ഇതെല്ലാം വാങ്ങണമെന്നുണ്ട് പക്ഷെ സ്വന്തമായി വീടില്ല എങ്ങനെ ഉള്ള വീഡിയോ കാണാൻ ഇഷ്ടമാണ് വീട് വെക്കണമെങ്കിൽ ലോട്ടറി അടിക്കണം എന്നെ പോലെ ആരെങ്കിലും ഉണ്ടോ ഈ വീഡിയോ കാണുന്ന കൂട്ടത്തിൽ 🙏❤️❤️❤️❤️❤️❤️
@shadoosdiloos105
Жыл бұрын
ഞാനും അങ്ങനെയാ വിചാരിച്ചിരുന്നേ. പക്ഷെ ഇപ്പോൾ സ്ഥലം മേടിച്ചു. അൽഹംദുലില്ലാഹ്. എല്ലാം നടക്കും അപ്പോ എല്ലേ
@faseelakakkateripootheri6675
Жыл бұрын
Lottary adikkanam ennu karuthi irunnal athe undakuuu, jayikkanam ellam nedanam ennu manass vechu athin vendi praynthikkoo, ellam nadakkum, in sha allah
@parudeesa-ox2wp
Жыл бұрын
@@faseelakakkateripootheri6675 അതിനു വേണ്ടി ഒരുപാട് ശ്രമിച്ചു ഞാൻ സ്നേഹിച്ചു കെട്ടിയതാണ് ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ അവരും വാടകക്ക് താമസിക്കുവാണ് 2കുട്ടികൾ
@shadoosdiloos105
Жыл бұрын
@@parudeesa-ox2wpവാടക കൊടുത്തു എല്ലാം നടക്കാൻ പാടാണ്. ആദ്യം കുറച്ചു പൈസ ഉണ്ടാക്കി ഒറ്റി വീട് എടുക്കു.
@solomonthomas4485
Жыл бұрын
അങ്ങനെയൊന്നും ചിന്തിക്കരുത് എനിക്കും സ്വന്തമായി വീടില്ല സ്ഥലവുമില്ല പക്ഷേ ദൈവം തരും ഉറച്ചു വിശ്വസിക്കുന്നു
@kunhabdullaek2838
Жыл бұрын
എന്റെ നാട്ടിലാണ് ഓണം ഓഫർ കേട്ട് വീഡിയോ upld ചെയ്ത അന്ന് തന്നെ പോയി. vdo യിൽ കാണിച്ചത് 1 Pc വിറ്റുപോയി. ഇനി ആ rate ന് തരാൻ പറ്റില്ല എന്ന് പറഞ്ഞു. അന്ന് തന്നെ ഞാൻ കമന്റ് ചെയ്തിട്ടുണ്ട്. വെറുതെ ആൾക്കാരെ പറ്റിക്കാൻ ഓരോ vdo ചെയ്യും.
