേർന്ന് നടത്തുന്ന ഈ കോലാഹലം എന്തിനു വേണ്ടി ,തുമ്പയിൽ സ്വന്തം പള്ളി വിട്ടുകൊടുത്ത സമുദായം എന്നിങ്ങനെ ആയല്ലോ ? നഷ്ട പരിഹാരം ,ആണ് പ്രശ്നമെങ്കിൽ അതിനു വഴിയുണ്ടാക്കാമല്ലോ ,ഇന്നത്തെ കാലത്തായിരുന്നു എങ്കിൽ കൊച്ചി തുറമുഖം പോലും ഉണ്ടാക്കാനാവില്ലായിരുന്നു ,അന്നായിരുന്നതുകൊണ്ടു നടന്നു
സമരം മലയാളിയുടെ രക്തത്തിൽ ഉള്ളതാണ് അതാണ് എല്ലാം നശിക്കുന്നത്
@sajinsajan5870
2 жыл бұрын
എങ്ങനെ എങ്കിലും ഈ നരകത്തിൽ നിന്നു europe, countries ൽ പോയി അവിടെ settled ആവണം എന്ന് ആണ് 💯
@pepepepeb9234
2 жыл бұрын
സായിപ്പിൻ്റെ ഡയപ്പർ മാറ്റ് അന്നിട്ട്
@vipinkrisnat6205
2 жыл бұрын
വളരെ ശരിയാണ് യൂറോപ്പിലേക്ക് കൂടുതൽ പേർ പോകും ഇനി ഗൾഫിലേക്ക് ആരും പോകില്ല ഗൾഫിൻ്റെ സ്ഥിതി വളരെ മോശമാണ്.പുതുതായി ആരും വരുന്നില്ല.എല്ലാവരും വിട്ട് പോകുകയാണ്.
@artist6049
2 жыл бұрын
ഉദ്ധേഹം പറഞ്ഞതാണ് സത്യം,, ഇവിടെ അവസരങ്ങളില്ല ഉള്ളത് കുളമാക്കി പൂട്ടിക്കാനേ ആളുള്ളൂ.
@ohmydog7092
2 жыл бұрын
ഭൂമി നമ്മുടെ രാജ്യം. ഇഷ്ടമുള്ളവർക്ക് ഭൂമിയിൽ എവിടെയും താമസിക്കാം.
@manumobzz9812
2 жыл бұрын
പത്തനംതിട്ട, കോട്ടയം, എറണാകുളം ഈ ജില്ലകളിൽ നിന്നാണ് കൊഴിഞ്ഞുപോക്ക് കൂടുതൽ. തിരുവല്ലയിലെ കുമ്പനാട് ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ വീടുകൾ ആളില്ലാതെ പൂട്ടിയിട്ടിരിക്കുന്നത്.
@mxxxnmxxxs4313
2 жыл бұрын
25 വർഷം വേണ്ട, യുദ്ധമോ മറ്റെന്തെങ്കിലും സാഹചര്യമോ ഉണ്ടായാൽ പോയവർ തന്നെ വന്നോളും 😢
@alhubal6321
2 жыл бұрын
വിദേശത്തേക്ക് മാത്രമല്ല കുടിയേറ്റം. ഉന്നത വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാർ മിക്കവരും ബാംഗ്ലൂർ, ചെന്നൈ, Pune, ഡൽഹി ഇങ്ങോട്ടൊക്കെ സ്ഥിരതാമസം ആക്കുന്നുണ്ട്. നാട്ടിലെ വീട്ടിൽ പ്രായം ആയ മാതാപിതാക്കൾ മാത്രം
@adershkattachira4120
2 жыл бұрын
ശെരിക്കും കാലത്തിന് മുന്നേ നടക്കുന്ന മനുഷ്യൻ 🙏
@Diabeto032
2 жыл бұрын
Engineering entrance നല്ല റാങ്കും വാങ്ങി സർക്കാർ കോളേജിൽ നിന്ന് പഠിച്ചിറങ്ങി എനിക്ക് കിട്ടിയ first salary 20000 രൂപ. രണ്ട് വർഷം mechanical engineer ayi work ചെയ്തു. ഇവിടെ വേറെ ഒരു ഭാവിയും കാണുന്നില്ലാത്തതിനാൽ Germany lek ponnu. നാട്ടിൽ എന്ന് നല്ല തൊഴിൽ അവസരം ഉണ്ടാവുന്നോ അന്ന് തിരിച്ച് വരാൻ താല്പര്യമുണ്ട്.
