സർ എനിക്ക് നല്ല അനുഭവം ഉണ്ടായി ...വളരെ നന്ദി .....
@adithyagamer7305
Жыл бұрын
നമസ്കാരം മോനേ 🙏🙏🙏 ഓരോ വീഡിയോ യിലും വളരെ നല്ല അറിവാണ് മോൻ നൽകുന്നത്.ഞാൻ മോൻറേ 4വർഷം മുൻപുള്ള വീഡിയോ യൊക്കെ ഇപ്പോഴാണ് കാണുന്നത്. മോനും കുടുംബ ത്തിനും ആയുരാരോഗൃ സൗഖൃം നേർന്നു കൊണ്ട് സുമംഗല.
@Ayiravallimedia
Жыл бұрын
അമ്മേ നമസ്കാരം വളരെ സന്തോഷം നന്ദി😊😊😊😊🌱🌱🙏🙏🙏🙏🙏☺️☺️☺️☺️
ഹോ..bro ഈ പറഞ്ഞ കർമ്മം ഞാൻ ചെയ്തു. Superrrrr👌👌🥰. ഇത് ശരിക്കും സത്യമാണ്. പല video യും സത്യമാണ് ❤️❤️. Tkyou🙏🙏
@Ayiravallimedia
2 ай бұрын
🙂👍
@shajsacreations9200
Жыл бұрын
ഇങ്ങനെയുള്ള അറിവുകൾ തന്നതിന് നന്ദി by ഹമീദ്
@AnilKumar-oq6pg
Жыл бұрын
🙏ഹരി.. അങ്ങയുടെ എല്ലാം നല്ല നല്ല videos.. ഇത് എനിക്ക് positivity ഉം inspiration ഉം നൽകുന്നു... 🙏
@Ayiravallimedia
Жыл бұрын
വളരെ നന്ദി അനിൽകുമാർ ജി സന്തോഷം
@sheejaudayan9480
Жыл бұрын
നമസ്കാരം സർ ഒരു പാട് അറിവുകൾ തന്നതിന് അങ്ങേക്ക് ഒരുപാട് നന്ദി അങ്ങേക്കും കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഖ്യം സർവേശ്വരൻ നൽകട്ടെ 🙏🙏🙏
@Ayiravallimedia
Жыл бұрын
Sheeja ji Same to you
@AminaAmina-qi1bo
Жыл бұрын
Correctanu ente kadamellam theernnu kondirikkunnu orupad nanni
@kumariomana1214
Жыл бұрын
നമസ്തേ ഹരി ജി 🙏🙏🙏 ഓരോ ദിവസവും കാത്തിരിക്കുകയാണ്
@Ayiravallimedia
Жыл бұрын
കുമാരി ഓമന ജി നമസ്കാരം സന്തോഷം
@satheeshkumar2308
8 ай бұрын
❤valare nalla information❤❤ ellam positive energy nalkunna video aanu🙏🙏
@kalakumari8459
Жыл бұрын
വലിയ സന്തോഷം സഹോദര🙏🪔🙏
@rajukr6635
Жыл бұрын
ഈ വീഡിയോ എനിക്ക് വളരെ ഗ്യണം ചെയ്യും നന്ദി ......
