Am stepping in to Demac for my kitchen because of this video.Thank you Ajay Shankar
@DrInterior
3 ай бұрын
All the best👍
@juliusjohn3553
2 жыл бұрын
It's my sweet home..🥰. Thank you for coming and making this video.
@DrInterior
2 жыл бұрын
Thank u so much for you & and your family 😊❣️🙏
@naturesnest9720
Жыл бұрын
Super home.....video kandittu kitchen cheyyan nokki....pakshe ee video kku Sesham avar too costly aayi.....cheriya area kku polum above 3lakhs parayunnu......
@takeiteasyvlogs4208
Жыл бұрын
oh....super.....👌
@samee8232
2 жыл бұрын
👍👍❤️ WPC ഞാൻ ഉറപ്പിച്ചു .. എന്റെ സഹോദരന്റെ ആത്മവിശ്വാസമുള്ള വാക്കുകളോടും , ഈ ചാനലിനോടുള്ള വിശ്വാസത്തോടും കടപ്പാടുണ്ട് ❣️❣️❣️
@DrInterior
2 жыл бұрын
Thank u so much sis ❣️❣️❣️
@rasheedenghat3906
2 жыл бұрын
PVC, WPC എന്നീ മെറ്റീരിയൽസ് വിവിധ പേരിൽ പല കമ്പനികൾ ഇറക്കുന്നുണ്ട് പക്ഷെ ഇതിൽ 90 ശതമാനവും പണികിട്ടുന്ന പ്രോഡക്ടസ് ആണ് . PVC ആദ്യം ഇറക്കിയത് Multi Wood എന്ന പേരിൽ തോംസൺ എന്ന കമ്പനി യാണ് അതുകൊണ്ടാണ് പിവിസി ബോർഡിനെ Multi Wood എന്ന് അറിയുന്നത്. ഇത്തരം മെറ്റീരിയൽസ് നല്ല density ഉള്ളത് വാങ്ങി ചെയ്താൽ Risk കുറക്കാം . Density കുറയുന്നത് കൊണ്ടാണ് ബെൻഡ് ഇഷ്യൂ , സ്ക്രൂ ഹോൾഡിങ് പ്രോബ്ലം എന്നിവ വരുന്നത്. മാത്രമല്ല ചില ബോർഡ് കൊണ്ട് ഒരു സൈഡ് മാത്രം ലാമിനേറ്റ് ചെയ്യുമ്പോളും ശ്രദ്ധിക്കണം ചിലപ്പോൾ വളഞ്ഞു " റ " രൂപത്തിലാകും . Demac ഒന്നര വര്‍ഷം മുമ്പ് ഒരു പാർട്ടിക്ക് വേണ്ടി ചെയ്തിരുന്നു ഇതുവരെ ഇഷ്യുസ് ഒന്നും ഉണ്ടായിട്ടില്ല പൊതുവെ കുഴപ്പമില്ലാത്ത മെറ്റീരിയൽസ് ആണ് എന്നാണ് അനുഭവത്തിൽ നിന്ന് മനസിലായത് .
@DrInterior
2 жыл бұрын
Thank u so much ഇക്കാ ❣️👍
@sakkeerhusainkpl1330
Жыл бұрын
Damac💪
@nicy456
Жыл бұрын
ഈ wpc തന്നെ ആണോ multi wood എന്ന പേരിൽ അറിയപ്പെടുന്നത്.. നമ്മളോട് carpenter പറഞ്ഞു density കൂടിയത് കിട്ടും അതുകൊണ്ട് ചെയ്യാം എന്ന്. സ്ക്രൂ ഇളകി പോകാതെ എന്തോ പൌഡർ യൂസ് ചെയ്തു ചെയ്യാം എന്ന്.
@margaretjohn5590
2 жыл бұрын
Well done.Yes,we are waiting for the follow up and production video.Thanks.
@DrInterior
2 жыл бұрын
Yes 👍
@jebuabraham
2 жыл бұрын
Thanks for the video. Much helpful for me to get an idea for my new house interior work. Expecting more videos about interior and roof tiles.
