ഇന്നസെന്റ് ചേട്ടൻ മരിച്ചു കാണുന്നവർ ഉണ്ടോ ആദരാഞ്ജലികൾ 🌹🌹
@aswathykv3561
Жыл бұрын
രണ്ടു പേരും ഒരുപാട് ചിരിപ്പിച്ച് കരയിച്ചു ,🙏🙏🙏
@MohammedAli-xk5ik
Жыл бұрын
ഇന്നച്ച കുറച്ചു ദിവസം മുമ്പ് കാണാമായിരുന്നു ഈ പരിപാടി. ഇന്ന് കണ്ടപ്പോൾ സഹിക്കുന്നില്ല ,,😘
@binukb3440
3 жыл бұрын
Superrrr ഭയങ്കര സന്തോഷമായി ചിരിച്ചു വയ്യ നൂറു വയസ്സു വരെ ജീവിക്കട്ടെ ഇനിയും ഇനി ആയുസ്സ് നൽകട്ടെ ഈശ്വരൻ
@aadhithanu9070
Жыл бұрын
Randu perum poyi
@ramyabiju1309
Жыл бұрын
സുബിയും ഇന്നസെന്റ് മരിച്ച ശേഷം കാണുന്ന ഞാൻ
@adhinandha.n.sadhinandha7352
Жыл бұрын
രണ്ടുപേരും ഇപ്പോഴും ജീവിച്ചിരിക്കുന്നപോലെ 🥲😔
@learningenglishgrammarisea730
2 жыл бұрын
Such a positive man. Humble man. Great person with so much sense of humour. 😍😍 42:43 - 43:00 😁😁😁😁
@udaybhanu2158
3 жыл бұрын
ജീവിതത്തെ നർമ ബോധത്തിൻ്റെ ചൈതന്യം. പരത്തി ചിരിപ്പിക്കുകയും അതോടൊപ്പം ചിന്തി പ്പിക്കുകയും ചെയ്യുന്ന ഇന്നസെൻ്റ് സാറിനു പ്രണാമം.
@gracep8026
Жыл бұрын
സന്തോഷിപ്പിക്കാൻ മാത്രം അറിയാവുന്ന 2നക്ഷത്ര ennu nammud മനസിൽ
@PRADEEPCK-ht4ge
3 жыл бұрын
ഇന്നസെന്റ് സർ അനുഭവങ്ങളുടെ തമ്പുരാൻ 🔥
@anilpaul7827
3 жыл бұрын
Correct
@evangilinejoseph9744
2 жыл бұрын
Super 🙏
@lijiniraj6463
Жыл бұрын
ആദരാഞ്ജലികൾ Innocent Sir...
@Modifiedcar-n3r
Жыл бұрын
സുബിയുടെ മരണത്തിന് ശേഷം കാണുന്ന ഞാൻ 😭🤲ഇൻസന്റ് ഒരുപാട്കാലം ജീവിക്കാനുള്ള ആയുരാരോഗ്യം ദൈവം nalkatte
@Harihari-iz3lu
Жыл бұрын
😢😢😢😢
@aloshyalias885
Жыл бұрын
😢
@reliskurian
Жыл бұрын
@@aloshyalias885 innocent poyii...
@itsmemeenuzz5051
Жыл бұрын
Marichadoo innu 😭🌹
@ncshyundaithodupuzham.s7361
Жыл бұрын
Innu.ath..manju
@rajalakhshmighosh4126
3 жыл бұрын
Iam so happy..... and laughed.... So much...... thank you... both.. of you... the tone .. is so sweet
@anuanutj4491
3 жыл бұрын
ഇന്നച്ചൻ എൻറെ ദൈവമേ ചിരിച്ചു മരിച്ചു ഗോഡ് ബ്ലെസ് യു ആൻഡ് ഫാമിലി
@jojo58713
Жыл бұрын
സുബി സുരേഷ് 🌹പ്രണാമം 🌹
@mpstalinpolic2836
Жыл бұрын
രണ്ടുപേരും ഇന്ന് നമ്മുടെ കൂടെ ഇല്ല 😢😢😢😢 പ്രണാമം
@noufalkl1020
3 жыл бұрын
ഇന്നച്ചൻ കലക്കി കുറെ ചിരിച്ചു 😂😄😄😂❤❤❤
@anjalpk2646
3 жыл бұрын
134gg7you
@dranukalyani
Жыл бұрын
Making people laugh is a God given gift ❤❤❤ Blessed souls 🤗🤗🤗
@Tit4tat-mix
Жыл бұрын
Thank God...wish you a long life chetta ....for us for a long laugh...Subi you too kidu...