@Ayiravallimedia
Жыл бұрын
🙏🙏🙏☺️
@sunithasreeraman5308
Жыл бұрын
Harikutta നമസ്തേ 🙏 കുറച്ചു നാൾ ആയിട്ടുള്ളു വീഡിയോ കണ്ടു തുടങ്ങിട്ട് ആണ് മുതൽ മുടങ്ങാതെ കാണുന്നുണ്ട്. പിന്നോട്ട് പോയി കുറച്ചേ കണ്ടിട്ടുള്ളു കണ്ടതെല്ലാം adipoli ആണ്. എല്ലാം ഉപഹാര പ്രദമായ vdo. Arkum വളെരെ ലളിതമായി ചെയ്യാവുന്ന കാര്യങ്ങൾ Thanku 🤗 നന്ദി 🤗👍
@Ayiravallimedia
Жыл бұрын
Sunitha ji thanks
@Ayiravallimedia
Жыл бұрын
☺️☺️☺️☺️🙏🙏🙏🙏😊😊😊😊
@sunithasreeraman5308
Жыл бұрын
😔😔😔😊👍
@Ayiravallimedia
Жыл бұрын
What happen
@sunithasreeraman5308
Жыл бұрын
Nothing 👍
@ashabaiju4137
Жыл бұрын
നല്ല അറിവുകൾ 🙏thank you 🙏
@Ayiravallimedia
Жыл бұрын
Welcome
@shaijinam8328
Жыл бұрын
ഉപകാരപ്രദമായ വീഡിയോ💯 God bless you ..
@Ayiravallimedia
Жыл бұрын
വളരെ നന്ദി😊😊🙏🙏
@gamemaster2.010
5 ай бұрын
ഇത് പറഞ്ഞ് തന്നതിന് വളരെ വളരെ നന്ദി 🙏🙏🙏
@sheela212
Жыл бұрын
Paranjathellam ennuthanne chiaithu Hari valare Nandi 🙏👍vayambu endeyaduthu indayirunnu.. 🙏🙏🙏
@Ayiravallimedia
Жыл бұрын
☺️☺️☺️🙏🙏 ഗുഡ്
@sheela212
Жыл бұрын
Thanks Hari 🙏God Bless you🙏👍
@saraswathin7333
Жыл бұрын
മോൻ എനിക്കും കുടുബത്തിനും വേണ്ടി പ്രർത്ഥിക്കണം മോന് വേണ്ടി ഞാനും പ്രർത്ഥിക്കാം വീഡിയോ സൂപ്പർ 👌👌👌👌👌❤️❤️❤️❤️❤️
@Ayiravallimedia
Жыл бұрын
പ്രാർത്ഥിക്കാം
@radhamanikv8014
2 ай бұрын
Oro karyavum nalla effective aanu orupadu thanks
@jayaprakashjp9999
Жыл бұрын
എൻ്റെ പ്രിയ സുഹൃത്തിൻ്റെ വീഡിയോ കാണുമ്പോൾ തന്നെ ജീവിതത്തോട് ഒരു ശുഭ പ്രതീക്ഷ ഉണ്ടാക്കുന്നു 🙏👍😊🌹🌹🌹🌹🌹സുഹൃത്തേ നോൺ വെജ് ഉപയോഗിക്കുന്ന വീടുകളിൽ ഇത്തരം കർമ്മങ്ങൾ ചെയ്യുന്നത് കൊണ്ട് എന്തേലും ദോഷം ഉണ്ടോ?
@Ayiravallimedia
Жыл бұрын
ജയപ്രകാശ് ജി ഒരു കുഴപ്പവുമില്ല
@omanavj3725
Жыл бұрын
ഞാൻ എല്ലാ vidieo കാണാറുണ്ട് എല്ലാം എത്ര വ്യക്തമാണ് വിജയകുമാർ ഭരണി ആദർശ് ഉത്രാടം 9/9/2000 അങ്ങയുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഉൾപെടുത്തണേ
@sudhas814
Жыл бұрын
നന്ദി നനമസ്കാരം🙏🙏🙏🙏
@Ayiravallimedia
Жыл бұрын
നമസ്കാരം
@sunithakg4020
5 ай бұрын
❤❤❤ നന്ദി മോനെ നല്ല അറിവ് ഇത് ചെയ്തുകൊള്ളാം നല്ല റിസൾട്ട് കിട്ടണം❤❤❤
@indiramohandas1462
Жыл бұрын
നന്ദി ഹരി ji
@Ayiravallimedia
Жыл бұрын
Thanks
@sajithasajitha9513
Жыл бұрын
❤🙏🏻നന്ദി തിരുമേനി 👍🏻👍🏻👍🏻👍🏻🌹
@Ayiravallimedia
Жыл бұрын
Thanks sajitha ji
@umavs7802
Жыл бұрын
തിരുമേനി നന്ദി 🙏🙏🙏 തിരുമേനി ചെയ്യാം