@pershiakaran
Жыл бұрын
📍ഈ ഓഫർ കണ്ട് അങ്ങോട്ട് പാഞ്ഞു ചെല്ലണ്ട ആദ്യം വിളിച്ചു നോക്കൂ ഇതൊക്കെ ഇപ്പോഴും ഉണ്ടോ എന്ന് ഇല്ലെങ്കിൽ നമ്മൾ ചെന്ന് അന്വേഷിക്കുമ്പോൾ ഓഫർ ഇട്ടതെല്ലാം കഴിഞ്ഞു എന്ന് പറയും ഒന്നോ രണ്ടോ പീസിന് ഓഫർ ഇടും കസ്റ്റമർ അവരുടെ ഷോപ്പിൽ എത്തിക്കുകയാണ് ഇതിൻറെ മുഖ്യ ലക്ഷ്യം
@shaikh4695
Жыл бұрын
Well said
@sahanajamsheer9059
Жыл бұрын
Crct വിളിച്ചാൽ ഇല്ലാ എന്ന് പറയും
@nebinbroon8877
Жыл бұрын
ഞാൻ വേടിച്ചു കൊള്ളാം ഞാൻ തിരുവനന്തപുരം
@sofiyapathu4323
Жыл бұрын
@@nebinbroon8877 തിരുവനന്തപുരം ഫ്രീ ഡെലിവറി ആയിരുന്നോ ബ്രോ 🤪
@mmee6097
Жыл бұрын
Crt
@ashfishingcraft3995
Жыл бұрын
ദയവായി ഓഫർ കാലാവധി കൂടി പറയുക അല്ലെങ്കിൽ നമ്മൾ പോകുമ്പോൾ അവർക്കു ഓഫർ ഒന്നും ഉണ്ടാകില്ല
@sajna8446
Жыл бұрын
എനിക്കൊരു അൽമാര വേണമായിരുന്നു, but avide നിന്നും ekm വരുമ്പോഴേക്കും നല്ലൊരു amount akum, അതിനേക്കാൾ നല്ലത് ഇവിടെ നിന്നും വാങ്ങണതാ
@muhammedanasanas8932
Жыл бұрын
ഞാൻ ഈ നമ്പറിൽ വിളിച്ചായിരുന്നു ബട്ട് ഇതിൽ ത്രീ ഡോർ അലമാര ഇല്ല 🥺ഇവര് കള്ളം പറയുന്നതാ ആരും ഈ ചതിയിൽ വീഴരുത് 💯
@ambilathu2769
Жыл бұрын
ഇതിന്റെ ക്വാളിറ്റി എത്രത്തോളം ഉണ്ട് എന്നുള്ളത് അനുഭവിച്ചറിയേണ്ടിവരും
@abdurahmaan608
Жыл бұрын
ചെന്നു നോക്കിയാൽ എല്ലാം തീർന്നു എൻ്റെ അനുഭവം
@varghesekunjukunju9313
12 күн бұрын
Check Mahagoni like woods maybe, rubber wood (mahagoni colors and polishing )?
@kunjaas2602
Жыл бұрын
ഈ സ്ഥാപനത്തിന്റെ നമ്പർ കൂടി idanne
@saifudheenpk469
Жыл бұрын
Vidio sooper.. അടുത്ത വിഡിയോ പ്രദീക്ഷിക്കുന്നു
@sofiyapathu4323
Жыл бұрын
ഞാൻ തോട്ടിൽ പാലം ആണല്ലോ ന്ന നാളെ തന്നെ പോയി നോക്കട്ടെ
@alimampad3057
Жыл бұрын
Poyi. Nokiyo
@natureloverkerala1773
Жыл бұрын
nokit comment idu
@ashkerbaan87
Жыл бұрын
ആരും ഓടിപോകണ്ടാ😅അവിടെ ചെന്നാൽ പറയൽ ആ ഐറ്റം എല്ലാം വിറ്റു പോയി😅ഇതാണ് നിലവിലെ എല്ലാ ഓഫർ ഫർണിച്ചർ പ്ഷോപിലും നടക്കുന്ന തരികിടകൾ😂
@malludeccor1448
Жыл бұрын
വെറുതെ പറയരുത്..വന്നവർ ധാരാളം ഉണ്ട്.അവർ പറയില്ല.എൻ്റെ നാട്ടിൽ തന്നെയാണ്..
@ashkerbaan87
Жыл бұрын
@@malludeccor1448 ഞാൻ വിളിച്ചതാ ബായി അവർ എന്നോട് പറഞ്ഞതാ.താങ്കളുടെ നാട്ടിൽ ആണങ്കിൽ എനിക്ക് വാങ്ങിച്ചു തരൂ ഞാൻ ഓഡർ തരാം ok ആണോ???
