കണ്ണിനു കാഴ്ച് കുറഞ്ഞു പോയ എനിക്ക് എന്റെ ദേവിയുടെ അനുഗ്രഹത്താൽ ദേവി മഹാത്മിയം 156 തവണ പൂർണ്ണ മായി പാരായണം ചെയ്യാൻ കഴിഞ്ഞു അമ്മേ ദേവി എന്നും എപ്പോഴും തുണയായി കൂടെ ഉണ്ടാവാണേ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@padmajapk4678
4 ай бұрын
🙏🙏🙏🙏
@littleideaentertainments2190
4 ай бұрын
😢
@littleideaentertainments2190
4 ай бұрын
നമസ്കാരം 🙏🌹🙏
@sajanvarkala5389
2 жыл бұрын
ഇവിടെ പരാമർശിച്ചത് വളരെ ശരിയാണ്.തീർത്തും എന്നെ വേണ്ട എന്നു പറഞ്ഞ വെെഫ് ദേവീമാഹാത്മ്യം പാരായണം ചെയ്ത് 1കൊല്ലംകഴിഞു വിളിച്ചു ഇപ്പൊൽ 6year ആയി അതാണ് ദേവി മാഹാത്മ്യതിന്റെ ഒരു അനുഗ്രഹം .ഒാം ശ്രീ മഹാ ദേവിയൈ നമ:🌹
@SusmithaJagadeesan
2 жыл бұрын
ദേവി അനുഗ്രഹിക്കട്ടെ 🙏
@binduanil2004
9 ай бұрын
🙏🙏🙏 നന്ദി പറഞ്ഞാൽ മതിയാകില്ല.... ഇത്രയും മധുരമായി devi മാഹാത്മ്യം കേള്ക്കാന് ചൊല്ലാന് സാധിച്ചതില്.❤️❤️❤️
@venupanicker1247
3 жыл бұрын
ഓരോ ദിവസവും കാത്തിരിക്കാണ് .ഈ വ്യാഖ്യാനത്തിനായി. എങ്ങനെ നന്ദി പറയണം എന്നറിയില്ല. എല്ലാം അന്മയുടെ കൃപ .ഈ പാരായണം ഒരു ഉപദേശമായി സ്വീകരിക്കാണ്. ആ പാദങ്ങളിൽ നമസ്കരിച്ച് കൊണ്ട്.
Namaskaram Since 13 years with Devi grace I am recieting Devi Mahathmyam Morning and eveing after lighting lamp half an hour comleting within 3 days. Turmeric powder mixed with lime and honey Guruthy also offered along with prasadam. Iam very much happy spiritually financially. Everybody should start recieting Devi Mahathmyam without any fear
@Shiro_777
9 ай бұрын
Guruthi engineya cheyyuka
@sunithakuwait2476
7 ай бұрын
0❤@@Shiro_777
@bkrishna8891
11 ай бұрын
എത്ര നന്നായി വിവരിച്ചു തന്നു മഹാഭാഗ്യം എനിക്ക് ഇന്നു ദേവി മാഹാത്മ്യത്തിന്റെ ഈ ഭാഗം കേൾക്കാൻ കഴിഞ്ഞു ഒരിക്കലും പ്രതീക്ഷിച്ചില്ല പ്രണാമം ഗുരു മാതാ 🙏🏿
@lakshmibalan9927
Жыл бұрын
അമ്മേ എല്ലാമക്കൾ ക്കും നന്മ വരുത്താണെ ദേവി എന്റെ മക്കൾ ക്ക് അറിവ്വം ഭക്തി യും തരണേ മഹാമായേ ശരണം 🙏🙏🙏🙏❤️
@viswanathankj6899
8 ай бұрын
🙏🙏🙏🙏
@naliniks1657
2 жыл бұрын