@DrInterior
2 жыл бұрын
Sure ❣️👍
@aidanjijo
2 жыл бұрын
They’re very good interiors team thanks casabella
@DrInterior
2 жыл бұрын
❣️❣️👍
@anilnair4277
7 ай бұрын
Yes, I would like to see the manufacturing of WPC
@DrInterior
7 ай бұрын
👍
@shyjukhalid1065
2 жыл бұрын
Me also selected WPC based on Ajay bro's opinion , thank you so much for your guidance and support .
@DrInterior
2 жыл бұрын
Welcome ബ്രോ ❣️❣️❣️
@mohammedfarooque9020
2 жыл бұрын
എനിക്കറിയാം DEMAC എന്റെ വീട്ടിൽ ഞാൻ ഉപയോഗിച്ചത് DEMAC WPC ആണ്. ഞാൻ 100% സാറ്റിസ്ഫൈഡ് ആണ് . അതോടൊപ്പം താങ്കളുടെ അവതരണം കൊള്ളാം . Also Demac is super.
@DrInterior
2 жыл бұрын
Thank you 👍
@althaf2996
Жыл бұрын
8/4 sheet rate please
@rashidthurakkal1525
Жыл бұрын
താങ്കൾ Demac എൻ്റെ Normal WPC യാ അതൊ 3 ലയർ wpc ആണൊ ഉപയോഗിച്ചത് ഏത് Densityയാണ് എന്ന് പറയുമൊ
@faisalrahman5584
2 жыл бұрын
We try to make use of such video tips which you search and find with your knowledge. Thank you Mr.Ajay
@DrInterior
2 жыл бұрын
Welcome ❣️🙏
@jacobjohn2282
2 жыл бұрын
Super product it will do best performance 👍👍👍👍👍 All the best from UK
@DrInterior
2 жыл бұрын
Thank u❣️
@SHYGASUMESH
2 жыл бұрын
thanks for uploading WPC product video ......good one
@DrInterior
2 жыл бұрын
❣️❣️👍
@91tech91
2 жыл бұрын
വേണ്ടപ്പെട്ട ഒരാൾ പറഞ്ഞു തരുന്നതുപോലെ.. സ്നേഹം..
@DrInterior
2 жыл бұрын
❣️❣️❣️താങ്ക്സ് ബ്രോ
@vipinviswanathan3376
Жыл бұрын
Excellent video, useful information.
@DrInterior
Жыл бұрын
❣️❣️❣️
@kjddreams
2 жыл бұрын
Excellent work done by Team Casa Bella for my home full interior works Dedicated Team and good support.
Very good info All ur videos are fabulous and new concepts
@DrInterior
2 жыл бұрын
താങ്ക്സ് ❣️❣️❣️
@satheeshn9391
2 жыл бұрын
അടിപൊളി.വീഡിയോയുടെ Sound Quality കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു
@DrInterior
2 жыл бұрын
ശ്രദിക്കാം ❣️🙏
@kishorg.r2392
5 ай бұрын
Ajay Sir Demac wpc ഉപയോഗിച്ച് kitchen cheyan താല്പര്യം.... 1,2 ഇന്റീരിയർ ടീം നോട് സംസാരിച്ചു.... Wpc ക്ക് screw holding capacity കുറവ് എന്ന് ചിലർ പറയുന്നു... Which one I would choos? WPC OR MARINE PLY?
@DrInterior
5 ай бұрын
അത് അവർക്ക് അറിവ് കുറവായിട്ടാണ്, demac 3 ലയർ ആണ് so screw isue ഇല്ലാ, പക്ഷെ ഏറ്റവും screw holding കപ്പാസിറ്റി plywood നാണ്
@alm4104
2 жыл бұрын
Katta waiting aayirunnu
@DrInterior
2 жыл бұрын
താങ്ക്സ് ❣️👍
@margaretjohn5590
2 жыл бұрын
Brother you made a video kitchen by Ferocement,this is by WPC.Could you make a video about advantage and disadvange of both material.just a comparison video?Thanks.
