സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും ആരും നടക്കണ്ട നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുക
@jibinxe
9 ай бұрын
😢 eanikk snehikkanum Happy ayittu erikkanum oru women venam😢
@mydrivingdream1636
8 ай бұрын
Yes tru comment,
@rubynoonu8265
10 ай бұрын
40 കഴിഞ്ഞ സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് ഇതൊക്കെയാണ് ആഗ്രഹിക്കുന്നത് എന്ന് വളരെ മനോഹരമായിട്ട് തന്നെ വ്യക്തമാക്കി വളരെ നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@Babu.955
10 ай бұрын
18 വയസ്സിൽ വളക്കാൻ വളരെ എളുപ്പമാണ് 40 വയസ്സ് കഴിഞാൽ വളരെ പ്രയാസമാണ് എന്നാലും വീഴുന്നവരുണ്ട്
@esathannickal6830
10 ай бұрын
❤❤❤
@seemagupta9613
10 ай бұрын
❤❤
@esathannickal6830
10 ай бұрын
@@seemagupta9613 hi
@azi929
10 ай бұрын
40 കഴിഞ്ഞാൽ ആണ് ആണ് നമ്മുടെ രണ്ടാം കൗമാരം വിവരമുണ്ട് പൈസ ഉണ്ട് പക്ഷേ സ്നേഹമാണ് 😢😂കിട്ടാത്തത്
@kinginikingini6282
10 ай бұрын
നല്ലൊരു വീഡിയോ നല്ലരീതിയിൽ അവതരിപ്പിച്ചു
@orangethanu2420
10 ай бұрын
വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു എന്തായാലും 40 കഴിഞ്ഞ സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് എന്ത് ആഗ്രഹിക്കുന്നു എന്നൊക്കെ വളരെ വ്യക്തമായി മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോയായിരുന്നു തീർത്തും വളരെ വ്യത്യസ്തവും പുതുമയാർന്നതും ആയിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു അവതരണ ശൈലി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു മനോഹരം ആയിട്ടുള്ള നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@jibinxe
9 ай бұрын
Ishttayo❤
@ridwan1176
10 ай бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു നിങ്ങളുടെ വീഡിയോ ഓരോന്നും ഒന്നിനും ഒന്ന് മെച്ചമാണ് വളരെ നല്ലൊരു സബ്ജെക്ട് ആണ് എടുത്തത് നല്ല അവതരണം നല്ലൊരു വീഡിയോ
@alee3174
10 ай бұрын
ഇത് ശെരിക്കും ഇഷ്ടം ആയി വളരെ നന്നായി പറഞ്ഞു തന്നു ഇത് മനസിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഡിയർ
@Goodboy-xj3cu
10 ай бұрын
40 വയസ്സ് കഴിഞ്ഞവർക്കുള്ള നല്ല ഒന്നാന്തരം വീഡിയോ ആയിരുന്നു താങ്ക്യൂ ഫോർ ഷെയറിങ് ഗുഡ്
@sabeenac.i4077
10 ай бұрын
സത്യം പറഞ്ഞാൽ ഇതൊക്കെ എല്ലാവരും കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാണ്. എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു
@esathannickal6830
10 ай бұрын
Sabeena ano interest ano
@devadasak7547
10 ай бұрын
Mutual understanding, compassion, regards & love നല്ലത് ആണ്
നന്നായിട്ടുണ്ട്.. എനിക്കു നല്ല ഇഷ്ടാണ് ഈ channal... കേട്ടിരിക്കാൻ നല്ല രസമാണ് 🥰
@esathannickal6830
10 ай бұрын
Soniya friends Avan interest ano wats up number Edam hi edumo
@jibinxe
9 ай бұрын
Friends avamo do njn kochi kakkanad aa sthalam, u?