🙏സുസ്മിത ജി, നിമിത്തം ആയി, ഉള്ളിലേ സംശയം, അജ്ഞാനം, ഭയം, അതൃപ്തി എല്ലാം നീങ്ങി സന്തോഷം, തൃപ്തി, ശക്തി എല്ലാം കിട്ടുന്നത് പോലെ 🙏അമ്മയുടെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ 🙏🌹🙏🌹
സുസ്മിത ജി നമസ്കാരം 🙏🙏🙏വളരെ നന്ദിയുണ്ട് ഇത്രയും മനോഹരമായി അവതരിപ്പിച്ചതിന് കേൾക്കാൻ സാധിച്ചത് ദേവിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ് സർവ്വ മംഗള മംഗല്യേ ശിവേ സർവാർദ്ഥ സാധികേ ശരണ്യേ ത്രംബകേ ദേവീ നാരായണീ നമോസ്തുതേ 🙏🙏🙏🙏🙏🌹🌹🌹
@dranusreearjun7039
9 ай бұрын
ദേവീ മാഹാത്മ്യം വായിക്കുന്നതിൻറെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രഭാഷണം വളരെ നല്ലത്. ഓം സരസ്വത്യായൈ നമ:
@vijayakumarip2844
6 ай бұрын
ദേവീ ശരണം🙏🙏🙏🙏🙏♥️♥️♥️
@rajanirajani7728
2 жыл бұрын
Thank you maam വളരെ നന്നായി ഇതുവരെ വിവരിച്ചു തന്നു കണ്മുന്നിൽ കാണുമ്പോലെ. ഈ നവരാത്രി നാളുകൾ ഇത് കേൾക്കാൻ കഴിഞ്ഞത് ശെരിക്കും പുണ്യം ആണ് 🙏🙏🙏 ദേവി അനുഗ്രഹിക്കട്ടെ 🙏🙏
@manoramasarma6760
2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@athulkrishnaathulkrishna9265
2 жыл бұрын
Very good
@Adhikku
Жыл бұрын
Teacher thanks alot .I have no words to express my gratitude. I started reading devi mahathmyam. Thanks mam. God bless you
@sreedevic74
9 ай бұрын
ഇതു കേൾക്കാൻ അവസരം ഉണ്ടായത് തന്നെ ദേവിയുടെ കടാക്ഷം ലഭിച്ച തു കൊണ്ട് ആണ്, ദേവി കാത്തു കൊള്ളണേ, ഞാൻ ദിവസവും വായിക്കുന്നുണ്ട് 🙏
@sushitha-2222
3 жыл бұрын
പ്രണാമം ടീച്ചർ അവിടുത്തെ പാരായണം കേൾക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു ദേവി അതിനുള്ള അവസരമൊരുക്കിത്തന്നു ഭംഗിയായി ലളിതമായി അവിടുന്ന് ദേവി മാഹാത്മ്യം പറഞ്ഞു പഠിപ്പിച്ചു തന്നു കോടി നമസ്കാരം ഒരുപാട് നന്ദി അറിയിക്കുന്നു 🙏🙏
@SusmithaJagadeesan
3 жыл бұрын
🙏
@janeeshthayyil119
2 жыл бұрын
@@SusmithaJagadeesan yy
@ramdas72
Жыл бұрын
സർവ്വാഭീഷ്ടദായികയായ മഹാമായ പ്രിയഗുരുനാഥയെയും ഇത് ശ്രവിയ്ക്കുന്ന സർവ്വസുമനസ്സുകളെയും കാത്ത് രക്ഷിയ്ക്കട്ടെ ❤❤❤🙏🙏🙏
@renjiravi877
9 ай бұрын
Amme narayana Devi narayana
@ushasasi2207
9 ай бұрын