@praveennathgopinath9686
Жыл бұрын
I don't know why maranam valara valara vedanipikkunnu miss you all😢
@ajvlog1995
2 жыл бұрын
ഇതേ വിഡിയോ ഞാൻ fb യിൽ കണ്ടു്. അങ്ങനെ കണ്ട് ആണ് വന്നത്. അവിടെ വരുന്ന കമന്റ് മുഴുവൻ. ലോകപരാജയം ആണ്.. കുറെ നെഗറ്റീവ്ഓളികൾ ആണ് ഇപ്പൊ fb യിൽ മുഴുവൻ. ഇവിടെ കണ്ട കമന്റ്കൾ കുഴപ്പമില്ലതതാണ്
@rajann9115
3 жыл бұрын
Innocent sir pazhaya kala onam vivrachipol ariyathe manassu vedanichu. Innu ellam undu pakshe onninum oru sukhamilla. Adipoli interview. Mohanlal vallathum ayirennugil paranjane I do not think about past. Innocent chettan ayathu bhagyam
രണ്ട് പേരും ഇന്നില്ല എന്നുള്ള വിഷമത്തിൽ കണ്ടു പക്ഷെ അതിനിടയിൽ അറിയാതെ ചിരിച്ചു 🙏🌹
@fathima9261
3 жыл бұрын
ഇത്രേം ഇഷ്ടപ്പെട്ട ഒരു interview അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല 😂😂😂😂...
@suchithrababurajan3579
Жыл бұрын
കണ്ടു ഇരുന്നപ്പോൾ ഒരു പാട് ചിരിച്ചു …….കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു സങ്കടം രണ്ടു പേരും ഇന്നില്ലല്ലോ 😭😭
@niheey1234
Жыл бұрын
രണ്ട് പേരും പോയിക്കയിഞ്ഞാണ് ഇത് കാണുന്നത്. ഒരിക്കലും മറക്കാൻ പറ്റില്ല രണ്ട് പേരെയും.
@sunithanavas9244
3 жыл бұрын
സൂപ്പർ ഇന്റർവ്യു അള്ളാഹു ദീർഘയുസ്സ് നൽകട്ടെ
@lekhaashok2068
2 жыл бұрын
🤣🤣🤣..,ചിരിക്കാൻ കഴിയുന്നതും.... ചിരിപ്പിക്കാൻ കഴിയുന്നതും... വലിയ ഭാഗ്യം ആണ്....
@ShabnaFazilHabeebShabusVlog
3 жыл бұрын
1 second polum bore adikkatha interview 😍
@muhammadnkdy.muhammad3961
3 жыл бұрын
ഇന്നസെൻറ്സാറേ തീർത്താൽ തീരാത്ത സങ്കടം ഇതിനു പിന്നിലുണ്ട്. അതായത് ഹിന്ദുവിന്റേഓണത്തിന് പോകാൻ പാടില്ല എന്ന് ഒരു വിഭാഗം പണ്ഡിതന്മാർ പറയുന്നു ബക്രീദ്പോകാൻ പാടില്ലെന്ന് മറ്റൊരു വിഭാഗം പറയുന്നു അതേപോലെ ക്രിസ്മസിനും പോകാൻ പാടില്ല എന്നു ഇങ്ങനെ മതങ്ങൾ തമ്മിലുള്ള അകൽച്ച..... ജനാധിപത്യം വിശ്വസിക്കുന്നവർക്ക് ഇത് വല്ലാത്ത സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്
@somarajakurupm4328
3 жыл бұрын
താങ്കൾ ക്കു ദൈവം ദീർഘായുസ് തരട്ടെ അസുഖം ഭേദം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kamalav.s6566
3 жыл бұрын
അവളുടെ ചെറിയ ചിരി 2 മാസത്തേക്കുണ്ട് ഓ എന്തൊരു സമാധാനം , വാരപ്പന് 10, എന്റപ്പന് 8, എന്റപ്പൻ തോറ്റു !