@Here_we_go..557
Жыл бұрын
Ee naattil ini enth undaakkana varunne😂. Evde nth irikunnu
@mrk6564
2 жыл бұрын
എന്റെ സാറെ, ഇവിടെ രാഷ്ട്രീയക്കാർക്ക് മാത്രം താമസിക്കാനുള്ള സ്ഥലം ആണ്
@firosabdulla1387
2 жыл бұрын
സർക്കാർ ജീവനക്കാർക്കും..
@fazalp2241
2 жыл бұрын
ശെരി ആണ് സാർ, റാന്നി,കുമ്പനാട്, പോലുള്ള സ്ഥലങ്ങള് പരിശോധിച്ചാൽ മതി
@saint5382
2 жыл бұрын
I never seen a brillent guy like him in kerala, mr ssk , your a fantastic person, he is correct, personally i am going to settle in usa.
@CosmicCanvas666
2 жыл бұрын
അവിടെ എന്നും സായിപ്പിന്റെ കീഴിൽ ഒരു second class citizen ആയി ജീവിക്കാം. "go back to India" എന്നു ഒരു അമേരിക്കക്കാരി കുറെ ഇന്ത്യക്കാരോട് പറയുന്നതു ഇന്നലെ കൂടി ഒരു video കണ്ടതേ ഉളളൂ.
@3RD_Eye171
2 жыл бұрын
അതിന് ഇവിടുത്തെ രണ്ടിലധികം നിയമങ്ങളും ഭരണവും നന്നായിരിക്കണം, അനാവശ്യ നിയമങ്ങൾ ഒഴിവാക്കുക.. എല്ലാ മേഖലയിലെയും പ്രേത്യേകിച്ചു മന്ധ്രി സ്ഥാനത്തിരിക്കുന്നവർക്കും വിദ്യാഭ്യാസവും വിവരവും ഉറപ്പു വരുത്തുക.. അപ്പോൾ തന്നെ അത്യാവശ്യം പുരോഗതി ഉണ്ടാകാൻ സാധ്യത ഉണ്ട്..
@anuhappytohelp
2 жыл бұрын
ഇപ്പൊ തന്നെ കൂടെ പഠിച്ച 70% പേരും വിദേശത്ത് ആണ്...25 വർഷം ഒന്നും വേണ്ടിവരും തോന്നുന്നില്ല,
@dheerajLalraghavan
2 жыл бұрын
ഈ സഞ്ചാരി പറഞ്ഞു പോയ വാക്കുകൾ ശരി യാണ്... അനുഭവ ത്തിന്റെ വെളിച്ചത്തിൽ... ശുഭദിനം
@sachinnair3927
2 жыл бұрын
Orientation and CPM Party membership can make anyone stay in Kerala ... Guarantee Job and security
@nevilas8198
2 жыл бұрын
Even that can't stop migration. Once any kid is migrated. He or she will understand the real world and opportunities. Then they will never ever come back for settling down here . Rather they will be tourists here
@myvoice5412
2 жыл бұрын
Which party is the angels fort ????
@adv11139
2 жыл бұрын
സത്യം 👍🏻👍🏻👍🏻❤കുറിച്ചിട്ടോ ഈ വാക്കുകൾ 🔥🔥🔥
@fathimam9322
2 жыл бұрын
എങ്ങനെ പോകാതിരിക്കഉം ഇവിടുത്തെ അവസ്ഥ അങ്ങനല്ലേ.. വേസ്റ്റ് ഉം കുഴിയും നിറഞ്ഞ റോഡ്, ജാതി മതം പറഞ്ഞുള്ള വേർതിരിവ്,എന്നും കുന്നും വെട്ടും കുത്തും etc etc.. No developments ഈ നാട് വിട്ടു പോകാൻ എനിയ്ക്ക് തോന്നിയിട്ടുണ്ട്..
