വളരെ വ്യക്തമായി മാത്രകൾ എണ്ണി പാട്ടിനൊപ്പം ചൊല്ലുകൾ കൃത്യമായി പറഞ്ഞു തബല വായിക്കുവാൻ പഠിപ്പിക്കുന്ന വീഡിയോകൾക്ക് വളരെ നന്ദി . കൂടുതൽ കൂടുതൽ പാട്ടുകൾക്കൊപ്പം തബല വായിക്കുവാൻ കാത്തിരിക്കുന്നു. ഓൺലൈൻ ക്ലാസ്സുകളും വളരെ നല്ല നിലവാരത്തിൽ നല്ല രീതിയിൽ പുരോഗമിക്കുന്നു എന്നും സന്തോഷത്തോടെ അറിയിക്കുന്നു.
@anilmathew5563
4 жыл бұрын
വളരെ നന്നായിട്ടുണ്ട് സർ. നല്ല അടുക്കും ചിട്ടയോടും വായിച്ചിട്ടുണ്ട്. ഒത്തിരി ഇഷ്ടം. ഇനിയും പ്രതീക്ഷിക്കുന്നു
@riyarafi3893
4 жыл бұрын
മാഷേ കാത്തിരിക്കുകയായിരുന്നു Super class
@roopeshk7774
4 жыл бұрын
വളരെ മികച്ച ക്ലാസ് സർ.... കാത്തിരിപ്പിന് വിരാമം 😄😄😄
@pmohanan3888
Жыл бұрын
Superb... Superb Sir What an analysis.. Hats off to you..
@rajendrantp4442
Жыл бұрын
Ur class is very valuable one
@cratnakaran3701
3 жыл бұрын
Very nice teaching sir.thank u
@dipinnalinakanthi2728
4 жыл бұрын
Adipoli masheee- videoku waiting ayirunnu👌👍👍👍
@unnikrishnanup9071
4 ай бұрын
Super❤
@sijeeshak8243
4 жыл бұрын
മാഷേ കുറെ ദിവസമായ് കണ്ടിട്ട് എന്ത് പറ്റി ദിവസവും നോക്കാറുണ്ട് സിജീഷ് കണ്ണൂർ
@PRAVEENKUMAR-mg5xo
4 жыл бұрын
ടബലയുടെ ശബ്ദം ഗംഭീരം തന്നേ താങ്കളുടെ അവതരണവും ഗംഭീരം
@jayanviswanathan3789
3 жыл бұрын
👍
@anishmenoth71
4 жыл бұрын
നന്ദി സാർ, ഗംഭീരം
@thadevoosenetto809
3 жыл бұрын
🥰🥰🥰👏🥰
@manojdrumsmanoj3926
3 жыл бұрын
Super
@unnikdethu3953
4 жыл бұрын
Very nice sir.....❤️❤️❤️❤️❤️
@teachingsofninimolvdennysa9694
4 жыл бұрын
We were actually waiting for this video
@shajukj9298
4 жыл бұрын
സാറിന്റെ വീഡിയോ നോക്കി നോക്കി ഇരിക്കുകയായിരുന്നു.താങ്ക്സ്
@anilanandan4552
3 жыл бұрын
Thank you sir for these excellent collection of lessons- much appreciated. Any chance that you could create a video to play the tabla for Gayatri Mantra ?
@shibusainashibu9558
3 жыл бұрын
മാഷേ .... അതിഗംഭീരം .... കൂടുതൽ പാട്ടുകളും... നോട്ട്സും പ്രതീക്ഷിക്കുന്നു.
@manojdrumsmanoj3926
4 жыл бұрын
മാഷേ സൂപ്പർ
@SunilSunil-kc3vb
3 жыл бұрын
🙏sir...👏👏
@renjith3344
3 жыл бұрын
Sir ഇനിയും പാട്ടുകൾ വായിക്കാൻ ഇടണേ
@abhilashpanangadua6825
4 жыл бұрын
Sir adipoly 🙏 ithil ithu vare padickatha oru aksharam koodundallo. Kurachu late Ayalum orupadu Santhosham thiracku kondanonnariyilla ithavana tabala bols onnum descrptoionil kandilla Enthayalum super thanks 👍
@sajanchithralaya7619
3 жыл бұрын
നന്നായിരിക്കുന്നു ജോമോൻ സാർ.
