ദൈവം ആയുസ് കൊടുത്താൽ ജീവിക്കും 👍👍ഇതെല്ലാം ഈറ്റുനോവിന്റ ആരംഭം കൂടി വരുന്നു.. ഇനിയും കിടക്കുവാണ്... വടി വെട്ടിയത് ഉള്ളു 🌹🌹🌹
@gameg7210
15 күн бұрын
God bless you 🙏🙏🙏🙏🙏supper
@sajivarughese9357
11 ай бұрын
പല ബുക്കുകളിലും ഈ സംഭവങ്ങൾ നടന്നു കഴിഞ്ഞതായിട്ട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇതിന്റ പൂർണ്ണത വരാൻ ഇനിയും ഉണ്ട് എന്നു വ്യക്തമാക്കുന്നതാണ് ഈ ക്ലാസ്
@rajan3338
11 ай бұрын
AZEERIYA means SYRIYA?
@benjb2710
Күн бұрын
@@rajan3338 turkey+syria/iraq= assyria babylon.
@rajan3338
Күн бұрын
@@benjb2710 thank you sir.Mahathiyam * babylon* veenu poy...* ennu Yeheskel pravachakante pusthakathil njan vaayichittundu! rosh.mesek..thoobal..ennathil onnu turky aanennu ariyam.*gog* russia aanennariyaam!..orupaadu nanni Sir! thank you very much Sir!🙏🙏🙏🙏🙏🙏🙏🙏
@benjb2710
Күн бұрын
@@rajan3338 russia Gog alla, Gog or positionte peranu, president, prime minister polae. Turkey(Neo ottomon/iraq syria,saudi,egypt,israel,lebanon,Northsudan, morocco, Ethiopia etc ) aanu Magog nation, Goganu magognte prince.
@RobinKurian1986
11 ай бұрын
Praise the Lord 🙏
@anuscaria7093
8 ай бұрын
Good class ❤❤❤❤
@maxie_bgmi
11 ай бұрын
Prophecy step by step repeating and progressively happening. Like we are in a timeloop.🔁
@mariammajacob130
11 ай бұрын
Thanks brother for the detailed class. All glory to our Lord Jesus 🙏🙏🙏
@silvisavior6100
11 ай бұрын
Wa
@emerald.m1061
11 ай бұрын
ഇത്ര സ്നേഹമുള്ള ദൈവം കഷ്ടതകൾ തരുന്നതെന്തിന് ?! നമ്മോട് ക്ഷമിക്കാനും പറയുന്നു!!!
@jhontj1859
11 ай бұрын
Paramaadikaaram enonudu
@abythomas9338
11 ай бұрын
നിങ്ങളുടെ പിതാവിന് നിങ്ങളെ ഇഷ്ടമല്ലേ?? എന്നാൽ നിങ്ങൾ തെറ്റു ചെയ്താൽ അത്യമൊക്കെ ഷെമിക്കും. പിന്നീട് എന്ത് ചെയ്യും?? അത് തന്നെയാണ് ഇവിടെ ദൈവവും ചെയുന്നത്
@kingswafwan4140
11 ай бұрын
സിക്കോ
@ben1717
11 ай бұрын
Such a blessed man of God❤
@home4tech123
11 ай бұрын
Thank you Jesus 💞
@samuelcs8170
11 ай бұрын
Alexander was born in 356 BCE in Pella, Macedonia. Died in 323 BCE in Babilon near Al-Hillah, Iraq.
@rosamystica38
11 ай бұрын
അലക്സാണ്ടറിൻ്റെ കാലഘട്ടം ബി.സി. 356 മുതൽ 323 വരെയാണ്.
@mfa5240
11 ай бұрын
very good class
@nirmalatessa2880
6 ай бұрын
ആമേൻ
@annaann7610
11 ай бұрын
താങ്കൾക്ക് ശബ്ദം വളരെ കുറവാണു... കുറച്ചു കൂടി ഉയർന്ന ശബ്ദത്തിൽ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
@sathykumar9602
11 ай бұрын
പറഞ്ഞ് പറഞ്ഞ്.. ശബ്ദം ഇല്ലാതെ ആയതാണ്... 😄😄😄
@sudhabinoy6137
11 ай бұрын
മുഴുവൻ ശ്രദ്ധയും കൊടുത്തു കേൾകുവാണെങ്കിൽ ഈ ശബ്ദം മതിയാവും.. കുറെ സമയം സംസാരിക്കേണ്ടി വരുമ്പോൾ അധികം ഒച്ച എടുത്തു സംസാരിക്കാൻ സാധിക്കില്ല..
