🙏 എല്ലാം നല്ല ചെടികൾ നിങ്ങളെ പോലെ ഓരോ സ്ത്രീകളും ജീവിതത്തിൽ പലതരത്തിലുള്ള പ്രയാസങ്ങളിലൂടെ കടന്നു പോകുന്നവരുണ്ട് ആ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല 🙏🙏
@sheelavasudevan8620
2 ай бұрын
Njan new subscriber aanu too
@sindhukv9450
2 ай бұрын
Beautiful🎉👌🥰gd presentation. Innanu kandath. Ini kittumo.
@shobhakumar3145
2 ай бұрын
Dream sabhalamakatte ethrem pettenn. Kittum
@Bushrakadher
2 ай бұрын
ഞാൻ രണ്ടു പ്രാവശ്യം plantukal വാങ്ങിയിട്ടുണ്ട്....... എല്ലാം ഇപ്പോഴും ഹെൽത്തി ആയിട്ട് നിക്കുന്നു ❤❤❤
@sheelavasudevan8620
2 ай бұрын
Super presentation
@Viji_subrahmannian
2 ай бұрын
ഞാൻ ഈ കഥ ശ്രദ്ധിച്ചപ കേട്ട് കൊണ്ടിരുന്നപ്പൊ ചെടികൾ വ്യക്തമായി ശ്രദ്ധിക്കാൻ കഴിഞ്ഞല്ല. കുറ്റപ്പെടുത്തലല്ല മറിച്ച് appreciation ആണ് Plants നെ ഒരിക്കൽ കൂടി കാണട്ടെ Super Super കഥ . എനിക്ക് ഈ പറയുന്ന രീതിയിൽ കൊരിയർ കിട്ടിയിട്ടുണ്ട്.
@ShahulChuzhali
2 ай бұрын
Hibiscus Verity ഉണ്ടോ ?
@BinithaManoj-s3m
Ай бұрын
എല്ലാ കാര്യങ്ങളും നമ്മൾ ചെയ്താണ് pro ആകുന്നത് അതുകൊണ്ട് Continue your venture God Bless You
@SherlyDavis-wz6xe
2 ай бұрын
Super. Nalla avatharanem.
@savithkumar9119
2 ай бұрын
From where we can give order
@FloraMendonza
25 күн бұрын
Good where is your place
@mylittleworld6535
2 ай бұрын
Plants eppol available ano
@shereenasiraj4456
2 ай бұрын
Super.. Nalla avatharanam. Kettirikkan thonum❤️❤️
@binumolmathew4594
2 ай бұрын
Jamanti.yude. thai undo
@fathimaashraf5629
2 ай бұрын
Ithilulla chedii undo
@lukmanalathur3663
2 ай бұрын
Ippol available ano
@BabukrishnanKrishnan-i3z
2 ай бұрын
നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് പ്രചോദനമാകുക,അതാണ് മനുഷ്യ ജന്മത്തിന്റെ പ്രത്യേകത, ഐശ്വര്യ പൂർണമായ ജീവിതം സാധ്യമാകട്ടെ പ്രാർത്ഥനയോടെ...
