3 Cent's land 1400 sqft 3 bhk brand new independent house for sale ₹ 58 lakhs slightly negotiable near by just 200 mtr from Tripunithura Vikoom main road
തൃപ്പൂണിത്തുറ വൈക്കം മെയിൻ റോഡ് നടക്കാവ് ജംഗ്ഷൻ അടുത്തുനിന്ന് നടക്കാവുന്ന ദൂരത്തിൽ പുതിയതായി നിർമ്മാണം കഴിഞ്ഞ വീട് വില്പനകൾ
3 സെൻറ് സ്ഥലത്ത്
1400 സ്ക്വയർ ഫീറ്റിൽ
മൂന്ന് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമുകളും ഉള്ള പുതിയ വീട് വില്പനക്ക്
₹ 58 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
ഒരു വലിയ കാർ കയറ്റിയിടുവാനുള്ള സൗകര്യം ഉണ്ട്
ശുദ്ധജലത്തിനായി കിണർ ജലവും കേരള വാട്ടർ അതോറിറ്റി ചെലവുമാണ് ഉപയോഗിക്കുന്നത്
ഈ വീടിൻറെ വിശേഷങ്ങൾ എങ്ങനെയാണ് കയറി വരുമ്പോൾ സിറ്റൗട്ട് ലിവിങ് ഏരിയ ഡൈനിങ് ഏരിയ താഴത്തെ നിലയിൽ ഒരു ബെഡ്റൂം അറ്റാച്ച്ഡ് ആണ് കിച്ചൻ എന്നിങ്ങനെ മുകളിലത്തെ നിലയിൽ രണ്ട് കിടന്നു കിടപ്പുമുറികൾ അറ്റാച്ചഡ് ആണ് ഒരു ബാൽക്കണിയും ഉണ്ട്
കിച്ചനിൽ കബോർഡ് വർക്കുകൾ ചെയ്തിട്ടുണ്ട്
ഈ മനോഹരമായ വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties 9895223765, 9061888874
Негізгі бет 3 Cent's land 1400 sqft 3 bhk brand new house for sale ₹ 58 lakhs
Пікірлер: 2