@mathewschacko428
11 ай бұрын
Praise the lord
@rajan3338
11 ай бұрын
THANKS A LOT SIR! DEYVAM ANUGRAHIKKATTE!🙏🙏🙏🙏🙏💟🫀
@sudhabinoy6137
11 ай бұрын
അപ്പോൾ യിസ്ര്യലിനു ഇനി വളരെ കഷ്ടതകളിലൂടെ പോകേണ്ടി ഇരിക്കുന്നു.. തീയിൽ കൂടി ശോധന ചെയ്തു കർത്താവു അവരെ വീണ്ടെടുക്കുന്ന പദ്ധതി തുടങ്ങാൻ സമയമായി എന്നു അനുമാനിക്കം അല്ലെ ബ്രദർ.. പിന്നെ രക്ഷിക്കപ്പെട്ട നമുക്കു ഉൾപ്രാവണ്ണത്തിന് ഉള്ള സമയവും അടുത്തു എന്നു അല്ലെ ❤️
@tessy1407
11 ай бұрын
ഈ കഷ്ടത ചോതിച്ച് വങ്ങിയതണല്ലോ എന്നാല്‍ അവർ ക്രൂശിച്ച കർത്താവായ യേശു ക്രിസ്തു തന്നേ ഇറങ്ങി വന്ന് ഇസ്രായേൽ നേ രക്ഷിക്കും ❤
@jarishnirappel9223
11 ай бұрын
@@tessy1407ആമ്മേൻ
@muhammadsalihpsalihp3796
7 ай бұрын
@@tessy1407ജൂതൻ മാരല്ല യേശുവിനെ ക്രൂശിച്ചത് റോമൻ സാമ്രാജ്യക്കാരന്
@gracenpeace2244
11 ай бұрын
❤സ്തോത്രം.. 🙏
@AshrafNP-nd8me
11 ай бұрын
Moothram
@prethyasa7114
11 ай бұрын
സ്തോത്രം ആമേൻ❤🙏
@fibinbenny8689
11 ай бұрын
@@AshrafNP-nd8meyeshuvin namathil po sathane
@fibinbenny8689
11 ай бұрын
@@AshrafNP-nd8mekalla pravachakante alkkarkku i gane okkeparayu
@annammajose1670
11 ай бұрын
@@AshrafNP-nd8memammonk
@sanjeevdaniel7943
11 ай бұрын
Praise the LORD
@benjb2710
Күн бұрын
Iran north of israel alla east of israel aanu. Cyrus is mentioned as prey from the East. Ithu turkey n iran alla. Greece/EU vs Turkey(Ottomon/Antichrist) war aanu. Turkey NATOyil ninnu exit or terminate aakum, Iranu nukes undu ,so turkey iranu ethirae ini warinu iraghilla.
@akhilthomaspanicker6004
11 ай бұрын
ആ യുദ്ധത്തില്‍ Israel pidich ninnilla എങ്കി athu latter 3.5 yearsil nadakkenda sambhavam aaville.. apo tribulation thudangy ennu varulle...
@jacksonjo759
11 ай бұрын
യുദ്ധത്തിൽ ഇസ്രായേൽ കൂടി ആക്രമിക്കപെട്ട് പിന്നീട് വിശ്വാസ ത്യാഗം അവർ ചെയ്താൽ...അന്ന് സഭ ഉൾപ്രാപണം ചെയ്യും. ശേഷം ആണ് ആന്റി ക്രൈസ്റ്റ് വരുന്നത്.. അന്ന് മുതൽ ആണ് 3.5 ഇയർ തുടക്കം.