@aspirer6757
2 жыл бұрын
ഇവിടുത്തെ വിവരം ഇല്ലാത്ത രാഷ്ട്രീയക്കാരും,പിൻവാതിൽ നിയമനവും, caste based റിസർവേഷൻ system ഉം എന്ന് മാറുന്നോ... അന്ന് ഇവിടെ മാറ്റം ഉണ്ടാകും..
@spidey2704
2 жыл бұрын
കുറെ മതവാധികളും,രാഷ്ട്രീയക്കാരും മാത്രം കാണും ഇവിടെ
@clintrobby5615
2 жыл бұрын
Avrde oke മക്കള് purath ahne already
@spidey2704
2 жыл бұрын
@@clintrobby5615 ath sheryia,avare okke nerathe safe aaki😄
@soorajknair9501
2 жыл бұрын
Well educated generation will not stay here bcz our government doesn't need that type people our system need it's enough to go on like this´ is the aptitude of our system
@kavyakrishnakumar1599
2 жыл бұрын
💯
@mathewgeorge2206
2 жыл бұрын
Great point! Kerala should face it! Dirty politics and attidue of people living in the state should change
@teamtech1080
2 жыл бұрын
ഇവിടെ തൊഴിൽ എവിടെ
@roshanshaju3611
2 жыл бұрын
@Muhammed Aapa 😹
@Windows-Xp854
2 жыл бұрын
കൂലിപ്പണി, സ്വന്തമായി കൃഷി ഇതൊന്നും തൊഴിൽ അല്ലെ?
@sajan3031
2 жыл бұрын
@@Windows-Xp854 athe athe athe athe..
@nila7860
2 жыл бұрын
ഇവിടെ നല്ല തൊഴിലുകൾ എല്ലാം രാഷ്ട്രീയക്കാരും ബന്ധുക്കളും വിഴുങ്ങി വെച്ചിരിക്കുന്നു
@abinvarghese453
2 жыл бұрын
Atha pulli paranje saahacharyam orukkanonnu
@007Sanoop
2 жыл бұрын
1. Visionless leaders. 2. Brainless followers. 3. Obsession towards western culture. 4. Lack of commitment to the motherland to make it a developed country from a developing country. 5. Unemployment due to lack of skills in graduated students.
@nafipnd
Жыл бұрын
അറിയാൻ വേണ്ടി ചോദിക്കുവാ... നല്ല വാക്ക് കേട്ടപ്പോൾ ഒരു കൗതുകവും ഇഷ്ടവും... രമ്യ ഹർമങ്ങൾ ആണോ അതോ രമ്യ ഹർമ്യങ്ങൾ ആണോ !?
