#girl
#grandmother
#song
#sad
#emotional
#malayalam
#wayanad
#baseworld
#fathima
വയനാട്ടിലെ മാനന്തവാടിയിലുള്ള ഫാത്തിമ ഉമ്മയുടെ ജീവിതമാണ് നമ്മൾ ഈ വീഡിയോയിൽ കാണിച്ചിട്ടുള്ളത് 28 വർഷമായി ഭർത്താവ് ഉപേക്ഷിച്ചു പോയ ഫാത്തിമ ഉമ്മ ഇന്ന് മൂന്ന് മക്കളോടൊപ്പം പാട്ടിനെ സ്നേഹിച്ച് കവിതകളും പാട്ടും എഴുതി ജീവിക്കുന്നു.
ഇതുവരെ പൊതുസമൂഹത്തിൽ സപ്പോർട്ട് ഒന്നും കിട്ടാത്ത ഫാത്തിമ ഉമ്മക്ക് ഒരു സപ്പോർട്ട് ആയിട്ടാണ് നമ്മൾ ഈ വീഡിയോ ആയി നിങ്ങളുടെ മുമ്പിൽ വന്നിട്ടുള്ളത് അതുകൊണ്ട് ഈ വീഡിയോ പരമാവധി ഷെയർ ചെയ്തു ഈ ഉമ്മാക്ക് സപ്പോർട്ട് കൊടുക്കുക.
കൂടെ കൂടാൻ മറക്കല്ലേ.
Негізгі бет 28 വർഷമായി സ്വന്തം ഭർത്താവിനെ വേദനയോടെ കാത്തിരിക്കുന്ന ഫാത്തിമ ഉമ്മ.
Пікірлер: 414