@roslinreji6099
9 ай бұрын
ഞാൻ എൻ്റെ ഭർത്താവിന്റെ അടുത്തേക്ക് ചെന്നു ഒന്ന് സ്നേഹത്തോടെ ഇരിക്കാം എന്ന് വിചാരിച്ചാൽ ദേഷ്യപ്പെട്ട് ഓടിക്കും എല്ലാ ജോലികളും കൃത്യമായി ചെയ്യണം.എൻ്റെ ആവിശ്യങ്ങളഓആഗ്രഹങ്ങളോ കേൾക്കാൻ പോലും ഇഷ്ടമല്ല50കഴിഞ്ഞു ഞാൻ എപ്പോഴും പ്രാർത്ഥനയോടെ ഒറ്റക്കിരുന്നു സമാധാനം കണ്ടെത്താൻ തുടങ്ങി ഒരു വിഷമവും ഇല്ല ഇപ്പോ നല്ല മനസമാധാനം സന്തോഷം ഒക്കെയുണ്ട്.ഭക്ഷണംഉണ്ടാക്കുംജോലികൾചെയ്യും
@ജിത്തു
9 ай бұрын
Hlooooo. Bore adikkunnudo
@farhanmalayil3304
7 ай бұрын
@@AbdulAbdul-bv2ftകെളവിയാ ഇജ്ജ് മെനെകടേണ്ട 😂
@bindumonpukileth5192
7 ай бұрын
This is practical
@honeydropsfood.travelling1228
7 ай бұрын
വിഷമിക്കേണ്ട എന്നെ
@farhanmalayil3304
7 ай бұрын
നിങ്ങൾ പാവമാണ് എന്റെ ഭാര്യ ഇങ്ങനെയല്ല സ്നേഹം കുറഞ്ഞാൽ അലമ്പ് ഉണ്ടാക്കും
@humanbeing3030
10 ай бұрын
ഒരു ചെറിയ ശ്രമം തുടക്കത്തിൽ തന്നെ നടത്തുകയാണെങ്കിൽ നാല്പതല്ല അറുപതു കഴിഞ്ഞാലും സുന്ദരിയായിരിക്കാം. അത് പറയുമ്പോഴാണ് സ്ത്രീകൾക്ക് ദേഷ്യം വരുന്നത്. ശരിയായ ഭക്ഷണ രീതി, കുറച്ചു വ്യായാമം, അത് മതി. ഭാര്യയുടെ ആരോഗ്യത്തിനു വേണ്ടി പറയുമ്പോൾ അത് മനസ്സിലാക്കാൻ ശ്രമിക്കുക. അവരുടെ ആരോഗ്യം അവർ തന്നെ ശ്രദ്ദിക്കണം.
@resmishiju8445
10 ай бұрын
നല്ലൊരു സബ്ജെക്ട് ആണ് എടുത്തത് നല്ല അവതരണം paranjathellam valare correct aya karyangalthanneyanu
വളരെ നല്ലൊരു വീഡിയോ ആയിരുന്നു ...very interesting speech .....thankyou for information
@salammuttam1733
10 ай бұрын
ഇന്നത്തെ കാലത്ത് കുടുംബ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നത്തിൽ മുഖ്യ കാരണം husband wife തമ്മില് പ്രണയം ഇല്ല എന്നതാണ് സത്യം.പക്ഷേ എല്ലാവരും ഇത് മനസ്സിലാകുന്നില്ല.യദാർത്ഥ പ്രണയത്തിന് വയസ് ഒരു തടസമല്ല.അതാണ് സത്യം ❤
@shiyastalksvlogs
10 ай бұрын
Thank u🙏🙏🙏
@salammuttam1733
10 ай бұрын
@@shiyastalksvlogs 🙏🙏🙏
@azi929
9 ай бұрын
Yes ആരും അത് മനസ്സിലാക്കുന്നില്ല ഒരാൾക്ക് ലൈഫ് അടിച്ചുപൊളിക്കണം തോന്നുകയാണെങ്കിൽ മറ്റയാൾ കുട്ടികളെ കാര്യം നോക്കണം വേറെയുണ്ട് ഇതെല്ലാം കഴിഞ്ഞു എപ്പോഴാ പ്രണയിക്കൽ... അപ്പോൾ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹമാണ്...
