അസ്സലാമു അലൈകും ഉസ്താദ് മോൾക്ക് പ്രസവം അടുത്തു ദുആയിൽ പ്രേത്യേകം ഉൾപെടുത്തേനേ
@SafeerSafeeratk
2 ай бұрын
ആമീൻ
@SafeerSafeeratk
2 ай бұрын
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk
2 ай бұрын
ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢😢
@ReshiyabiLukman
2 ай бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻
@sunithakoduvath4283
2 ай бұрын
🤲🤲🤲പരിശുദ്ധമായ ഈ തിങ്കളാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
@banijamkutty9748
2 ай бұрын
അല്ലാഹുവേ ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപെടുത്തണേ റബ്ബേ 💜🤲നമസ്കരിക്കുന്ന, മാതാ പിതാക്കൾക് ഇരുലോകത്തും, ഉപകരിക്കുന്ന മക്കളാക്കണേ അല്ലാഹ് 💜🤲
@asminoufi7651
2 ай бұрын
ആമീൻ 🤲
@juneethasalam7345
2 ай бұрын
ആമീൻ🤲
@MoideenshaCheriyaveettil
2 ай бұрын
Aameen
@najaaah1231
2 ай бұрын
ആമീൻ
@safwaneilishsafwan1372
2 ай бұрын
🤲الحمدلله🤲الحمدلله🤲الحمدلله നമ്മുടെ വീടുകളിൽ അല്ലാഹു നല്ല ബറകത്ത് ചെയ്യട്ടെ. ദാരിദ്ര്യത്തെ തൊട്ട് അല്ലാഹു കാത്തുരക്ഷിക്കട്ട. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനെ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@SajnaLathef-xp8qw
2 ай бұрын
Aameen ya rabbal aalameen 🤲🏻🤲🏻
@juneethasalam7345
2 ай бұрын
ആമീൻ🤲
@jasminnizar6670
2 ай бұрын
നിത്യവും വിശ്വാസികളിൽ ജിജ്ഞാസ ഉണർത്താൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനേയും കുടുംബത്തേയും റഹ്മാനും റഹീമും ആയ റബ്ബ് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@haseenaummer
2 ай бұрын
Aameeen🤲🤲🤲
@juneethasalam7345
2 ай бұрын
ആമീൻ🤲🤲🤲
@jasminnizar6670
2 ай бұрын
പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ
@jasminnizar6670
2 ай бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
ഉസ്താദിൻ ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ
@rfak4783
2 ай бұрын
അൽഹംദുലില്ലാഹ്❤️ അള്ളാഹുവേമ സ്ലിമായി ജനിപ്പിച്ച ഞങ്ങളെ മുസ്ലിമായി മരിപ്പിക്കണെ അള്ളാ❤️ ഉസ്താദ് ഞങ്ങൾക്ക് എന്നു , പ്ര. ഭാതത്തിൽ എന്നും എത്തിച്ച് ത രുന്ന ഉസ്താദിനും പ്രവർത്തകർക്കും ദീർഗ്ഗായുസ്സും കൊടുക്കണെ അള്ളാഹ്❤️ ആമീൻ യാ റബ്ബൽ ആലമീൻ❤️
@juneethasalam7345
2 ай бұрын
🤲യാ അല്ലാഹ് നല്ല പ്രവൃത്തി ചെയ്ത് ജീവിച്ച് മരിക്കാൻ തൗഫീഖ് നൽകണേ രോഗങ്ങളിൽ നിന്നും സലാമത്ത് നൽകണേ🤲
@sajinamn9929
2 ай бұрын
Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲
@Shefnafathima-xz3xt
2 ай бұрын
അല്ലാഹുവേ ഞങ്ങളുടെ വീടുകളിൽ ബർക്കത്ത് നൽകണെ ഇശാ മഗ്രിബിനിടെ ധാരാളം സുക്യത ങ്ങൾ ചെയ്ത് റബ്ബിലേക്ക് അടുക്കാൻ തൗഫീഖ് നൽകണെ🤲🏻🤲🏻🤲🏻
@sunithakoduvath4283
2 ай бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച ദിനത്തിന്റെ മുഴുവൻ പുണ്ണ്യവും സലാമത്തും ഞങ്ങൾക്ക് ഒക്കെ നൽകണേ 🤲എല്ലാ ശറുകളെ തൊട്ടും കാവൽ നൽകണേ ആമീൻ 🤲🤲🤲🕋
