എന്തിന് അധികം കളക്ഷൻസ്.. കൂടുതൽ കളക്ഷൻസിൽ അല്ലല്ലോ കാര്യം..ഉള്ള കളക്ഷൻസ് എല്ലാം സൂപ്പറാണ്.. അതും പാവപെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ഏതൊരു സാധാരണക്കാരനും വാങ്ങാൻ പറ്റിയ വിലയിൽ.. അതാണ് eleganzne വ്യത്യസ്തമാക്കുന്നതും ❤🎉❤🎉❤🎉
@subairkm4002
Ай бұрын
Super collection ❤Affordable price ❤️❤️❤️❤️
@iswaandarmanirfan360
Ай бұрын
Online shopping il onnum ee rate nu ethrayum nalla kurthis kittullaaa,,,,kollam chechi❤❤❤superrr
@user-go7oq1ko7b
Ай бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത് നല്ല അടിപൊളി കളക്ഷൻ ആണല്ലോ
@anju9216
Ай бұрын
Hai chechy njan ippozhanu ee channel kanunnathu. Othiri ishttam chechy all collection are super njan subscribe cheythu ❤
@ajithaajitha6762
Ай бұрын
Super collection affordable price ❤❤
@RethnaReth-ye7wo
Ай бұрын
Good collections n super price
@PreethaChandran-hv6zk
Ай бұрын
Offer sales all collections really worthful ❤
@renjinisatheesh7803
Ай бұрын
Njan adyamayittanu videos kanunnath valare genuine ayottulla avataranam anu collectionum super anu njan subscribe cheytu iniyum ithupole sincete ayi munnottupokan sadhikkatte
@SruthiNk-ow9pj
Ай бұрын
Ellam super collections ❤
@gayathriratheesh6668
Ай бұрын
Super collection
@PriyaPriyasunil-neyyattinkara
Ай бұрын
Ithrayum vilakuravil kidu collection
@kalarajaram1882
Ай бұрын
Innu Offer tops Ellam beautiful and affordable prise ❤❤❤
@priyatha_sreeraj
Ай бұрын
കാണാൻ നല്ല ഭംഗിയുള്ള കളക്ഷൻസ് ❤❤❤ഇട്ടിരിക്കുന്ന കുർത്തി കാണാൻ നല്ല ഭംഗിയുണ്ട് ❤❤❤
@ramlakhalid8922
Ай бұрын
സൂപ്പറ് എന്നെല്ലാതെ എന്ത് പറയാനാ. അഫോര്ട്ടബിള് പ്രൈസും. കൊള്ളാം ❤
@acecollections8526
Ай бұрын
❤ #glowjee
@shaimashaji9171
Ай бұрын
Super collections
@jincygeorge9474
Ай бұрын
Super
@sreenishasreedharan2000
Ай бұрын
Clearance sale polichu❤❤❤❤beautiful kurtuis❤❤❤
@ponnusworld5588
Ай бұрын
സൂപ്പർ എന്തുപറയണമെന്ന് അറിയില്ല അത്രയ്ക്കും നല്ല കളക്ഷൻസ്💞💞💞💞
@ronodroid5570
Ай бұрын
സൂപ്പർ
@rosammagracious483
Ай бұрын
length കുറവുള്ളതും കാണിക്കാമോ?
@ARSSTAr789
Ай бұрын
Super ക്ലിയറൻസ് സെയിൽ ന്യൂ costumer
@ushajohnson9960
Ай бұрын
അടിപൊളി കളക്ഷൻ ആണ്.. Available aaya size ഓരോ ഡ്രെസ്സിനും മുൻപ് പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു..