Kozikode malppuram jillaglilane poduvay oru vida ella sadananglkum vilakurve
@kadeejashihab983
Жыл бұрын
ഈ ഓഫർ ഞാൻ വീട് പാർക്കുന്ന മുന്നേ ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു ഇപ്പോൾ എടുക്കാൻ പറ്റുന്ന അവസരം അല്ല 😁👍
@bij144
Жыл бұрын
Veedu vakkan pattunna vasthuvundel ellam okk
@abdulsalam8298
Жыл бұрын
നമ്മൾ.അവിടെ.ഇതൂപോൾ. ഗതി മാറും
@Kingdon-x8v
10 күн бұрын
Pls ഊഞ്ഞാൽ ഏതെല്ലാം ഉണ്ടെന്നു പരിജയപെടുത്തുമോ
@utharamuth4107
Жыл бұрын
ഇത്രയും കുറഞ്ഞ വിലയിൽ സാധനം വിൽക്കുമ്പോൾ അവരുടെ ലാഭം വാടക കൂലി ചിലവ് ഒക്കെ ഉൾപ്പെടുത്തും.. അപ്പോൾ തടി ഏറ്റവും കുറഞ്ഞത് ആവണം.. പെയിന്റിംഗ് കാരുടെയും കാർപെന്റെർ മാരുടെ യും വർക്ക് ഇവിടെ തുടങ്ങുകയാണ്... ബെസ്റ്റ് ഓഫ് ലക്ക്
@ashiqueachi8046
Жыл бұрын
ഇതിൽ കാര്യം അയ്യിട്ടു വിലക്കുറവൊന്നും ഇല്ല ഞാൻ ഫർണിചർ ഷോപ്പിൽ വർക്ക് ചെയ്യുന്നൊരാളാണ് ഇതിൽ കാണിച്ച മിക്ക സാധനത്തിനും ഞാനങ്ങടെ ഷോപ്പിൽ അവർ ഓഫിറിൽ ഇട്ട പ്രൈസ് ആണ് റേറ്റ്
@m2lifelike797
Жыл бұрын
അക്കേഷ്യ ഫർണിച്ചറുകൾ എടുത്ത ഒരു വർഷം കഴിയുമ്പോൾ എല്ലാം ഒടിഞ്ഞു താഴെ കിടക്കും
@arthurjosephkurisinkal6098
9 ай бұрын
I need 2nos coat and dining table with chairs
@olivarantony3195
Жыл бұрын
എന്റെ ഈശോയെ, ആലപ്പുഴയിൽ നിന്ന് കോഴിക്കൊട്ട് വരെ എങ്ങനെ ആലപ്പുഴയിൽ എയർപോർട്ട് ഇല്ല 😘
@sksfightagainstcheaters2285
Жыл бұрын
ട്രെയിൻ അലർജിയാണോ ?. ഇത്ര കാശ്കാരന് ഓഫർ ആവശ്യമില്ലല്ലോ.. ആളുകളുടെ അതിലും വലിയ ആളാകൽ അല്ലേ, കഷ്ടം !!!!!!!!!!
@olivarantony3195
Жыл бұрын
@@sksfightagainstcheaters2285 പാവപ്പെട്ടവർ തന്നെ യാണ് ഒരു രസത്തിന് എഴുതിയതാണ് ആലപ്പുഴയിൽ air port യില്ലന്ന്😜 എഴുതിയിരുന്ന കമന്റ് വായിക്കുന്നവർക്ക് മനസ്സിലാകും 😂
@shajahan697
Жыл бұрын
ഫുൾ ഉന്നം നിറച്ച ഒരു ബെഡ് വേണം ഏകദേശം എ ത്ര വരും റേറ്റ്. നിങ്ങളുടെ അടുത്ത് ഉണ്ടോ..
@maybe6663
Жыл бұрын
One year kondu polinju veenille kanam😀😀😆
@Ebinkanakaraj
Жыл бұрын
വിളിച്ചാൽ എടുക്കുമോ ആവോ??
@sunilkumarmv556
Жыл бұрын
ഇങ്ങനെ കണ്ട് വേറെ ഒരു കടയിൽ പോയി. അവിടെ ചെന്നപ്പോൾ പറഞ്ഞത് ഒന്നും ഇല്ല. വെറുതെ ഈച്ചയെ ആട്ടി ഇരിക്കുന്നു. തേക്കിൻ്റെ നല്ല സെറ്റ് സോഫ 24000 രൂപ വേണം. ഓഫർ ഒക്കെ വെറുതെ.
