അനേക തെറ്റായ വ്യഖാനം പഠിപ്പിക്കുന്നവർക്കു ഉള്ള മറുപടി ആണ് ബൈബിൾ നെ ബൈബിൾ കൊണ്ടു തന്നെ പഠിച്ചു മനസിലാക്കി തന്നാ ഈ ക്ലാസ്.. ദൈവം അനുഗ്രഹിക്കട്ടെ ബ്രദർ 🙏🏻
@laiju1109
6 ай бұрын
വചനം സത്യമാണ് ബ്രദറിനെ യേശുവിൽ ദൈവം അനുഗ്രഹിക്കട്ടെ ദുഷ്ടതയ്ക്ക് പാപത്തിന്റെ അളവിന്റെ പൂർണ്ണതയിൽ അഹങ്കാരത്തിന്റെ പാരമ്യത്തിൽ പെട്ടെന്ന് ഒരു . ദിവസം . നാശം വന്ന് ഭവിക്കുന്നു , ഇസ്രായേൽക്കാർക്കും ക്രിസ്ത്യാനികൾക്കും . നാശവും അധപതനവും ഇടക്കിടക്ക് കിട്ടുന്നുണ്ട് ഇസ്രായേലിനെ പോലെ ശിക്ഷ ലഭിച്ച മറ്റൊരു ജനതയില്ല. ' ക്രിസ്ത്യാനി എന്ന് പറയു ന്നവർ വചനത്തിന്റെ വഴിയിലല്ല . അനുഷ്ഠാനങ്ങളുടെ വഴിയിലാണ്. പരിപാടികളിലാണ് പള്ളിയിലെ ഒന്നോ രണ്ടോ മണിക്കുറി ലെ പരിപാടികളിലാണ് നിയമത്തിലാണു നിങ്ങള് നീതീകരിക്കപ്പെടുന്നത് എന്നു കരുതുന്നെങ്കില് ക്രിസ്തുവിനോടുള്ള നിങ്ങളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തില്നിന്നു നിങ്ങള് വീണുപോവുകയും ചെയ്തിരിക്കുന്നു. ഗലാത്തിയാ 5 : 4 ഞങ്ങളാകട്ടെ പരിശുദ്ധാത്മാവിലൂടെ വിശ്വാസംവഴി നീതി ലഭിക്കുമെന്ന പ്രത്യാശയോടെ കാത്തിരിക്കുന്നു. ഗലാത്തിയാ 5 : 5
@jamesvaidyan81
6 ай бұрын
കേട്ടിട്ട് അത്ഭുതപരതന്ത്രനായി ! ജ്ഞാനത്തിന്റെ വലിപ്പം !!
@EldhoVarghese-ub1tv
6 ай бұрын
നന്ദി ബ്രദർ , സകല രാജ്യങ്ങളേയും മത്തുപിടിപ്പിക്കുന്ന വീഞ്ഞ് ഏതെന്ന പ0നം വളരെ അനുഗ്രഹ പ്രദം തന്നെയാണ്.
@sheelababu2174
6 ай бұрын
Sir thankalude ee classinoppam Jesus saves enna channelil24 sreshtanmar ennaclassum athinu mumbulla classum onnu kelkkamo pls.
@alex.alex89117
6 ай бұрын
ബ്രദറെ എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്.. ഹാഗറിനോട് ദൈവദൂതൻ പറയുന്നുണ്ട് നിന്റെ മകനിൽ നിന്ന് ഞാനൊരു വലിയ ഒരു ജാതിയെ ഉത്പാദിപ്പിക്കും.. ആ ജാതി ഏതാണ്?
@SuperAbebaby
5 ай бұрын
എസ്മെയിലിയ എഡോമിയ ആകനാണ് സാധ്യത
@kunjoocherian5564
6 ай бұрын
Thank you br. Nadheesh for explaining well .. and real truths from Revelation
@mariammajacob130
6 ай бұрын
Thank you Lord Jesus for revealing truths through dear brother amen✝️
@sanjeevdaniel7943
6 ай бұрын
Praise the LORD JESUS. HALLELUJAH
@MalayamSujith
6 ай бұрын
ആമേൻ✝️⛪👑✅🌹♥️
@jayamuthu3552
6 ай бұрын
Amen
@MalayamSujith
6 ай бұрын
ആമേൻ✝️⛪👑✅🌹♥️
@joseyjackson2134
6 ай бұрын
Amen 🙏 🙏
@jonvigeorge
6 ай бұрын
May the Lord Jesus open the eyes of all those who listen to these videos and let them understand who is the True God and things going to happen in the world which God already has revealed in the Holy Bible. 🙏🏼
@Sinayasanjana
6 ай бұрын
❤️🙏🥰 സർ നമ്മുടെ കണ്ണിൽ 1000 ദിവസം ദൈവത്തിന്റെ കണ്ണിൽ ഒരു ദിവസം എന്ന് പറയുന്നത് സ്വർഗത്തിൽ എല്ലാവരും പ്രകാശത്തിനെ കാൾ വേഗത്തിലാണോ സഞ്ചരിക്കുന്നതു ബൈബിൾ ഒരു ശാസ്ത്ര സത്യം ആണ്
@sajisusan3780
6 ай бұрын
Catholic Church came into existence only during Roman Emperor Constantine in AD 316. The Earliest Church was a Persecuted Church, persecuted by the Roman Emperors. Peter was not a pope.He did not sit on a throne.Peter was an Apostle of Christ. He was married, Jesus healed his His mother-in-law. Roman Catholicism is not Christianity. But it is a mixture of Roman Paganism and Christianity. They banned people from reading Bible- until 19th century. They give priority to their traditions over the Word of God.
@tincytt3746
6 ай бұрын
❤
@jayamuthu3552
6 ай бұрын
Amen
@samj8930
6 ай бұрын
V. Good class
@sajisusan3780
6 ай бұрын
Purple and Scarlet was the uniform of the catholics priests
Пікірлер: 37