@LatheefMavilakkandy
11 ай бұрын
ബൈബിളിൽ മാർപാപ്പാപറ്റി പറഞ്ഞുവോ കഅന്നിയ സ്ത്രീകളെ കുറിച് പറഞ്ഞുവോ 😂😂😂😂😂😂😂😂😂😂😂😂
@Kottarakarakerala
11 ай бұрын
Thanks
@samj8930
11 ай бұрын
V. Good class
@RR-vp5zf
11 ай бұрын
ചിലപ്പോൾ constantinople turkey യിൽ നിന്നും പശ്ചാത്യർ പിടിച്ചെടുത്താലോ..എന്നിട്ട് turkey യെ പശ്ചാത്യരുടെ നിയന്ത്രണത്തിലാക്കി iran മായി യുദ്ധം ചെയ്തു iran കീഴടക്കി turkey, iran, iraq എല്ലാത്തിൽ നിന്നും കൂടി kurdistan പ്രദേശം വേർപെടുത്തി പുതിയ രാഷ്ട്രം ഉണ്ടാക്കിയാലോ.. ഞാൻ ഒരു muslim ആണ്.. ലോകാവസാനം സമയത്തു imam al mahdi(biblical name saviour(രക്ഷകൻ )വരാനുണ്ട്.. Mahdi imam constatinople റൊ മാക്കാരിൽ നിന്നും യുദ്ധം ചെയ്ത് തിരിച്ചു പിടിക്കും..ഇപ്പോൾ constantinople turkey ടെ കയ്യിൽ ആണ്.. ഒന്നുകിൽ പശ്ചാത്യർ അല്ലെങ്കിൽ russia( byzantine empire). Russia ക്ക് കരിങ്കടലിൽ നിന്നും mediteranian sea ലേക്ക് വരണം എങ്കിൽ marmara കടലിടുക്ക് (constantinople) വഴി മാത്രമേ വരാൻ കഴിയുള്ളൂ.. ഒന്നുകിൽ russia, അല്ലേൽ പശ്ചാത്യർ..
Alexander dead aayath BC alle? Brother AD ennanallo parayunne....
@benneykanatt609
11 ай бұрын
Slip of tongue, എഴുതിയത് BC എന്ന് തന്നെയാണ്.
@atruthseeker4554
11 ай бұрын
Bibile say Adam the son of god Luke 3:38, why?
@samads3538
11 ай бұрын
ഈസ്രായേൽ താമസിയാതെ അംഖോട്ടുചെന്നോളും
@rajan3338
11 ай бұрын
rosh.msec.thubal..thogarma gruham etc!
@reimaphilip8568
11 ай бұрын
It's BC 323, not AD.
@varughesemg7547
11 ай бұрын
അലക്സാണ്ടർ മരിച്ചത് AD യോ BC യോ ?
@rajan3338
11 ай бұрын
irangum
@menonsbk
11 ай бұрын
അസറിയ എന്നൊരു പുതിയ രാജ്യം middle East ൽ വരാൻ പോകുന്നില്ല..Kurdisthan ആണോ ഉദ്ദേശിക്കുന്നത്
@sheebas9756
11 ай бұрын
Amen amen 🙏👍
@jobymathew6322
11 ай бұрын
🎉
@sargadhara5500
11 ай бұрын
വർഗീയത..... എല്ലാം മനുഷ്യൻമാർ അല്ലേ ഫാദർ..... മനസ്സിൽ നന്മ ഉണ്ടാവാൻ പ്രാർത്ഥിക്കൂ അച്ചോ...... മറ്റുള്ളവർ നശിച്ചു കാണാൻ കാത്തിരിക്കുന്ന താങ്കളെ പോലുള്ളവരെ എന്താ വിളിക്കുക... പക്കാ വർഗീയവാദികൾ. മനസ്സിൽ നന്മയുള്ളവർക്ക് ഇരു ലോകത്തും ദൈവം നന്മയെ വരുത്തൂ.
@jameskv8521
9 ай бұрын
He is not making his own arguments ! Have you been able to comprehend Bible prophecy
@SureshKumar-ym5cl
11 ай бұрын
വളരെ അധികം പ്രയോജനപ്പെട്ടു
@FebinFebin-rp6gz
11 ай бұрын
എന്തു കഷ്ടപ്പെട്ടാണ് തുർക്കിയും ഇറാനും ആണെന്ന് സ്ഥാപിച്ചത് ദുർബലമായ വാദം
@FebinFebin-rp6gz
11 ай бұрын
കര്യങ്ങൾ അൽപ്പം കൂടി വ്യക്തമായ ശേഷം വിശദീകരിക്കുന്നത് അല്ലേ നല്ലത്
@FebinFebin-rp6gz
11 ай бұрын
ഒരുപക്ഷേ ഇന്ന് നാം കാണുന്ന രാജ്യങ്ങളുടെ പേരും അതിർത്തികളും ഭാവിയിൽ മാറിയേക്കാം
@jarishnirappel9223
11 ай бұрын
തെറ്റ്
@sudhakaran7037
11 ай бұрын
@@jarishnirappel9223❤
@sudhakaran7037
11 ай бұрын
@@jarishnirappel9223❤
@thresiammapc2438
11 ай бұрын