അമ്മേ ദേവി മാഹാത്മ്യം അറിയാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട് ദേവി അനുഗ്രഹിക്കട്ടെ
@naliniks1657
3 жыл бұрын
🙏, ദേവീ കവചം ചൊല്ലിയാൽ ദേവിയുടെ അനുഗ്രഹം നേടാം 🙏അമ്മേ ദേവീ 🙏
@krishnasworld6784
Жыл бұрын
മാതാജി..ഇത്രയേറെ പ്രാധാന്യം ദേവിമാഹത്മ്യത്തിനു ഉണ്ടെന്നു ഇപ്പോൾ ആണ് മനസ്സിലായത് 🙏
@valsalakv1910
2 жыл бұрын
വളരെ ഹൃദ്യമായ വിവരണം. ഇതുവരെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചർക്ക് അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
@rajeswarir6505
2 жыл бұрын
Ń5 fft f5 tf c5f 5tc🤩🤩🤩 🤑 f55 ft c5 c5 c5 c5 c5⁵⁵⁵⁵⁵⁵555⁵5⁵⁵⁵⁵⁵5⁵55⁵⁵5⁵5⁵5⁵5⁵⁵⁵⁵5⁵⁵⁵⁵⁵5⁵55⁵⁵5 c5 c5 c5 c5 c5 c5 c5 c5 f fcf f 🤑🤑🤩🤑🤩🤑🤩🤑🤩🤑🤑🤑🤑 c c5 f f c5 c c c5 f5 f5 f🤑🤑🤩 ff 🤑🤩🤩🤩😁🤩 f c5c5f c5 f🤑🤑🤑🤩🤩 t f ff f f f🤑🤑 f ff f🤩🤑🤩🤩🤑🤩🤩🤩🤑🤩🤩🤩🤩🤩🤩🤩🤑🤩5 f c🤩5 f f f c5 cc🤑🤩🤑🤩 ff🤩🤩🤩🤩🤩🤑 c5😁🙄🤩🤑 c5 555 fcf f5 f5t ctff5f f🤑🤑c5 c5f5c c5c5🤩🤩🤑🤑 c5f5tf5⁵⁵5⁵⁵⁵⁵5⁵55⁵555⁵c5 🤑f ff c55 c c5 c5 c5 f f f f c🤩 f5 f f f c5 c5 f c5 ff5c 5 f cffc5 fc55 c c5c5 5 c c5 c🤑 ff ff ff c🤩5f c f5c5⁵5⁵5555⁵⁵55⁵⁵55⁵555⁵5🤑🤑🤩🤩🤩🤩🤩🤑🤩🤑🤩🤩🤩c5c5 f c5f fc5 ff f c5f5f🤑🤩🤑🤩🤩🤩🤑cf f🤑🤩🤩🤑🤩🤩🤑 fc5f f c5 c5 f fcf 5 f f 555 ⁵⁵55⁵5⁵⁵5⁵⁵55⁵5⁵5555⁵5⁵5⁵ c5 f fc f f f⁵55555⁵55⁵55⁵⁵5⁵⁵⁵⁵5⁵⁵⁵55⁵⁵55⁵55⁵5⁵⁵55⁵55⁵5⁵5555⁵555⁵55c5⁵⁵⁵55555⁵55⁵55555555555555⁵555⁵⁵55⁵⁵⁵5⁵55⁵5⁵⁵⁵55⁵55555555⁵5⁵5⁵⁵55⁵555555⁵⁵555⁵⁵⁵⁵⁵5⁵5⁵⁵5⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵5⁵555⁵55⁵⁵⁵5⁵⁵⁵5⁵⁵⁵⁵5⁵⁵⁵⁵5⁵⁵⁵⁵55⁵⁵5⁵⁵⁵⁵⁵⁵⁵⁵⁵5⁵ ctf c c fc5 f
@Liji9276
2 жыл бұрын
ഹരേ കൃഷ്ണ.. അമ്മേ നാരായണ ദേവി നാരായണലക്ഷ്മി നാരായണ ഭദ്ര നാരായണ
@padminipv4809
2 жыл бұрын
Mmm
@bsreekumariamma8977
2 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ 🙏 ലക്ഷി നാരായണ ഭദ്രേ നാരായണ 🙏
@athulkrishnaathulkrishna9265
2 жыл бұрын
Very good
@suseelats6238
3 жыл бұрын
നമസ്കാരം സുസ്മിത ജി ഇനിയും ഇനിയും. ഇത്തരം ആത്മീയ കാര്യങ്ങൾ ഇത്ര വ്യക്തമായി പറഞ്ഞു തരുവാൻ ഗുരുവായൂരപ്പൻ ശ്രീ മഹാദേവി അനുഗ്രഹിക്കട്ടെ.
