ഈ അറിവ് വളരെ ശെരിയാണ്. ഇത് ആണ് സത്യം. ഈ സത്യം ആര് പറഞ്ഞു തന്നതയലും ആ വ്യക്തിക്കും ഇവിടെ ഈ അറിവ് പകർന്നു തന്ന ചേച്ചിക്കും ഒരുപാട് ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏
@gourisreekrishnan1010
3 жыл бұрын
ഞങ്ങൾ നെയ്യാറ്റിൻകര ക്ഷേത്രത്തിൽ പോയപ്പോൾ അവിടെ പ്ലാവ്വ് കണ്ടിട്ടുണ്ട് 🙏🙏🙏
Hare krsna sister u r doing a very great service thanksalot pls continue this forever hariiiiiiiiiiiboooool
@ancypoliyath4304
Жыл бұрын
Hare krishna🌺🙏🌺🙏🌺🙏🌺
@santhinireveendran6821
2 жыл бұрын
എത്ര കണ്ടാലും മതിവരില്ല ശ്രീ പദ്മനാഭസ്വാമിയെ
@sindhuamritha1034
3 жыл бұрын
ഹരേ കൃഷ്ണ വന്ദനം മോളു ഞാൻ പലപ്പോഴും തന്നെയേ ശ്രീപത്മനാഭ സ്വാമിയുടെ വീഡിയോ കണ്ടിട്ടുണ്ട് ഭഗവാന്റെ കഥയല്ല എനിക്ക് അറിയാവുന്നതല്ലേ ഞാനാ തിരുനടയിൽ കിടന്നു വളർന്നവൾ അല്ലേ എന്നൊക്കെ ചിന്തിച്ച് കാണാതെ വിട്ടിട്ടുണ്ട്. ഇന്ന് എനിക്ക് അത് ഒന്ന് കാണണമെന്ന് തോന്നി. കണ്ടു അതിമനോഹരമായി നീ ഭഗവാന് വർണിച്ചിട്ടുണ്ട്. കാണാനും കേൾക്കാനും ഒക്കെ ഭംഗിയായിരുന്നു ഇന്ന് എന്റെ നാട്ടിൽ നിന്നും വളരെ അകലെയാണ്. ഭഗവാനേ ക്ഷേത്രത്തിൽ പോയി ദർശിച്ചത് പോലെ അനുഭൂതി ഉണ്ടായി തന്റെ വീഡിയോ കണ്ടപ്പോൾ ഒരായിരം നന്ദി
@mcshaji1923
3 жыл бұрын
Hare krishna.......swasthika gi.... Pandite MDKM.
@preejasajeesh1621
4 жыл бұрын
Very good narration, keep on doing. God bless you.
Hare Krishna..........Thanks a lot for spreading awareness of SanathanaDharma........orupaadu orupaadu santhoshavum abhimaanavum......SreeGuruvayoorappan ennennum koodeyundaavatte......
@lekshmimanish9829
Жыл бұрын
സ്വസ്തിക ഭഗവാൻ തിരഞ്ഞെടുത്ത ആൾ തന്നെ... എത്രയോ പേർക്ക് ഇതിലൂടെ മനസിന് സമാധാനവും ഭക്തിയും ലഭിക്കുന്നു. ഹരേ കൃഷ്ണാ 🙏
@rincyrincy8145
Жыл бұрын
അതെ 🙏🙏🙏ഹരേകൃഷ്ണ 🙏🙏❤️
@maneshkdas5609
3 жыл бұрын
പത്മനാഭ സ്വാമിക്ക് കേരള പോലീസിൻറെ ആദരവ് ഇപ്പോഴും നൽകുന്നുണ്ട് ആചാരവെടി നിർത്തി എന്നേയുള്ളൂ ഉത്സവ ദിനത്തിൽ ഗാഡ് ഓഫ് ഹോണർ നൽകി ഭഗവാനെ ആദരിക്കുന്നു
@vijithv1669
2 жыл бұрын
Hare krishna
@rajendranpp2581
3 жыл бұрын
കണ്ണാ ഭഗവാനെ,,, സ്വസ്തി കാമ്മയ്ക്ക് പ്രണാമം
@Swaralaya123
3 жыл бұрын
ഹരേ കൃഷ്ണാ.. ശ്രീ പദ്മനാഭാ🙏🙏🙏🙏🙏
@mohanannair518
Жыл бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏❤️❤️❤️🌹🌹🌹
@Microbe_Insights
2 жыл бұрын
I would like to Express my gratitude for giving your wonderful wonderful classes swasthikaji...There had always been a vacuum in my heart..After started understanding lord Krishna, I gave up all unwanted material desires..I would like to serve the lord in the rest of my life..There were unnecessary pain & sufferings in my past.so I had lot of questions came up in my mind.All of my questions has been answered by some spiritual gurus. You are one of them.i literally bow down infront of you sister..please try to take up all of these conditioned souls who are burning in this fire in your journey..Thank you once again... RS
@dhanyanayak
11 ай бұрын
പൊന്നു പത്മനാഭ സ്വാമിയേ അനുഗ്രഹിക്കണേ 🙏🏻🪷
@DeviL-xw6lp
3 жыл бұрын
Super chechi 👏👏👏👏👌👌👌👍👍👍 ഹരേ കൃഷ്ണാ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhiyamohan5843
3 жыл бұрын
👌👌👌👌👌👌👌👌👌👌👏👏👏👏👍💗💗💗💞📞📞📞📞📞📞📞📞🔉🔉🔉✌✌✌✌🆒💟
@shruthinv6342
Жыл бұрын
Hare krisna chechi swami ye darshikkan ellavarkkum anugraham undavatte hare krishna
@Kannanprasidh
3 жыл бұрын
ഓം നമോ നാരായണായ നമഃ ❤️🙏
@rethuraj243
2 жыл бұрын
Sree padmanabha swami anugrahikane 🙇🙇🙇🙇🙇
@harishmakrishnan9759
3 жыл бұрын
😍😍😍 ഒരുപാട് താങ്ക്സ് chechiiiii 😍😍😘😘😘😘😘😘😘
@sunithasuraj2891
3 жыл бұрын
ശ്രീ പദ്മാഭസ്വാമി സ്വാമിയുടെ മണ്ണിൽ പിറക്കനും വളരാനും ജീവിതം തുടരാനും ദർശനം നടത്താനും ഭഗവാൻ അനുഗ്രഹിച്ചു ശ്രീ പദ്മനാഭ സർവവും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു.🙏🙏🙏
@minnumonu3035
3 жыл бұрын
Hare krishna 😍🙏🏻🙏🏻🙏🏻🙏🏻
@mohanannair518
Жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏 god bless you and your lovely family 🙏💕 ellavarkum bhagavantea anugraham undakatea 🙏💕
@aakiladessss5582
10 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ❤❤❤
@mohanannair518
Жыл бұрын
സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏
Пікірлер: 313