@roymathew315
Жыл бұрын
Nice presentation
@josephesweredathu6010
6 ай бұрын
Alappuzha Shop undo
@fousiyahhafees4076
Жыл бұрын
ഇത് എവിടെ ആണ്
@pgprakashan2479
Жыл бұрын
എങ്ങനെ ബന്ധപ്പെടണം നമ്പർ തരുക
@shylajabaiju3575
4 ай бұрын
Dor.akkashiya.plave.cash.athra.akum
@cherupushpamjerome7323
Жыл бұрын
Evideyanu ennu parayate enthinanu
@mechanicals411
Жыл бұрын
മോഡൽ dining ടേബിൾ ന് എത്രയാകും
@neesanazar8080
17 күн бұрын
Evidesthalam
@user-rd6wi8jh9l
Жыл бұрын
Karnataka delivery indo
@sulaimanvadakkayil7625
Жыл бұрын
Location avidayane4
@sibinp.s3439
Жыл бұрын
Good presentation. Keep doing 😍🥰
@savipv8491
Жыл бұрын
this is cheapest?
@sachinmenonkannadiparambil2976
Жыл бұрын
Please send phone No
@ramlathayyil1134
Жыл бұрын
Vannu kanan evide varanam
@shahenaasnaas8271
Жыл бұрын
Ithinde cndct നമ്പർ അയച്ചു തരുമോ pls
@beenags6307
Жыл бұрын
നമ്പർ കിട്ടിയോ
@shahenaasnaas8271
Жыл бұрын
എബടെ കിട്ടാൻ അയച്ചു തന്നാലല്ലേ വിഡിയോ കാണിക്കുന്നു ഇങ്ങനൊക്കെ offer nd പറഞ്ഞിട്ട് ന്നാൽ നമ്പർ അല്ലേ തരേണ്ടത് ചോയ്ച്ചിട്ട് അതും ഇല്ല 😁
@princessworld9710
Жыл бұрын
@@shahenaasnaas8271 description il number koduthittund
വെറുതെ ആളുകളെ പറ്റിക്കാൻ അവിടെ പോയി എടുത്തവർ ആരങ്കിലും ഉണ്ടോ
@rickyphilip6811
Жыл бұрын
Corner cupboard undo
@kammukareem-vx6fq
Жыл бұрын
Kasaragod yetikumo
@shahzinmp6153
Жыл бұрын
ഈ നമ്പർ തരുമോ ഡെലിവറി ഫ്രീയാണോ👌
@latheefkh6248
Жыл бұрын
ആലപ്പുഴ ജില്ലയിൽ എത്തിച്ചു തരുമോ ബ്രോ
@sunijaep9328
Жыл бұрын
Elladhivasavum undo offer
@godzon1034
Жыл бұрын
Nice 👍
@sreenandha6783
10 ай бұрын
എനിക്ക് ഒരു കട്ടിലും സോഫയും വേണം പാലക്കാട് മണ്ണാർക്കാട് ആണ്
@aboosufiyanaboosufiyan4230
Жыл бұрын
ഇതെവിടെയാ ഇത്രേം വില കുറച്ചു നൽകുമ്പോൾ നിങ്ങൾക് എന്താ ലാഭം
@ashiqueachi8046
Жыл бұрын
വിലകുറവൊന്നും ഇല്ല ബ്രോ എന്റെ ഷോപ്പിൽ ഇവർ ഓഫിറിൽ ഇട്ട വിലയെ ഉള്ളൂ മിക്ക സാധനത്തിനും
@__hrsh__
Жыл бұрын
Ippozhum offer undo
@lakshmananpk882
Жыл бұрын
Mukkaalukalude shoppalle.