@smithasatheesh5524
2 ай бұрын
Flower plants undo
@manjukalyani8595
2 ай бұрын
Njan vdio innanu kandath Ur Way of talking is interesting 🎉
@babithasharaf9612
2 ай бұрын
സൂപ്പർ
@abmgroup-l9b
2 ай бұрын
സാദാരനാകർക്കു വാങ്ങാൻ പറ്റുന്ന റേറ്റ്... വീഡിയോ ഫുൾ കണ്ടു. കഥ ശ്രദ്ധിച്ചിരുന്നത് കൊണ്ട് ചെടികളുടെ സ്ക്രീൻ ഷോട്ട് എടുക്കാൻ കഴിഞ്ഞില്ല... നിങ്ങളുടെ നിഷ്കളങ്കമായ സംസാരം എനിക്കിഷ്ടായി ട്ടോ ❤❤❤ ആഗ്രഹം എത്രയും പെട്ടൊന്ന് സഫലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ajithamadhulal7634
2 ай бұрын
ഞാൻ വീഡിയോ ഇന്നാണ് കണ്ടത്. ചെടിയെ സ്നേഹിക്കുന്ന ഒരാളാണ്. മോളുടെ വീഡിയോ ഫുൾ കണ്ടു അവതരണം നന്നായിട്ടുണ്ട്. വാങ്ങണമെന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റുന്നില്ല. വീഡിയോ കണ്ടു സന്തോഷിക്കാം. മോളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാൽകരിക്കട്ടെ ❤
@meerashaji627
2 ай бұрын
Plant kittiyillaa
@anoj1434
2 ай бұрын
വീഡിയോ മുഴുവൻ കണ്ടു.. ചെടികളോട് ഇത്തിരി ഇഷ്ടക്കൂടുതൽ കൊണ്ടാണോന്നറിയില്ല ഒരു സിനിമ കണ്ടപോലെ ആയിരുന്നു... ചാനൽ സബ്സ്ക്രൈബ് ചെയ്തു... ലൈകും ചെയ്തു.. മുൻപത്തെ വീഡിയോസൊക്കെ സമയംകിട്ടുമ്പോലെ കാണാം... ❤️❤️❤️👍👌👌🙏
@sujithacn1283
2 ай бұрын
Avatharanam super kurach motivation und enikkum kurach plants venamayirunnu
@dreamlifeby-sha263
2 ай бұрын
❤❤
@ponnusjubil339
2 ай бұрын
Nalla avatharanam good collections
@kasthooriradhakrishnan9292
2 ай бұрын
സംസാരം കേള്‍ക്കുമ്പോള്‍ ചെറിയ കുട്ടികള്‍ കൊഞ്ചി കൊഞ്ചി പറയുന്നത് കേള്‍ക്കുന്ന പോലൊരു സുഖമാണ് വളരെയേറെ സന്തോഷം തരും ചെടികളും വളരെയധികം ഇഷ്ടമായി എനിക്ക് screen shot എടുക്കാന്‍ അറിയില്ല perezhuthiyal മതിയോ
@dreamlifeby-sha263
2 ай бұрын
@@kasthooriradhakrishnan9292 mathi
@basheermumthas3391
2 ай бұрын
മോളെ ആദ്യമായിട്ടാണ് ഞാൻ മോളുടെ വീഡിയോ കാണുന്നെ എനിക്ക് വളരെ ഇഷ്ടപെട്ടു. ചെടി കാണാൻ വന്ന ഞാൻ മോളുടെ കഥ കേട്ടു ഇരുന്നു പോയി. രണ്ടു തവണ വിഡിയോ കണ്ടു. മോനേ എനിക്ക് പെട്രീയ, മണിമുല്ല ഇതുരണ്ടും വേണം ഓർക്കിഡ് റോസ് ഉണ്ടോ പ്ലീസ് റിപ്ലൈ
എനിക്ക് ഉണ്ടായിരുന്ന ചെടി ബ്രൈഡൽ പ്ലാന്റ് (white)ഇപ്പോൾ ഇല്ല, അതു വേണം
@HarirajendranNair
2 ай бұрын
Adipoli Offer.
@SabiraNaduthodi
2 ай бұрын
സംസാരം സൂപ്പർ വീഡിയോ യിൽ ചേച്ചീടെ കഥ കേട്ടപ്പോ എന്റെ ചെറുപ്പത്തിലേ കഥപോലെ എനിക്ക് feel ചെയ്തു 😊ചെടികൾ എവിടെ കണ്ടാലും കിട്ടാനാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ അത് പോലെ കൊടുക്കാനും എനിക്ക് വീഡിയോ എന്റെ ഉള്ളിൽ തന്നെ തട്ടി ഇഷ്ടമായി
@swasthikaishwaryam552
2 ай бұрын
Hai ningalude plants okke valare nannayirukkunnu😊
@RYOMENSUKUNAJ
2 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് അവതരണം പിന്നെ പ്ലാന്റ്സ് ആണെങ്കിലും ഏത് സാധാരണ ആൾക്കും വാങ്ങാൻ പറ്റിയത്തും ❤️😍
@shailajajayachandra4641
2 ай бұрын
Pentas available aano
@dreamlifeby-sha263
2 ай бұрын
Yes
@ValsalaRajan-d3m
2 ай бұрын
Manimulla petriya venam
@geethavenu9514
2 ай бұрын
Njan vangiyittund evarude nursuriyil ninnum orupad plants super anu ❤
@gracegrace1325
2 ай бұрын
Plants super presentation adipoli.