There should be war. God has given every thing to the people. They are not satisfied. God send his own son to save us. Still we human are not satisfied We sinners killed him Now also we are doing the the same things, for money and position. Now is the time for us to pray and do good to save our soul.Jesus said what ever written in the book of Daniel will happen. No doubt
@Anwar-chilllife
11 ай бұрын
Nilpaaan 😂😂😂😂😂😂
@jayamuthu3552
11 ай бұрын
സ്തോത്രം
@tincytt3746
11 ай бұрын
🙏
@binducasper1588
11 ай бұрын
❤❤❤
@Sinayasanjana
11 ай бұрын
🎉🎉🎉🙏
@shahinashahina8061
11 ай бұрын
Bibel Israeli suportaaano
@sherlyshibu448
11 ай бұрын
❤
@sherlyshibu448
11 ай бұрын
Amen 🙏🙏👍
@rejijayachandran3188
11 ай бұрын
🙏🙏🙏🙏🙏
@shebajacob6700
11 ай бұрын
🙏🏻🙏🏻🙏🏻
@shahinashahina8061
11 ай бұрын
M m Akbar Muslim pandidhan alla. .vere pandidhanmarod chodichaaal curct paryum
@xaviarsavie3912
11 ай бұрын
Hams finished ..Iran didn't do anything ... If do ? Fish
@danielgeorge4534
11 ай бұрын
ദൈവത്തിന്റെ അസ്തിത്വവും പ്രവചന നിവർത്തിപ്പിനുമായി സ്വന്തം ജനം എന്നുപറഞ്ഞ് ഒരു ജനതയെ കുരുതി കഴിക്കുന്നത് ദൈവത്തിന്റെ ഒരു വലിയ ക്രൂരതയെന്നേ പറയാൻ സാധിക്കൂ!
@SR-hp4tp
11 ай бұрын
കെട്ടു കഥകൾ 🤣🤣🤣
@Jungle12-mk4hz
11 ай бұрын
എനിക്ക് ചില സംശയങ്ങൾ ഉണ്ട് പറഞ്ഞു തരുമോ ആരെങ്കിലും 1) വിഗ്രഹആരാതന തെറ്റാണു പിന്നെ എന്തിനാ ദൈവം ആയ യേശു വിന്റ വിഗ്രഹം വച്ച് പ്രാർത്ഥിക്കുന്നത് 2)kanniya മാറിയമിന്റെ വിഗ്രഹം വക്കുന്നത് 3) പിതാവ് പുത്രൻ പരിശുദ്റമാവ് ഒന്നാണെങ്കിൽ യഹോവ ആയ അള്ളാഹു വിനെ മാത്രം ആരാധിക്കുന്ന വർ എങ്ങനെ വഴിതെറ്റും
@SrutiTravelvlogs
11 ай бұрын
യഹോവ അല്ല അല്ലാഹു.. അതാണ് മെയിൻ പോയിന്റ്
@Jerin00013
11 ай бұрын
Allah is Muslim created God,From 600 AD that copied from Bible YHWH -jesus-holy spirit=One Allah is virtual Terrorist leader not God😁
@susycn4793
11 ай бұрын
1)aarum yeshiva inte vigraham undaki aradhikan parayunnilla 2)kanyaka mariyamainae intercession nadathuka aanu cheyyunath especially catholics,but Pentecost ,born again pollae ullavar athinum against aanu( njn oru orthodox kaaran aanu,I seek the intercession of holy mother) 3)Mister,Yahwah aanu Allahu ennu aaranu paranjth ??? Alllahu alla yahwah.. Allah is the father of Ussa and Manathae. Allah ne Satya eeka daivam anennu ini paranjth pattikunath nirthikolanam... Thank you Jesus for giving the right wisdom,njnum oru kaalath ith pollae misunderstand cheythiruunu,but ente eesho ennae nervazhik nayichu..iam a 26 years old boy...iam thanking and praising my Lord Jesus Christ
@NadeeshCherian
11 ай бұрын
യഹോവയും അല്ലാഹും ഒന്നാണെങ്കിൽ 'യഹോവ അക്ബർ' എന്ന് പറഞ്ഞു ബാങ്ക് വിളിക്കുമോ നാളെ മുതൽ?