40 kazhinja sthreekalude manashasthrathe kurich valare nannaayitt paranju thannu..thankyou for information
@natureexplorer5802
10 ай бұрын
sthreekal enthokkeyaan agrahikkunnathenn ee videoyiloode thanna massege valare helpful ayirunnutto
@sabeenasakkeer4413
10 ай бұрын
Paranja karyagal ellaam Valare correct aaytrnnu orupad ishtayi 40kazhinja sthreekal ithuthanne aan aagrahikkunnath enn Valare vyakthamayt paranju nannayitund
@jibinxe
9 ай бұрын
Hus illegilo🤔😢
@amazingworld7803
10 ай бұрын
40 vayassu kazhinjavarkkulla nalla adipoli video aatirunnu... Well presented dear... Very interesting ayitulla subject aayirunnu.. Fully watched
@adhishbiju2563
10 ай бұрын
Valere interesting ayittulla subject ayirunnu good presentations enium ethupole ulla video pradheekshikkunnu great sharing
@gigglest8701
10 ай бұрын
Good video ... very nice share ... paranjathellam valare correct aya karyangalthanneyanu nalla reethiyil thanne e topic avatharippichu enjoyed watching
@rijysmitheshwe2210
10 ай бұрын
As usual very interestin topic, paranjethellam valare correct aanu, ithellam thanneyanu ellarum kelkkan agrahikkunathu, nice sharing
@spv258
10 ай бұрын
you have chosen best topic dear. everything you explained clearly about age of 40
നിങ്ങൾ ഭർത്താക്കന്മാരെ ശാരീരിക ബന്ധത്തിൽ നിന്നും എന്തിനാ ഒഴിവാക്കുന്നത്. അത് കൊണ്ടാണ് നാട്ടിൽ അവിഹിതം കൂടാൻ കാരണം. എന്ത് പറഞ്ഞാലും നിങ്ങൾ പെണ്ണുങ്ങൾക്ക് നിങ്ങൾ പെണ്ണുങ്ങളാണ് ശെരി എന്ന ആണുങ്ങൾ തെറ്റ് ഒരു ധാരണയുണ്ട്.
@jibinxe
9 ай бұрын
Sexual intrest onnum indaville 40+ ayittulla women's nu😢😮
@salhamilu3009
10 ай бұрын
Ningalude new uploadinayi waiting asyirunnu nalla rasamund ningalude avatharanam kettirikkaan
@desiappu1
10 ай бұрын
wooww its really amazing sharing , i really enjoyed ur videos always.. great topic ..thanks for the video..
nalloru video aayirunnu valare manoharamayi thanne ellam paranhu nalla avatharanam waiting for next video
@jibinxe
9 ай бұрын
Am 29 single 😢
@raihanabyan8976
10 ай бұрын
എത്ര നല്ല രീതിയിലാണ് അവതരിപ്പിച്ചേക്കുന്നത് 40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരിൽ ഉള്ള ആഗ്രഹിക്കുന്നത് ഇതൊക്കെ തന്നെയാണ് വളരെ ശരിയായിട്ടുള്ള കാര്യമാണ്
@esathannickal6830
10 ай бұрын
❤❤❤❤
@boomboom23023
10 ай бұрын
അപ്പൊൾ അവർ സെക്സ് ആഗ്രഹിക്കില്ലേ🤔
@esathannickal6830
10 ай бұрын
@@boomboom23023 pinna elley sex jivithathil ellathirikumo
@jibinxe
9 ай бұрын
@@boomboom23023ella
@jasminegeorge2396
10 ай бұрын
Good topic selection...All points u mentioned are correct ..Your way Of presentation is really superb...Keep gng
@esathannickal6830
10 ай бұрын
Jasmine hi
@jibinxe
9 ай бұрын
Am 29 ottakka😢 arelum friendship offer chyavo😢
@ambilis9332
8 ай бұрын
Good speakig thanku mam
@kirank1777
10 ай бұрын
A well needed communication which is well explained the facts that women is seeking for.
