Please select better background music and reduce the volume 🙏
@abilashk07
Ай бұрын
തീർച്ചയായും... 🥰🙏👍
@StephenJThekkilakkatt
3 ай бұрын
റെനോ എന്ന് പറയൂ, please..
@orangefliq
2 ай бұрын
റെനോ.... പോരെ ??
@umeshtk3517
2 ай бұрын
കഴിഞ്ഞവർഷം 2023 മോഡൽ kwid ഓട്ടോമാറ്റിക് ഡ്രൈവ് എടുക്കുമ്പോൾ അവർ നമ്മളോട് പറഞ്ഞ പ്രോമിസിങ് മൈലേജ് 23 കിലോമീറ്റർ വരെയാണ്. അവസാനം ഞങ്ങൾക്ക് 15 കിലോമീറ്റർ പോലും തികച്ച് കിട്ടുന്നില്ല എന്നൊരു അവസ്ഥ എത്തി. അതുപോലെതന്നെ നമ്മൾ ഓവർടേക്ക് ചെയ്യേണ്ട ഒരു സിറ്റുവേഷൻ വരുമ്പോൾ തീരെ പവർ ഇല്ലാത്ത ഒരു പ്രോബ്ലം കൂടെ ഉണ്ടെന്നു പറഞ്ഞപ്പോൾ അവർ കൈ മലർത്തി കാണിച്ചു. ഒരു സർവീസ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നു. അച്ഛന്റെ ആഗ്രഹത്തിനാണ് ഞങ്ങൾ എടുത്തത്. പക്ഷെ ഇപ്പോൾ സാധനം ഞങ്ങളുടെ തലയിൽ ആയ പോലെ ആയി. 🥴
Пікірлер: 10