@DrInterior
2 жыл бұрын
Sure ❣️👍
@gigisheby4323
2 жыл бұрын
Wow Great Antony....👌👌👌
@DrInterior
2 жыл бұрын
❣️❣️❣️❣️
@abrahamthomas2054
2 жыл бұрын
How is the different Thickness & Density ...
@DrInterior
2 жыл бұрын
6, 8, 12, 16,18 എല്ലാം mm ൽ ആണ്
@AMS_28
2 жыл бұрын
Very useful videos. Thank you so much. Please do a comparison video on Fi Wood and WPC.
@DrInterior
2 жыл бұрын
Ok 👍
@sujathomas4958
2 жыл бұрын
Good information. Follow up video waiting
@DrInterior
2 жыл бұрын
❣️❣️❣️🙏
@Imbaty4u
2 жыл бұрын
Good one! Warranty details എങ്ങിനെയാ? Both products n service
@DrInterior
2 жыл бұрын
Warranty 10 years ആണ്, സർവീസ് warranty എന്നും കിട്ടും 👍
@sureshmangalath
7 ай бұрын
👍👍 Which one is better DEMAC or schalewood
@DrInterior
7 ай бұрын
രണ്ടും സൂപ്പർ ആണ് 👍
@subhasivan6286
2 жыл бұрын
Thanku for share with us 👍😊 ,keep doing......
@DrInterior
2 жыл бұрын
❣️❣️❣️❣️
@nishageorge145
2 жыл бұрын
What is WPC age and life compare with wood?once we install?what is guaranty of the product?
@DrInterior
2 жыл бұрын
Plz call my number
@ebinthankachan2403
2 жыл бұрын
Most useful video 🤩🤩🤩Ajay bro...
@DrInterior
2 жыл бұрын
❣️❣️❣️thank u
@shahanaspk9922
2 жыл бұрын
DEMAC is the best 👍🏻
@DrInterior
2 жыл бұрын
❣️❣️❣️❣️
@rashypr
Жыл бұрын
Kitchen and bedroom wardrobe work ചെയ്യാൻ 0.65 density മതിയാകുമോ? ഈ മെറ്റിരിയലിൽ Auto Paint direct അടിക്കാമോ?
@DrInterior
Жыл бұрын
മതി, ഓട്ടോ പെയിന്റ് ചെയ്യാം 👍❣️
@rashypr
Жыл бұрын
Thank you for your quick response. 0.70 വേണോ 0.65 വേണോ എന്ന് doubt ഉണ്ടായിരുന്നു.
@ayishashaniba6172
Жыл бұрын
WPC+pu matt ആണോ plywood+pu matt ആണോ നല്ലതു്.... work start ചെയ്യാൻ പോകുവാ....
@DrInterior
Жыл бұрын
Plz call
@IMAGINE-06956
2 жыл бұрын
Polichu🥰🥰🥰 waiting for manufacturing 💝💝
@DrInterior
2 жыл бұрын
❣️❣️❣️❣️
@priyachandran9905
Жыл бұрын
Nano white il turmeric stain pidikkumo
@DrInterior
Жыл бұрын
Yes 👍
@SharonWhite-t3y
28 күн бұрын
Emanuel Spring
@DrInterior
28 күн бұрын
🤔
@achiyavava4314
2 жыл бұрын
Super...... Demac.......Great
@DrInterior
2 жыл бұрын
❣️❣️❣️👍🙏
@surendarmekarthi6423
2 жыл бұрын
Brother good evening.Excellent video
@DrInterior
2 жыл бұрын
❣️❣️❣️❣️
@DrInterior
2 жыл бұрын
Thank u
@seenanasshafeek304
2 жыл бұрын
വോയിസ് ക്ലാരിറ്റി കുറവ് പക്ഷെ വളരെ ഉപകാരം ഉള്ള എപ്പിസോഡ്
@DrInterior
2 жыл бұрын
അതെ, ചെറിയ ഒരു പ്രശ്നം ഉണ്ടായി, ഇനി ശ്രദ്ധിച്ചോളാം ❣️❣️❣️🙏
@AmalAmal-bw2bw
2 жыл бұрын
Stair inu wood finish tile ആണ് നോക്കുന്നത് അത് fulbody വിപണിയിൽ ഇല്ല അപ്പൊ എന്താണ് ഒരു solution double charge ഉണ്ടോ വിപണിയിൽ woodfinish. അത് ഉരുട്ടി ചെയ്യാൻ പറ്റുമോ. ഒരു solution പറയുമോ
@DrInterior
2 жыл бұрын
Wooden ടൈൽസ് ഉണ്ട് gvt അത് വാങ്ങി ഉരുട്ടി എടുക്കാൻ പറ്റും 👍
@Iamloki07
3 ай бұрын
Laminate cheyyuna glue ethanu
@DrInterior
3 ай бұрын
❤
@ajayananandan4977
Жыл бұрын
WPC out door ചെയ്യാൻ പറ്റുമോ?
