App install save Abdul rahim play.google.com/store/apps/details?id=com.spine.bloodmoney
@allahuakber7818
3 ай бұрын
അല്ലാഹുവേ ആ ഉമ്മാക് മോനെ ജീവനോടെ കാണിച്ചു കൊടുക്കണേ 🤲🏻🤲🏻🤲🏻🤲🏻
@haseenajaleel8479
4 ай бұрын
ഉസ്താദേ ദുഹാ ചെയ്യൂ എത്രയും പെട്ടെന്ന് പൈസ ശരിയായി ആ സഹോദരനെ രക്ഷപ്പെടുത്തണം ആ ഉമ്മാക് മോനെ തിരിച്ചു കൊടുക്കണം
@Sahina_shahina
3 ай бұрын
തങ്ങൾ ഉപ്പ ഇൻഷാ അള്ളാ
@Rayyanayaan9695
4 ай бұрын
തങ്ങൾ ഉസ്താദ് ❤ഇന്ഷാ allha 👍
@aboobackervaliyaveettil2048
4 ай бұрын
കേരളത്തിലെ പള്ളികളിലെ ഒരു ദിവസത്തെ കളക്ഷൻ ഇതിനായി മാറ്റിവെക്കണം
@Orupavampravasi613
3 ай бұрын
ഇന്നലെ ഉണ്ടായിരിന്നു
@Rightpathalhamdulillah
3 ай бұрын
തങ്ങളുടെ ദുആ കൊണ്ട് അള്ളാഹു മോചനം നൽകട്ടെ
@worldwidefoodexplore
3 ай бұрын
ആമീൻ
@user-hm5uo7te6y
3 ай бұрын
പെരുന്നാൾ ദിന കളക്ഷൻ എല്ലാ പള്ളികളിലും നടക്കട്ടെ
@KabeerK-if5fy
3 ай бұрын
അൽഹംദുലില്ലാഹ് 30 cr ആയിട്ട് വീഡിയോ കാണുന്ന ഞാൻ ❤❤❤
@sahadsahad1248
4 ай бұрын
എല്ലാവരും ഇതിൽ ഇറങ്ങുന്നുണ്ട് അൽഹംദുലില്ലാഹ് പെട്ടന്ന് റെഡിയാകും
@alfazameer5579
4 ай бұрын
തങ്ങൾ 🤲🏻🤲🏻ചയ്യു 😥അവ്ൻക് വേണ്ടി 💚💚💚
@user-yy2uk2fx3h
4 ай бұрын
Alhamdulillah
@maharoofali6953
4 ай бұрын
In sha allah
@user-so3ct2xp8r
4 ай бұрын
Insha Allah
@user-qf5oy6rl6d
4 ай бұрын
Insha allah
@JasnaJasi-vy6kx
3 ай бұрын
എല്ലാവരും സഹായിക്കുക 👍
@SanthoshKumar-es5og
3 ай бұрын
ആമീൻ 👐🌷😢
@manafalain9980
3 ай бұрын
ആമീൻ 🤲🤲🤲
@moideenkuttasseri7958
3 ай бұрын
സയ്യിദുൽ ഉലമ 👍
@khairunnisaEbraheem
3 ай бұрын
🤲🤲🤲
@ayishakarippali7699
3 ай бұрын
🤲🤲🤲🤲
@indian4482
4 ай бұрын
Insha allah.... Rakshappedum ❤❤❤
@underworld2770
4 ай бұрын
നിങ്ങൾ സമസ്തക്കാർ വിചാരിച്ചാൽ ഒരാഴ്ചകൊണ്ടുണ്ടാക്കാൻ കഴിയും.............
