3000 വർഷം പഴക്കമുള്ള ഒരു ശിവക്ഷേത്രം ആണ് ശ്രീ പുലാപ്പറ്റ മഹാദേവ ശിവക്ഷേത്രം ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മൾ എപ്പോഴും കൊണ്ടു നടക്കേണ്ടതാണ് കാരണം ഇപ്പോഴത്തെ കാലത്ത് ഒരാളിനും ആചാരങ്ങളും അനുഷ്ഠാനങ്ങളും തീണ്ടാപ്പാട് അകലെയാണ് എന്തായാലും നമുക്ക് ഈ വഴിയിലൂടെ ഒന്ന് പോയി നോക്കാം ആയുധപൂജയായതിനാൽ ഞാൻ എന്റെ വാഹനം എല്ലാവർഷവും ഇവിടെ വെച്ചാണ് പൂജിക്കാറുള്ളത് അതുകൊണ്ട് ഞാൻ ഇന്നത്തെ വീഡിയോയിൽ ചില കാര്യങ്ങളും ചെറുതായിട്ട് മാത്രം ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ ഒരു വിശ്വാസിയായി മാത്രം മാറുക ക്ഷേത്രങ്ങളിലും പള്ളികളിലും ചർച്ചകളിലും നിങ്ങൾ പോകുമ്പോൾ നിങ്ങളുടെ മനസ്സ് അവിടെ കൊടുക്കുക എന്നാൽ മാത്രമാണ് നിങ്ങൾ ഒരു വിശ്വാസിയായി മാത്രം തീരുക ആ വിശ്വാസത്തെ നിങ്ങൾ ഒരിക്കലും ചോദ്യം ചെയ്യരുത് നിങ്ങൾ തന്നെ ഒരിക്കലും നിങ്ങളുടെ മനസ്സുകൊണ്ട് നിങ്ങളാൽ മറ്റുള്ളവരിലേക്ക് ചോദിച്ചില്ലമായി അവിടെ ഒരിക്കലും നിൽക്കരുത് മറ്റുള്ളവരെ കൂടി നിങ്ങൾ ഉൾപ്പെടുത്തി മറ്റുള്ളവരുടെ വിശ്വാസം കൂടി നിങ്ങൾ മനസ്സിലാക്കി വേണം നിങ്ങൾ ഒരു ദൈവ ആരാധനയ്ക്ക് പോകുമ്പോൾ ചെയ്യേണ്ട കാര്യം എന്തായാലും കൂടുതൽ വീഡിയോസ് കാണുന്നതിനായി സുഹൃത്തുക്കളെ എന്നെ സപ്പോർട്ട് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക കമന്റ് ചെയ്യുക ലൈക് ചെയ്യുക എന്നാൽ മാത്രമാണ് എനിക്ക് നിങ്ങളോട് എന്റെ കാര്യങ്ങൾ എന്ന് മാത്രമല്ല മറ്റുള്ള കാര്യങ്ങൾ കൂടി പറയാനും പറഞ്ഞുകൊണ്ടിരിക്കാനും ഉള്ള ഒരു സവിശേഷത എനിക്ക് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
#mannarkkad #kerala #palakad #road
Негізгі бет 3000 വർഷം പഴക്കമുള്ള ഒരു ശിവക്ഷേത്രം വിശ്വാസം നിങ്ങളിൽ
Пікірлер: 1