@dreamlifeby-sha263
2 ай бұрын
❤❤❤
@rajeswaryk1886
2 ай бұрын
നല്ല സംസാരം... നിറയെ plants ഉം..
@Mariadalmeda
2 ай бұрын
Sadharanakarku vangan pattunna price. Vedio full kanarundu
@aamikvt1189
2 ай бұрын
Vedio Muzuvan kandu…. Njann onlinl ettavum koodudal plant vaangichad ivarde adtt ninnaan… Ellaa pravishyavum 1 il koodudal gift planstum undaavarund ❤ Iniyum nalla redhiyil etti dream garden enna oru nursery tudangaan rabb toufeek nalgatte…
@dreamlifeby-sha263
2 ай бұрын
Ameen ❤️❤️👍
@rasheedarasheeda445
2 ай бұрын
Ea offer ipoyhundo
@rhythmofbeenaslifemalayala2927
2 ай бұрын
❤❤ എന്ത് നല്ല അവതരണം സംസാരം കേട്ടിരുന്നു പോകും really inspiring 👍👍👍
Video complete kettu. This positive attitude and optimism ennum keep cheyyan kazhiyatte. All the best.
@dreamlifeby-sha263
2 ай бұрын
👍👍❤️
@MuhsinaMuhsinaNiyas-e2y
2 ай бұрын
chedigale snehikunna adhine agrahikunna othi perk pattiya offer super
@jayasreecc4516
2 ай бұрын
Adipoly,സംസാരം കേള്‍ക്കാന്‍ നല്ല സുഖം
@nandhinigeorge9508
2 ай бұрын
Hi.. I am from Chennai.. just now watched ur video.. very inspiring and subscribed it.. as u said hard work always pays off.. I do buy plants from Kerala often, but when it reaches Chennai on 3 rd day after despatch most of them are damaged.. so I prefer plants in jiffy net or bag always.. I do need some plants which u hv in jiffy now.. is it ok if I select it and send tmrw.. also I request you to mention the plants by number sequence, in order to select plants instead of taking screenshots of all.. pls consider.. Tq.. 😊
@dreamlifeby-sha263
2 ай бұрын
Ya sure plz share me
@panjajanyamcreations3857
2 ай бұрын
Thanks for your motivation words. ഇത് എല്ലാവർക്കും പ്രചോദന മാവട്ടെ മോളെ.👍❤
@dreamlifeby-sha263
2 ай бұрын
😍👍
@Josna-p2b
2 ай бұрын
ഇപ്പോഴും kitto
@pradeept5968
2 ай бұрын
മികച്ച അവതരണം
@madhuridevi8261
2 ай бұрын
Very good offer njan adyamayitanu kuttide video kanunnath kurach plants order cheyyanu❤
Super plants n speech.... All the best to reach ur goal...
@sminusanthosh9273
2 ай бұрын
I love your voice and experience
@Artmaker22
2 ай бұрын
കാര്യം കേട്ട് ചെടി എല്ലാം കണ്ടില്ല. നല്ല സംസാരം
@GalaxyGarden-q1z
2 ай бұрын
മുഴുവൻ കേട്ടു. ഒരു ബുദ്ധിമുട്ടും ഇല്ല
@SINDHUTk-pj4cm
2 ай бұрын
സൂപ്പർപ്ലാന്റ് 🎉🎉🎉
@Junu-Nairu
2 ай бұрын
ഞാൻ wait ചെയ്ത വീഡിയോ സൂപ്പർ plants
@rahmathjbr1835
2 ай бұрын
Nalla pratherkshayulla samsaram Ella karyangalilum urangalileku ethatte ennum prarthikkunnu
@algaanand
2 ай бұрын
Are you safe?
