Contact: 9961187704 ,9846054969
ഫ്ലാറ്റുകളിൽ ജീവിക്കുന്നവർക്കും നഗര പ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും
കൃഷി ചെയ്യുന്നതിന് സ്ഥലമില്ലായ്മ ഒരു പ്രശ്നം തന്നെ യാണ്
വെറും 4 അടി സ്ഥലത്തു 35 ഇനം പച്ചക്കറികൾ നടാൻ കഴിയുന്ന ഒരു വിത്യസ്ത ഒരു പോട്ടിങ് രീതിയാണ് ഈ വിഡിയോയിൽ കാണിക്കുന്നത്
കൂടുതലും വിഷം തളിച്ച പച്ചക്കറികൾ മാത്രം കിട്ടുന്ന ഈ കാലത്തു ഇത്തരം കണ്ടുപിടുത്തങ്ങൾ സമൂഹത്തിനു വലിയ ഗുണം തന്നെയാണ്
www.leoscompos...
Негізгі бет 4 സ്ക്വയർ ഫീറ്റ് സ്ഥലത്തു 35 പച്ചക്കറി ചെടികൾ നടാം | കിടിലൻ ഐഡിയ
Пікірлер: 271