@ancilybaby2629
3 жыл бұрын
Kollato suby kalakki
@hamzavaliyattil2653
3 жыл бұрын
ഇന്നസെൻ്റ് ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് എം പി എം എൽ എ ഒക്കെ ആകാൻ ബുദ്ധിയൊന്നും വേണ്ട. ജനങ്ങൾ വോട്ട് ചെയ്താൽ മതി
@SabuXL
3 жыл бұрын
അതൊക്കെ പണ്ട് കാലത്ത് ആണ് ചങ്ങാതീ. ഇപ്പോ ബുദ്ധി മാത്രം പോരാ വലിയ അധ്വാനവും അർപ്പണവും തന്നെ വേണം. ഒരു സമയം പോലും തൻറെ ഇഷ്ടപ്രകാരം സ്വന്തമായി ചെലവഴിക്കാൻ കഴിയില്ല. ഒരു കൊച്ചു വാർഡിലെ മെംബറുടെ പോലും അവസ്ഥ അതാണ്. ഒട്ടും എളുപ്പം അല്ല ചങ്ങാതീ. 🙄🤝
@Olatthum
Жыл бұрын
2 ആളും പോയി 😢
@sS-mt1yl
Жыл бұрын
Randuperum innu illallo padachone🤲🤲🤲
@priyaavinash3816
Жыл бұрын
Gods ways are so strange..., who knew we would lose both of them so soon😢
@suhramusthu1789
3 жыл бұрын
ഇന്നസെന്റ് സാർ നെ എന്നും ഒത്തിരി ഇഷ്ടാണ് ചിരിച്ചു ചിരിച്ചു നല്ല ഹാപ്പിയാവും god bless you
@remiraj2718
2 жыл бұрын
കിലുക്കവും, ചന്ദ്രലേഖയും, മണിച്ചിത്ര ത്താഴും എത്ര കണ്ടാലും മതിയാവില്ല...Innocent ചേട്ടാ തിരുവോണ സദ്യ ഗംഭീരമായി..👌👌👌👏👏👏👍👍👍👍💐💐💐💐ദൈവാനുഗ്രഹത്താൽ ഇനിയും ഇനിയും നന്നായി ചിരിക്കുക... ചിരിപ്പിക്കുക... 🙏🙏
@abijithabi7679
3 жыл бұрын
ജഗതി+ഇന്നച്ചൻ= കോമഡി സാമ്രാട്ടുകൾ
@dollyjolly1575
3 жыл бұрын
👍👍👍
@shynim2180
Жыл бұрын
Exactly🙏🙏🙏
@sajitham2373
Жыл бұрын
പക്ഷേ ജഗതിശ്രീകുമാർ Real lifeൽ ഭയകര ഗൗരവ കാരനാണെന്ന് കേട്ടിട്ടുണ്ട് ശരിയാണൊന്ന് അറിയില്ല
@Naja_fathima440
Жыл бұрын
Innocent ettanteyum subi chechiyudeyum maranatgin shesham kanunnavarundo😢😢 REST IN PEACE🕊
@lavinam8026
Жыл бұрын
Randu perum Ipo illa 😢
@k.gsreekumar5592
Ай бұрын
ഇന്നസെൻറ് നെ പോലെ ഒരു മഹാനായ നടൻ ഇന്നില്ല നമ്മുടെ കൂടെ എന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം ആണ്....... കുറേ വർഷം കൂടി ഇന്നസെൻറ് നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ നമുക്ക് ചിരിക്കാൻ ഒരുപാട് വകകൾ കിട്ടുമായിരുന്നു
@jingojingo8033
Жыл бұрын
തമാശയുടെ രാജാവും കൌണ്ടറുകളുടെ റാണിയും
@sumamsumam4236
3 жыл бұрын
Super....ദൈവം ദീർഘായുസ് കൊടുക്കട്ടെ അദ്ദേഹത്തിന് 🥰
@lachusdesignsbyraji3277
Жыл бұрын
സുബക് കൊടുത്തില്ല
@aloshyalias885
Жыл бұрын
😢
@reliskurian
Жыл бұрын
@@aloshyalias885 rand perum poyi.....