ശെരിയാണ്.അതാണ് അടുത്തത് കുറച്ചു കഴിഞ്ഞു mathiyakumayirunnu
@nsankaranarayananpotty450
3 жыл бұрын
നമസ്കാരം
@littleideaentertainments2190
4 ай бұрын
ഇത് വായിക്കാറുണ്ട് പക്ഷേ ഇത്ര ആഴത്തിൽ മനസ്സിൽപതിയും വിധം അർത്ഥം പറഞ്ഞു തന്ന സുസ്മിതാജി പറയാൻ വാക്കുകളില്ല ആ പാദങ്ങളിൽ അനന്ത കൊടി നമസ്കാരം അമ്മേ മഹാമായേ അനുഗ്രഹിക്കണേ ദേവി 🌹🌹🌹
@minimini8789
3 жыл бұрын
നമസ്കാരം ഗുരോ.......... ആദ്യമേ നിസീമമായ നന്ദി പറയട്ടെ അതോടൊപ്പം മഹാദേവിയോടുള്ള പ്രാർത്ഥനയും...... വീണ്ടും വീണ്ടും ഇതുപോലുള്ള മഹാചരിതങ്ങൾ അര്ഥിക്കുന്നവരിലേക്ക് എത്തിക്കാൻ അങ്ങയുടെ കണ്ടത്തിനു ശക്തി ഉണ്ടാകട്ടെ. എത്ര പറഞ്ഞാലും തീരാത്ത അത്ര വർണിക്കാനുണ്ട്. മഹാദേവിയുടെ അനുഗ്രഹം കൊണ്ട് മാനസ ഗുരുവിനെ നേരിൽ കണ്ട് ഗുരു വന്ദനം ചെയ്യാൻ എനിക്ക് സാധിക്കും എന്ന് വിശ്വസിക്കുന്നു ദേവി ചരിതം ശ്രവിക്കുന്ന ഓരോരുത്തരോടും എനിക്ക് പറയാനുള്ളത് ദേവി പറയുന്ന ഫലശ്രുതി അക്ഷരർത്ഥത്തിൽ ശരിയാണ് എനിക്ക് അനുഭവമുണ്ട് പലതവണ അവിശ്വസനീയം എന്ന് തോന്വുന്നതാണ്. അർത്ഥം മനസിലാക്കാതെയും അക്ഷരതെറ്റുകളോട് കൂടിയുമാണ് വർഷങ്ങളായി ഞാൻ വായിച്ചിരുന്നത് എന്നിട്ടും ആ അമ്മ ഈ മകളുടെ തെറ്റുകൾ പൊറുത്തു കാത്തുസംരക്ഷിച്ചിട്ടുണ്ട്. എന്റെ പാരായണത്തെ സ്പുടം ചെയ്തു പരിശുദ്ധമാക്കുന്നതിനുവേണ്ടി ആ അമ്മതന്നെ ഗുരുവായി എന്ന് കരുതട്ടെ
@SusmithaJagadeesan
3 жыл бұрын
ദേവീശരണം 🙏
@niyaind8213
6 ай бұрын
❤
@sreesree5331
Жыл бұрын
ദേവി mahathmyam കേൾകുവാൻ തുടങ്ങിയപ്പോൾ തന്നെ ആത്മബലം, മനോധൈര്യം ഒകെ ലഭിച്ചപോലെ തോനുന്നു. 🙏🙏❤️ ഗുരോ
Maam..really u r God gifted.very nice explanation.sweet sound.thank u so much
@sugunashankar8332
3 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ 🙏 ഒരായിരം നമസ്കാരം ഗുരുവിന്🙏🙏🙏
@swarnalathanair7866
2 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@hemadevapriya1122
5 ай бұрын
Njan നവരാത്രി 9 ദിവസമായിട്ട് പാരായണം ചെയ്തു.. ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച ഒരു കാര്യം ദേവി എനിക്ക് സാധിച്ചു തന്നു 🙏
@rajanit9125
Жыл бұрын
Thank you susmitha g good message 💕 thank God thank universe സർവ്വ മംഗള മംഗലൃയ ശിവേ സർവ്വാറതഥ സാധികേ ശരണൃ തയംബികേ ഗൗരി നാരായണി നമോസ്തുതേ
@ushakumar3536
2 жыл бұрын
pranamam teacher ... very informative n impressive ... thank u so much .... 🙏🙏🙏
@geetharanikp
3 жыл бұрын
നമസ്കാരം 🙏,, ഇത്രയും ഭക്തിപൂർവം പറഞ്ഞു തരുന്നു, വ്യക്തമായി,........ നന്ദി, നന്ദി....... പറഞ്ഞു തരുന്ന ഗുരുവിനെയും, കേൾക്കുന്ന ഭക്തരേയും ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏
@madhusudangn7143
3 жыл бұрын
നമസ്കാരം ജി. എന്താണ് എഴുതേണ്ടത് എന്ന് മനസ്സിലാകുന്നില്ല മോളെ ഇനിയും oru padu ദൈവിക mahatmangal പറഞ്ഞു ഭക്തർക്കു മനസ്സിലാക്കി കൊടുക്കാൻ ദൈവങ്ങൾ അനുഗ്രഹിക്കട്ടെ വളരെ നന്നായിട്ടു മനസ്സിലാക്കി 🙏🙏🙏🙏🌹🌹🌹🌹
@gopalanak658
2 жыл бұрын
Very good presentation.Teacher is gifted with a good religious mind. The presentation and it's comment are much beneficial to the the spectators. May godess bless her.🙏🙏🙏🙏🙏
@SusmithaJagadeesan
2 жыл бұрын
🙏
@deepakc4383
Жыл бұрын
നവരാത്രി ദിവസം തന്നെ ഈ വീഡിയോ ഞാൻ കണ്ടതിൽ.......എനിക്ക് അതിശയം തോന്നുന്നു 🙏🙏
@MrSuresh1541
2 жыл бұрын
You're send by Devi Herself,I jot this with tears rolling down my cheeks 🙏👍❤️🇦🇪
@harshanmangadu8702
Жыл бұрын
🙏🙏🙏
@NanduAmbadi
3 жыл бұрын
ദേവീമാഹാത്മ്യ വിവരണം വളരെ നന്നായിരുന്നു. വളരെ അധികം നന്ദി പറയുന്നു
@meenakshisubramanian3316
3 жыл бұрын
À
@meenakshisubramanian3316
3 жыл бұрын
Pull
@asharajan6389
Жыл бұрын
Worth watching.. Blessed.🙏 Excellent 👌🙏
@praseetha-sajan
2 жыл бұрын
Thank you so much 💓 sushmitha ma'am. I happened to see your channel by Goddess Durga's blessings May She shower the graces n blessings on you
@smithapreman7222
2 жыл бұрын
Your way of explanation is superb,God bless you
@ponnukkili
2 жыл бұрын
നമസ്തേ സുസ്മിതാ ജീ 🙏🙏ജീവിതം ധന്യമായതുപോലെ 🙏ദേവീ അമ്മേ 🙏🙏🙏തെറ്റുകുറ്റങ്ങൾ പൊറുത്തു കാത്തുകൊള്ളണമേ.. അകമഴിഞ്ഞുള്ള ഭക്തി നൽകേണമേ 🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏
@balakrishnankuniyil8774
2 жыл бұрын
Amme narray ani namesthe
@jalajasureshbabu302
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@renukavasunair4388
6 ай бұрын
ഗുരുവേ നമസ്കാരം ഞാൻ ദേവീ മാഹാത്മ്യം സ്ഥിരമായി പാരായണം ചെയ്യുന്നു എനിക്ക് ദേവിയുടെ അനുഗ്രഹം പല സന്ദർഭങ്ങളിലും തുണയായിട്ടുണ്ട്
@padmamp5508
3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.ദേവി മാഹാത്മ്യം ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ അധികം നന്ദി.. ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏.
@amalbabu3819
3 жыл бұрын
ഭക്തിനിർഭരമായ വിവരണം.ഹൃദ്യം.നന്ദി.ദേവീ ശരണം
@anithamohandas238
2 жыл бұрын
അമ്മേനാരായണ Madam, വളരെ നാൾ മുൻപ് ഞാൻ ഒരു devi മഹാത്മim വാങ്ങി vachuu. പക്ഷെ എവിടെ തുടങ്ങണം എവിടെ നിർത്തണം എന്നു അറിയാൻ വയ്യ
@lathikadas7593
3 жыл бұрын
Amme Narayana, Devi Narayana, Lakshmi Narayana, Bhadre Narayana. 🙏🙏🙏🙏. Thanks a lot Susmitaji. 🙏🙏🙏🙏.