@kgjohn3142
Жыл бұрын
Pathanamthtta-tharumo
@user-ke8sc1hc7x
Жыл бұрын
ഓഫർ ഐറ്റം ഒന്ന് കാണിച്ചിരുന്നെങ്കിൽ
@sandeepchandran5488
Жыл бұрын
Fake offers,After sales service is very poor from IFA I have purchased whole furnitures for my new house in that a 3 seater bench being broken which has 5 years warranty and a wooden wardrobe also damaged. Despite follow ups,therafter 2 month their sales team changed bench with a new one with extra charges wooden wardrobe till now not replaced is this is their warranty and after sales service.bla bla on channels for increasing sales is not enough
@roshinirobin2101
Жыл бұрын
Number
@manoharan7627
Жыл бұрын
ഇതിൽ ഉപയോഗിച്ച മരം
@pavampennu2154
Жыл бұрын
മരം ഏതാണ്
@04kafrancis44
Жыл бұрын
ഈ വീഡിയോ മാത്രം വിട്ടാൽ മതിയോ നമ്പർ കൂടി കൊടുക്ക് വിളിക്കാനായി നമ്പർ വേണ്ട
@princessworld9710
Жыл бұрын
Description il und number
@ajayakumark6707
Жыл бұрын
ഈ സ്ഥപനം എവിടെയാ. PHNo ' കൊടുക്കുമോ
@shofi.sudheershofi.sudheer7311
Жыл бұрын
ഇൻസ്റ്റാൾമെന്റ് ഉണ്ടോ
@renukadevi771
5 ай бұрын
Agencyy🎉🎉y
@usmankv2296
Жыл бұрын
Oru.alamaara.kalleriyil.ethikko
@salikotayam6586
Жыл бұрын
എവിടെ
@hibasabith2503
Жыл бұрын
വിളിക്കാനുള്ള no ഇതിൽ ഇല്ലാലോ
@user-mu5tb2vq2c
Жыл бұрын
Free delivery undo
@ashkarmasaknashkar8749
Жыл бұрын
എവിടെ ya
@abhijithabhijith6578
Жыл бұрын
Eppoyum undoo
@kasimtrippanachi2610
17 күн бұрын
ഏഴായിരം രൂപയുടെ സോഫ ക്ക് പതിനായിരം എത്തി ചൂടെ എവിടെക്കും😂
@outlook1294
Жыл бұрын
Super
@shajahansaquafi3733
Жыл бұрын
ഇത് ഇപ്പോഴും ഉണ്ടോ?
@riyasnadhappuram3737
Жыл бұрын
തൊട്ടിൽപ്പാലം
@nelsongeorgegeorge1815
Жыл бұрын
Will u give c sofa Re10000
@mechanicals411
Жыл бұрын
വാതിൽ ഉണ്ടോ
@user-cy7vr7lo7t
Жыл бұрын
കാസർകോട് തരുമോ
@babydominic3207
Жыл бұрын
Teak almarahkku athu rate varum
@rukkiya4749
7 ай бұрын
ഉപയോഗിക്കുന്ന മരം ഏതാ
@shammas.p
19 сағат бұрын
നമ്പർ അയച്ചു തരൂ
@shammas.p
19 сағат бұрын
മലപ്പുറത്തേക്ക് കൊണ്ടുവരും
@khaleelbk6078
Жыл бұрын
Hai
@sreekuttygopan1830
Жыл бұрын
E offer ippo ndoo chettaaa
@jitheshsathyan6024
Жыл бұрын
നിങ്ങളുടെ കോൺടാക്ട് നമ്പർ കിട്ടുമോ എന്നാൽ വാങ്ങിക്കാം ജിതേഷ്സത്യൻ
@zubairveliankodevk8295
Жыл бұрын
8000 rs കിട്ടും
@abdullaabdulla2281
Жыл бұрын
ചേലക്കണ്ട നാവ് അടക്ക് . ആരും മുതൽ മുടക്കി ഫിറി എത്തി കില്ല
Пікірлер: 279