@Ayiravallimedia
Жыл бұрын
🙏🙏🙏☺️☺️
@ambilykrishnan2453
Жыл бұрын
എന്റെ അലമാരിയിൽ കുറച്ച് വയമ്പുണ്ട് , ഇതുവരെ ഗുണങ്ങൾ അറിയില്ലരുന്നു , നന്ദി
@sdsworld1695
Жыл бұрын
ഉപകാരമുള്ള വീഡിയോ
@Ayiravallimedia
Жыл бұрын
Thanks
@reejats951
Жыл бұрын
നമസ്കാരം സാർ ❤️🙏
@kumarip7847
Жыл бұрын
അറിവുകൾ തന്നതിന് വളരെ നന്ദി. പലതും ചെയ്തു നോക്കി പക്ഷെ ഒരു ഫലവും കിട്ടുന്നില്ല
@vrindathilak4993
Жыл бұрын
Nalla arivukal🙏🙏🙏🙏🙏
@Ayiravallimedia
Жыл бұрын
Vrinda ji thanks 🙏
@ambikasukumaran4805
Жыл бұрын
Very use ful വീഡിയോ.... Thank you
@Ayiravallimedia
Жыл бұрын
Thanks
@shijilavettath773
Жыл бұрын
Nalle arivu paranju thannadinu thank u ❤️❤️
@Ayiravallimedia
Жыл бұрын
Thanks
@subairsulfath3200
Жыл бұрын
ഹരി ഗുഡ് മോർണിംഗ്
@Ayiravallimedia
Жыл бұрын
Good morning
@lathasoman6265
Жыл бұрын
Kuttikalkku swarnathil chalichu kodukkum🙏🙏🙏🙏🌹
@Ayiravallimedia
Жыл бұрын
Thanks
@seemajp2761
Жыл бұрын
നമസ്തേ ജീ....🙏🙏🙏
@Ayiravallimedia
Жыл бұрын
നമസ്തേ ജി
@lathasoman6265
Жыл бұрын
Nalla manamanu🙏🙏🙏🙏🙏💎
@Ayiravallimedia
Жыл бұрын
Good
@jayasreesubhash7043
Жыл бұрын
Very very useful information 😊
@sheelacs1042
Жыл бұрын
നമസ്കാരം എന്റെ മകളുടെ വിവാഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ. നീരജ മകം 🙏🙏
ഞങ്ങടെ വീടും സ്ഥലവും വാങ്ങാൻ ഒരു നല്ല കസ്റ്റമർ വരണം. അതിനെന്താ ചെയേണ്ടത് ബ്രദർ. Plz reply
@shymaanu2138
Жыл бұрын
ഹരിജി നല്ല ഒരു വിഡിയോണ് ഇന്ന് കണ്ടത് വളരെ ഉപകാര പ്രധം നേരം പുലരുമ്പോൾ ഹരിജിയ ടെ വിഡിയോ ആണ് ഞാൻ ആദ്യം നേക്കു ന്നത് കണ്ടില്ലെങ്കിൽ കാണുന്നത് വരെ എന്ത് ജോലിയാണെങ്കിലും അതിന്റെ ഉള്ളിലൂടെ വന്ന് നോക്കുo ഹരി ജി വിഷുക്കണി വെക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ ഹരിജിയ്ക്ക് അനന്തകോടി കൈകൂപ്പി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
Жыл бұрын
ഷൈമ അനു ജി നമസ്തേ സന്തോഷം അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്
@shymaanu2138
Жыл бұрын
മൂന്ന് വർഷമായില്ലേ കണ്ടിട്ടില്ലായിരുന്നു സർച്ച് ചെയ്തപ്പോൾ കണ്ടു
@bindukg3296
Жыл бұрын
ശുഭദിനം ഹരി ജി... 🌹🌹🥰.. സ്ഥലം വില്പന നടക്കാനുള്ള വിഡിയോ പെട്ടെന്ന് ചെയ്യണേ... 🙏🙏
@sharanyasb6400
Жыл бұрын
👍👍👍👍
@Ayiravallimedia
Жыл бұрын
ക്രമേണ ചെയ്യാം😊🙏
@Mitoma869
Жыл бұрын
എനിക്ക് വേണ്ടിയും മേല്പറഞ്ഞ video എത്രയും വേഗം അപ്ലോഡ് ചെയ്യുക.. നന്ദി...