Susmitha is electrifying, the power and strength of her voice is as powerful as the Saptasati itself. Just listening to this recording strengthens my whole nervous system. Jai MA
@revikumar1890
3 жыл бұрын
Very very beautiful presentation. Very useful for people like me. Expecting more and more from you. Let God bless you.
@SusmithaJagadeesan
3 жыл бұрын
🙏
@pramalatharam7141
2 жыл бұрын
@@SusmithaJagadeesan അമ്മേ ശരണം
@sheebamv7825
3 жыл бұрын
മഹാദേവീമഹാത്മ്യം മനസ്സിനും കാതിനും ഒരുപോലെ അനുഭവവേദ്യമാക്കാൻ ഇടയാക്കിത്തന്നതിന് ഹൃദയപൂർവം പ്രണാമം അർപ്പിക്കുന്നു. 🙏🙏🙏❤💐 അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreekumarinair1183
2 жыл бұрын
Devi Sharanam 🙏🙏🌹🙏🌹
@sathyumanath8590
9 ай бұрын
അമ്മേ മഹാമായേ കാത്തു കൊള്ളണ❤️🙏🙏🙏❤️
@jayashritnarayanan7675
3 жыл бұрын
ദേവീമാഹാത്മ്യ വിവരണം വളരെ നന്നായിരുന്നു. വളരെ അധികം നന്ദി പറയുന്നു. ഭാഗവതം കേൾക്കാൻ ആഗ്രഹമുണ്ട്.
@parvathy4211
Жыл бұрын
Wonderful... crystal clear Devi saranam 🙏
@parvathy4211
Жыл бұрын
Can you please upload ashtapathy also
@vijayalekshmipillaiappupil4644
3 жыл бұрын
Thanks God bless you Amme narayana devi narayana lekshmi narayana bhadhre narayana
@santhosh7884
3 жыл бұрын
കേൾപ്പിക്കാനും കേൾക്കാനും സാധിച്ചതും ദേവികൃപ 🙏
@sreekalapillai2929
Жыл бұрын
മാഡത്തിന്റെ ശബ്ദം കേൾക്കുമ്പോൾ കോരിത്തരിപ്പിക്കുന്ന ഒരു അനുഭവം ആണ് ഉണ്ടാവുക.🙏 ഓം നമശിവായ 🙏
@user-bv7wg9mm9z
5 ай бұрын
Ethra,mañ9haramayi,pa4aunnu❤
@rajaniv2471
3 жыл бұрын
സ്തുതാ സമ്പൂജിത പുഷ്പേയിർ ദൂപഗന്ധഗ ന്ധാദിഭിസ്ഥതാ ദദാ വിത്തം പുത്ത്രാം ച മതിം ധർമ്മേ ഗതിം ശുഭം 🙏🙏🙏🙏🙏ദേവി എല്ലാവർക്കും മോക്ഷം പ്രദാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏ഗുരുവേ നമഃ 🌹🌹🌹🌹
Amma Narayana Devi Narayana Lakshmi Narayana 🙏🙏❤️🙏🙏❤️🙏🙏❤️
@ranjithp5929
Жыл бұрын
വിവരണം അതി... ഗംഭീരം... 🙏🙏🙏
@sumithrasankar2124
3 жыл бұрын
ശ്രീ മഹാദേവ്യൈ നമ:🙏🌹 ഇനിയും ഇതേ പോലുള്ള നാമങ്ങളും അതിന്റെ അർത്ഥവും കേൾക്കാൻ ആഗ്രഹിക്കുന്നു . 🙏 പ്രണാമം ഗുരു🙏🌹
@SusmithaJagadeesan
3 жыл бұрын
🙏
@kvpworldofmusicandgames7014
3 жыл бұрын
Amme Narayana..Devi Narayana..Lakshmi Narayana..thanks mam..please take care and stay safe..