@Jungle12-mk4hz
11 ай бұрын
@@SrutiTravelvlogs യഹോവ തന്നെ ആണ് അള്ളാഹു അറബിയിൽ ദൈവത്തിനു അള്ളാഹു എന്നാണ് parayuga
@AbdulMajeed-jp4vn
11 ай бұрын
യിശ്രായിലിനെ അവർക് ഡൈബം (ബൈഡൻ ) സംരക്ഷികും
@whitesky2208
11 ай бұрын
നിങ്ങൾ ആരും പറയുന്ന പോലെ അല്ല ദൈവ പദ്ധതി. സാറയ്ക്കു ഒരു കൊച്ചിനെ നല്ല പ്രായത്തിൽ അങ് കൊടുത്താൽ പോരാരുന്നോ. കൊടുത്താൽ ഇതൊന്നും നടക്കില്ലല്ലോ അല്ലെ
@josephalex9534
11 ай бұрын
Preparation of heart belongs to man but the answer of tongue comes from the Lord ( Prov 16:1 ) Answer to many problem is not in our hand
@babuvkm5343
10 ай бұрын
ദൈവത്തിന് ഉപദേശം കൊടുക്കാൻ ഒരു Vaccancy ഉണ്ടോ എന്ന് നിങ്ങൾക്കു അന്വേഷിക്കാം. നിങ്ങൾ വളർത്തുന്ന കിളി, ജന്തുക്കൾ നിങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുമോ?😢😢😢😢
@whitesky2208
10 ай бұрын
@@babuvkm5343 അപ്പോൾ ദൈവത്തിനു ഇഷ്ടം ആണ് അടിയും പിടിയും കൊലയും പിടിച്ചു പറിയും ഒക്കെ തമാശ
@whitesky2208
10 ай бұрын
@@josephalex9534 looks mr. Song of solomon many moral wods are there, so u can c many kind of worlds against human in the books.
@georgejoseph660
11 ай бұрын
Née jangala parjupattqnnth vachuttu poda
@gopalakrishnannair7921
11 ай бұрын
Mathangal.enthu.pari.paryana.poda
@sathykumar9602
11 ай бұрын
ഇറാൻ യുദ്ധത്തിന് ഇറങ്ങിയപ്പോൾ.. തന്നെ കാല് തെന്നി താഴെ വീണതുകൊണ്ട്.. മാറ്റിവെച്ചു... ഇല്ലെങ്കിൽ.. US..ഉപ്പുമാവ്... കിണ്ടി കളിക്കും.. 🙄🙄🙄
@rajan3338
11 ай бұрын
ini agni konde lokaavasaanam varuthu ennu YAHOVA paranjittund!🙏🙏🙏🙏🙏🙏🙏🙏💟💟💟💟💟💟🇮🇱🫀💋
@AshrafNP-nd8me
11 ай бұрын
Bali bil
@maxie_bgmi
11 ай бұрын
ചെകുത്താൻ്റെ പുത്തക പ്രേമി വന്നല്ലോ.
@lephginp475
11 ай бұрын
അപ്പോള്‍ ഞാനാണു തങ്ങളുടെ ദൈവമായ കര്‍ത്താവ് എന്ന് അവര്‍ അറിയും; എന്തെന്നാല്‍ ഞാന്‍ അവരെ ജനതകളുടെയിടയില്‍ പ്രവാസത്തിനയയ്ക്കുകയും തുടര്‍ന്ന് അവരെ സ്വദേശത്ത് ഒരുമിച്ചുകൂട്ടുകയും ചെയ്തു; അവരിലാരെയും ജനതകളുടെയിടയില്‍ ഞാന്‍ ഉപേക്ഷിക്കുകയില്ല. എസെക്കിയേല്‍ 39 : 28 ഇസ്രായേല്‍ ഭവനത്തില്‍ നിന്നു ഞാന്‍ എന്റെ മുഖം ഇനിമേല്‍ മറയ്ക്കുകയില്ല; എന്തെന്നാല്‍ ഞാന്‍ എന്റെ ആത്മാവിനെ അതിന്മേല് അയച്ചിരിക്കുന്നു. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എസെക്കിയേല്‍ 39 : 29"" പ്രവാസത്തിൽ അയച്ചു അവരെ ദൈവം തിരിച്ചു കൊണ്ട് വന്നു ഇനി ഇസ്രായേൽ നെ ആർക്കും ഒരിക്കലും തോൽപ്പിക്കാൻ ആവില്ല.. ഇപ്പോൾ നടക്കുന്നത് ഈ പറയുന്നതൊന്നും അല്ല താഴെ കൊടുക്കാം Ezakiyel 39:1-20 വചനം
@jacksonjo759
11 ай бұрын
ഇപ്പോൾ നടക്കുന്നത് ഇതൊന്നും അല്ല. ഇനി നടക്കാൻ പോകുന്നതാണ് അത്.
Пікірлер: 164