@DrInterior
Жыл бұрын
Yes പറ്റും 👍
@muhammedrilwan5769
2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു
@DrInterior
2 жыл бұрын
താങ്ക്സ് ❣️❣️❣️
@mohammedhussainp.i2274
2 жыл бұрын
Great Demac Super
@DrInterior
2 жыл бұрын
❣️❣️👍
@georgejoseph4785
8 ай бұрын
Very nice explanation
@idealmds2000
Жыл бұрын
ഹായ് ഞാന്‍ wpc ചെയ്യാൻ ഉദ്ദേശിക്കുന്ന് schalwood എടുക്കാൻ പോകുന്നു നല്ല prodect aano rate 6500 per sheet
@DrInterior
Жыл бұрын
Best material ആണ് 👍
@abrahamvarghese1785
2 жыл бұрын
Hello Ajay Shankar. Your videos are really informative and genuine. Can you make a video on Terrace designing ( cheap options for making enclosures in terrace ) and outdoor furniture. You tube kerala has very few videos on exterior and terrrace designs. Kepp up the good work.
@DrInterior
2 жыл бұрын
Sure ചെയ്യും, & thanks for your comment❤🙏
@ligijoji5180
2 жыл бұрын
Good service 👍👍
@DrInterior
2 жыл бұрын
❣️❣️❣️❣️
@muhammedbasheer2482
2 жыл бұрын
ഇതിൽ ലെഡ് ഉണ്ടൊ... ഉണ്ടിങ്കിൽ അത് ഫുഡ് കൈകാര്യം ചെയ്യുന്ന അരീയയിൽ അനുയിജ്യമാവുമോ?
@DrInterior
2 жыл бұрын
😀😀😀ആരാണ് ഇതൊക്കെ പറഞ്ഞ് തരുന്നത്
@ayoobpallipath8244
2 жыл бұрын
Sooper
@DrInterior
2 жыл бұрын
❣️❣️❣️
@james.vincent9715
2 жыл бұрын
Sir nice 👌👌
@DrInterior
2 жыл бұрын
❣️❣️❣️
@sapthavarnaconceptualart
2 жыл бұрын
Stairs ന് WPC ഉപയോഗിക്കാൻ പറ്റുമോ?
@DrInterior
2 жыл бұрын
ഉപയോഗിക്കാം, but complaint വരാൻ സാധ്യതഉണ്ട്
@fathimaas6884
Жыл бұрын
When doing WPC door for ferro slab wardrobe, is mica lamination necessary for strength? Or is it just for the looks?
