3.5 Cent's land 1500 sqft 4 bed room 3 attached bathroom brand new independent house for sale with 2 Car parking ₹ 84 lakhs slightly negotiable near by just walkable distance from Kandanadu Udayamperoor Junction
കണ്ടനാട് ഉദയംപേരൂർ ജംഗ്ഷൻ അടുത്ത് പുതിയതായ നിർമ്മാണം കഴിഞ്ഞ അടിപൊളി വീട് വില്പനയ്ക്ക്
3.5 സെൻറ് സ്ഥലത്ത്
1500 സ്ക്വയർ ഫീറ്റിൽ
നാല് കിടപ്പുമുറിയും മൂന്ന് അറ്റാച്ച്ഡ് ബാത്റൂം ഉള്ള പുതിയ വീട് വില്പനക്ക് ₹ 84 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
ഈ വീടിൻറെ വിശേഷങ്ങൾ എങ്ങനെയാണ്
കയറി വരുമ്പോൾ രണ്ടു കാറുകൾ കയറ്റിയിടുവാനുള്ള സൗകര്യം സിറ്റൗട്ട് വടക്ക് ദർശനത്തിൽ ഇതിൻറെ മെയിൻ കവാടം
സ്വീകരണമുറി ഡൈനിങ് മുറി ഓപ്പൺ കിച്ചൻ വർക്ക് ഏരിയ താഴത്തെ നിലയിൽ ഒരു കിടപ്പുമുറി അറ്റാച്ചഡ് ബാത്റൂം
മുകളിലെ നിലയിൽ അപ്പർ ലിവിങ് 3 കിടപ്പുമുറി അതിൽ രണ്ടെണ്ണം അറ്റാച്ച് ബാത്റൂം മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കണി പുറകുവശം ഒരു ട്രൈ ഏരിയ
കിച്ചണിലും സ്വീകരണം മുറിയിലും ഡൈനിങ് മുറിയിലും താഴത്തെ ഒരു കിടപ്പുമുറിയിലും കബോർഡ് വർക്കുകളു ചെയ്തിട്ടുണ്ട്
ഗ്രൗണ്ട് ഫ്ലോറിലും കോമൺ ഏരിയയിലും ഫ
സീലിങ്ങിൽ ജിപ്സം വർക്കുകളും ചെയ്തിട്ടുണ്ട്
ശുദ്ധജലത്തിനായി കേരള വാട്ടർ അതോറിറ്റി ജലവും കിണർ ജലവും ഉപയോഗിക്കാൻ ഉണ്ട്
ഈ മനോഹരമായ വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties 9895223765, 9061888874
Негізгі бет 3.5 Cent's land 1500 sqft 4 bedroom brand new house for sale ₹ 84 lakhs at
Пікірлер