@juneethasalam7345
2 ай бұрын
ആമീൻ🤲
@abdulrahim1379
2 ай бұрын
അൽഹംദുലില്ലാ🤲🏼🤲🏼🤲🏼 അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം🤲🏼🤲🏼🤲🏼🤲🏼🤲🏼 കുടുംബത്തെ ഉൾപ്പെടുത്തണം
@jasminnizar6670
2 ай бұрын
അൽഹംദുലില്ലാഹ് 🤲🕋നിത്യവും വിശ്വാസികളിൽ ജിജ്ഞാസ ഉണർത്താൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനേയും കുടുംബത്തേയും റഹ്മാനും റഹീമും ആയ റബ്ബ് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@juneethasalam7345
2 ай бұрын
ആമീൻ🤲
@vaheedajamal9189
2 ай бұрын
ഈ വിശിഷ്ട ദിവസത്തിലെ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും, കുടുംബാംഗങ്ങളെ യും മറക്കാതെ ചേർക്കണേ ഉസ്താദ് 🤲🏻🤲🏻
@vaheedajamal9189
2 ай бұрын
നമ്മൾക്ക് ഓരോ ദിവസവും നന്മ നിറഞ്ഞ ഓരോ അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് ദീർഘായുസ്സും, ആഫിയത്തും, ആരോഗ്യവും, നൽകണേ🤲🏻🤲🏻
🕋 അൽഹംദുലില്ലാഹ്🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 റബ്ബേ 🤲🤲🤲 നമ്മുടെ അറിവിന്റെ നിറകുടമായ ഉസ്താദ് ♥️ തിരക്കിനിടയിലും നമുക്ക് വേണ്ടി പുതു പുത്തൻ ഇൽമുകളും മജിലിസുകളും കൃത്യ സമയത്തിന് നമ്മുടെ വീടുകളിൽ എത്തിക്കുന്ന ഉസ്താദിന് ❤️ ഏത് രീതിയിൽ നന്ദി പറയണമെന്നറിയില്ല റബ്ബേ 🤲🤲🤲 സ്വീകരിക്കണേ അള്ളാഹ് 🤲🤲 അനുഗ്രഹിക്കണേ റബ്ബേ 🤲🤲 ഉസ്താദിനും ♥️ ഫാമിലിക്കും ഹാദിമുകൾക്കും പുതുവർഷത്തിൽ മുഹറം മാസത്തിന്റെ ഇന്നത്തെ രാവിന്റെയും എല്ലാ നിഅ മത്തും ബറക്കത്തും എല്ലാ ഐശ്വര്യങ്ങളും ഇരുലോക വിജയവും സ്വർഗത്തിൽ ഉന്നത സ്ഥാനവും നൽകണം റഹുമാനെ ആമീൻ 🤲🤲🤲🕋
മഖ്ബൂലും മബ്റൂറുമായ ഉംറ എത്രയും വേഗം ചെയ്യുവാൻ തഖ് വ യോടെ ജീവിക്കാൻ ഇരുലോക വിജയത്തിന്നും ആയുസ്സിന്നം ഞങ്ങൾക്കെല്ലാവർക്കും dua ചെയ്യണേ ഉസ്താദ് മാതാ പിതാക്കൾക്കും😭😭😭😭😭😭😭😭
@Shahanasansar-zy1uo
2 ай бұрын
Ameen ameen yarabalalameen 🤲🤲🤲
@jasminnizar6670
2 ай бұрын
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ പരിപാപനം ആയ മാസത്തിന്റെ മുഴുവൻ നന്മകളും നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കണെ🤲ആമീൻ 🤲🤲🤲💚💚
@Sana_Binth_muhammad
2 ай бұрын
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
@banijamkutty9748
2 ай бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 💜🤲ഉസ്താദിനും, കുടുംബത്തിനും ഇതിന്റെ പ്രവർത്തകർക്കും, ഞങ്ങൾക്കും ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ റബ്ബേ 💜🤲എവിടെ യാണെങ്കിലും മഹത്തായ കാവൽ നൽകണേ റബ്ബേ 💜🤲
@hussainmuhammedhussain9624
2 ай бұрын
ആമീൻ അൽഹംദുലില്ലാഹ് എല്ലാ മുറദ് ഹാസിലാക്കാൻ ദുആയിൽ ഉൾപെടുത്തണേ
@rajlakader7514
2 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദിൻ്റെ വിലപ്പെട്ട ദുആകളില്ലാം ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻
Пікірлер: 437