@DrInterior
Жыл бұрын
Call
@AmalAmal-bw2bw
2 жыл бұрын
Fullbody woodfinish tile ഉണ്ടോ വിപണിയിൽ
@DrInterior
2 жыл бұрын
ഇല്ല
@anufouzi3722
2 жыл бұрын
Thanks bro 👌👌👌👌
@DrInterior
2 жыл бұрын
❣️❣️❣️🙏
@johnytrenrt
10 ай бұрын
Will you do this in Chennai
@DrInterior
10 ай бұрын
Yes👍
@greeshma3489
7 ай бұрын
സത്യം പറഞ്ഞ ഒരു ഭംഗി എല്ലാ ഈ കിച്ചൻ. കളർ കോമ്പിനേഷൻ ഒന്നും ഓക്കേ അല്ല.3ലക്ഷതിന് ഇല്ല
@DrInterior
7 ай бұрын
👍
@naturesnest9720
Жыл бұрын
Hai...ajay.....thumbnail kandu wpc cheyyan nokki.....ajay clear aayi chodikkunnundu ithinte cost.....pakshe Bella casa rate ithonnum alla parayunnath.....too costly.....please do not project these kind of people in front of us.......I am a regular viewer of your videos.....
@DrInterior
Жыл бұрын
Ok 👍
@ranjanyadav1970
Жыл бұрын
Super product 👌👌👍👍
@DrInterior
Жыл бұрын
Thank you❣️❣️
@MyselfSankar
Жыл бұрын
Hi... Can we add Acrylic as finishing material on top of Multiwood? Please reply
@DrInterior
Жыл бұрын
ചെയ്യാം 👍❣️
@alm4104
2 жыл бұрын
അജയ് ബ്രോ ഇവരുടെ അടുത്ത് door and window frames ഉണ്ടോ
@nowfalnizar5157
2 жыл бұрын
Adee arijal kollam
@DrInterior
2 жыл бұрын
ഇല്ല
@alm4104
2 жыл бұрын
@@DrInterior wooke
@alm4104
2 жыл бұрын
@@DrInterior wooke
@aneesalhoty
6 ай бұрын
Require Interior work/ if the team did the work for flats please reply
@DrInterior
6 ай бұрын
Yes 👍ചെയ്യും
@mithunappu2872
2 жыл бұрын
Bro Manufacturing Video Cheyyamo Waiting ❤️❤️
@DrInterior
2 жыл бұрын
Yes ❣️👍
@anamikachandra9381
Жыл бұрын
Sir WPC/marine ply?edhaanu kitchen n better?
@DrInterior
Жыл бұрын
Both 👍
@mithunappu2872
2 жыл бұрын
Demac 🔥👍🔥
@DrInterior
2 жыл бұрын
❣️❣️❣️❣️
@sheenasajeev4323
2 жыл бұрын
Kitchen il. Laminates ethu color anu... Cappucino / grey.........
@DrInterior
2 жыл бұрын
ചോദിക്കാം
@binsyjabir1004
11 ай бұрын
Kitchen cabinet colour etha?
@DrInterior
11 ай бұрын
Call
@NH-eh8iq
2 жыл бұрын
🙏 അജയേട്ടാ👍👏👏👏👏👏🌹
@DrInterior
2 жыл бұрын
Hi ❣️✋️
@chithrat9757
2 жыл бұрын
Sir, will you provide service at Telangana
@DrInterior
2 жыл бұрын
Yes 👍❣️
@VishnuRK-yv5os
Жыл бұрын
When I asked to some of the interior firms, they are telling they are working only with marine Ply as it has more screw holding capacity than WPC. Can u please clarify this??
@DrInterior
Жыл бұрын
Call me
@shigilshigi4491
Жыл бұрын
നല്ലൊരു wpc brand parannu തരുമോ In calicut K board wpc nallathano
@DrInterior
Жыл бұрын
De mack
@AslahaFarhath-fm3df
Жыл бұрын
Scailwood wupc
@SasiKumar-bj3cs
Жыл бұрын
Yes, it sounds too expensive. Given those exclusions, it should be around 2L
@DrInterior
Жыл бұрын
👍
@ShabanaFarooque
2 жыл бұрын
Demac അടിപൊളി 👍🏻
@DrInterior
2 жыл бұрын
താങ്ക്സ്
@mohammedfarook4394
Жыл бұрын
Is WPC material available in UAE
@DrInterior
Жыл бұрын
No idea
@mallikarjunah5218
2 жыл бұрын
Sir do they provide service to Karnataka Gulbarga district?