@adhiaryan7296
4 ай бұрын
നന്ദി
@haridasa8765
Жыл бұрын
നല്ല അറിവുകൾ പറഞ്ഞതിന് നന്ദി പറയുന്നു. 👍🙏🙏🙏🙏🙏 ഹരിദാസ് ഭരണി നക്ഷത്രം പ്രാർത്ഥി ക്കണോ 👍👍🙏🙏🙏
@Ayiravallimedia
Жыл бұрын
Ok
@ajeeshma9500
Жыл бұрын
നല്ല അറിവ്
@Ayiravallimedia
Жыл бұрын
Thanks
@sivank.s7040
Жыл бұрын
നല്ല നല്ല അറിവുകൾ പറഞ്ഞു തന്നതിനെ നന്ദി. എല്ലാത്തിലും മഞ്ഞ തുണി ഉപയോഗിക്കാണോ. അരിയും ഉപ്പും വെയ്ക്കേണ്ട പ്രത്യേക സ്ഥലം ഉണ്ടോ. മറുപടി തരണം
@Ayiravallimedia
Жыл бұрын
No need
@lathasoman6265
Жыл бұрын
Kunjhunghale eduthalum ee manamundakum🙏🙏🙏🙏🙏
@Ayiravallimedia
Жыл бұрын
Thanks
@sulochana3346
Жыл бұрын
Thank you🌹🌹🌹🌹🌹
@5anil.G
Жыл бұрын
Thank you!
@Ayiravallimedia
Жыл бұрын
You're welcome!
@manjunathnath8078
Жыл бұрын
ഞാൻ ചെയ്തു nokkum
@Ayiravallimedia
Жыл бұрын
Thanks
@kaathuspets7665
Жыл бұрын
Hari ge kadak kachavadam kittan tips parayumo 🙏🙏🙏
@Ayiravallimedia
Жыл бұрын
കണ്ണേറ് ദോഷത്തെക്കുറിച്ച് ചെയ്ത വീഡിയോ കാണുക
@bindusatheesan9919
10 ай бұрын
Hari mone....ella videoyulum paranjthu sathyam ayitulla karayaglanu...
Hi,ചെറിയ വാസ്തു ദോഷങ്ങൾ മാറാനുള്ള ടിപ്സ് പറഞ്ഞു തരാമോ🙏
@Ayiravallimedia
Жыл бұрын
എല്ലാം വരുന്നതാണ്
@lustrelife5358
Жыл бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏, വയമ്പ് ഇതുവരെ കണ്ടിട്ടില്ല🙂, .. തേനും വയമ്പും🎼
@Ayiravallimedia
Жыл бұрын
☺️☺️🙏
@user-mt9pg2zw1p
4 ай бұрын
നമസ്കാരം തിരുമേനി, രാഖി മൂലം നക്ഷത്രം, മധു തൃക്കേട്ട ഭർത്താവ് ഓട്ടോ ഡ്രൈവർ ഓട്ടം കുറവാണ്, എനിക്ക് 3മാസം ഗവൺമെന്റ് ജോലി ലഭിച്ചു ഇപ്പോൾ ജോലി ഇല്ല ജോലി ലഭിക്കാൻ തിരുമേനി പ്രാർഥിക്കണം
Пікірлер: 353