@gopika212
Жыл бұрын
Thank you for informative vedio and interesting video 👍👍👍👍 mahanavami asamsagal nerunu Om hrim dhum durgaye namah ❤️❤️👍❤️🍁🌺🌺👍👍 Om namo narayana 🌹🌺💗💗❤️💗 Om namah shivaya 🌹🌹🌺💗❤️❤️👍💗
@jayanthiravi7758
2 жыл бұрын
Hearing this itself is a grace of devi
@vishwambharanp6820
Жыл бұрын
🙏🙏🙏🙏🙏
@naliniks1657
3 жыл бұрын
ഭഗവതി യുടെ അനുഗ്രഹം ഉണ്ടാകട്ടെ, അമ്മേ ശരണം 🙏🌹
@sudhaaravind6102
2 жыл бұрын
നമസ്ക്കാരം മാഡം ഞാൻ 6 മാസമായി തുടർച്ചയായി ദേവി മഹായും ചൊല്ലി തുടങ്ങിയിട്ട് കാലത്ത് ദുർഗ്ഗ സപ്ത ശ്ലോകിയും 4 സ്തുതിയും ചൊല്ലം വൈകിട്ട് ഓരോ ചരിതവും പാരായണം ചെയ്യും ദേവിക വച oചൊല്ലിയതിന് ശേഷം ആണ് പാരായണം ചെയ്യുന്നത് പാലക്കാട് കൃഷ്ണാത്മാനന്ദ സ്വാമിയുടെ പുസ്തകം കിട്ടിയതിന് ശേഷം നന്നായി പാരായണം ചെയ്യുവാൻ സാധിക്കുന്ന
🙏🙏🙏ഗുരുജി. അമ്മേ മഹാമായേ കാത്തോളണേ. കൈ വിടരുതേ.എന്നെയും കുടുംബത്തെയും കാത്തോളണേ. ഞാൻ അമ്മയുടെ തൃപ്പാദത്തിൽ നമസ്കരിക്കുന്നു 🌹🌹🌹🌹🌹🌹🌹
@appuanu6889
2 жыл бұрын
കോമളവല്ലി. ദേവി കാ ത്തേ > ളണെ എന്നെയും കുടുംബത്തേയും കാത്തോളണെ അമ്മേ.🙏🙏🙏🌷🌷🌷
@renjithkumar4531
3 жыл бұрын
അമ്മേ നാരായണ,4വർഷം മുൻപ് മുഹൂർത്തം മാസിക യിലാണ് ദേവി മഹാത്മ്യം ത്തിന്റെ ഒരു പരസ്യം കാണുവാൻ ഇടയായത്, അത് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായി മാറി, ഏതോ മുന്ജന്മ സുകൃതം എന്നേ പറയാൻ കഴിയു.... ദേവി മഹാമായയുടെ പുണ്യ ചരിതങ്ങൾ നിത്യേന ഭക്തി പൂർവ്വം പാരായണം ചെയ്യുന്ന ഏതൊരു ഭക്തനെയും /ഭക്തയെയും അമ്മ കൈവെടിയുകയില്ല. 🙏അമ്മ അല്ലാതെ മറ്റാരും ഇല്ല ആശ്രയം
@SusmithaJagadeesan
3 жыл бұрын
🙏
@1969devi
2 жыл бұрын
ഞാനും മുഹൂർത്തം മാസികയിൽ കണ്ട പ്രകാരമാണ് ദേവീമാഹാത്മ്യം വാങ്ങിയത്. ഇപ്പോൾ 3 വർഷത്തോളമായി ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നു. ഒരാഴ്ച കൊണ്ടാണ് പൂർത്തിയാക്കുന്നത്. ദേവി മുന്നിൽ നിന്ന് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന അനുഭവം.
@sujathas6519
Жыл бұрын
Valuable information 👌 thank you very much mam ❤️
@Ggsmin
3 жыл бұрын
🔱അമ്മേ നാരായണി🔱 🔱നമോസ്തുതേ🔱 🙏 ദേവീമഹത്മ്യം കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു മനസുഖവും മനോധൈര്യവും അനുഭവിക്കാൻ കഴിയുന്നു. ഇത് ഒരു ദിവ്യപ്രസാദം പോലെ ദിവസവും ചൊല്ലി തരുന്ന സുസ്മിതജിക്ക്, എന്റെ പ്രണാമം 🙏
@SusmithaJagadeesan
3 жыл бұрын
🙏
@athiraponnu9567
2 жыл бұрын
Namaste. 🙏🍊🍇
@ajithababuraj1311
2 жыл бұрын
M
@sudharmasurendran3201
6 ай бұрын
Namastte
@sudharmasurendran3201
6 ай бұрын
❤❤❤❤🎉🎉🎉🎉
@remyaibin2809
3 жыл бұрын
നന്നായി പറഞ്ഞു തന്നു വളരെ നന്ദി
@ambujampm5000
Жыл бұрын
നന്ദി സുസ്മിതാജീ.ഈ വിവരണം എന്നെ സന്തോഷവതിയാക് കുന്നു.