@ArathiPg
Ай бұрын
Super 💞💞💞
@mayaroy8658
Ай бұрын
🌹👌❤️❤️💖💖super adipoly i like offer Polichu 😍💖💞🌹🌹👌💞❤️
@sonytomy1937
Ай бұрын
ഞാൻ വാങ്ങിയിരുന്നു super👌👌👌🥰
@nishak3210
Ай бұрын
അതിഗംഭീരം.എത്ര മനോഹരമായ കുർത്ഥികൾ.വിലയും കുറവ്
@user-eq9jh9dr4n
Ай бұрын
ഇന്ന് കാണിച്ചതെല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ ആണ് ഡാർക്ക് ബ്ലൂ ഒത്തിരി ഇഷ്ട്ടം ആയി പിന്നെ വെയർ ചെയ്ത യെല്ലോ കുർത്തി 👌👌👌👌
@sindhukunjumon6999
Ай бұрын
ഒത്തിരി നല്ല കളക്ഷൻ ആണ് . സാധാരണ കാർക്ക് കൈ എത്തുന്ന വിലയിൽ വളരെ മനോഹരമായ ഐറ്റംസ് അത് സാരീ ആയാലും ചുരിദാർ സെറ്റ് ആയാലും നല്ല എലഗന്റ് ലുക്കിൽ ആണ് eleganz ❤❤❤❤❤കൊണ്ടു വരുന്നത്. നമ്മുടെ സ്വന്തം elaganz❤❤❤
@AK47180
Ай бұрын
Supper❤❤❤
@AnjalyAnoopAnoop-se6fn
Ай бұрын
Hai chechi . nagative comment aayi എടുക്കില്ലെങ്കിൽ oru കാര്യം പറയട്ടെ.comment winnerinte പേരും കലക്ഷൻസിൻ്റെ പ്രൈസും സൈസും സൈഡിൽ കൊടുത്താൽ വളരെ നന്നായിരിക്കും.ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്.എല്ലാം affordable prize. സൂപ്പർ അവതരണം.❤
@elbyjobin
Ай бұрын
Okda
@elbyjobin
Ай бұрын
Next-vedio methal cheyyatto
@jobinxavier8355
Ай бұрын
Super ❤️
@AnjuuChikku
Ай бұрын
❤
@be_positive.be_happy
Ай бұрын
ഓരോ ദിവസവും അടിപൊളി കളക്ഷൻസാണ് eleganz കൊണ്ടുവരുന്നത് 💞❤💞❤💞എല്ലാവർക്കും മനസിന് ഉണങ്ങിയ സൂപ്പർ കളക്ഷൻസ് 💞❤💞❤💞 💞അതും കസ്റ്റമേഴ്സിന്റെ സന്തോഷം മാത്രം ആഗ്രഹിച്ചു അവർക്ക് ഇഷ്ടപെട്ട സൂപ്പർ കളക്ഷൻസ് 💞❤💞❤കുറ്റം പറയാൻ ഒന്നുമില്ല 💞❤💞❤ഒരു പ്രാവശ്യം കണ്ടിട്ട് മതിയാവാതെ പിന്നേം കണ്ടു ❤💞❤💞❤സാധാരണക്കാർക്ക് താങ്ങാൻ പറ്റിയ മിതമായ വിലയിൽ ഇത്രയും നല്ല കളക്ഷൻസ് കൊണ്ടുവരുന്ന eleganzinu ഒരായിരം നന്ദി 🙏🙏
@user-pj9fv8yr5n
Ай бұрын
സൂപ്പർ.. സൂപ്പർ സൂപ്പർ. ഞൻ ആദ്യമായിട്ട് കാണുകയാ. നല്ല ഇഷ്ട്ടമായി.ആർക്കും ഇഷ്ട്ടപെടുന്ന കളക്ഷൻ.ചേച്ചി സൂപ്പറാ🥰
@amblieamnile8981
Ай бұрын
Very nice, low price
@user-mc4qw2wr3h
Ай бұрын
Chechi use cheitha churidar undo
@Rani-lp5du
Ай бұрын
എല്ലാത്തിന്റെയും മെറ്റീരിയൽ എന്താ പറയാത്തത്?
@elbyjobin
Ай бұрын
Chilathu vittupoyathanu adutha vedio yil ശ്രെദ്ധിക്കാം
@റെഡ്റോസ്
Ай бұрын
Kasavu ചുരിദാർ ഉണ്ടോ ചേച്ചി
@imagination9301
Ай бұрын
ഫ്രീ ഷിപ്പിങ് ആന്നോ
@elbyjobin
Ай бұрын
അതെ
@binamathew6993
Ай бұрын
Is shipping included.
@NithyaRijeesh-u6l
Ай бұрын
4xl undo
@ShaniAsharaf
Ай бұрын
Shop evideya
@sreepriya4343
Ай бұрын
പലതരത്തിലുള്ള ഓഫറുകളും, clearance സെയിലുകളും മിക്ക ചാനലുകളിലും കണ്ടിട്ടുണ്ട്... പക്ഷേ മിക്കതിലും ഒന്നോ രണ്ടോ കുർത്തികൾ വിലക്കുറവിലും ഓഫറിലും ബാക്കിയെല്ലാം normal റേറ്റിലും ആയിരിക്കും... പക്ഷെ eleganzil എല്ലാ കളക്ഷൻസും, സാധാരണക്കാർക്ക് വാങ്ങാൻ പറ്റിയ വിലയിലാണ്.. Offer കൂടി ആയാൽ പിന്നെ ഒന്നും പറയണ്ട.. കോളടിച്ചു.. കുർത്തിയെന്നോ സാരിയെന്നോ വ്യത്യാസമില്ലാതെ എല്ലാം കളക്ഷൻസും സൂപ്പറാണ്.. കൊക്കിലൊതുങ്ങുന്ന വിലയും
Пікірлер: 63