@DrInterior
2 жыл бұрын
Yes ❣️👍
@theskynetsystems2518
2 жыл бұрын
what about fire?
@DrInterior
2 жыл бұрын
Fire retardent ആണ്
@libitharajesh4888
Жыл бұрын
Wpc 18mm sheet ethrya price
@DrInterior
Жыл бұрын
Call
@nikhilrose190
2 жыл бұрын
ഇതിന്റെ വരാൻറ്റി എത്ര years ആണ് അവർ പറയുന്നത്
@DrInterior
2 жыл бұрын
10 yrs
@MEER3530
2 жыл бұрын
Sir, tell me the density of each layer?. in between 2 layer inside density how much? ( Demac 3layer WPC)
@DrInterior
2 жыл бұрын
അവരുടെ മറുപടി വരും 👍
@MEER3530
2 жыл бұрын
Ok
@bijoypillai8696
2 жыл бұрын
ഇത്രയും ചെറിയ ഒരു അടുക്കള ചെയാൻ 3 ലക്ഷം രൂപ 😮 ( Counter Top, Wash Basin, Tap, Hood & Hob, etc ഒഴിവാക്കി .. എന്നിട്ടുപോലും 3 LAKH .!! ) എന്നത് കടുംകൈ കോസ്ററ് ആണ്.. WPC യെപ്പറ്റി രണ്ടുവട്ടം ആലോചിക്കണം. 😔.
@DrInterior
2 жыл бұрын
👍
@bijumuraleedharan5389
2 жыл бұрын
Yes
@bijumuraleedharan5389
2 жыл бұрын
Ennittu budget enna perum
@DrInterior
2 жыл бұрын
@@bijumuraleedharan5389 വീട് വച്ചാരുന്നോ ?? ഇല്ലെങ്കിൽ വയ്ക്കുമ്പോൾ അറിയിക്കണം 👍
@jobygeorge8996
Жыл бұрын
WPC ടെ മാത്രം കഴപ്പ'മല്ലന്ന് തോന്നുന്നു
@jaisonandrews2
2 жыл бұрын
Waiting Continues video Manufacturing WPC
@DrInterior
2 жыл бұрын
Sure ❣️❣️❣️
@indukalamr2138
2 жыл бұрын
wood plastic alla ..sir..wood + polymer ennanu
@DrInterior
2 жыл бұрын
ആ product name ആണ് wood പ്ലാസ്റ്റിക് കമ്പോസിറ്റ് എന്ന് അല്ലാതെ ശാസ്ത്രീയനാമം പറഞ്ഞ് പഠിപ്പിക്കുകയല്ല എന്റെ ചാനൽ
ഇത് കൊണ്ട്,stair ചെയ്യാൻ പറ്റുമോ? ഡോർ, and വിൻഡോസ് ബോർഡ് ഉണ്ടോ?ഇതിന്റെ കമ്പനി production വീഡിയോ തീർച്ചയായും ചെയ്യണം ബോർഡിന്റെ വില ഉൾപ്പെടെ
@DrInterior
2 жыл бұрын
Stair ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും, door window ഇവർക്കില്ല, production ചെയ്യാം ❣️👍
@manivelt9261
2 жыл бұрын
Can you please let me know the cost per square feet ?🙂
@DrInterior
2 жыл бұрын
I think 160 rs / Sqft
@ayishashaniba6172
Жыл бұрын
Wpc plywood aano
@DrInterior
Жыл бұрын
Alla
@ayishashaniba6172
Жыл бұрын
@@DrInterior നിങൾ ആണു ഞങ്ങളെ പോലുള്ളവരുടെ വഴികാട്ടി...