@nishasalish4409
Жыл бұрын
Evarroke e lokathu eppo jeevanodilla ennu viswasikan pattunnilla..jeevanode munnil errikunnu..
@maryjohn1629
Жыл бұрын
രണ്ടുപേരും ഇല്ലയെന്നു തോന്നിയില്ല 🙏🙏🙏🌹🌹🌹🌹
@sheebabalan3572
Жыл бұрын
Subi😢😢 innachan😢😢😢😢
@vidyaiyer6110
3 жыл бұрын
Thank you... ഈ covid time ill ഇങ്ങനെ നല്ല ഒരു ഇൻ്റർവ്യൂ കേൾക്കാൻ സന്തോഷം....ചിരിച്ചു..ചിരിച്ചു മടുത്തു...thank you God bless you sir
@martinmathew1128
Жыл бұрын
Othiri vishamam 😢😢
@thomasjoseph6620
3 жыл бұрын
22:40 ഇന്നസെന്റ് സർ.... ഊട്ടായിത്താ... 🤣🤣
@dollyjolly1575
3 жыл бұрын
😄😄😄സുബി പറഞ്ഞതുപോലെ ചിരിച്ചുചിരിച്ചു വയറുവേദനതന്നെ പിടിച്ചു. 👍
@NICHUSFUNS
Жыл бұрын
2 പേരുടെയും വേർപാടിന്റെ ശേഷം കാണുന്നു 😔
@chikkushome468
3 жыл бұрын
Innocent sir ne Airportil vech kananum parijayapedanum sadhichitund.... . Pinne subi chechi swantham natukariyum..... 👍🏻❤
@lekshmananayappan6139
3 жыл бұрын
സൂപ്പർ
@chikkushome468
3 жыл бұрын
@@lekshmananayappan6139 welcome to Chikku's Home KZitem channel.. ❤
@lailapottammal1580
3 жыл бұрын
A
@magnetar_tours_travels
3 жыл бұрын
ചുമ്മാതല്ല സുരേഷ് ഗോപി പറഞ്ഞത് അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആ കാൻ ആഗ്രഹിക്കുന്നു എന്ന് 25
@monseesam8778
3 жыл бұрын
ഇന്നാഛീ ദൈവം ദീർഗായിസു തരട്ടെ അങ്ങക്കെ
@akshaypk5400
Жыл бұрын
Both are no more 😢 rest in piece 🎉
@the.ikkrooo
Жыл бұрын
Theera nashtam...😢😢😢😢
@subaibulaslamiyya7159
3 жыл бұрын
Innecet chettanu ayuss koodatte chirichu😍
@sreejak3753
3 жыл бұрын
Subhi oru dhivasam evarude veettil poyi vlog edane
@thomasjoseph6620
3 жыл бұрын
എനിക്ക് ഇന്നസെന്റ് സാറിനെക്കാളും ബഹുമാനം ആലീസ് ആന്റിയോടാണ്... ഈ പറയുന്ന കോമഡി ഒന്നും എൻജോയ് ചെയ്യാനുള്ള മനസ് ഇന്നത്തെ പെൺകുട്ടികൾക്ക് ഇല്ല...
@SabuXL
3 жыл бұрын
ആലീസിന് അത് ഉണ്ട് എന്ന കാരണത്താൽ ആണോ ചങ്ങാതീ അങ്ങനെ പറഞ്ഞത്. അയ്യോ ആ സ്ത്രീക്ക് അതിനുള്ള ബോധം ഒന്നും ഇല്ല ട്ടാ ഗഡ്യേ. ഒരു പാവം ബുദ്ധൂസ്. പക്ഷേ ഈ പുള്ളിക്ക് ഏറെ ഊർജ്ജം പ്രദാനം ചെയ്യാൻ കഴിയുന്ന ഒരാളാണ് ഭവതി. അത്രയും മതീലോ..! 👍🏼🤝
Пікірлер: 318