@speedtest8166
2 жыл бұрын
Who wants to live in Kerala once they experience quality life in western countries! Kerala achieved 90% + literacy 30 years ago and see where are we now! Political slaves who can’t think beyond their political leaders
@mujeebrahman6226
2 жыл бұрын
അഴിമതിയും നോക്കുകൂലിയും എന്ന് നിർത്തുന്നു അന്ന് നമ്മുടെ നാട് രക്ഷപ്പെടും
@jayK914
2 жыл бұрын
Videshath pokunna palarum thirichum varunund...athum note cheyanam....avdathe situation oke maari kondirikuanu.. . Reality manasilakanam.... Vila kayatam oke van scene aan avdeyum. Palarum avde poyi clutch pidikathe thirich varunund. Ivdeyulla consultancies pillere videshathek koothara universitiesilek oke aan kayati vidunath. Ath kazhinjal maryadak ulla job onnum kitilla....blue collar works oke cheyth survive cheyendi varum....palarum ath Karanam thirich porunund . Pinne sherikum kazhiv ullavark Indiayil allenkil Keralathil govt job, bank job allenkil kollavunna private company jobs oke aayi settleum aakunund. Pine doctors, dentists oke kazhiv ullavar ivde nalla reethiyil cash undaki jeevikunund. Naattil atyavasyam kudumba swathum kashum kollavunna joliyum ullavar aanenkil ellavarum pokunnath kandit videshath poyi supplier, petrol pump, dishwasher pani oke edukan pokunath sudha mandatharam aanu. Palarum angane pokunnu..ath kondan paranjath
@alashwin
2 жыл бұрын
പലരും നല്ല വിദ്യാഭ്യാസം ഉള്ളവർ ആണ് . അവർ അർഹിക്കുന്ന ജോലി ഇവിടെ കിട്ടുന്നില്ല . യൂണിവേഴ്സിറ്റിയിൽ പോലും എങ്ങനെയാണ് നിയമനം എന്ന കാണുന്നുണ്ടല്ലോ . എല്ലാവരും പൈസക്ക് വേണ്ടി അല്ല പോകുന്നത് . ജീവിതനിലവാരം അവിടങ്ങളിൽ കൂടുതലാണ് . ഒരു ശരാശരി വരുമാനകാരനും നല്ല അന്തസ്സോടെ സമാധാനത്തോടെ ജീവികാം .
@Charlie_00000
2 жыл бұрын
സാറിനെ കണ്ടപ്പോഴേ ഞാൻ ഇങ്ങോട്ട് വന്നു. ❤
@raleighcyclevloges5816
2 жыл бұрын
A piece full life in Kerala it's not possible
@akhilpvm
2 жыл бұрын
*ലോകത്തെ അറിഞ്ഞ സാമൂഹിക പ്രതിബദ്ധത ഉള്ള യഥാർത്ഥ സഞ്ചാരി* ✌️💕
@shyamlalful
2 жыл бұрын
Very True! Ivide Jeevikkan budhimuttanu, Parasparam ikyamillayimma, Culture less avunnu, Development illa, Oru freedom poolum illa, Education undu Pakshe Joli illa, Nalla Oru Penkuttikale nokkan anenkil, Ah Penkuttikal kudiyan mare mathram pranayikkum, Nalla Midukkan mare Arkkum veenda, Nammal enthina ivide, Ente Nadu Keralam, pakshe Ivide enikku free ayi 10th vare padhikkan kazhinju , Bakki padutham muzhuvanum Puram nadukal Padhichu kazhiyumbo 50 lac Ara Koodi Roopa! Nalla Joli enikku Evideyum kittiyilla, Oru Bank Joli aake kittiyathu nakkapicha 40,000 Rs shambalam, House Rent 18,000 chilavum nokkiya keesha Kali, Ithanu ivide, Pinne onnu nannavan nokkiya Business thudangi athane Asooya, Kuzhumbum, Nattukarude oru Sahakaranavum illa, Nammal Youths nu maduthu ivide, Poovukayanu America! Avide Kudiyan mare ishappedatha arenkilum undo nokki oru mathamaye Ketti Avide kazhiyan agraham, Eni ivide illa , Vidukayanu, That's better! Janangal kku veendi Onnum cheyyatha Oru sarkarum, Veruthe vote wasted! Good bye Kerala!
@_-_177
2 жыл бұрын
Bank joli kittiyillae.athum kittathavaro
@shyamlalful
2 жыл бұрын
@@_-_177 athum Kittathavar 45 lac mukalil Kanum, Nammal Youths nde oru Prashnam, Ividem vidunnatha bro nalle, Nammal veruthe Jeevitham pazhavum
@Aswin-ry5cm
2 жыл бұрын
@@shyamlalful sathyam bro 💯
@ashishsunny7963
2 жыл бұрын
Correct... I'm learning foreign languages with the hope to move abroad. Idon't see any future in Kerala.