@MrByjuap
4 жыл бұрын
Super 👍🏻
@bijukjohn3106
3 жыл бұрын
സൂപ്പർ
@815-akhilsanker9
4 жыл бұрын
👍👍👍very nice. Sir, can u make video on the song 'sankara nada sareera para' on tribute to SPB
@jomonkattappana8990
4 жыл бұрын
Sure👍
@TIMEPASS-pz9ml
4 жыл бұрын
Kannum nattu kaathirunnittum ente song note paranj tharamo
@VinodKumar-mq2hv
3 жыл бұрын
Very nice sir
@ajeeshvelayudhan7833
3 жыл бұрын
സൂപ്പർ മാഷേ.....❤️❤️❤️❤️
@devannarayanan7792
3 жыл бұрын
Sira oru pusha pam matram enna songinta note paranjutharumo
@alexthomas610
4 жыл бұрын
ധന 'കിടു' താ 👌
@jomonkattappana8990
4 жыл бұрын
😁😁
@vinodpn8714
4 жыл бұрын
ഹൃദ്യം കൂടുതൽ ക്ലാസുകൾ പ്രദീക്ഷിക്കുന്നു
@mohanadasmk6953
4 жыл бұрын
Unpredictable performance.Your teaching lessons are extra ordinary.. Prostration Guru
@unnikdethu3953
4 жыл бұрын
Sir will u pls play the song of spb sir (nilave vaa - film maunam ragam.. )
@jomonkattappana8990
4 жыл бұрын
Ok
@rakeshkh1595
4 жыл бұрын
Kathirikukayayirunnu
@pratheeshkkunnathu6297
2 жыл бұрын
Pramadavanam cheyyumo sir
@jomonkattappana8990
2 жыл бұрын
ശ്രമിക്കാം 👍
@premkumar-uo1lm
4 жыл бұрын
Super sir thanks, sir kindly take 'paadu vanai Vannu ninte padivathilil' song for teka next
@Arjun-yh6vo
4 жыл бұрын
Jomon Sir, തബല പഠിച്ച ഒരാൾ കുറേ കാലത്തേക്ക് Dholak മാത്രം വായിച്ചാൽ . അയാൾക്ക് പിന്നെ തബല Perfect ആയി വായിക്കാൻ പറ്റുമൊ ? .....
@jomonkattappana8990
4 жыл бұрын
തീർച്ചയായും പറ്റും, കാരണം രണ്ടിനും ചില സിമിലർ സ്വഭാവം undu
@Arjun-yh6vo
4 жыл бұрын
@@jomonkattappana8990 പക്ഷെ sir, Dholakൽ നാ എന്ന അക്ഷരം ചുണ്ടുവിരൽ കൊണ്ട് മാത്രമല്ലെ വായിക്കുന്നത് . തബല വായിക്കുമ്പോൾ മോതിരവിരലിന്റെ support ആവശ്യമല്ലേ. അതുകൊണ്ട് ചോദിച്ചതാ...
@pradeeshharisreethablamusi575
3 жыл бұрын
@@Arjun-yh6vo no.. illa
@ADGAMINGZONE04
3 жыл бұрын
സർ, ഭക്തിഗാനത്തിനുള്ള note തരാമോ
@jomonkattappana8990
3 жыл бұрын
തരാം
@surendransreeragam2202
4 жыл бұрын
സെപ്റ്റംബര്‍ 28 തിയ്യതി യിലെ വീഡിയോ ക്ളാസ് ഇഷ്ടപ്പെട്ടു എന്നാല്‍ ഉഠാൻ. ടേക്കാ. മുഖടാ എന്നിവയുടെ ചാർട്ട് മുഴുവനും ഒന്നായി ക്രമത്തില്‍ കിട്ടിയാല്‍ നന്നായിരിക്കും.
Пікірлер: 52