25 വർഷം മുൻപ് ഇങ്ങനെ ഉള്ള ഒരു box എവിടെ നിന്ന് ആണ് കിട്ടിയത് ഞാൻ 2003 ഈ ടൈപ്പ് box കിട്ടാതെ (കേരളത്തിൽ ) ഒരു ഇൻവെർട്ടർ box ലൈത്തിൽ കൊണ്ട് പോയി ഹോൾ ഇട്ടു സെറ്റ് ആക്കി
@AudioTechie
11 ай бұрын
LEEM കമ്പനിയുടെ multicore ആണ്. മുൻപ് ഗൾഫിൽ നിന്ന് വന്ന വടക്കൻ കേരളത്തിലെ soundkarude പലരുടെയും കൈയിൽ ഈ കമ്പനിയുടെ mixer, multicore, keyboard amp എന്നിവയൊക്കെ കണ്ടിട്ടുണ്ട്.
Пікірлер: 2