@sminusanthosh9273
2 ай бұрын
I love flower plant
@lakshmikailash2011
2 ай бұрын
I know malayalam But I want to comment in tamil❤ ❤ எனக்கு உங்களோ கனவு கார்டன் ரொம்பவும் மனசுக்கு பிடித்துள்ளது...ஶ்ரீ நீங்க இன்னும் ரொம்ப நல்லா வருவீங்க....❤❤❤❤
@sanishashyju5047
2 ай бұрын
Njan ennanu video kanunne munne subscribe anu enthananariyilla notification vannilla
@SherlyThomas-r6g
2 ай бұрын
China doll tharamo
@lathamenon1871
2 ай бұрын
Applaud your perseverance.
@dreamlifeby-sha263
2 ай бұрын
@@lathamenon1871 you mean my profession
@sobhasagar7637
2 ай бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ video മുഴുവൻ കണ്ടു, kettu👍👍
@dreamlifeby-sha263
2 ай бұрын
👍👍
@Mayarajan-rx3yf
2 ай бұрын
Super
@pardevjayanthi2002
2 ай бұрын
All the very best for your garden . Let your dream be fulfilled. God bless you
@LailaNoor-ef6zn
2 ай бұрын
Ennum uyaranghalil ethatte
@dreamlifeby-sha263
2 ай бұрын
Thank you so much 👍
@sujadevi.p8016
2 ай бұрын
ഞാനും വാങ്ങിയേ❤👌
@MollyVijayabhanu-nn5pb
2 ай бұрын
അടിപൊളി പ്ലാന്റ്സ് ❤️❤️
@prajithacr5517
2 ай бұрын
കാറ്റലോഗ് നോക്കി plants order ചെയിതിട്ടു ഒരു reply ഇല്ലല്ലോ
@RazinIchuus
2 ай бұрын
Offer sale cheyumbol enik orikalum kitarilla nja Video kanumboyekum out of stock avum edhilenkilum kitonn nokam insha Allah nice video ful kandu
@anithatk6975
2 ай бұрын
നേരത്തെ സ്വയം പരിചയപ്പെടുത്തിയത് പോലെ തന്നെ ഇപ്പോൾ നേരിട്ട് ഒരു കഥ കേട്ട അവതരണ൦.
@lissysibichan1210
2 ай бұрын
Videos ennanu kanan pattiyathu
@babuk7132
2 ай бұрын
Supper Nalla plant
@geethajagadheesh6355
2 ай бұрын
place
@Hez11
2 ай бұрын
🙏🏻🙏🏻🙏🏻
@PRAVEENA-z2g
2 ай бұрын
Super plants
@shilpasasi1698
2 ай бұрын
Eniku plant venam ❤❤
@dreamlifeby-sha263
2 ай бұрын
❤❤
@anusebastian698
2 ай бұрын
Hi chechii ,chechi de chediyude yatra kettirunnu poyiii ,nalla plants ❤❤
@shameert.c4329
2 ай бұрын
Enik kurach plants venam
@rasheedarasheeda445
2 ай бұрын
Ithinara negative comments iduva??? Adipoli samsaram i like it too
@mohdansil89
2 ай бұрын
എല്ലാം അടിപൊളി 👍🏻🥰
@sunithak7087
2 ай бұрын
Super, super plants ❤️❤️❤️❤️❤️ your life സ്റ്റോറി, really inspiring 😊😊😊 all the best 🌹🌹🌹, god bless you 🙏🙏 free plant കിട്ടിയ ആ bagyavathi ഞാൻ ആണ്. Thank you, thank you so much 🥰🥰
@SareenaC-cs1wl
2 ай бұрын
First time aanu kaanunnad othiri eshttasyi ❤othiri chedi ante vitil und ❤pakshe utub thudangaan sound nannaavo annokkeyaanu ❤ sisyde samsaaram spr Masha Allah❤ subscribe cheytheenu👍🥰
@NeenaAnil-k4c
2 ай бұрын
Njan subscribe cheythu enikku plants venam ellam nalla plants and good presentation
Пікірлер: 214