@Aswin-ry5cm
2 жыл бұрын
all the best bro
@pepepepeb9234
2 жыл бұрын
ഈ കമൻ്റ് ബോക്സിൽ നിന്ന് രക്ഷപ്പെട്ടാൽ മതി ,ഓടി രക്ഷപ്പെട്ടോ എന്ന് പറയുന്നവരോട് യുദ്ധവും കോപ്പും വരുമ്പോൾ ഞങ്ങളെ നാട്ടിൽ എത്തിക്കുമോ എന്നും പറഞ്ഞ് ലൈവിൽ കിടന്ന് മോങ്ങിയേക്കല്ല്.
@Aswin-ry5cm
2 жыл бұрын
indian citizen natil ethikkuka ennath governmentinte kadamayanu ella naatukarum avarude citizen war okke varumbo naatip ethikkarund.
@pepepepeb9234
2 жыл бұрын
@@Aswin-ry5cm Russia Ukraine war vannapo ethokke rajyakar annit ethichu
@VishnuMp112
2 жыл бұрын
@@pepepepeb9234 Ukraine പോലേ അല്ല. കാനഡ, UK ഒക്കെ പോകുന്നവര് അവിടുത്തെ citizens/PR ആണ്. ഉക്രൈൻ ഒന്നും ഒരിക്കലും PR കൊടുക്കില്ല
@bruzzzzlee5461
2 жыл бұрын
അങ്ങനെ വേണം, കാരണം ഇവിടെ തെക്കു വടക്കു നടക്കുന്നതിലും ഭേദം അതാ,എങ്ങനെ എങ്കിലും ഇവിടം വിട്ടാൽ മതി 👏🏻👏🏻👏🏻സാധാരണ കാരന് വല്ല പരിഗണന ഉണ്ടോ ഇവിടെ,
@arjunchandran2644
2 жыл бұрын
അവസാനം പറഞ്ഞതാണ് കാര്യം... ഇവിടെ ജീവിക്കാനുള്ള സാഹചര്യം കൊടുക്കണം.. ഇന്നത്തെ അവസ്ഥ നമ്മൾ എല്ലാം കാണുന്നുണ്ടല്ലോ...
@akkientertainments3287
2 жыл бұрын
എന്തൊരു അറിവാണ് ഈ മനുഷ്യന്...ലോകം പഠിച്ചു കഴിഞ്ഞു അദ്ദേഹം
@AB-kf4vp
2 жыл бұрын
Ente brother candayil,achante chetannum familyum kayinja marchil usail ini enikkum engottelum pokenam ivide maduthu oru enjoyment onnum illa
@yousafneepa3989
2 жыл бұрын
ഗൾഫീൽനിന്നും തിരിച്ചു വരാൻ സാധൃത കുറവാണ് .അവിടെയും പൈസയുള്ള നൃജനറേഷൻ വീട് വാങ്ങിക്കൊൺടിരിക്കുകയാണ്
@Bb-kc2jn
2 жыл бұрын
No, he is right. Gulf il pazhaya pole vrithiketta climate um kond nikkan ee generation ready alla bcz Delhi Mumbai Chennai Bangalore I okke nalla packages und. Athinum mele venam nn ollavar Europe and US aa nokunath. Latest data de base il olla report aanu. Gulf is no more a luxury.
@ssh4482
2 жыл бұрын
പക്ഷെ ഗൾഫിൽ പൗരത്വം കിട്ടില്ലലോ. അത് കൊണ്ട് തിരിച്ചു വന്നല്ലേ പറ്റൂ...
@mallutuber005
2 жыл бұрын
Gulf is not safe
@geordiechacko1394
2 жыл бұрын
Absolutely Spot On.25 years vendaa
@ppr3380
2 жыл бұрын
Sir നിങ്ങൾ കേരളത്തിന്റെ CM ആയിവരണം അല്ലെങ്കിൽ CMന്റെ PA ആയിട്ടെങ്കിലും വരുമോ???? ഒരു ആഗ്രഹം നാടുനന്നായി കാണാൻ Please
Пікірлер: 1,1 М.