@latharajeev2891
2 жыл бұрын
Thank you susmithaji🌹🙏.. Omsree mahadevye nama🙏amme devi jagadambe🙏devi namo nama devi namo nama🙏 devi namo nama devi namo🙏🙏🙏
@jalajas5448
2 жыл бұрын
Amme, all these happened in my life. From 2007 Nov. 7 onwards, on which day this book came to my house, it safeguard ed my son, from 2 wheeler accident. Like that lot of experience I have. at this 61st age also I used to read adhyayan 11, that is safeguarding my family.
@SusmithaJagadeesan
2 жыл бұрын
😍🙏
@savanp.b7866
Жыл бұрын
@@SusmithaJagadeesan kaaladiyilek Oru yaathra pokaan ആഗ്രഹമുണ്ട് ശ്രീ ശങകരാചാര്യരുടെ പാദ സ്പർശം വീണ മണ്ണിൽ ഒന്ന് ചവിട്ടണം.
@savanp.b7866
Жыл бұрын
LM
@beenamv372
3 жыл бұрын
Amma Narayana Devi Narayana , Pranamam Susmitha Ji.🙏🙏🙏🙏❤
@vasanthie4067
Жыл бұрын
വളരെ വിലയേറിയ അറിവാണ് ടീച്ചർ നൽകിയത് 🙏🙏🙏🙏🙏🙏🙏e
@govindannc6973
2 жыл бұрын
Amme Narayana Devi Narayana🙏 Thanks a lot 🌹🙏
@jayasahadevan2455
2 жыл бұрын
Amme Narayana, Devi Narayana, Bhadre Narayana. 🙏🙏🙏 Thank you for the detailed explanation🙏🙏🙏
@mayavr5662
9 ай бұрын
"ദേവിയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ,,,'👍👍💐💐💐
@gopinathanpillai5393
3 жыл бұрын
Amma Narayana My Dear. GURU SUS Pranam Pranam Pranam By Ambika Goppinath
@usharadhakrishna5408
2 жыл бұрын
ഹരേ കൃഷ്ണ 🙏🏻🌿🙏🏻 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🌹🙏🏻
Pranam. ...Teacher.... God bless you and yur family.....
@rajeswarigireesh9045
3 жыл бұрын
അമ്മേ ദേവി അമ്മേ പരാശക്തി നമസ്തേ 🙏🙏🙏🌹🌹
@kumarivijayakumar117
4 ай бұрын
Amme narayana Ante makkalkku bhakthi ഉണ്ടാകുവാനും.അവരുടെ ജീവിതത്തിൽ ഉയർച്ച ഉണകുവനും.anugrahikkane. .അമ്മ ശരണം❤
@pushpalathap2382
2 жыл бұрын
സുസ്മിതാജി പ്രണാമം 🙏🙏എല്ലാ ചൊവ്വാഴ്ച്ചയും വെളളിയാഴച്ചയും ഞാൻ ദേവിമാഹ്ത്മൃം വായിക്കാറുണ്ട് പക്ഷേ സുസ്മിതാജിയുടെ ഈ പ്രഭാക്ഷണം കേട്ടപ്പോൾ കിട്ടിയ മനസമാധനവും സന്തോഷവും കിട്ടിയിരുന്നില്ല......എനിക്ക് മനസ്സിലായി ഞാൻ ശരിയായ രീതിയൽ അല്ല വായിച്ചിരുന്നത് എന്ന് എനി ഞാൻ ശ്രദ്ധയോടെ സൂക്ഷിച്ച് വായിക്കും🙏🙏
Пікірлер: 1 М.