@avmhospital548
3 ай бұрын
നീയാരാ പേരുപറയാമോ
@underworld2770
3 ай бұрын
@@avmhospital548 അതെന്തിനാ
@subair2731
3 ай бұрын
കഴിയുന്നതും ഇങ്ങനെയുള്ള ജോലിക്ക് പോകാതിരിക്കുക ഇവിടെ ജോലി എടുത്താൽ (ജോലി eduthal) ഇപ്പോൾ നല്ല കൂലി kittum
@jasirfaisyvaniyambalam
3 ай бұрын
നിലവിൽ 4 കോടി 24.75 ലക്ഷം
@shahsadshahsu2416
3 ай бұрын
എന്താ ഇത് വരയും പള്ളികളിൽ പിരിവ് നടത്താൻ സംഘടനകൾ തയാറായില്ല
@mujeebrahman-lu1sl
4 ай бұрын
Can't send money to g pay
@naseefpk9653
4 ай бұрын
Last 881 വരുന്ന നമ്പറിൽ അയക്കാൻ പറ്റുന്നുണ്ട്
@salahudheenkk6820
3 ай бұрын
Application ഉണ്ട് ഇദ്ദേഹത്തിന്റെ പേരിൽ
@abueza5875
4 ай бұрын
Pettenn USAR aakoo
@KunchammadPvk
3 ай бұрын
ഉസ്താദ് പെരുന്നാൾ ദിവസം പള്ളിയിൽ നിന്നും ഒരു കളക്സ്നഎടുത്താൽ പറ്റെലെ
@jbr722
3 ай бұрын
Ap വിഭാഗം എന്താ ഈ വിഷയതിൽ സഹകരിക്കാത്തത്
@noushadkottarathil5994
3 ай бұрын
സി. എം. മടവൂർ സൗദി ജയിലിൽ കിടന്ന ആളെ രക്ഷിച്ച സംഭവം മുസ്ലിയാക്കന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്.......,, ഇതുപോലുള്ള അത്യാവശ്യ സമയങ്ങളിലല്ലേ അത് ആവശ്യം. ആ നിലക്ക് ഒന്ന് ശ്രമിക്കാം എന്നായിരുന്നു ഉസ്താദ് പറയേണ്ടിയിരുന്നത്. 33 കോടി സമാഹരിക്കുന്ന കാര്യം സന്നദ്ധ സാമൂഹ്യ പ്രവർത്തകർ നോക്കി കൊള്ളും. ജലപ്രളയം വന്നപ്പോഴോ കൊറോണ വന്നപ്പോഴോ സി. എം. മടവൂരിന്റെ കറാമത്ത് കാണിച്ച കറാമത്തിലൂടെ രക്ഷിക്കും എന്ന് പറഞ്ഞ് കേട്ടില്ല...., എന്റെ പൊന്ന് തങ്ങളെ ഈ സന്ദർഭത്തിലെങ്കിലും രക്ഷിക്കാൻ പറ....., മുൻപ് ഇതുപോലെ രക്ഷിച്ച ആളല്ലേ......, ആ ഉമ്മയുടെ കണ്ണീര് കാണുന്നില്ലേ.. Pleace......., ഉസ്താദോക്കെ മടവൂരിന്റെ ഏറ്റവും അടുത്ത ആളല്ലേ......
@musthaphamustha4266
3 ай бұрын
സമസ്ത ഔദ്യോഗിക മാ യി കോടതിക്ക് അറബിയിൽ കത്ത് അയച്ച് ധൈര്യം കാണിക്കണം....ഒരു അറബി പയ്യൻ കാറ്റ് പോയി അതിന് ഇത്രയും വലിയ തുക ചുമത്തുന്നത് ക്രൂരത അല്ലേ...?? എന്താ സയ്യിദുൽ ഉലമാക്ക് ഇതൊക്കെ അവരെ ഒന്ന് ബോധ്യപ്പെടുത്തി കൊടുത്തൂടെ....???😢.
@user-dn6lv2oz1i
4 ай бұрын
എല്ലാവരും സഹായിക്കും
@arifabhas1845
3 ай бұрын
وعليكم السلام ورحمة الله وبركاته يا السيدي
@ismayiltk
4 ай бұрын
Bank account വഴി അയച്ചാൽ മതി Tel phone number വഴി അയക്കുമ്പോൾ പറ്റുന്നില്ല
Пікірлер: 42