@abduljaleel8697
Жыл бұрын
Wooden kitchen ചെയ്യുന്നതാ നല്ലത് കുറച്ചുകുടെ പ്രകൃതീയാണ് ഇത് ഫുൾ കേമീക്കലാണ് ഭക്ഷണം സുക്ഷീക്കുന്ന ഇടമല്ലേ
@DrInterior
Жыл бұрын
അത് തെറ്റായ ധാരണയാണ് 👍
@shajilouis4948
2 жыл бұрын
കിച്ചന് സിങ്ക് ഇപ്പൊ പലയിടത്തും സ്ലാബിനു മുകളില്‍ പിടിപ്പിച്ചതായിക്കാണുന്നുണ്ട് ഈവീഡീയോയിലും, അതിന്റെ വക്ക് പൊങ്ങി നില്ക്കുന്നതിനാല് സ്ലാബില്‍ വീഴുന്ന വെള്ളം തുടച്ചു കളയാന്‍ ബുദ്ധിമുട്ടാകില്ലേ...അല്ലെങ്കില്‍ ഇത്തരം ശൈലിക്ക് എന്തെങ്കിലും മേന്മയുണ്ടോ?
@v.deepak
2 жыл бұрын
yes, I see this problem in most of the projects!
@vazhayilathefoodexplorers2416
2 жыл бұрын
ഗ്രാനൈറ്റ് cut ചെയ്തു സിങ്ക് ഇറക്കി ഇടുന്നത് പഴയ മോഡൽ ആണ് ഇതാണ് ഇപ്പോൾ ട്രെൻഡ്
@DrInterior
2 жыл бұрын
താഴെ പറയുന്നത് പോലെ trend മാത്രമല്ല മുൻപ് sink താഴെ ചെയ്ത പലതും സിലിക്കോൺ ഇളകി പോവുകയും leak സംഭവിക്കുകയും ചെയ്യുന്നുണ്ട് അത് നമ്മൾ അറിയുകയുമില്ല അതുനു പ്രതിവിധി ആയിട്ട്കൂടിയാണ് ഇങ്ങനെ ചെയ്യുന്നത് 👍
@DrInterior
2 жыл бұрын
👍
@DrInterior
2 жыл бұрын
ഉത്തരം ഇട്ടിട്ടുണ്ട് 👍❣️
@minoyvj4830
2 жыл бұрын
Nice 👍
@DrInterior
2 жыл бұрын
❣️❣️❣️
@kunhikrishnankm6375
2 жыл бұрын
Thanks... ഇന്ന് ഫോണിൽ വിളിച്ചു സംസാരിച്ചു... വീടിന്റെ തറ പൂർത്തിയായതേ ഉള്ളൂ... 🙏
@DrInterior
2 жыл бұрын
Good ❣️❣️❣️
@seenamathew6523
2 жыл бұрын
Any place they do this in Bangalore
@DrInterior
2 жыл бұрын
Plz call
@seenamathew6523
2 жыл бұрын
@@DrInterior number?
@DrInterior
2 жыл бұрын
Discription boxil und 👍
@muhammedmusthafa8290
2 жыл бұрын
What about 1 sq ft rate?
@DrInterior
2 жыл бұрын
I think coustomer price 160 rs / Sqft
@benetshaji8918
8 ай бұрын
Ethintay rate
@DrInterior
8 ай бұрын
🤔
@benetshaji8918
8 ай бұрын
Price ethrayanu
@PranavHaridas
2 жыл бұрын
manufacturing video idanille?
@DrInterior
2 жыл бұрын
വരും ❣️100%
@FarhaCp
2 жыл бұрын
Sq feet rate?
@DrInterior
2 жыл бұрын
വിളിക്കുക 👍❣️
@user-yd9kq7lq2o
2 жыл бұрын
😍💖
@DrInterior
2 жыл бұрын
❣️❣️❣️❣️
@reghuvarancr3916
2 жыл бұрын
Demac nte staff ellam comment ittittundallo
@DrInterior
2 жыл бұрын
തീർച്ചയായും ഉണ്ടാവില്ലേ അവരുടെ product അല്ലെ,. പിന്നെ കമന്റ് ഇട്ട എല്ലാവരും Demac staff അല്ല കേട്ടോ 😀
@reghuvarancr3916
2 жыл бұрын
@@DrInterior de mac poli demac kidu ennokke ittath avar thanne.njan staff allalo njaum ittattile comment . njaum staff ayoo 😂
Пікірлер: 295