@jibinxe
9 ай бұрын
For what
@Vijay-ls9eq
10 ай бұрын
good vedio nice presantation very interesting speech enjoyed watching thanks for the video
@bindunv5609
10 ай бұрын
40 kazhinha ladies enthokkeyanu agrahikkunnath enthokkeyanennu valare detail aayittu thanne paranhu nalla video nalla content kazhinha ella videos um pole ithum super aayi tto
സ്ത്രീകൾ submissive ആയിട്ട് പെരുമാറണം എന്നാണ് പല പുരുഷന്മാരും ആഗ്രഹിക്കുന്നത് പക്ഷേ ഇന്നത്തെ കാലത്ത് സ്ത്രീകൾ അങ്ങനെ അല്ല അവർ ശരീരം മറ്റുള്ളവരുടെ മുന്നിൽ വെളിവാക്കി നടക്കുന്നു ചോദിച്ചാൽ ഇഷ്ടപ്പെടില്ല എന്നാൽ വെളിവാക്കേണ്ട ആൾ ചോദിച്ചാൽ പറ്റില്ലതാനും പിന്നെ എങ്ങനെ ഇങ്ങനെ ഉള്ള സ്ത്രീകളെ ഇഷ്ടപ്പെടാനാണ് അപ്പോൾ അവരെ വെറും ഒരു വസ്തു ആയി മാത്രം കാണാൻ തോന്നും കാരണം നല്ല ഗുണങ്ങൾ വേണ്ടേ.
@elenaemma9601
10 ай бұрын
EVERY TIME i have watched your vlog, so enjoy dear, very nice ideas on the show as always, such a great time.
@esathannickal6830
10 ай бұрын
Hi
@jibinxe
9 ай бұрын
Hi😢❤
@titusl5503
10 ай бұрын
ശരിയായ വിവരങ്ങൾ
@foodbysarana1248
10 ай бұрын
very interesting speech and so active and naturally , ever, keep sharing more and more,
40 ഒരു പ്രായമല്ല75 വയസിനെ പരിഗണിച്ചു സാർ ഒരു വിഡിയോ ചെയ്താലും
@muhammadhaneefa7308
10 ай бұрын
40 കഴിഞ്ഞവർ ആണ് nallathb😜😜
@saisivakumar7757
10 ай бұрын
🙏🙏🙏
@user-tf9hm4ox7k
6 ай бұрын
Mydear
@sreeranjinischoolofmusic9089
9 ай бұрын
ചങ്ങപുഴ. സ്ത്രീ കളെ. പറ്റി. പറഞ്ഞത്. അങ്കുശമില്ലാത്ത. ചാപല്ല്യ മേ മണ്ണിൽ. അംഗന എന്നു വിളിച്ചോട്ടെ. നിന്നെ ഞാൻ. വിശ്വ സിക്കാൻ. പറ്റാത്ത. വർഗ്ഗമാണ്. ഇപ്പോഴ ത്തെ. സ്ത്രീ. വർഗ്ഗം
@muhammedshafi5691
10 ай бұрын
Ningalku 40 kazhinjo
@KaleshK-ux1ck
10 ай бұрын
😜❤️🌹👌
@SurprisedBackgammon-wd3mt
7 ай бұрын
നാൽപതു കഴിഞ്ഞ സ്ത്രീകൾ ആണ് ഭർത്താവിൽ നിന്നും കൂടുതൽ ലാളനയും കാറ്യിങ് ഉം ആഗ്രഹിക്കുന്നത് ശെരിക്കും സ്ത്രീകൾ സെക്സ് നന്നായി ആസ്വദിച്ചു തുടങ്ങുന്നത് 40 ന്റെ തുടക്കം മുതലാണ് തീവ്ര മായ സ്നേഹവും പുരുഷന്റെ സമ്മിപ്യവും ഈ സമയം മുതൽ കൂടുതലായി സ്ത്രീകൾ ആഗ്രഹിക്കുന്നു സെക്സ് നെ കുറിച്ച് അതിന്റെ ആസ്വധാനത്തെ കുറിച്ചും സ്ത്രീകൾ പങ്കാളികളോട് തുറന്നു സംസാരിക്കുന്നതും ഈ പ്രായത്തിലാണ് സ്ത്രീക്ക് ലൈംഗിക വികാര തീഷ്ണതയും നാല്പത് ണ് ശേഷം മാണ് ഉണ്ടാകുന്നത് എന്നും വായിച്ചിട്ടുണ്ട് ഇതേ കുറിച്ച് കൂടുതൽ അറിയുന്നവർക്കു റിപ്ലൈ ചെയ്യാം നിലവാരമില്ലാത്ത കമെന്റ്സ് താല്പര്യം ഇല്ല കമന്റ് കൾ
@user-wl6yc1mm5g
10 ай бұрын
Watching for nothing
@johnsebastian8193
10 ай бұрын
This is s half waste talk and also not fully true.
Пікірлер: 142